“അയ്യോ അമ്മക്ക് എന്റെ ഭാര്യയെ ഇഷ്ടമേയല്ല. അമ്മ ചേട്ടന്റെ കൂടെ നിൽക്കും അല്ലെ ചേട്ടാ?”
രചന – അമ്മു സന്തോഷ് “അമ്മ കേൾക്കുന്നുണ്ടോ?” അമ്മ മൊബൈൽ ഫോൺ ഇടത്തെ ചെവിയിൽ നിന്ന് വലത്തേ ചെവിയിലേക്ക് മാറ്റിപ്പിടിച്ചു. “പറഞ്ഞോ ക്ലിയർ ആണ് ” “ആ അപ്പോ ഞാൻ പറഞ്ഞു വരുന്നത്.. ഞാൻ മാത്രം അല്ല കേട്ടോ ഞങ്ങൾ മൂന്ന് പേർക്കും ഇതെ അഭിപ്രായം ആണ്. അമ്മക്കിപ്പോ അറുപത്തിയഞ്ചു വയസ്സായി. ഒറ്റയ്ക്ക് ആ വലിയ…
ഒരു പെണ്ണിന്റെ ജീവിതത്തിലെ അവസാന കാലം എങ്ങനെ ആവും എന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ എപ്പോഴെങ്കിലും…
രചന – Shyama chandrasekharan “ഒരു പെണ്ണിന്റെ ജീവിതത്തിലെ അവസാന കാലം എങ്ങനെ ആവും എന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ എപ്പോഴെങ്കിലും…….. പുരുഷനെ പോലെയാവില്ല ഒരിയ്ക്കലും അത്…ഓരോ മണ്ണുമാറ്റങ്ങളിലും പറിച്ചു നടപ്പെടുന്നൊരു പൂച്ചെടി പോലെ.. ഓരോ കാലങ്ങളിൽ ഓരോ ഇടങ്ങളിൽ.. ഭാവങ്ങളിൽ..ആണ് അവളുടെ സ്ഥാനം… പതിനെട്ടോ.. ഇരുപതോ വയസ്സുവരെ ജനിച്ചു വളർന്ന ഇടമായിരുന്നു അവളുടെ സ്വർഗം… ഇടയ്ക്കെപ്പോഴോ…
ഒടുവിൽ അപ്പന്റെ ഇന്നർ ബനിയൻ എങ്ങാനും കീറി കെട്ടിക്കൊടുത്ത് പ്രശ്നം പരിഹരിച്ചു.
രചന – ആദം ജോൺ അമ്മച്ചിയുടെ മീൻ വെട്ട് പ്രസിദ്ധമാരുന്നല്ലോ.അതെപ്പറ്റി മുന്നേ പറഞ്ഞാരുന്നു.ഒരിക്കൽ അപ്പൻ നെയ് മീൻ കൊണ്ടന്നാരുന്നു.സാലറി കിട്ടുമ്പോഴാണ് നെയ്മീനൊക്കെ വീട്ടിലോട്ട് വരാ.പതിയെ അത് ചൂരയിലോട്ടും മാസം പകുതി ആവുമ്പോഴേക്കും ചാള പോലത്തെ മീനിലോട്ടും വഴിമാറും. അതൊക്കെ കൂട്ടി മടുക്കുമ്പോഴാവോ എന്തോ അറിയത്തില്ല ഇടക്ക് ഉണക്ക മീനും കേറി വരാറുണ്ട്. ഓർമകളും ചിലപ്പോ അങ്ങനല്ലേ….
കല്യാണം കഴിഞ്ഞ് ഏഴ് വർഷമായിട്ടുംമക്കളൊന്നും ആയില്ലല്ലോ
രചന – ജിഷ്ണു രമേശൻ അവളുടെ ഭർത്താവ് മരിച്ച് നാലാം ദിവസം വീടൊഴിഞ്ഞു… സ്വല്പം കനത്തിൽ കരഞ്ഞ ബന്ധുക്കൾ ആരൊക്കെയോ “വിധി” എന്നൊരു കാരണവും പറഞ്ഞ് അവിടുന്നിറങ്ങി…’കല്യാണം കഴിഞ്ഞ് ഏഴ് വർഷമായിട്ടുംമക്കളൊന്നും ആയില്ലല്ലോ ഇനി വേറൊരു കല്യാണം കഴിക്കാം’ എന്നാരോ പറഞ്ഞപ്പോ ആ പെണ്ണ് മറുപടി ഒന്നും പറയാതെനിന്നിരുന്നു… ‘ വിധവയല്ലെ ഇനി വെള്ള സാരി…
ആവർത്തനങ്ങൾക്കൊടുവിൽ, അയാൾ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു.
