Category ചെറുകഥകൾ

ഡീ അസത്തേ നിന്നോട് അല്ലടി ഞാൻ പറഞ്ഞത്….. ഇവിടത്തെ ജോലിയെല്ലാം തീർത്തിട്ട്…. ഭക്ഷണം കഴിച്ചാൽ മതിയെന്ന്.

ഡീ അസത്തേ നിന്നോട് അല്ലടി ഞാൻ പറഞ്ഞത്….. ഇവിടത്തെ ജോലിയെല്ലാം തീർത്തിട്ട്…. ഭക്ഷണം കഴിച്ചാൽ മതിയെന്ന്…… അവള് അവരെ…… നിറകണ്ണുകളോടെ നോക്കി…. എന്തെങ്കിലും പറയുമ്പോൾ നിന്റെ… പൂ കണ്ണീര് എന്തിനാ എന്നെ കാണിക്കുന്നത്…… നിന്റെ കണ്ണീർ ഒന്നും എന്റെ അടുത്ത് ചെലവാകില്ല…. എന്നും പറഞ്ഞ് അവളെ കയ്യിലുള്ള ചോറ്റുപാത്രം തട്ടിത്തെറിപ്പിച്ചു…. അതിലുണ്ടായ ചോറ് അവിടെയെല്ലാം… വീണു….…

ഹരീഷ് ഇല്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു..

“”””‘രേഖ പോയി”””” ഫോണിൽ അങ്ങനെ കേട്ടതും ഒരു നിമിഷം സ്തംഭിച്ചു നിന്നു ഹരീഷ്…. രേഖ””” തന്റെ അമ്മാവന്റെ മകൾ… കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ തന്നെ അവർ തമ്മിലുള്ള വിവാഹം പറഞ്ഞു വെച്ചതായിരുന്നു.. സ്വത്ത് തർക്കം രണ്ട് കുടുംബത്തെയും അകറ്റി അതോടുകൂടി ആ വിവാഹ വാഗ്ദാനവും എല്ലാവരും മറന്നു പരസ്പരം വൈരികൾ ആയി… എങ്കിലും രേഖയും ഹരീഷും ഉള്ളിൽ…

എതിരിടാ നുള്ള ശേഷി ആ ശരീരത്തിൽ ഇല്ലാതെയായി. വാടിയ ചേമ്പിൻ തണ്ട് പോലെ നിലത്തേക്ക് വീണവളെ

എന്റെ അമ്മു നീ ഇങ്ങനെ ഭയപ്പെടാൻ നി ന്നിട്ടാണ് നീ എല്ലാ കാര്യങ്ങളും നിന്റെ അമ്മയോട് തുറന്നുപറയു പിന്നെ നിനക്ക് അയാളെ പേടിക്കേണ്ട കാര്യമില്ലല്ലോ. സുജി നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല ഞാൻ അമ്മയോട് പലതവണ ഇതിനെക്കുറിച്ച് സംസാരിക്കാൻ ചെന്നതാണ് പക്ഷേ അമ്മയ്ക്ക് അയാളെക്കുറിച്ചു പറയുമ്പോൾ തന്നെ 100 നാവാണ്. പിന്നെ അമ്മ അങ്ങോട്ട് പറയാൻ തുടങ്ങും…

ടീച്ചർ 5 ബി യിൽ പഠിക്കുന്ന ആ രോഹിത്തിന്റെ അച്ഛന് എയ്ഡ്സ് ആണ്.

