ഇഷ്ടം : ഭാഗം 23
രചന – കാന്താരി ദേവു ഗാർഡനിലെക്ക് ചെല്ലവേ അവൾ വരുന്നത് കാവ്യ അവളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് സിദ്ധുവിന്റെ അടുത്ത് നിന്ന് എഴുന്നേറ്റു പോയി. അതും കൂടി കണ്ടതും ദേവുന് അവളുടെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തി. “എന്താ ഏട്ടന്റെ വിചാരം. കണ്ണിൽ കാണുന്ന പെണ്ണുങ്ങൾ മൊത്തം ഉണ്ടല്ലോ അടുത്ത് ” “ദേവു……
ദിൽന : ഭാഗം 23
രചന – നന്ദിത ദാസ് “ചെന്നിട്ടു ഉടനെ വിളിക്കണേ എബി… പറ്റുമെങ്കിൽ വീട്ടിൽ വിവരം അറിയിച്ചിട്ട് ഉടൻ എന്റെ പപ്പയെ പോയി കാണണം കേട്ടോ…. ” “മ്മ് അങ്ങനെ തന്നെ ചെയ്‌തോളാം…. ” അവളോട് യാത്ര പറഞ്ഞു നാട്ടിലേക്കു തിരിച്ചെങ്കിലും മനസ്സ് മുഴുവൻ അവളായിരുന്നു… അവളുടെ അരികിലേക്കു തിരിച്ചെത്താൻ മനസ്സ് വല്ലാതെ വെമ്പുന്നതുപോലെ… “ഇതെന്താ ചേട്ടായി…
എന്നെന്നും എന്റെ മാത്രം : ഭാഗം 114&115&116
രചന – മഞ്ജിമ സുധി “അയ്യോ സിദ്ധു ഞാൻ നോക്കിയിരുന്നു… ചെറിയ പോറിയ പാടുപോലും ഇല്ലായിരുന്നു… പിന്നെ ഇത് തുറന്നിരുന്നതല്ല, ഞാൻ പൊളിച്ചതാ..!! സത്യം…!!!” തലയിൽ കൈവെച്ഛ് അനു കാര്യമായി എന്റെ മുഖത്ത് നോക്കി ദയനീയമായി പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു… “സത്യം സിദ്ധു….!!!” നറു ചിരിയോടെ ഒന്നും മിണ്ടാതെ ഞാൻ അനൂന്നെ തന്നെ…
ഭാഗ്യജാതകം : ഭാഗം 46
രചന – അയിഷ അക്ബർ മുറ്റത്തു കൂടി നടന്നു തുടങ്ങിയപ്പോഴേ മുല്ലപ്പൂക്കളുടെ വശ്യമായ സുഗന്ധം അവരെ പൊതിഞ്ഞു നിന്നു….. വൃത്തിയുള്ള മുറ്റത്തിനിരുവശവുമായി പല നിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നു…. അവക്കിടയിലൂടെയുള്ള കുഞ്ഞു നടപ്പാത അവരിലൊരു പ്രത്യേക അനുഭൂതി ജനിപ്പിച്ചിരുന്നു…. പച്ച പരവതാനി പോൽ പരന്ന് കിടക്കുന്ന വയലുകളിൽ നിന്നും വരുന്ന തണുത്ത കാറ്റ് അവരിൽ ഒരു…
നാട്യം : ഭാഗം 20
രചന – നന്ദിത ദാസ് നന്ദുവിന്റെ കണ്ണുകളെ നേരിടാനാകാതെ ഞാൻ തല കുനിച്ചു.. അകത്തേക്ക് കയറാൻ ഒരുങ്ങിയ എന്നെ അവൾ തടഞ്ഞു… “എന്താ യാമി നിന്റെ ഉദ്ദേശം????? ” “എന്ത് ഉദ്ദേശം…. എനിക്കൊരു ഉദ്ദേശവും ഇല്ല…. ” “ഞാൻ വെറും പൊട്ടി ആണെന്ന് നീ കരുതരുത്… ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നു ഒളിഞ്ഞും പതുങ്ങിയും ഒരു…
എന്റെ : ഭാഗം 12
