Category ചെറുകഥകൾ

ശ്രീയേട്ടനു എന്നെ മതിയായെങ്കിൽ ഡിവോഴ്സ് ചെയ്തോ…”

രചന – സുധീ മുട്ടം “ശ്രീയേട്ടനു എന്നെ മതിയായെങ്കിൽ ഡിവോഴ്സ് ചെയ്തോ…” പതിവു പോലെ അവളുടെ പരാതി ഉയർന്നു “എത്ര നാളെന്നുവെച്ചാ നിള ഞാൻ സഹിക്കുന്നത്… ശ്രീക്കുട്ടൻ ശബ്ദമുയർത്തി… ” ശ്രീയേട്ടാ എനിക്ക് ഇങ്ങനെ ആകാനേ കഴിയൂ…ഞാനൊരു നാട്ടിൻ പുറത്തെ പെണ്ണാണു…” “നാട്ടിൻ പുറമായാലും കാലം മാറുമ്പോൾ കോലം മാറാത്തത് ആരാ…””ചിലരൊന്നും മാറൂല്ല..ഞാൻ ഒരു പഴഞ്ചൻ…

സിദ്ധു….. വീട്ടിൽ എന്റെ വിവാഹം ഉറപ്പിക്കാനുള്ള തീരുമാനത്തിൽ ആണ്….”

രചന – നിത്യാ പ്രശാന്ത് സിദ്ധാർഥിന്റെ കയ്യിൽ തൂങ്ങി എന്തൊക്കെയോ സംസാരിച്ചും തമാശകൾ പറഞ്ഞു ചിരിച്ചും നടന്നു പോകുന്ന പെൺകുട്ടിയെ നോക്കി അവൾ നിന്നു. വല്ലാത്ത എന്തോ ഒരു വിഷമം ഉള്ളിൽ നിന്നും തികട്ടി വരുന്നുണ്ട്… പിന്നെ ദേഷ്യവും… ആരായിരിക്കും അവൾ????….. നഗരത്തിലെ പ്രശസ്തമായ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ യുവ ഡോക്ടർ ആണ് സിദ്ധാർഥ്. അവിടത്തെ…

ദേവേട്ടാ… ഞാനുണ്ടാകും മോൾടെ കൂടെ…. അജയ്‌നോട് ഓഫീസിൽ പോകാൻ പറഞ്ഞേക്കു…”

രചന – നിത്യാ പ്രശാന്ത് “ദേവേട്ടാ… ഞാനുണ്ടാകും മോൾടെ കൂടെ…. അജയ്‌നോട് ഓഫീസിൽ പോകാൻ പറഞ്ഞേക്കു…” ദേവദത്തൻ എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം നിന്നു… “എതിരു പറയരുത്… മോളിവിടെ കിടക്കുമ്പോൾ എനിക്ക് വീട്ടിൽ നിന്നാൽ ഒരു സമാധാനവുമില്ല….” ദേവദത്തൻ ലക്ഷ്മിയെ നിസ്സഹായതയോടെ നോക്കി….. താല്പര്യം ഇല്ലെങ്കിലും തിരിച്ചൊന്നും പറയാൻ പറ്റാത്ത അവസ്ഥ… “മമ്…. അമ്മ കൂട്ടിനുണ്ടാകും…

കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ ചാലുകളുടെ അടയാളങ്ങൾ മറയ്ക്കേണ്ടതുള്ളത് കൊണ്ട് ആദിത്യന് മുഖം കൊടുക്കാതെ വേഗം വർക്കിലേക്ക് തിരിഞ്ഞു .

രചന – നിത്യാ പ്രശാന്ത് “എന്താ ഇത്ര വലിയ ആലോചന??” ആദിത്യന്റെ ശബ്ദം കേട്ട് പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോഴാണ് സ്ഥലകാല ബോധം ഉണ്ടായത്….ഇപ്പോൾ ഓഫീസിൽ ആണെന്നും കുറെ നേരമായി ലാപ്ടോപിന് മുന്നിൽ ഇരുന്നു പഴയ കാല ഓർമകളിലൂടെ യാത്രയിലായിരുന്നുവെന്നും. കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ ചാലുകളുടെ അടയാളങ്ങൾ മറയ്ക്കേണ്ടതുള്ളത് കൊണ്ട് ആദിത്യന് മുഖം കൊടുക്കാതെ വേഗം…

തെറ്റ് എന്റേതാണ്…. സമ്മതിച്ചു… ഇനിയിപ്പോ ഞാൻ എന്ത് ചെയ്യണം???അവൻ പരിഹാസം നിറഞ്ഞ ചിരിയോടെ ചോദിച്ചു…. “താൻ പറഞ്ഞതൊക്കെ തിരിച്ചെടുക്കണം… പറ്റുവോ ???”യാതൊരു കൂസലും ഇല്ലാത്ത അവളുടെ മറുചോദ്യം അവൻ ഒരുനിമിഷം നിശബ്ദൻ ആയി നിന്നു..

രചന – നിത്യ പ്രശാന്ത് തെറ്റ് എന്റേതാണ്…. സമ്മതിച്ചു… ഇനിയിപ്പോ ഞാൻ എന്ത് ചെയ്യണം???അവൻ പരിഹാസം നിറഞ്ഞ ചിരിയോടെ ചോദിച്ചു…. “താൻ പറഞ്ഞതൊക്കെ തിരിച്ചെടുക്കണം… പറ്റുവോ ???”യാതൊരു കൂസലും ഇല്ലാത്ത അവളുടെ മറുചോദ്യം അവൻ ഒരുനിമിഷം നിശബ്ദൻ ആയി നിന്നു.. “അതിനി നടപ്പില്ലല്ലോ….” “എന്നാൽ ഞാൻ പോകുന്നു … വേറൊന്നും എനിക്ക് വേണ്ട…” ഉറച്ച കാൽവയ്പ്പുകളോടെ…

ചത്തുപോയൊരുത്തനു വേണ്ടി ഇനിയും ഇങ്ങനെ കാത്തിരിക്കണോ?” ആദിയുടെ ആ വാക്കുകൾ അവളെ ആകസകലം പൊള്ളിച്ചുകൊണ്ട് കടന്നു പോയി. അവൾ ശ്വാസം എടുക്കാൻപോലും മറന്ന പോലെ തന്നെ തന്നെ നോക്കി തറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ്,പറഞ്ഞത് കുറച്ചു കടുത്തു പോയി എന്ന് ആദിയ്ക്ക് തോന്നിയത് .

രചന – നിത്യാ പ്രശാന്ത് “ചത്തുപോയൊരുത്തനു വേണ്ടി ഇനിയും ഇങ്ങനെ കാത്തിരിക്കണോ?” ആദിയുടെ ആ വാക്കുകൾ അവളെ ആകസകലം പൊള്ളിച്ചുകൊണ്ട് കടന്നു പോയി. അവൾ ശ്വാസം എടുക്കാൻപോലും മറന്ന പോലെ തന്നെ തന്നെ നോക്കി തറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ്,പറഞ്ഞത് കുറച്ചു കടുത്തു പോയി എന്ന് ആദിയ്ക്ക് തോന്നിയത് . തനിക്ക് അവൻ “ചത്തുപോയൊരുത്തൻ” മാത്രമാണെങ്കിലും അവൾക്കു അങ്ങനെ…