രചന – മാതു
നീ സ്വയം നശിക്കാൻ തന്നെ യാണോ തീരുമാനിച്ചു ഇരിക്കുന്നെ . ആ ചെറുപ്പക്കാരൻ അവനോടു ചോദിച്ചു . മിലൻ നീ എന്റെ കാര്യം ത്തിൽ ഇടപെടേണ്ട എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം അവൻ ദേഷ്യം ത്തോടെ പറഞ്ഞു . .
നീ തെറ്റുകളിൽ നിന്നും തെറ്റുകളിൽ ലേക്ക പോകൊണ്ട് ഇരിക്കുന്നെ . പെണ്ണു മയക്കു മരുന്നു , മദ്യം കള്ളം കടുത്തു . ഇപ്പോൾ നിനക്ക് ഇല്ലാത്ത ദുശീലങ്ങൾ ഒന്നും ഇല്ല . മിലൻ പറഞ്ഞു . …
ഓ അപ്പൊ നിനക്ക് ഇതിലൊന്നും ഒരു പങ്കും ഇല്ലായിരിക്കും അല്ലെ അവൻ ചോദിച്ചു . ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ ഞാൻ അതൊക്കെ മാറ്റി വെച്ചു സുഖം മായി ജീവിക്കു വല്ലേ . മിലൻ പറഞ്ഞു . …
അത് പോലെ നീയും ഒരു പെണ്ണു കെട്ടി സുഖം മായി ജീവിക്കു മിലൻ അവനോട് പറഞ്ഞു . നിർത്തു മിലൻ . എനിക്കു ആരുടെയും ഒരു ഉപദേശവും വേണ്ട . നിനക്ക് എല്ലാം കഴിഞ്ഞു കേറി ചെല്ലാൻ ഒരു കുടുംബം ഉണ്ട് . എല്ലാരും ഉണ്ട് . …
എനിക്ക് ആരുണ്ട് ആരും ഇല്ല . എന്റെ കുടുംബം നശിപ്പിച്ചവരെ ഞാൻ ഇല്ലാതെ ആക്കണ്ടേ. നഷ്ടങ്ങളുടെ വേദന അവരെയും അറിയിക്കണ്ടേ അവൻ ഒരു തരാം ഭ്രാന്ത് പിടിച്ച പോലെ പറഞ്ഞു . അവൻ മേശ പുറത്ത് ഇരുന്ന ഫ്ളവർ വെയിസ് എറിഞ്ഞു ഉടച്ചു . .
മുഷ്ട്ടി ചുരുട്ടി പിടിച്ചു അവിടെ നിന്നും പോയ് . .
*********************************************** ..
ശ്രീ മംഗലത് കണ്ണൻ വർക്ക് ഔട്ട് ചെയ്തോണ്ട് ഇരിക്കുവായിരുന്നു. പെട്ടന്ന് അത് വഴി മാളു പോയ് . അവള് ആ കാഴ്ച കണ്ടോണ്ട് നിന്നു . Wow എന്നാ ബോഡിയ ഈ മനുഷ്യ ന്റെ അവള് മനസിൽ പറഞ്ഞു . ….
.ക്യാമറ ഓണ് ആക്കി അവള് അവൻ വർക്ക് ഔട്ട് ചെയ്യന്നത് ഫോണിൽ വീഡിയോ എടുത്തു . ലച്ചൂ ഒരു മൂളി പാട്ടു ഒക്കെ പാടി അങ്ങോട്ട് വന്നു . …..
അവള് നോക്കിയപ്പോ കണ്ണൻ മാറി നിന്നു വർക്ക് ഔട്ട് ചെയ്യുന്നു . മാളു അന്തസായി ആ വീഡിയോ പിടിക്കുന്നു . ലച്ചൂ നു ദേഷ്യം ഇരച്ചു കേറി . .