രചന – രഘു കുന്നുമ്മക്കര പുതുക്കാട് പ്രതിഭ വീട്ടുമുറ്റത്തേക്കു കയറുമ്പോൾ, ചരിഞ്ഞു വീഴുന്ന പടിഞ്ഞാറൻ വെയിലിൽ ഉമ്മറത്തേ ചെത്തിമരത്തിലേ പൂക്കുലകൾക്ക് കടുംചുവപ്പു നിറം കൈവന്നിരുന്നു. കാറ്റിൻ്റെ വികൃതികളിൽ മുറ്റം നിറയേ, ചെത്തിപ്പൂക്കൾ പൊഴിഞ്ഞു വീണിരിക്കുന്നു.ഏതോ തോറ്റത്തിനൊരുങ്ങിയ കളം പോലെ, മുറ്റത്തു പൂക്കൾ ചിതറിക്കിടന്നു. നന്ത്യാർവട്ടം വെളുക്കേ ചിരിച്ചുനിൽക്കുന്ന ഉമ്മറത്തൊടിയിലൂടെ,പഴയ തറവാട്ടുവീടിൻ്റെ ചവിട്ടുപടികൾ കയറി അവൾ നടയകത്തെത്തി….
ആത്മിക : ഭാഗം 50
രചന – ശിവനന്ദ പുതിയ പ്രൊജക്റ്റിന്റെ പ്രസന്റേഷൻ റിപ്പോർട്ട് നോക്കികൊണ്ട് ഇരിക്കുമ്പോഴാണ് കിച്ചന്റെ കാൾ വരുന്നത്..അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് സ്തബ്ധനായി ഇരിക്കാനെ ആൽബിക്ക് കഴിഞ്ഞോളു..യാന്ത്രികമായി ആ കാൾ കട്ട് ചെയ്തിട്ടും കിച്ചൻ പറഞ്ഞയാ വാക്കുകൾ ആൽബിയുടെ ഹൃദയതാളം തെറ്റിച്ചു..അപ്പോഴാണ് ജെറി ക്യാബിനിലേക്ക് കയറി വന്നത്. “ഇച്ചായ…അറിഞ്ഞോ..അമ്മുവിന്റെ എൻഗേജ്മെന്റ് ഡേറ്റ് എടുത്തു..ടീനൂച്ചിയുടെ കല്യാണത്തിന്റെ പിറ്റേന്ന്””മ്മ്…”ഇത്രപെട്ടെന്ന് ഉണ്ടാകുമെന്ന്…
യാമി : ഭാഗം 05
രചന – വൈദേഹി വൈഗ “എന്താ ചേച്ചി നിനക്ക് പറ്റിയെ ” “പ്രാന്ത്… നട്ടപ്രാന്ത്…. ” ഈശ്വരാ ഇതെന്താ ഏച്ചി ഇങ്ങനെ… “നിനക്ക് ദേവേട്ടനോട് പ്രണയം ആണല്ലേ… നീയും ദേവേട്ടനും ഇഷ്ട്ടത്തിൽ ആണല്ലേ…. “വിട്ടു തരില്ല ഞാൻ ദേവേട്ടനെ.. ദേവേട്ടൻ എന്റെയാ.. അമ്പിളിടെ മാത്രം.. ” “ചേച്ചി.. നി ന്തിനാ വാശി പിടിക്കുന്നെ… അഞ്ചു വർഷായിട്ട്…
നിനക്കായി മാത്രം : ഭാഗം 06
രചന – റോസാ തോമസ് ഇതുവരെ നമ്മൾ നേരിട്ട് കണ്ട് ആയിരുന്നു സംസാരിച്ചിരുന്നത്… പക്ഷേ ഇപ്പോൾ നേരിട്ട് മീറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്…ഇവിടുത്തെ ഇപ്പോഴത്തെ അവസ്ഥ അതാണ്. ആനി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അതു കുഴപ്പമില്ല… നീ പറഞ്ഞോ ആനി… ബിസിനസ് മാഗ്നറ്റ് ആനികുട്ടി ആരെയാണ് ഈ ഭയക്കുന്നത് … ഭദ്രനെ ഇനി ഭയക്കേണ്ട…. പിന്നെ ടോമിച്ചൻ…..
നിഴലായ് : ഭാഗം 36
രചന – ശരണ്യ ആനി വേഗം റൂമിൽ കയറി വാതിലടയ്ച്ചു.. അവൾ ബെഡിൽ ഇരുന്ന് മുഖം പൊത്തി കരഞ്ഞു..തന്റെ ഉള്ളിലെ സങ്കടമെല്ലാം അവൾ കരഞ്ഞു തീർത്തു…ആനിയെ നോക്കി വന്ന അമ്മു അടഞ്ഞ് കിടക്കുന്ന വാതിൽ കണ്ട് തിരികെ പോയി.. ഇതേ സമയം രാമചന്ദ്രനും വിജിയും താഴെ അവരുടെ മുറിയിൽ ഇരുന്ന് ആനിയെ പറ്റി സംസാരിക്കുവായിരുന്നു.. എന്നാലും…
എന്റെ മാത്രം തെമ്മാടി : ഭാഗം 55
രചന – ചിലങ്ക നീ ഇത്രയെ ഉള്ളു മിസ്സിസ് ഹരൻ അവൻ ചിരിച്ച് കൊണ്ട് പറഞ്ഞതും കിച്ചു കരച്ചിൽ നിർത്തി അവനിൽ നിന്നും മാറി അവനെ അടിമുടി ഒന്ന് നോക്കി………… അത് കണ്ടതും അവന്റെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നും. എന്തെ ചിരിക്കുന്നില്ലേ…. ചിരിക്കട ഇത് നിന്റെ അവസാനത്ത ചിരി ആണെന്നും പറഞ്ഞ് കിച്ചു അവന്റെ…



















