എന്നെന്നും എന്റെ മാത്രം : ഭാഗം 92 (2)
രചന – മഞ്ജിമ സുധി വാതിൽക്കൽ നിന്ന് വെപ്രാളത്തോടെ എന്റെ അടുത്തേക്ക് ഓടി വരുന്ന സിദ്ധു നെ നോക്കി അമ്മ ചോദിച്ചതും അവൻ നിന്ന് താളം ചവിട്ടാൻ തുടങ്ങി…. “അയ്യോ…. അമ്മേ ഞാൻ ഒന്നും ചെയ്തില്ല…..!!!” “കുറേ നേരയില്ലേ നീ അവിടെ നിന്ന് കഥകളി കാണിക്കാൻ തുടങ്ങീട്ട്…..?? അതിന്റെ കൈ മുറിഞ്ഞപ്പോ തൃപ്തിയായോ….???” അമ്മ “അയ്യോ…
ഇഷ്ടം : ഭാഗം 05
രചന – കാന്താരി ഐശു വേഗം സിദ്ധുവിനെ പിടിച്ചു തള്ളി മാറ്റി കൊണ്ട് ചാടി എഴുന്നേറ്റു. അതിൽ ഉണർന്ന സിദ്ധു കണ്ണ് തുറന്നു നോക്കിയതും കട്ടിലിൽ ഐശുവിനെ കണ്ടു ഞെട്ടി വേഗം എഴുന്നേറ്റു ഇരുന്നു. “നീ… നീ എന്താ ഇവിടെ ” “അയ്യോ… എന്റെ എല്ലാം പോയെ… ഈ കശ്മലൻ എന്നെ പീഡിപ്പിച്ചെ… ” എന്ന്…
പ്രണയമായി : ഭാഗം 73
രചന – സന മറുപടി ഒന്നും വന്നിരുന്നില്ല.. ഏറെ നേരം അവിടെ നിന്ന് തിരികെ നടക്കുമ്പോ മീനാക്ഷി കരഞ്ഞു പോയിരുന്നു.. അത്രയും താൻ സ്നേഹിച്ച തന്റെ സഹോദരന്റെ അവസ്ഥ അവളെ അത്ര കണ്ട് തളർത്തിയിരുന്നു… എന്നാൽ മാധവിന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.. ഇരുട്ടറക്കുള്ളിലും അവന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക് പൂർണചന്ദ്രന്റെ ശോഭ ഉണ്ടായിരുന്നു…!! 💖___💖 കല്യാണം…
സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 01
രചന – അശ്വതി അച്ചൂസ് ദിയ എന്ത് പറയണം എന്നറിയാതെ നിന്നു. പ്രഭാകരൻ പതിയെ അവളുടെ കൈ പിടിച്ചു “പറ മോളെ, ഈ കല്യാണത്തിന് നിനക്ക് സമ്മതമല്ലേ ” നനഞ്ഞ മിഴികൾ ഉയർത്തി അവൾ അയാളെ നോക്കി “എന്നിട്ട് ഒരിക്കൽ കൂടി എന്നെ വേണ്ടന്ന് വെച്ചു പോകില്ല എന്ന് അച്ഛന് ഉറപ്പുണ്ടോ?” അയാൾ അവളുടെ കൈകൾ…
അഗ്രഹാരം : ഭാഗം 35
രചന – നിവേദ്യ ഹരിഹരൻ കുറേ നേരം ബാൽക്കണിയിൽ നിന്ന ശേഷം അനു താഴേയ്ക്കു പോയിക്കാണും എന്ന ചിന്തയിൽ എബി മുറിയിലേക്കു കയറി… ടവ്വൽ എടുത്ത് നേരേ ബാത്ത് റൂമിലേക്ക്… ഷവർ ഓൺ ചെയ്തു കൊണ്ട് തണുത്ത വെള്ളം ദേഹത്തേക്ക് വീഴ്ത്തി അവനങ്ങനെ നിന്നു… ചിന്തകളിൽ മുഴുവൻ അനു മാത്രമായിരുന്നു… അവളുടെ കൂർത്ത വാക്കുകളും !!…
നില : ഭാഗം 31