ഡി 😠 അവള് ഉറക്കെ അലറി . പെട്ടന്നുള്ള ലച്ചൂ ന്റെ അലർച്ച കേട്ടു മാളൂന്റെ കൈയിൽ നിന്നും ഫോൺ താഴെ പോയ് . ഡി നീ ഇത് എന്ത് പരിപാടി യാ കാണിച്ചേ . This two much , മാളു ദേഷ്യം ത്തോടെ പറഞ്ഞു . . ..
Two much അല്ലാടി three much ലച്ചൂ അവളെ നോക്കി പറഞ്ഞു .. ഡി നീ കാരണം എന്റെ പുതിയ ഫോണ ഈ പൊട്ടി ചിതറി കിടക്കുന്നെ മാളു പറഞ്ഞു . …
കണക്കായി പോയ് എന്റെ ഭർത്താവിന്റെ വീഡിയോ ഫോണിൽ എടുക്കാൻ നിനക്കാര അധികാരം തന്നെ . ലച്ചൂ മാളു നോട് ചോദിച്ചു . എന്റെ ഫോണിൽ ഞാൻ ഇഷ്ട്ടം ഉള്ളതൊക്കെ എടുക്കും . അതു ചോദിക്കാൻ നീ ആരാ മാളു ചോദിച്ചു . …
നിന്റെ ഫോണിൽ നീ ഇഷ്ട്ടം ഉള്ളതൊക്കെ എടുത്തോ അതൊക്കെ നിന്റെ കാര്യം . പക്ഷെ എന്റെ ഭർത്താവിന്റെ വീഡിയോയും . ഫോട്ടോ യും മാത്രം നിന്റെ ഈ പാട്ട ഫോണിൽ എടുക്കണ്ട ഇനി ഞാൻ അങ്ങനെ വല്ലതും കണ്ടാൽ നിന്റെ മുട്ട് കാല് തല്ലി ഓടിക്കും . …
ഇറങ്ങി പോടീ ഇവിടെ നിന്നു ലച്ചൂ മാളു നോട് പറഞ്ഞു . മാളു അവിടെ നിന്നും ചാടി തുള്ളി പോയ് . ലച്ചൂ കണ്ണനെ നോക്കി . അവൻ അപ്പോഴും വർക്ക് ഔട്ട് ചെയ്തോണ്ട് ഇരിക്കുവായിരുന്നു . …
ഡോ അവള് അവനെ നോക്കി വിളിച്ചു . അവൻ പെട്ടന്ന് ടവൽ എടുത്തു മുഖം തുടച്ചിട്ട് അവളുടെ അടുത്തേക്ക് വന്നു . എന്താടി കിടന്നു കാറി പൊളിക്കുന്നെ അവൻ ലച്ചൂ നോട് ചോദിച്ചു . …
എന്നിട്ട് ടവൽ എടുത്തു അവളുടെ തോളിൽ ഇട്ടു . ഞാൻ തന്നോട് പറഞ്ഞിട്ട് ഇല്ലേ ഇങ്ങനെ ബോഡി ഷോ കാണിച്ചു ഇവിടെ നിൽക്കരുത് എന്ന് അവള് പറഞ്ഞു . ..
മ്മ് അതിനു ഇപ്പൊ ഇവിടെ വല്ലതും സംഭവിച്ചോ അവൻ ചോദിച്ചു . ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്. ആ മാളു നിങ്ങളെ നോക്കി ഇവിടെ വെള്ളം ഇറക്കി നിൽക്കുവായിരുന്നു . അവള് ഇടുപ്പിൽ കൈ കുത്തി പറഞ്ഞു. ….
.
അത് പിന്നെ എനിക്ക് കുറച്ചു സൗന്ദര്യം കൂടി പോയത് എന്റെ തെറ്റ് ആണോ . അവൻ പുഞ്ചിരി ചോണ്ട് പറഞ്ഞു . അയ്യടാ ഒരു കാമ ദേവൻ വന്നേക്കുന്നു . അവള് അവനെ നോക്കി പുച്ഛിച്ചു . .