ടീച്ചർ 5 ബി യിൽ പഠിക്കുന്ന ആ രോഹിത്തിന്റെ അച്ഛന് എയ്ഡ്സ് ആണ്. പ്രിൻസിപ്പാളിന്റെ മുന്നിൽ നിന്നുകൊണ്ട് മിനി ടീച്ചർ വേപാദുവോടു കൂടെ പറഞ്ഞു. പ്രിൻസിപ്പാൾ അവരെ മുഖമുയർത്തി നോക്കി.ടീച്ചർ എന്തിനാണ് അതിന് ഇത്രയും പരിഭ്രമിക്കുന്നത്. എയ്ഡ്‌സ് എന്ന് പറയുന്നത് ഒരു പകർച്ചവ്യാധി ഒന്നുമല്ല. അത് ഒരാൾക്ക് മറ്റൊരാളിൽ നിന്ന് എങ്ങനെ പകരുന്നതെന്ന് ടീച്ചറെ പോലെയും…

ഭാര്യ എന്ന നിലയിൽ അന്ന് ഞാൻ തോറ്റു. വീട്ടുകാർ നടത്തി തന്ന വിവാഹം ആയതു കൊണ്ട് തന്നെ രണ്ടു കുടുംബവും ഒപ്പം നിന്നു

അമ്മയുടെ മകന്റെ ഭാര്യയാണെന്ന് സ്വയം പരിചയപ്പെടുത്തി ലക്ഷ്മി ഒരു ഉച്ചക്ക് കയറിവന്നപ്പോൾ ഞാൻ ഓർത്തത് എന്നെ തന്നെയാണ്. കുറച്ചു വ്യത്യാസം മാത്രം. വർഷങ്ങൾക്കു മുൻപ് വരുണിനെ വയറ്റിൽ ചുമന്നു കൊണ്ട് മറ്റൊരു സ്ത്രീ യുടെ മുന്നിൽ പോയി പറയേണ്ടി വന്നു. ഇത് എന്റെ ഭർത്താവാണെന്ന്.പക്ഷെ അയാൾ നിഷ്കരുണം എന്നെ തള്ളിക്കളഞ്ഞു. ഭാര്യ എന്ന നിലയിൽ അന്ന്…

സോറി മീരാ,, ഞാനൊന്നുറങ്ങിപ്പോയി നിനക്കെന്നെയൊന്ന് ഉറക്കെ വിളിക്കാമായിരുന്നില്ലേ?

രചന – സജി തൈപ്പറമ്പ് സോറി മീരാ,, ഞാനൊന്നുറങ്ങിപ്പോയി നിനക്കെന്നെയൊന്ന് ഉറക്കെ വിളിക്കാമായിരുന്നില്ലേ? പാവാടയും മേൽമുണ്ടുമൊക്കെ ഒത്തിരിയങ്ങ് നനഞ്ഞ് കുതിർന്നല്ലോ? , കുറ്റബോധത്തോടെ അയാൾ വേഗം ഭാര്യയുടെ ഉടുതുണി അഴിച്ചിട്ട് വിസർജ്യം നിറഞ്ഞ നാപ്കിൻ മാറ്റി, അരയ്ക്ക് കീഴ്പോട്ട് നനച്ച് തുടച്ചു ശേഷം ബാത്റൂമിൽ കയറി ഹീറ്റർ ഓണാക്കി ബക്കറ്റിൽ ചെറുചൂട് വെള്ളമെടുത്ത് വന്നിട്ട് ഒരിക്കൽ…

അച്ഛൻ്റെ മരണശേഷം, തനിച്ചായ അമ്മയെ ആര് കൂട്ടി കൊണ്ട് പോകുമെന്ന ചർച്ച

രചന – സജി തൈപ്പറമ്പ് അച്ഛൻ്റെ മരണശേഷം, തനിച്ചായ അമ്മയെ ആര് കൂട്ടി കൊണ്ട് പോകുമെന്ന ചർച്ച സജീവമായപ്പോഴാണ്, അച്ഛനുറങ്ങുന്ന തറവാടുപേക്ഷിച്ച്, താൻ എങ്ങോട്ടുമില്ലെന്ന നിലപാടിൽ അമ്മ ഉറച്ച് നിന്നത് . ദിവസവും വീഡിയോ കോള് ചെയ്യാമെന്നും ആഴ്ചയിലൊരിക്കൽ മക്കളിൽ ആരെങ്കിലുമൊരാള് നേരിട്ട് വന്ന് അമ്മയെ കാണാമെന്നുമുള്ള ഉറപ്പ് കൊടുത്തിട്ടാണ്, അവര് ആറ് മക്കളും ഫാമിലി…

“അമ്മു അമ്മായിക്ക് എന്റെ അച്ഛനെ ഇഷ്ടാരുന്നു ല്ലെ?”