രചന – അഹാനിക അനു വീട്ടിലെത്തി ശ്രുതി വേഗം കാറിൽ നിന്നിറങ്ങി റൂമിലേക്ക് കടന്ന് ഡോർ ലോക്ക് ചെയ്തു………..കീ ടേബിളിലേക്ക് എറിഞ്ഞു രാജേഷ് സോഫയിൽ മലർന്ന് കിടന്നു ……………… സങ്കടം വന്ന് പൊതിയുന്ന പോലെ തോന്നി അവൾ ബാൽക്കണിയിൽ പോയിരുന്നു……ശക്തി പ്രാഭിച്ചു വന്ന മഴ ഒറ്റ നിമിഷം കൊണ്ട് നിശ്ചലമായി…… ഇടവേളകളില്ലാതെ മാറി മറയുന്ന പ്രകൃതിയുടെ…
സ്നേഹമയി : ഭാഗം 20
രചന – ആരുണി കൃഷ്ണ “അതെ, നിന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരൻ ആയിരുന്ന ലോറി ഡ്രൈവർ തന്നെ… ” *** എത്ര സന്തോഷമായാണ് ആ യാത്ര പുറപ്പെട്ടത്… മഞ്ജു മുത്തശ്ശിയുടെ കൂടെ നിന്നു… രാത്രി ഞാൻ നല്ല മയക്കത്തിൽ ആയിരുന്നു… അച്ഛനും ഡ്രൈവറും ആയിരുന്നു മുന്നിൽ… അമ്മയും ഞാനും പിന്നിലും… ഒരു ലോറി പാഞ്ഞു വന്ന്…
മാംഗല്യം : ഭാഗം 15
രചന – അർച്ചന ഹാവൂ… മനുഷ്യന്റെ നടു ഒടിഞ്ഞു….എന്നും പറഞ്ഞു…സാക്ഷി നടുവിനും കൈ താങ്ങി മലയ്ക്ക് താഴേയ്ക്ക് ചെന്നു നിന്നു… അതിനു മാത്രം നടത്ത ഒന്നും ആയില്ലല്ലോ….ഇത്തിരി ദൂരം അല്ലെടി നടന്നുള്ളൂ….🤔(അലോക് കുറച്ചു ദൂരോ… ആ കാട്ടുമാക്കാൻ പറഞ്ഞത്..എന്താ… ചെറിയെ ഒരു ഇടവഴി…പിന്നെ ചെറിയൊരു കയറ്റം…. ഇപ്പൊ നടന്നു ഇങ്ങു വന്നപ്പോ വലിയൊരു വളവും …നേടും…
നാട്യം : ഭാഗം 03
രചന – നന്ദിത ദാസ് “ശ്ശോ… കപ്പ് പൊട്ടിയല്ലോ… സൂക്ഷിക്കണ്ടേ വിനുവേട്ടാ… ” താഴെ വീണ ഗ്ലാസ് ചില്ലുകൾ ഞാൻ പെറുക്കിയെടുക്കാൻ തുടങ്ങി… “അത് അവിടെ ഇട്ടേക്കു നന്ദു… ഞാൻ എടുത്തോളാം… വെറുതെ നിന്റെ കൈ മുറിക്കണ്ട… ” വിനുവേട്ടന്റെ മുഖത്തെ പതർച്ച കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചു ലെച്ചുന്റെ കഥ ഒരിക്കലും ഞാൻ അറിയാൻ…
മാഞ്ഞുപോയ കിനാവുകൾ : ഭാഗം 42
രചന – ആതിര പിറ്റേന്ന് രാവിലെ കാവ്യായാണ് ഗീതുവിനെ വിളിച്ചുണർത്തിയത്.. വളരെക്കാലത്തിനു ശേഷം സുന്ദരസ്വപ്നത്തിന്റെ തേരിലേറിയതിനാലാവാം ഉണരാൻ വൈകിയവൾ.. കുളിച്ചൊരുങ്ങി എവിടെയോ പോകാനെന്നപോലെ നിൽക്കുന്ന കാവ്യയെ അവൾ മിഴിച്ചു നോക്കി.. കാവ്യ അവളെ എഴുനേല്പിച്ച് കയ്യിൽ പുതിയൊരു പാട്ടുസാരി ഏൽപ്പിച്ചു.. പാട്ടുസാരിയിലേക്കും കാവ്യയുടെ മുഖത്തേക്കും മാറി മാറി നോക്കി.. “ഇതിപ്പോ എന്തിനാ ചേച്ചി..അല്ല ചേച്ചി ഇതെങ്ങോട്ട്…










