Karimizhi

The World of Malayalam Stories

തുടർക്കഥകൾ

ദാവണി പെണ്ണ് : ഭാഗം 4

രചന : ലീന ഷിജു

ദാവണി പെണ്ണെ ഒന്നു നിന്നെ…… സ്വയം ന്യായികരിക്കാൻ ശ്രെമിക്കുക ആണ് എന്ന് കരുതല്ലേ….. തെറ്റ് എല്ലാം എന്റെ ആണ്……
പേരോ…. നാടോ ഒന്നും അറിയാത്ത നിന്നെ……. നിന്റെ ശരീരത്തിൽ തൊട്ടതും എല്ലാം തെറ്റാണ് ….. മാപ്പ് ഷമിക്കാൻ കഴിയുമെങ്കിൽ…… ക്ഷമിക്കുക…. ഒന്നും പറയാതെ മുന്നോട്ടു നടന്നു പോകുന്നവളെ കണ്ടപ്പോൾ……. ദേഷ്യം ആണ് അവൻ തോന്നിയത്…..ദേഷ്യംത്തോടെ വലിച്ചു അവളെ കാറിൽ തന്നെ ഇട്ട്…. എന്നിട്ട് സ്പീഡിൽ വണ്ടിയൊടിച്ചു……ഡോ വണ്ടി നിർത്താൻ…..
മിണ്ടാതിരുന്നോ നീ……… നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് എനിക്ക്……

എന്നാൽ കൊല്ലടോ…… താൻ ഗായത്രി അലറി……വഴിയിൽ എവിടെ യൊക്കെ നിർത്തുന്നത് ഒക്കെ ഗായത്രി അറിഞ്ഞു…..
പുറത്തേക്ക് നോക്കിയപ്പോൾ അത് ഒരു സ്വർണക്കട ആയിരുന്നു…. അവിടുന്ന് നേരെ….. പൂക്കടയിൽ……കണ്ണുകൾ അടച്ചു…. അവൾ ഇരുന്നു…. ജീവിതo അവസാനിച്ചവക്ക് ഇനി എന്താണ് ഓർക്കാൻ….. കണ്ണുകൾ നിറഞ്ഞു തുളുമ്പി….ഇടക്ക് എപ്പോഴോ കാർ ചലിക്കുന്നത് മാത്രം അവൾക്ക് അറിയാം……

ഹോട്ടൽ മുന്നിൽ കാർ നിർത്തിയതും…. ഇറങ്ങേടി…..ചലിക്കുന്ന പാവം പോലെ അവൾ എല്ലാം ചെയ്തു……ഒന്നു ഫ്രഷ് ആകാൻ റൂം വേണം ആയിരുന്നു…… കുറച്ചു നേരം മതി…..
Ok സാർ…. റിസപ്ഷൻ നിൽ ഇരുന്ന…… ആൾ.എല്ലാം ക്ലിയർ ചെയ്തു റൂം നൽകി….
വാ എന്റെ കൂടെ……പുറകെ നടന്നു അവളും……റൂമിൽ എത്തിയതും…….. ലോക്ക് ചെയ്തു…..കയ്യിൽ ഇരുന്ന കവർ ബെഡിലേക്ക് ഇട്ട് അവൻ ഫ്രഷ് ആവാൻ കയറി….തല തണുക്കെ കുളിച്ചപ്പോൾ. അവൻ എന്തെന്ന് അല്ലാത്ത ഉന്മേഷം തോന്നി……… എപ്പോഴോ അവളുടെ നിറഞ്ഞ മിഴികൾ കണ്ടതും…. ഇതാണ് ശരി എന്ന് അവൻ തോന്നി….ഡോർ തുറന്നു പുറത്തു ഇറങ്ങി അവൻ….

അപ്പോഴും ഒരേ നിൽപ്പ് ആയിരുന്നു അവൾ…..
കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ട്…..ഡീ……. ആരാടി ചത്തെ നിന്റെ ഇങ്ങനെ മോങ്ങാൻ….വേഗം കുളിച്ചിട്ട് വാ…… ഇന്ന ഇതു കൂടി കൊണ്ട്… പോ……അവൾ ചലിച്ചതെ ഇല്ല നിന്നിടത് നിന്ന്…..പറഞ്ഞ കേട്ടോ…… നീ…..പേടിയോടെ തല ചലിച്ചു അവൾ…..ഉം വേഗം…. ആവട്ടെ…. സമയം ഇല്ല….
ഉം…….നിന്ന് സമയം കളയാതെ…..പോടീ…..
ഗായത്രി വേഗം…. കവർ വാങ്ങി….. ബാത്‌റൂമിൽ കയറി……..കവർ ഒരു സ്ഥലത്തേക്ക് വെച്ച് അവൾ താഴെ ക്ക്…… ഇരുന്നു………… കരഞ്ഞു കരഞ്ഞു കണ്ണ് ഒക്കെ വീർത്തു…..

അകത്തേക്ക് പോയിട്ടു കുറെ സമയം ആയിട്ടും വെള്ളം വീഴുന്ന ഒച്ച കേൾക്കാത്തൊണ്ട്… അവൻ ഒന്നു ഡോറിൽ മുട്ടി…..ഡീ നീ എന്താ അവിടെ ചെയ്യുന്നേ…….അവിടെ അട ഇരിക്കുവാണോ വേഗം കുളിച്ചിട്ട് വാടി…..പേടിച്ചു പിടഞ്ഞു അവൾ എണീറ്റു…. ചുറ്റും നോക്കി…… വലിയ ബാത്രൂം……ഡ്രസ്സ്‌ മാറാനും സൗകര്യം ഉള്ള റൂം……കയ്യിൽ ഇരുന്ന കവറിൽ ഒന്നു നോക്കി….. കരിം പച്ച കളർ ൽ ദാവണി ആയിരുന്നു………. എല്ലാം സൈഡിൽ ആയി വെച്ചിട്ടു……….ഇട്ടിരുന്ന ഡ്രസ്സ്‌ യോട് കൂടി തന്നെ ഷവർ ഓൺ ആക്കി……… തണുത്ത വെള്ളം ദേഹത്തേക്ക് വീണിട്ടും…. മനസ്സ് പുകയുക ആയിരുന്നു…….. ഈ തണുപ്പ് ഒന്നും വീണാൽ മനസ്സ് തണുക്കില്ല……

ജീവിതം നഷ്ടം പെട്ടവൾ …..ഡ്രെസ്സുകൾ ഓരോന്ന് ആയി അഴിച്ചു……വെള്ളം വീണിടം എല്ലാം പുകഞ്ഞു………വേദന തോന്നിട്ടോ എന്തോ ചളിപ്പും ഓർക്കാനം ഒക്കെ തോന്നി……ദേഹം മൊത്തം വഴു വഴുപ്പ്……..എത്ര നേരം സോപ്പ് തെയ്ക്കാവോ അത്രേ ഉം നേരം അവൾ തേച്ചു കൊണ്ടേ ഇരുന്നു……ഓർക്കുo തോറും അവനോട് വെറുപ്പും ഓർക്കാനം ഒക്കെ വന്നു……..ഡീ നീ എന്താ അവിടെ ചെയ്യുന്നേ കഴിഞ്ഞില്ലേ……. നീരാട്ട്……ഷവർ നടിയിൽ തന്നെ നിൽക്കാൻ അവൾകൊതിച്ചു……..ഇതുഅവസാനിക്കാതിരുന്നെങ്കിൽ എന്ന് അവൾ മോഹിച്ചു…………

…….തുടരും………

Next പാർട്ട്‌…… നാളെ

LEAVE A RESPONSE