Karimizhi

The World of Malayalam Stories

Year: 2025

വീടുപണിയാൻ വന്നവർക്ക് ഉച്ചയ്ക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ പാചകത്തിരക്കിലായിരുന്ന ദേവു ബിന്ദുവിന്റെ അല്പം രഹസ്യമായിട്ടുള്ള ആ വിളിയിലും

“ഡീ…. ദേവൂ….. ഇങ്ങോട്ടൊന്ന് ശ്രദ്ധിക്കെടീ… ഞാനൊരു കാര്യം പറയട്ടെ നിന്നോട്…. സ്വകാര്യാണ്…” വീടുപണിയാൻ വന്നവർക്ക് ഉച്ചയ്ക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ പാചകത്തിരക്കിലായിരുന്ന ദേവു ബിന്ദുവിന്റെ അല്പം രഹസ്യമായിട്ടുള്ള ആ വിളിയിലും സംസാരത്തിലും അവളെ തിരിഞ്ഞു നോക്കി വേഗം… ബിന്ദി പറയുന്ന ഇത്തരം സ്വകാര്യങ്ങളൊക്കെ അല്പം എരിവും പുളിയുമൊക്കെ ഉള്ളതാവുമെന്നറിയാവുന്നതുകൊണ്ട് ദേവുവിനും ഇത്തിരി ഇഷ്ടക്കൂടുതലുണ്ട് ബിന്ദുവിന്റെ ഇത്തരം സ്വകാര്യങ്ങൾ…

പ്രണയഗീതം 15

ഭാഗം 15 എങ്ങനെയെങ്കിലും ഹോസ്പിറ്റലിൽ അരികിലേക്ക് എത്തിയാൽ മതിയെന്നായിരുന്നു മരിയയ്ക്ക്…  വണ്ടി നിർത്തിയതും അപർണയുടെ കയ്യിൽ പിടിച്ച് ഇറങ്ങി ഓടുകയായിരുന്നു എന്ന് തന്നെ പറയാം,അവളുടെ ഓട്ടം കണ്ടതും ചിരി വന്നു പോയിരുന്നു സോളമന്. ചിരിയോട് ബസ്സിൽ നിന്ന് ഇറങ്ങി അവനും ഹോസ്പിറ്റലിലേക്ക് നടന്നു ബസ്സിൽ നിന്നിറങ്ങിയതും ഒന്ന് മിന്നായം പോലെ കണ്ടതേയുള്ളൂ. അപ്പോഴേക്കും അവൾ ഓടി…

പ്രായ വ്യത്യാസവും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും ഒന്നും പറഞ്ഞ് ഉഴപ്പാൻ വരേണ്ട

രചന : സുമേഷ് ഞായറാഴ്ച സണ്ണിച്ചായനേയും കുടുംബത്തേയും കാണുവാൻ ഞാൻ ആനിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ലൊക്കേഷൻ മാപ്പ് വാട്ട്സ് അപ്പ് ചെയ്തിരുന്നതുകൊണ്ട് വീട് തപ്പി അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ആനിന്റെ വീട്ടുകാരും സണ്ണിച്ചായന്നും ഫാമിലിയും ഒക്കെ ചേർന്ന്  അത്രക്കും സ്നേഹത്തോടെയാണ് എന്നെ സ്വീകരിച്ചത്. ഇത്രയും കാലത്തെ വിശേഷങ്ങളും അവരെയൊന്നും ഇത്രയും കാലം കോൺടാക്ട് ചെയ്യാതിരുന്നതിന്റെ പരാതികളും…

തൊട്ടുപോകരുത് എന്റെ ദേഹത്ത് “” എന്നൊരു അലർച്ച…

കട്ടിലിന്റെ അങ്ങേ തലയ്ക്കൽ അവൾ തലവെച്ചു ഉറങ്ങുന്നു, ഞാൻ ഇങ്ങേ വശത്തും, അവളുടെ കാലിന്മേൽ ഒന്ന് ഉമ്മവെയ്ക്കാൻ ആഞ്ഞതും തൊട്ടുപോകരുത് എന്റെ ദേഹത്ത് “” എന്നൊരു അലർച്ച… കെട്ടികഴിഞ്ഞാൽ പുരുഷന്മാർ എന്തൊക്കെ സഹിക്കണം ഞാൻ മെല്ലെ പറഞ്ഞു. അത് കേട്ട് അവൾ അതിന്റെ മറുപടി എന്നോണം ഒന്നമർത്തി മൂളി. എന്നോടുള്ള പിണക്കത്തിന്റെ തെളിവ് ആണ് ഒരു…

കതക് തുറന്ന് പുറത്തിറങ്ങുമ്പോ മാളു എല്ലാം കേട്ട് കൊണ്ട് വെളിയിൽ നിൽപ്പ് ഉണ്ടാരുന്നു, കണ്ണ് തുടച്ചവൾ എന്നെ ഇറുകെ, ഇറുകെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.. എന്റെ അച്ഛയെക്കാൾ

ആനന്ദ് കയറി പിടിക്കാൻ തുടങ്ങിയപ്പോൾ മാളു അവനെ തള്ളി മാറ്റി, അപ്പൊ അവന് ഒന്നുകൂടെ വാശി കേറി കാണും.. മാളുവിന്റെ മുഖത്തടിച്ചവളെ വഴിയിൽ വീഴ്ത്തി, ഇട്ടിരുന്ന ചുരിദാർ വലിച്ചുകീറി, മാളുന്റെ ചുണ്ടൊക്കെ പൊട്ടി ചോരയൊലിച്ചാണ് വീട്ടിലേയ്ക്ക് എത്തിയത്. അടുത്തുള്ള വീട്ടിലെ രാധേച്ചി ഇതൊക്കെ പറയുമ്പോളും അമ്മ സാരിത്തുമ്പാൽ മുഖം പൊത്തി ഏങ്ങിക്കരയുക ആയിരുന്നു. ആനന്ദ് അങ്ങനെ…

