രചന : ലീന ഷിജു
എനിക്കു സമയം ഇല്ല.. നിന്നോട് സംസാരിക്കാൻ… ഓഫീസിൽ പോകാൻ ഉള്ള സമയം കഴിഞ്ഞു….
പറ്റുവാണെ നേരത്തെ വാരാൻ നോക്കാം മോളെ….
എനിക്കു ഈ മുറിയിൽ ഇരുന്നിട്ട് ശ്വാസo മുട്ടുവാ വിഷ്ണു ഏട്ടാ..വിഷ്ണു ഏട്ടൻ പോകുമ്പോൾ ഈ മുറി.ലോക്ക് ചെയ്തിട്ട് പോകും.പിന്നെ… ഞാൻ ആഹാരം എടുത്തു കഴിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ഉറക്കം ആണ്… ഒന്നും ഓർമ്മ ഇല്ല…വിഷ്ണു ഏട്ടൻ വന്നു കഴിയുമ്പോൾ അല്ലേ…ഉറക്കം ഉണരുന്നത്….
നീ ഇപ്പോൾ ഒന്നും ചിന്തിക്കേണ്ട… ആഹാരം കഴിച്ചിട്ട് ഉറങ്ങിക്കോ…. വൈകാതെ ഈ കഴുത്തിൽ ഒരു താലി എന്റെ കൈകൾ കൊണ്ട് തരും അത് വരെ ഗായത്രി കുട്ടി… ഈ മുറിയിൽ ഇരുന്നാൽ മതി.. വിഷ്ണു ഏട്ടാ….വിഷ്ണു ഏട്ടൻ ഞാൻ എന്റെ സഹോദരനെ പോലെ ആണ് അന്നും ഇന്നും അതിൽ ഒരു മാറ്റo ഉണ്ടാവില്ല….നീ ഇപ്പോൾ ഒറ്റക്ക് ആണ് ഗായത്രി… നീ പുറത്തു ഇറങ്ങിയാൽ.. ആ ശിവജിത്ത് നിന്നെ കൊല്ലാൻ നടക്കുവാ…നീ ജീവനോടെ ഉണ്ടെന്ന് അവനെ അറിയിക്കണോ മോളെ പറ…
എന്റെ ശിവേട്ടൻ അല്ലേ കൊന്നോട്ടെ…അല്ലെങ്കിൽ തന്നെ. എനിക്കു ഇങ്ങനെ ജീവിക്കേണ്ട….ദേ കാൾ വരുന്നു എനിക്കു…. അപ്പോൾ ശരി…….വിഷ്ണു ധൃതി യിൽ പുറത്തേക്ക് ഇറങ്ങി….ധൃതി യിൽ ഇറങ്ങിയ കാരണം ഗായത്രി യുടെ മുറി പൂട്ടാൻ വിഷ്ണു മറന്നു വിഷ്ണു ഏട്ടാ… ഡോർ ലോക്ക് ചെയ്തില്ല….ഭാഗ്യം കേട്ടില്ല…ഗായത്രി…..
പുറത്തേക്ക് ഇറങ്ങി…..വിഷ്ണു ഏട്ടൻ … മെയിൻ ഡോർ പോലും അടക്കാതെ ആണ് പോയിരിക്കുന്നത് .. ഇതാണ് അവസരം ഇനി ഒരു അവസരം തനിക്കു ഉണ്ടാവില്ല ന്ന് അവൾക്ക് തോന്നി…
ഡൈനിങ് ടേബിൾ ന്റെ പുറത്തു ഒരു കൂട്ടം ഗുളികകൾ….ഇതു…ഉറക്കഗുളികകൾ അല്ലേ…
അപ്പോൾവിഷ്ണുഏട്ടൻതന്നെചതിക്കുവായിരുന്നു….വിഷ്ണു ഏട്ടൻ അപ്പോൾ എന്നെ ഉറക്കി കിടത്തുന്നത് ഈ ഗുളികകൾ വെച്ച് ആണ് അല്ലേ…. എത്ര യും പെട്ടന്ന് അവൾക്ക് അവിടെ നിന്ന് രെക്ഷ പെടണം എന്ന് തോന്നി..ഒട്ടും താമസിയാതെ ഗായത്രി അവിടെ നിന്നും ഇറങ്ങാൻ ആയി നിന്നതും തൊട്ട് അടുത്ത മുറിയിൽ ഒരു കുട്ടി യുടെ കരച്ചിൽ..ഈ മുറിയിൽ ആരാ ഇപ്പോൾ….
വിഷ്ണു ഏട്ടൻ ഇവിടെ ഒരു കുഞ്ഞു ഉള്ളത് പറഞ്ഞിട്ടില്ല ല്ലോ…പിന്നെ എവിടുന്ന കുഞ്ഞിന്റെ കരച്ചിൽ ഒക്കെ ഗായത്രി ആ മുറിയിലേക്ക് ഓടി…
ഡോർ പുറത്തു നിന്ന് ലോക്ക് ആണ്…ആരായിരിക്കും ആ മുറിയിൽ….
