ദാവണി പെണ്ണ് : ഭാഗം 41

എനിക്ക് പല ലക്ഷ്യംങ്ങൾ ഉണ്ട് അതിന് വേണ്ടി ആണ് ഞാൻ വന്നത്. നീ എന്നെ സഹായിച്ചാൽ നിനക്ക് ശിവേ കിട്ടും അത് പോലെ എനിക്ക് ഗായത്രി. യും എന്താ സമ്മതം ആണോ…..എനിക്ക് നൂറു വട്ടം സമ്മതം. രെമ്യ സന്തോഷത്തോടെ കൈ കൊടുത്തു.ഓക്കേഇനി ഞാൻ പറയാൻ പോകുന്ന കാര്യം കേൾക്കുമ്പോൾ നിനക്ക് ദേഷ്യം വരും.സമൂഹ വിവാഹത്തിൽ എന്റെ വധു ആയി അവർ നിന്നെ ആണ് തീരുമാനിച്ചിരിക്കുന്നത്. ങേ ഞാനോ 🙄

കേട്ടപ്പോൾ രെമ്യ ക്ക് പെട്ടെന്ന് ദേഷ്യം മായി.ഇല്ല ഞാൻ ഇത് ഒരിക്കലും സമ്മതിക്കില്ല.നീ സമ്മതിക്കുന്നത്പോലെഅഭിനയിക്കണം.ശരി…..വിഷ്ണു ഏട്ടൻ പറയും പോലെ.ശിവേട്ടനെ കിട്ടാൻ ഞാൻ എന്തും ചെയ്യും..ഡീ ഭൂമി പ്രിയേ ലത് കണ്ടോ ഇന്ന് അങ്ങോട്ട് വന്നതേ ഉള്ളു ഇത്ര പെട്ടെന്ന് ഇവർ കൂട്ടായോ പാർവതി എല്ലാവരോടും പറഞ്ഞു…. എനിക്ക് സംശയം ഉണ്ടെടാ…എന്തോ ഉടായിപ്പ് ആണ് രെമ്യ ചേച്ചി നമുക്ക് അറിയാല്ലോ…പക്ഷേ ഈ വിഷ്ണു എന്ന് പറഞ്ഞു ആൾ… അത് എനിക്ക് മനസ്സിൽ ആവാതെ…

അവനും ഉടായിപ്പ് ആണ്…ഭൂമി പുച്ഛിച്ചു കൊണ്ട് പറഞ്ഞു…ഗായത്രി അവളോട് ഇന്ന് പറഞ്ഞത് ഒക്കെ അവരോടു പറഞ്ഞു…അയ്യോ അപ്പോൾ സൂക്ഷിക്കണം ല്ലോ ഇവനെ….നോക്കാം… നമുക്ക്…ഡീ അഗ്നി നീ ഇവരെ രണ്ട് പേരെയും ഒന്നു. ശ്രെദ്ധിക്കണെ…പിന്നെന്താ എന്റെ രണ്ട് കണ്ണും അവരുടെ പുറകെ ആയിരിക്കും.. ബൈനൊ കൂളർ വേണോ… അത് കൂടി വേണേൽ എടുക്കാം അപ്പോൾ നോക്കാൻഎളുപ്പംആയിരിക്കും…അപ്പോൾ എല്ലാവരും ഭയങ്കര ചിരി…

ഡീ ദൂരെ വസ്തുക്കൽ അല്ല ആ നിൽക്കുന്നരണ്ടും… നമ്മുടെ അടുത്ത് നിൽക്കുന്നവർ ആണ്. അവരെ നോക്കാൻ എന്തിനാടി ആ സാധനം.വെറുതെ… ഒരു മിഷൻ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഇത് ഒക്കെ ഹെല്പ് ഫുൾ അല്ലേ അതാ വേണ്ടങ്കിൽ വേണ്ട…എന്തുവാടി നീ ഈ പറയുന്നത് മാന്നാർ മത്തായി സിനിമ നീ എത്ര പ്രാവിശ്യം കണ്ടു… ഭൂമി അവളെ അടിമുടി നോക്കിട്ട് ചോദിച്ചു..പോടീ… കഴിവ് കളെ അoഗികരിക്കാത്ത ബടുവകൾ….ജെനി നീ അവരുടെ അടുത്തേക്ക് പോയിട്ടു വെറുതെ സംസാരിച്ചു നിൽക്ക്….

ശരി നിങ്ങൾ ഇവിടെ മറഞ്ഞു നിൽക്ക്.രെമ്യ ചേച്ചി… വിഷ്ണു ഏട്ടാ…ഇവിടെ എന്താ പരിപാടി നിങ്ങൾ രണ്ടും..ജെനി….വിഷ്ണു എട്ടാ ഇത് ജെനി….Hi…..വിഷ്ണു അവളെ ഒന്നു നോക്കി. ഉം കൊള്ളാം. കൈ കൊടുക്കാൻ ആയി കാണിച്ചതും…ജെനി കൈ തട്ടി മാറ്റി കൈ കൂപ്പി…
നമസ്കാരം.. വിഷ്ണു ചമ്മി…….. തിരിച്ചു നമസ്കാരം പറഞ്ഞു…പുറകിൽ നിന്ന് ഒളിഞ്ഞു നോക്കിയവർ തല കുത്തി കിടന്നും ഒക്കെ ചിരിച്ചു…..ഞാൻ വിഷ്ണു… ഗായത്രി.. യുടെ..

