ഭാര്യ : ഭാഗം 02
രചന – രോഹിണി ആമി എന്നെ കീഴടക്കി കഴിഞ്ഞാൽ പിന്നെ അനിയനെ കല്യാണം കഴിക്കുകയല്ലേ നിവൃത്തിയുള്ളു.. അതറിഞ്ഞു ആ നിമിഷം ഇറങ്ങി അവിടുന്ന്…. അനു ദീർഘമായി ശ്വസിച്ചു.. അവൾക്ക് ഒരു ഗ്ലാസ് വെള്ളം കൊടുക്കാൻ അയാൾ കൂടെയുള്ള പോലീസിനോട് പറഞ്ഞു.. അവൾ ആർത്തിയോടെ അതുമുഴുവൻ കുടിച്ചു… അവളുടെ കണ്ണിലെ ധൈര്യം അയാളെ അത്ഭുതപ്പെടുത്തി… പറഞ്ഞതൊന്നും കള്ളമായിരുന്നുവെന്നു…
ശ്രുതി : ഭാഗം 08
രചന – ഭദ്ര രുദ്ര പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ ടീച്ചറമ്മയോട് ഇപ്പൊ വരാമെന്ന് പറഞ്ഞു ഞാൻ പുറത്തേക്കോടി … പുറത്ത് ഗ്രൗണ്ട് ഫ്ലോറിൽ വൈറ്റ് കാറിനടുത്തായി നിൽക്കായിരുന്നു നമ്മുടെ ആർമി നിൽക്കുന്നു . എന്നെ കണ്ടതും കാണാത്ത പോലെ കാറിലേക്ക് കയറാൻ പോയപ്പോൾ ഞാൻ പിന്നിൽ നിന്നും വിളിച്ചു . ” ഓയ് , ഒന്ന്…
ഭാഗ്യജാതകം : ഭാഗം 32
രചന – അയിഷ അക്ബർ ദിവസങ്ങൾക്ക് വർഷങ്ങളുടെ ദൈർഗ്യം അവൾക്കനുഭവപ്പെട്ടു…. രാവുകൾക്ക് എന്തെന്നില്ലാത്ത നീറ്റലും പകലുകൾ ഒറ്റപ്പെടലും അവൾക്ക് സമ്മാനിച്ചു കൊണ്ടിരുന്നു…. അവന്റെ ഫോണിന് വേണ്ടിയുള്ള കാത്തിരിപ്പായി മാറി ഓരോ ദിവസവും….. പണ്ടൊക്കെ വിളിക്കുമ്പോൾ വീട്ടുകാരെ കാണിക്കാനുള്ള ഒരു ചടങ്ങ് മാത്രമായിരുന്നുവെങ്കിൽ ഇന്നത്തിനവളുടെ പ്രാണന്റെ വിലയുണ്ട്….. അധികം സംസാരങ്ങളൊന്നും അവർക്കിടയിലില്ലെങ്കിൽ കൂടി അവരുടെ മൗനം പോലും…
എന്നെന്നും എന്റെ മാത്രം : ഭാഗം 94 (1)
രചന – മഞ്ജിമ സുധി എന്റെ കണ്ണുകളിലേക്ക് നോക്കി സിദ്ധു പറയുന്നതോരോന്നും അത്ഭുതത്തോടെയാണ് ഞാൻ കേട്ട് നിന്നത്…. അവന്റെ ഉള്ളിൽ നിറഞ്ഞ കവിയുന്ന സ്നേഹത്തിന്റെ ആഴവും പ്രണയത്തിന്റെ പരപ്പും ആ വാക്കിലും നോക്കിലും പ്രകടമായിരുന്നു….. തോളിൽ താടി കുത്തി പുറത്തേക്ക് തല ചരിച്ഛ് എന്നെ നോക്കുന്ന അവനെ കണ്ണെടുക്കാതെ നോക്കി നിൽക്കുമ്പഴാണ് പെട്ടെന്ന് നിമ്മി ദൂരെനിന്ന്…
അർപ്പിത : ഭാഗം 07
രചന – രുദ്ര ലക്ഷ്മി അവളിൽ നിന്നും ഇങ്ങനൊരു മറുപടി …. ഇല്ല.. ഇങ്ങിനൊന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…. ഒരുനിമിഷം നിരഞ്ജൻ എന്തുവേണം എന്നറിയാതെ പകച്ചു നിന്നു… പക്ഷെ അപ്പോളേക്കും ആളുകൾ അർപ്പിതയെ ശ്രദ്ധിക്കാൻ തുടങ്ങി… എന്നാൽ അവളെ എന്ത് പറഞ്ഞശ്വാപ്പിക്കണമെന്ന് അവനൊരു ഊഹവുമില്ലായിരുന്നു… “ഹേയ്… അർപ്പിത താനിങ്ങിനെ കരയാതെ… Look ആളുകൾ ശ്രദ്ധിക്കുന്നെടോ… പ്ലീസ്…