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഹെലോ…..ആരാ അകത്തു……മുറി പുറത്ത് നിന്ന് പൂട്ടിയിരിക്കുവാ….കുഞ്ഞു ഒറ്റക്ക് ആണോ അതോ വേറെ ആരേലും അതിൽ ഉണ്ടോന്ന്…. അറിയാൻ അവൾക്ക് ടെൻഷൻ ആയി…
അവൾ ചെവിയോർത്തു…അനക്കം ഒന്നുമില്ല ഇപ്പോൾ… ശാന്തം…തനിക്കു തോന്നിയത് ആകാം….പക്ഷേ ഈ ഡോർ പൂട്ടിയിരിക്കുക ആണല്ലോ….തോന്നിയത് ആണ്…..ഇവിടെ എങ്ങനെ ഒരു കുഞ്ഞു ഉണ്ടാകുo ഇപ്പോൾ….. ഗായത്രി…. ഗായത്രി നീ മുറിയിൽ ഇരുന്നത് അല്ലേ ഇവിടെ എങ്ങനെ വന്നു….പറയെടി….
നീ എന്തിനാ ആ മുറിയുടെ വാതിൽ ക്കൽ നിൽക്കുന്നത്…അത് വിഷ്ണു ഏട്ടാ….വിഷ്ണു ഏട്ടൻ പോരുമ്പോ മുറി ലോക്ക് ചെയ്തില്ല….
വെള്ളം കുടിക്കാൻ ആയി അടുക്കളയിൽ വന്നതാ അപ്പോഴാ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്…
ആ…..വിഷ്ണു ടെൻഷൻ ആയി….ആ മു റി യിൽ ആരുമില്ല…. അത് ഉപയോഗിക്കാതെ ഇട്ടേക്കുവാ…ഉം നീ മുറിയിൽ പോ….മുറി ലോക്ക് ചെയ്തില്ല ന്ന് ഓർത്തു ഓടി പിടച്ചു വന്നതാ
..ഉം… വേഗം കയറിക്കെ…. നീ…വിഷ്ണു ഏട്ടാ….എനിക്കു ഇങ്ങനെ അടച്ചു പൂട്ടി ഇരിക്കേണ്ട…
പ്ലീസ്….നീ ഇപ്പോൾ ഞാൻ പറയുന്നത് കേൾക്ക്….ഞാൻ എടുത്തു വെച്ച ഫുഡ് കഴിച്ചു സുഖം ആയിട്ട് ഉറങ്ങിക്കോ… നമുക്ക് ഈവെനിംഗ്… ഷോപ്പിങ്ങിനൊക്കെ പോകാം…. 🤗ഉം……അവൾ തലകുലുക്കി….നല്ല കുട്ടി…..
ഏട്ടൻ റൂം പൂട്ടുവാണേ…..വിഷ്ണു അവളെ ഒന്നു നോക്കി. റൂം പൂട്ടി..മൊബൈൽ കയ്യിൽ എടുത്തു ആരെയോ വിളിച്ചു…നീ പറഞ്ഞത് നന്നായി ഞാൻ ഇപ്പോൾ മുറി ലോക്ക് ചെയ്തില്ല ആയിരുന്നെങ്കിൽ എന്തായേനെ….മറു തലക്കൽരെമ്യ നീ എന്നെ വിളിക്കാതെ ഓഫീസിൽ പോയി അല്ലേ…..
നമുക്ക് ഒരുമിച്ചു ഇറങ്ങാം എന്ന് പറഞ്ഞത് അല്ലേ…
വിഷ്ണു നീ എന്റെ കാര്യംത്തിൽ ഇടപെടേണ്ട എനിക്കു ഒരു ഫാമിലി ആയി… അത് പോലേ നീയും… ഒരു ഫാമിലി ആകു…
ഗായത്രി.യെ … നീ ഇതുവരെ സ്വന്തം ആക്കിയോ….ഇല്ലല്ലോ ആദ്യം അത് പോയി… ചെയ്യൂ….പെട്ടന്ന് ഫോൺ കട്ട് ആയി….
ഗായത്രി ഞാൻ സ്വന്തം ആക്കും മോളെ വൈകാതെ അതിനോടൊപ്പം നിന്നെ…ഈ വിഷ്ണു ന്റെ മുന്നിൽ വരുന്ന പെണ്ണിനെ ഒന്നിനെ വിടില്ല…..വിട്ട ചരിത്രം ഇല്ല…..
….. തുടരും…….
ഒരുപാട് ലേറ്റ് ആയതിൽ ക്ഷമിക്കണം.എല്ലാവർക്കും happy ഓണം