ആ ഗായത്രി യുടെ മുറ ചെറുക്കൻ അല്ലേ താഴെ പറയുന്നത് കേട്ടു.. എന്തായാലും ഇവിടേക്ക് നിൽക്കാൻ വന്നതിൽ സന്തോഷം.. നമുക്ക് ഇനിയും കാണാൻ ഉള്ളത് അല്ലേ..കാണണം കേട്ടോ…
അപ്പോൾ ശരി നടക്കട്ടെ ഞാൻ താഴെ ക്ക് പോകുവാ…ജെനി പോയതും….. രെമ്യ അവൾ പോകുന്നത് നോക്കി പറഞ്ഞു.ജെനി അവൾ വിളഞ്ഞ വിത്ത് ആണ് സൂക്ഷിക്കണം നമ്മൾ…വിഷ്ണു ഒന്നു തലകുലുക്കി….അപ്പോൾ ശരി ബാക്കി ചർച്ച ഫോൺ വഴി ആകാം…ഫ്രഷ് ആയിട്ട് വേഗം വാ ഫുഡ് ഒക്കെ എടുത്തു വെയ്ക്കാം….എനിക്ക് ഒരു കാര്യം ചോദിക്കണം പിന്നെ ആകാം അത്…അപ്പോൾ ശരി…നമ്മൾ രണ്ടും സംസാരിക്കുന്നത് ഇനി ശിവയും ഗായത്രി കാണേണ്ട….അത് ശരി ആണ് വിഷ്ണു ഏട്ടാ……കുറച്ചു കണ്ണുകൾ തങ്ങളെ നോക്കുന്നുണ്ട് ന്ന് രെമ്യ, വിഷ്ണു. അറിഞ്ഞില്ല…

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ശിവേട്ട വിഷ്ണു ഏട്ടനെ വിളിച്ചിട്ടു വാ ഉച്ചക്കുള്ള ഫുഡ് കഴിക്കാം..നിന്റെ പിണക്കം മാറില്ലേ ഗായത്രി…പിണക്കം അല്ല ശിവേട്ട പേടി ആണ്.ഓർമ്മ നാൾ മുതൽ ഞാനും അച്ഛനും അതായിരുന്നല്ലോ ലോകം ആ ലോകത്തിലേക്ക് ആണ് വിഷ്ണു ഏട്ടൻ വന്നത്… പിന്നെ ഞങ്ങൾ മൂന്നു പേരും കൂടി ഉള്ള സ്വർഗം ആയിരുന്നു പിന്നെ എപ്പോഴാണ് എന്ന് അറിയില്ല.. വല്ലാത്ത നോട്ടവും സ്പര്ശനം ഒക്കെ…. കുറച്ചു അകലത്തിൽ നിർത്താൻ തുടങ്ങി….അന്ന് മുതൽ പിന്നെ എനിക്ക് ഒരു ദിവസം പോലും പേടി കൂടാതെ ഉറങ്ങാൻ പറ്റിട്ടില്ല. ഇവിടെ യും അത് ആവർത്തിക്കുക അല്ലേ.ശിവേട്ട..?

ഞാൻ ഉള്ളപ്പോൾ. എന്തിന് ഗായത്രി പേടിക്കണം…
പേടിക്കണ്ടാട്ടോ ഞാൻ ഇല്ലേ നിനക്ക്… നമ്മളെ സ്നേഹിക്കുന്നവർ ഇല്ലേ…കേട്ടപ്പോൾ ഒരു സമാധാനം തോന്നി എങ്കിലും ഉള്ളിൽ എവിടെ യോ പേടി.ശിവയോട് അത് പറഞ്ഞില്ല…..എന്താ ഗായത്രി വീണ്ടും നീ ആലോചിക്കുന്നേ ഈ കുഞ്ഞി തലയിൽ…..ഒന്നുല്ല…..വാ… ഫുഡ് കഴിക്കാം….ഗായത്രി കൈ തട്ടി മാറ്റി….ദേഷ്യം ത്തിൽ ആണോ…?എനിക്ക് കുറച്ചു സമാധാനം താ. ശിവേട്ട. പ്ലീസ് ഒന്നു വെറുതെ വിട് എന്നെ….
നിന്റെ സമാധാനക്കേട് വിഷ്ണു അല്ലേ.. ഞാൻ പറഞ്ഞില്ലേ മോളെ..ഇല്ല ശിവേട്ട…. വിഷ്ണു ഏട്ടനെ അഖിൽ ഏട്ടന്റെ അടുത്തേക്ക് വിട് ഇവിടെ നിർത്താൻ പറ്റില്ല. പ്ലീസ്ഞാൻ ഒന്നു പറയുന്നത് കേൾക്ക്.രണ്ട് ദിവസം നമുക്ക് നോക്കാം എന്നിട്ട് മാറ്റാം എന്തെ…?
ഉം….വാ ആഹാരം കഴിക്കാം…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഗായത്രി ഇതാ ഈ കാപ്പി കുടിക്ക് ഒന്നും കഴിക്കാതെ ഇരിക്കല്ലേ…. എത്ര ദിവസം ആയി… നീ ഇങ്ങനെ ഒന്നും മിണ്ടാതെ… പറയാതെ…. ഒരെ ഇരുപ്പ് ഇരിക്കുന്നു….എനിക്ക് ഒന്നും വേണ്ട വിഷ്ണു ഏട്ടാ..എന്റെ കുഞ്ഞിന്റെ മുഖം പോലും കാണാൻ പറ്റില്ല..എല്ലാം അവൻ ആ ശിവജിത്ത് നിന്റെ കുഞ്ഞിനെ എടുത്തിട്ട് ഒരു ദയ യും ഇല്ലാതെ അല്ലേ മോളെ… നിന്നെ ഉപേക്ഷിച്ചതും കൊല്ലാൻ നോക്കിയതും…..

തുടരും……

Next part വെയ്ക്ത മാക്കാം അവസാനത്തേത്….

Leave a Reply