Malayalam novels

നിന്നിലേക്ക് 6

കല്യാണം കഴിഞ്ഞ് എന്നെയും അവിടേക്ക്  കൊണ്ടുപോകുന്നാ പറഞ്ഞത്. ഒരിക്കൽ അയാളുടെ ഫോണിൽ ആരോടും പറയുന്നത് ഞാൻ കേട്ടു, എന്നെ അവിടെ കൊണ്ടുപോയി ഏതോ മാർവാടിക്ക് വിൽക്കാൻ ആണെന്ന്. എന്നേ കൊണ്ട് അയാള് കാശുണ്ടാക്കുന്ന്. അതിനുള്ള ഒരു മറ മാത്രമാണ് ഈ വിവാഹം  എന്ന്. ഞാൻ പറയുന്നതൊന്നും ആരും അച്ഛൻ കേൾക്കില്ല. അച്ഛനോട് എന്തൊക്കെയോ കള്ള കഥകൾ…

പ്രണയകാലം 16

അങ്ങനെ ആയാൽ കുഴപ്പമില്ല. സന്ധ്യ പറഞ്ഞു പിന്നീട് കുറച്ചുസമയം വണ്ടിയിൽ മൗനമായിരുന്നു. ഭാമയ്ക്ക് ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല.  അവളുടെ മനസ്സിൽ നിറയെ വിഷ്ണുവും വർഷവും ഒരുമിച്ചുള്ള നിമിഷങ്ങൾ മാത്രമാണ്. വിഷ്ണുവിന്റെ തോളിൽ തലചായ്ച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വർഷയുടെ മുഖം ആലോചിക്കുമ്പോൾ കണ്ണുനീർ തികട്ടി വരികയാണ്. ഏതെങ്കിലും നാട്ടിലോട്ട് അങ്ങ് ഓടിപ്പോയാലോ എന്ന് വരെ തോന്നും. …

പ്രണയഗീതം 14

ഭാഗം 14 ഒന്ന് ചിരിച്ചു,  അപ്പോഴേക്കും കുറച്ച് അധികം ഡോക്ടർസ് റൂമിലേക്ക് കയറി വരുന്നുണ്ടായിരുന്നു..  അവരിൽ പരിചിതമായ ഒരു മുഖം കണ്ടപ്പോൾ ശരീരത്തിൽ നിന്നും വിറയൽ ഉത്ഭവിച്ചു തുടങ്ങി.. അവൻ ഓരോ റോയിൽ ഇരിക്കുന്ന കുട്ടികളിൽ തേടിയത് അവളുടെ മുഖമായിരുന്നു,  പ്രതീക്ഷിച്ച മുഖം കണ്ടുകിട്ടിയപ്പോൾ ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് അവൻ നോക്കി. ഓരോരുത്തരും വിശദമായി…

അച്ഛന്റെ കണ്ണു നിറയുന്നത് കണ്ടപ്പോൾ ഞാൻ എന്റെ പ്രണയത്തെ ഓർത്തു ആദ്യമായി ഒന്നു വിഷമിച്ചു

രചന : ഗായത്രി ഗോവിന്ദ് തന്റേടി ————- ഇന്ന് വീട്ടിൽ എല്ലാവരും വലിയ സന്തോഷത്തിൽ ആണ്.. കാരണം എന്റെ വീട്ടിലെ ആദ്യത്തെ കല്യാണം നടക്കാൻ പോകുന്നതിന്റെ ആദ്യ പടിയായ പെണ്ണുകാണൽ ചടങ്ങ് നടക്കുന്നത് ഇന്നാണ്.. മറ്റാരുടെയും അല്ലകേട്ടോ എന്റെ പെണ്ണുകാണൽ തന്നെ ആണ് ഇന്ന് നടക്കുന്നത്.. ഞാൻ ആരെന്നല്ലേ?? എന്റെ പേര് അമല ദാസ്.. അച്ഛൻ…

ഇത് പുറം നാടൊന്നുമല്ല നമ്മുടെ നാട്ടിലെ കാര്യങ്ങൾ ഒക്കെ അറിയില്ലേ

രാവിലെ തന്നെ ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് അപർണ പുറത്തേക്ക് വരുന്നത്.. ഇന്നലെ ഉണ്ടായ സംഭവത്തിന്റെ ബാക്കിപത്രമാണ് അയാൽക്കാരുടെ വരവ് എന്നു ഊഹിക്കാൻ അവൾക്ക് പെട്ടെന്നു തന്നെ കഴിഞ്ഞു… 💠💠💠💠💠💠💠 “അപർണ.. ഒരാഴ്ച്ച ആയതേയുള്ളു അവൾ ആ വീട്ടിലേക്ക് വന്നിട്ട്.. ഒരുമാസം മുൻപാണ് കിരണുമായുള്ള അവളുടെ വിവാഹ ബന്ധം വേർപ്പെടുത്തിയത്..ഒരു വർഷത്തോളം നീണ്ട കോടതി സന്ദർശനങ്ങൾക്ക്…