രചന – സജിത തോട്ടഞ്ചേരി “അമ്മു അമ്മായിക്ക് എന്റെ അച്ഛനെ ഇഷ്ടാരുന്നു ല്ലെ?” പാടവരമ്പിലൂടെ നടക്കുന്നതിനിടയിൽ കണ്ണൻ അത് ചോദിച്ചപ്പോൾ അമ്മു ഒന്ന് ഞെട്ടി. “എനിക്കോ? ആര് പറഞ്ഞു. അങ്ങനെ ഒന്നും ഇല്ല.”ഒരിത്തിരി നേരത്തെ മൗനത്തിനു ശേഷം അമ്മു പറഞ്ഞു. “എന്തിനാ കള്ളം പറയണേ. എനിക്കറിയാം.”ചിരിച്ചു കൊണ്ട് കണ്ണൻ പറഞ്ഞു. പണ്ടത്തെ മാഞ്ഞു പോയൊരു ചിരി…

അതിനൊരു കാരണമുണ്ട്, അവരുടെ പ്രായം അറുപതിനോടടുക്കുന്നു , ഈ പ്രായത്തിൽ കല്യാണം കഴിച്ചിട്ടിനി എന്തോ ചെയ്യാനാ ?

രചന  –  സജി തൈപ്പറമ്പ് അവർക്കൊരു പുനർവിവാഹം വേണമായിരുന്നു, പക്ഷേ മക്കളും മരുമക്കളും ബന്ധുക്കളുമൊക്കെ അവരുടെ ആഗ്രഹത്തെ പുശ്ചത്തോടെ തള്ളിക്കളഞ്ഞു അതിനൊരു കാരണമുണ്ട്, അവരുടെ പ്രായം അറുപതിനോടടുക്കുന്നു , ഈ പ്രായത്തിൽ കല്യാണം കഴിച്ചിട്ടിനി എന്തോ ചെയ്യാനാ ? ബന്ധുക്കൾ പരിഹാസച്ചിരിയോടെ പരസ്പരം ചോദിച്ചു പക്ഷേ അവരുടെ യൗവ്വനകാലത്ത് ഈ പറഞ്ഞ ബന്ധുക്കളൊക്കെ ഒരു പുനർവിവാഹത്തിന്…

വേണ്ടപ്പാ, എനിക്കീ വിവാഹം വേണ്ട

രചന  – അഞ്ജു തങ്കച്ചൻ ലില്ലി 🌿🌿 ______ വേണ്ടപ്പാ, എനിക്കീ വിവാഹം വേണ്ട. അത് നീയല്ല തീരുമാനിക്കുന്നത്, പൂമറ്റത്ത് ഔസേപ്പിന് ഒറ്റത്തന്തയെ ഉള്ളൂ ഒറ്റ വാക്കും.. അയാൾ ദേഷ്യത്തിൽ ആയിരുന്നു. നീയപ്രത്തെങ്ങാനും പോ പെണ്ണേ അപ്പന്റെ വായിലിരിക്കുന്നത് കേൾക്കാതെ,സലോമി അവളെ ഉന്തിത്തള്ളി കൊണ്ടുപോയി. നീയിതെന്നാ ഭാവിച്ചാ, അപ്പനോട് ഇങ്ങനൊക്കെ പറയാൻ മാത്രം വളർന്നോ നീയ്…