ദിൽന : ഭാഗം 09
രചന – നന്ദിത ദാസ് കയറിചെന്നപ്പോൾ തന്നെ ഡെല്ല എനിക്കെതിരായി വരുന്നത് കണ്ടു.. “ഗുഡ് മോർണിംഗ് ദിൽന…. ” “ഗുഡ് മോർണിംഗ്… ” “സോറി ഡാ… ഇന്നലെ എന്നെക്കൊണ്ട് ഹെൽപ് ചെയ്യാൻ പറ്റിയില്ലലോ.. ” “അത് സാരമില്ല… തക്ക സമയത്ത് കർത്താവ് ഒരാളെ കൊണ്ട് തന്നു… എന്റെ നാട്ടുകാരനാ.. ഇപ്പോൾ ഹാപ്പി ആണ്.. താൻ വിഷമിക്കണ്ട……
മധുരപ്രതികാരം : ഭാഗം 31
രചന – നെസ്ന അൻവർഅൻവർ . ധ്രുവന്റെ അടിയിൽ കിച്ചു തേറിച്ച് വീണു. വീണടുത്തുന്ന് അവനെ എഴുന്നേൽപ്പിച്ച് വീണ്ടും കരണത്ത് ആഞ്ഞടിച്ചു. പ്ഫാ…. പന്ന മോനെ ഇത്രയും നാൾ കൂടെ നടന്ന് ചതിക്കുവായിരുന്നല്ലേ. ധ്രുവാ …..പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് . സ്വാതി ധ്രുവന്റെ കയ്യിൽ കയറി പിടിച്ചു. അവൻ കത്തുന്ന കണ്ണുകളുമായി അവളെ…
നിന്നോളം : അവസാന ഭാഗം
രചന – ഫൗസിയ യൂസഫ് മറുത്തൊന്നും പറയാതെ കണ്ണൻ, മുറിക്ക് പുറത്തേക്കിറങ്ങി… വെളിയിൽ നിന്ന അമ്മയെ കണ്ട്, അയാൾക്കൊരു സങ്കോചം തോന്നാതിരുന്നില്ല…. “” അവള് പറഞ്ഞതു തന്നെയാ അതിന്റെ ശരിയായ തീരുമാനം… കുറച്ചു വൈകിയെങ്കിലും, ദൈവം അവളെക്കൊണ്ട് നന്മ തോന്നിച്ചല്ലോ.. ഞങ്ങൾക്കും അതു കാണാനാ മോനേ ആഗ്രഹം.. “” ലക്ഷ്മിയുടെ അഭിപ്രായത്തിനും, അയാൾ മറുപടി കൊടുത്തില്ല……
എന്റെ പെണ്ണ് : ഭാഗം 32
രചന – നന്ദിത ദാസ് മനോഹരമായ ദേവലാലി ക്യാമ്പിൽ നിന്നും ഞാൻ വീണ്ടും നാട്ടിലേക്കു… കൂടെ ഏട്ടനും ഉണ്ട്… ഫ്ലൈറ്റിൽ ആയിരുന്നു യാത്ര… രണ്ടു ദിവസം കഴിഞ്ഞാൽ ഏട്ടൻ തിരികെ മടങ്ങും… നിറവയറുമായി നിൽക്കുന്ന ഭാര്യയെ തനിച്ചാക്കി പോകാൻ മനസ്സുണ്ടായിട്ടല്ല… പക്ഷേ പോയല്ലേ പറ്റു… എയർപോർട്ടിൽ ഞങ്ങളെയും കാത്തു ഉണ്ണിയേട്ടനും അച്ഛനും അമ്മയും ഉണ്ടായിരുന്നു… എന്നെ…
വിവാഹമോചനം : ഭാഗം 35
രചന – സുധീ മുട്ടം തന്നെ കാണാനായി ആരോ വന്നിട്ടുണ്ടെന്ന് അറിഞ്ഞാണ് ഓഫീസിൽ നിന്നും ഉണ്ണി വെളിയിലേക്ക് ഇറങ്ങി ചെന്നത്…അപ്രതീക്ഷിതമായ ഗസ്റ്റുകളെ കണ്ടൊന്ന് അമ്പരന്നു പോയി.. “ബാലനും ഉമയും…നന്ദിനിക്കുട്ടിയുടെ അച്ഛനും അമ്മയും… ഉണ്ണിയൊന്നു വിറച്ചു പോയി..ഇങ്ങനെയൊരു കൂടിക്കാഴ്ച തീരെ പ്രതീക്ഷിച്ചിരുന്നില്ല. അവരെ എങ്ങനെ ഫേസ് ചെയ്യണമെന്ന് അറിയാതെ വിളറി നിൽക്കുമ്പോഴേക്കും അവനു സമീപത്തേക്ക് ഉമയും ബാലനുമെത്തി…..