ദേ മനുഷ്യ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് അവള് പറഞ്ഞു . അവൻ പെട്ടന്ന് അവളെ ഇടുപ്പിൽ പിടിച്ചു . അവന്റെ ദേഹത്തോട്ട് ചേർത്ത് നിർത്തി . …
എന്താടി പെണ്ണെ നിനക്കു ഇത്ര ദേഷ്യം . മാളു എന്നെ നോക്കിയൊണ്ട മ് അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു ചോദിച്ചു . അതു പിന്നെ എനിക്കു കാണാൻ അവകാശം പെട്ടതൊക്കെ മറ്റുള്ളവർ ഒന്നും കണ്ട് വെള്ളം ഇറക്കണ്ട അവള് അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് പറഞ്ഞു . …
എന്ത് കണ്ടാൽ നിനക്ക് അവകാശ പെട്ടത് എന്ത് കണ്ടാല നിനക്ക് ദേഷ്യം വരുന്നേ അവൻ കുസൃതി യോടെ ചോദിച്ചു . പ്പോ അവിടുന്ന് . ഞാൻ പോകുവാ അവള് അവന്റെ കൈയിൽ നിന്നും കുതറി മാറി . ..
ഹ പറ പെണ്ണെ അങ്ങനെ അങ്ങ് പോയാൽ എങ്ങനെ യാ അവൻ അവളുടെ ഇടുപ്പിൽ പിച്ചി . ദേ കണ്ണേട്ടാ കളിക്കാതെ വിടുന്നുണ്ടോ . ഇല്ല നീ പറയാതെ ഞാൻ വിടില്ല അവൻ പറഞ്ഞു . ..
അതു എനിക്ക് അവകാശം പെട്ട കണ്ണേട്ടന്റെ ശരീരം വേറെ പെൺപിള്ളാര് കാണണ്ട . അവള് തല കുനിച്ചു പറഞ്ഞു . എന്തോ . നീ എന്താ പറഞ്ഞെ . അവൻ അവളുടെ താടി പിടിച്ചു ഉയർത്തി .. പ്പോ കണ്ണേട്ടാ അവള് നാണിച്ചു പറഞ്ഞു. ……
അതെ ഞാൻ ആരെയും കാണിക്കില്ല അവൻ പറഞ്ഞു . അപ്പൊ എന്റെ ശരീരം നിനക്ക് അവകാശം പെട്ടത് പോലെ . നിന്റെ ശരീരം എനിക്കു അവകാശം പെട്ടത് അല്ലെ അവൻ ചോദിച്ചു . അവള് ഞെട്ടി അവളുടെ മുഖത്തെ ക്കു നോക്കി . ..
ഞാൻ കണ്ടോട്ടെ നിന്നെ എല്ലാ അർത്ഥത്തിലും . എനിക്കു തെരുവോ നിന്നെ അവൻ അവളോട് മെല്ലെ ചോദിച്ചു . അവളുടെ ഹൃദയം താളം കൂടുന്നതായി അവൾക്ക് തോന്നി .. അവന്റെ നോട്ടത്തിൽ അവള് ഉരുകി ഒലിച്ചു പോകുന്ന പോലെ തോന്നി . …
പറയടി പെണ്ണെ എനിക്കു നിന്നെ തെരുവോന്നു അവൻ അവളുടെ മുഖം ത് വിരൽ ഓടിച്ചു പറഞ്ഞു .. അവള് അവന്റെ കൈ തട്ടി മാറ്റി അവിടെ നിന്നും ഓടി പോയ് . അവൻ അവള് പോകുന്നതും നോക്കി പുഞ്ചിരി ച്ചു . നിന്നെ ഞാൻ പിന്നെ എടുത്തോളാം മെടി അവൻ മനസ്സിൽ പറഞ്ഞു . …
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 .
അയ്യേ ഈ കണ്ണേട്ടനു ഇതു എന്ത് പറ്റി ഒരു നാണംവും ഇല്ല വാ തുറന്നാൽ വഷള താരമേ പറയു ഇനി അങ്ങനെ അടുത്ത് പോകണ്ട . എന്തോ വല്ലാത്ത ടെൻഷൻ തോന്നുന്നു എനിക്കു അവള് മനസിൽ ഓർത്തു. അവള് വിരല് നഖം കടിച്ചോണ്ട് ഹോളിൽ നിന്നു . ..