രചന – രോഹിണി ആമി ഒരു മിനിറ്റ് ഓട്ടോയോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് കണ്ണനെയും കൂട്ടി അകത്തേക്ക് നടന്നു………………ആരെയും കാണാനില്ല…………. അതുകൊണ്ടു തന്നെ ബെൽ അടിച്ചു……………. ആരെങ്കിലും വരും മുന്നേ തന്നെ കണ്ണനുള്ള ഉമ്മയെല്ലാം കൊടുത്തു…………….. സ്കൂളിൽ വെച്ചു കാണാമെന്നു പറഞ്ഞു………….. ഡോർ തുറക്കാൻ വേണ്ടി വെയിറ്റ് ചെയ്തു……………. ആരെയും ഫേസ് ചെയ്യാൻ തയ്യാറായിട്ട്……….. കുറഞ്ഞ…
ജീവന്റെ പാതി : ഭാഗം 11
രചന – രോഹിണി ആമി ഇന്ദ്രൻ ജീവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു…… ഭിത്തിയിലേക്ക് ചേർത്തു…….. വീണ്ടുമൊരു ഞെട്ടൽ കൂടി ഉണ്ടായി എല്ലാവർക്കും……… അച്ഛൻ ഇന്ദ്രനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു ……. ആരു പറഞ്ഞിട്ടും ജീവന്റെ മേലുള്ള പിടി ഇന്ദ്രൻ വിട്ടില്ല……… നീ ആണായിരുന്നെങ്കിൽ എന്നോട് നേർക്കുനേർ നിന്നു പൊരുതിയേനെ……. എന്റെ ഇന്ദൂനെ ഞങ്ങളാരും ഇന്നേ വരെ വേദനിപ്പിച്ചിട്ടില്ല………….
ശ്രുതി : ഭാഗം 22
രചന – ഭദ്ര രുദ്ര പെട്ടെന്നാണ് ദൂരെ പാടത്തിനിടയിലൂടെ ഒരാൾ ഞങ്ങൾക്കു നേരെ നടന്നടുത്തത് . ഞങ്ങളുടെ നിൽപ്പ് കണ്ട് ദേഷ്യത്തോടെ ഞങ്ങളെ തന്നെ നോക്കി നിന്നു . ” എന്നെ അവിടെ ഒറ്റയ്ക്കാക്കിയിട്ട് രണ്ടും കൂടെ റൊമാൻസ് കളിക്കുകയാണോ 😡 ” ” സ്വാതി……. ” ” നിങ്ങൾ രണ്ടുപേരും നല്ല ആളുകളാണ് ,…
ജനനി : ഭാഗം 02
രചന – രോഹിണി ആമി അമ്മയ്ക്കും അനിക്കുട്ടനും കഴിക്കാനുള്ളതൊക്കെ ഉണ്ടാക്കി………. രണ്ടാളും കഴിച്ചില്ല……….. എങ്ങനെ ഭക്ഷണം ഇറങ്ങും………. എന്താ………. എങ്ങനാ………. എന്ന് അറിയാതെ മൂന്നു ജന്മങ്ങൾ ആ വീട്ടിൽ നിന്നും ഒന്ന് വെളിയിലേക്ക് പോലും ഇറങ്ങാൻ ആവാതെ മരവിച്ചിരുന്നു……………. സുമേച്ചി വന്നു കുറച്ചു നേരം കൂടെയിരുന്നു……….. അതുമാത്രമായിരുന്നു ഒരാശ്വാസം……….സുമേച്ചിയുടെ കെട്ടിയോൻ ടാക്സി ഡ്രൈവറാണ്……….. കുട്ടികൾ ഇതുവരെ…
ഡെയ്സി : ഭാഗം 02
രചന – രോഹിണി ആമി പിറ്റേന്ന് മംഗലത്തേക്ക് പോകാൻ അമ്മച്ചി സമ്മതിച്ചില്ല…… ഉള്ളതിൽ വച്ചേറ്റവും നല്ല സാരി തന്നെ ഉടുപ്പിച്ചു തന്നു ….. കൊന്ത മാത്രം ഒട്ടി കിടന്നിരുന്ന കഴുത്തിലേക്ക് അന്നയുടെ മാല ഊരി ഇട്ടുകൊടുത്തു….. അന്നയ്ക്കത് തീരെ ഇഷ്ടമായില്ലെങ്കിലും അമ്മച്ചിയെ പേടിച്ചിട്ടും കുറച്ചു സമയത്തിന് ശേഷം തിരികെ കിട്ടുമല്ലോ എന്നോർത്തും ആശ്വസിച്ചു അവൾ …….