പെട്ടന്ന് അങ്ങോട്ട് ഇന്ദു വന്നു മ് ഇവള് എന്താ ഇങ്ങനെ നിൽക്കുന്നെ . ഒരുമാതിരി ടെൻഷൻ അടിച്ചു . എന്തോ കാര്യം ഉണ്ടെല്ലോ . പോയി ചോദിച്ചാലോ . അവള് മനസിൽ ഓർത്തു . .
ഇന്ദു അവളുടെ അടുത്തേക്ക് ചേന്നു ഡി ലച്ചു നീ എന്താ ഇത്ര വലിയ ആലോചനയിൽ അവള് ലച്ചൂ ന്റെ തോളിൽ തട്ടി ചോദിച്ചു . ഏയ് ഒന്നും ഇല്ല . ഞാൻ ഇവിടെ ചുമ്മാ നിന്നതാ . ലച്ചൂ പറഞ്ഞു . ..
മ്മ്….. ഇന്ദു അവളെ നോക്കി ഒന്ന് അമർത്തി മൂളി . പെട്ടന്ന് അങ്ങോട്ട് കണ്ണൻ വന്നു അവള് കണ്ണനെ കണ്ടോണ്ട് അവിടെ നിന്ന് പോയ് . അവള് എന്താ ഏട്ടനെ കണ്ടോണ്ട് ഇവിടെ നിന്നും പോയത് എന്തോ കുഴപ്പം ഉണ്ടെല്ലോ . ഇന്ദു മനസിൽ ഓർത്തു. ..
കണ്ണൻ റെഡി ആയി പുറത്തേക്ക് പോയ് . ലച്ചൂ അവൻ പോകുന്നതും നോക്കി നിന്നു . Oh രക്ഷ പെട്ടു ഇനി രാത്രി യിലെ വരു അവള് നെഞ്ചിൽ കൈ വെച്ചു . ..
രാത്രി കണ്ണൻ വരുന്നതിനു മുൻപ് . ലച്ചൂ ഭക്ഷണം കഴിച്ചു കിടന്നു . അവൻ ഹോളിൽ അവളെ നോക്കിയെങ്കിലും കണ്ടില്ല. മുറിയിൽ പോയ് നോക്കിയപ്പോൾ . പുതച്ചു മൂടി കിടക്കുന്ന കണ്ടു …
അമ്പടി കള്ളി നീ എന്നോട് മിണ്ടാതെ ഇരിക്കാൻ നേരത്തെ കിടന്നു അല്ലെ ഞാൻ. കാണിച്ചു തരാം ഈ ഡ്രസ്സ് ഒക്കെ മാറി ഒന്ന് റെഡി ആകട്ടെ . അവൻ മനസിൽ പറഞ്ഞു . .
.
അതെ സമയം ലച്ചൂ ഓഹ് പോയ് ഞാൻ ഉറങ്ങിയെന്നു വിചാരിച്ചു . പോയ് . ഇനി തിരികെ വരുബോൾ ഇത് പോലെ തന്നെ കണ്ണടച്ച് കിടക്കാം . ..
അൽപ്പം നേരം കഴിഞ്ഞു കണ്ണൻ വന്നു . ലച്ചൂ അതു കണ്ട് കണ്ണടച്ചു കിടന്നു . അവൻ പതിയെ അവളുടെ അടുത്തേക് നീങ്ങി കിടന്നു . അവളുടെ ഇടുപ്പിലൂടെ കൈ ഇട്ടു അവളെ ചേർത്ത് പിടിച്ചു . . .
ലച്ചൂട്ടി . അവൻ അവളുടെ കാതിൽ മെല്ലെ വിളിച്ചു . എന്റെ ഈശോര ഇങ്ങേരു ഇതു എന്തിനുള്ള പുറപ്പാടാ . അവള് മനസിൽ ഓർത്തു . ..
തുടരും ❤️ .

by