Karimizhi

The World of Malayalam Stories

തുടർക്കഥകൾ

ഹൃദയതാളം : ഭാഗം 10

രചന – ചിലങ്ക വേറെ എന്തെങ്കിലും പറയുന്നതിന് മുന്നേ ലെച്ചു നിലത്തേക്ക് ഉതിർന്നു……. നിലത്തേക്ക് പോകാതിരിക്കാൻ അവൻ അവളെ കൈകൾ കൊണ്ട് പിടിച്ച് നിർത്തി……. ലെച്ചു… ലെച്ചു… കാർത്തി വെപ്രാളത്തോടെ അവളുടെ കവിളിൽ തട്ടി വിളിച്ചിട്ടും അവൾ കണ്ണ് തുറന്നില്ല… ലെ ഞാൻ :-വല്ല കാര്യം ഇണ്ടായിരുന്നോ….. ഒന്നും മിണ്ടാതെ കണ്ട് കൊത്തിവിട്ട് ഇരുന്നാൽ പോരായിരുന്നോ??…

മഴ : ഭാഗം 49

രചന – ആർദ്ര അമ്മു രാവിലെ ആദ്യം ഉണർന്നത് ശീതളായിരുന്നു. അവൾ ഉണർന്ന് ചുറ്റും നോക്കി. ഒരു നിമിഷം വേണ്ടി വന്നു അവൾക്ക് എവിടെ ആണെന്ന് തിരിച്ചറിയാൻ. അവൾ കുറച്ചു നേരം കണ്ണ് തുറന്നു കിടന്നു. പിന്നെ തല ചരിച്ചു അടുത്ത് കിടക്കുന്ന കുഞ്ഞിനേയും ശരണിനെയും നോക്കി. കുഞ്ഞിനെ ചുറ്റിപിടിച്ചു നിഷ്കളങ്കമായി ഉറങ്ങുന്ന അവനെ നോക്കി…

സ്നേഹാംബരം : ഭാഗം 25

രചന – ശ്രീതു ശ്രീ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ മരുന്നുകളുടെ ഗന്ധമാണ് ജോണിയെ വരവേറ്റത്…. ഏതോ ആശുപത്രിക്കുള്ളിലെ മുറിയിൽ എത്തിപ്പെട്ടതുപോലെ അവനു തോന്നി….. മാത്യുവും എലിസബത്തും കൂടെയുള്ള മറ്റൊരു യുവതിയും ചേർന്ന് തറയിൽ കിടക്കുന്ന യുവാവിനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു….. എന്റെ മുന്നിൽ കിടക്കുന്ന റോഷനെ തിരിച്ചറിയാൻ ജോണിക്ക് കഴിഞ്ഞിരുന്നില്ല…. അവന്റെയൊരു ഫോട്ടോ പോലും അവൻ മുൻപൊന്നും…

അപൂർവരാഗം : ഭാഗം 38

രചന – മിനിമോൾ രാജീവൻ ഒരു മിനിറ്റ് ദേവേട്ടാ….” അപ്പു എണീറ്റു നിന്ന് കൊണ്ട് പറഞ്ഞു… ദേവ് അവളെ ചോദ്യ ഭാവത്തിൽ നോക്കി.. അപ്പു അദിധിക്ക് അഭിമുഖമായി നിന്നു… പിന്നെ കൈനീട്ടി അവളുടെ കവിളിൽ ആഞ്ഞു അടിച്ചു… സംഭവിച്ചത് എന്താണെന്ന് മനസ്സിലാകാതെ നിക്കുന്ന അദിധിയെ അവള് പുഞ്ചിരിയോടെ നോക്കി… ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പതിയെ…

നിന്നോരം : ഭാഗം 24

രചന – ആതിര “ഗൗരി യദുവേട്ടന്റെ കുഞ്ഞല്ല.. മറക്കാനാവാത്ത ആ രാത്രിയിൽ ആരിൽ നിന്നോ എനിക്ക് കിട്ടിയ സമ്മാനം..കീഴ്പ്പെടുത്തലിന്റെ ഫലമായി എന്നിൽ കുരുത്ത ജീവൻ.. അതാണെന്റെ മോള്…” അവളുടെ വെളിപ്പെടുത്തലുകൾ ഒരു ഞെട്ടലൊടെയാണ് എല്ലാവരും കേട്ടത്..മുന്നിൽ നിൽക്കുന്നവളിൽ തങ്ങളാരും അറിയാത്തൊരു സങ്കടക്കടൽ ഇരമ്പുന്നുണ്ടെന്നവർക്ക് തോന്നിയവർക്ക്..ആദ്യമായി അവളോട് അവർക്കെല്ലാം അലിവ് തോന്നി.. അപ്പോഴും രാധികയുടെ നോട്ടം ഇതൊന്നുമറിയാതെ…

നീയറിയാതെ : ഭാഗം 24

രചന – അയിഷ അക്ബർ അന്നാ….. എഴുന്നേൽക്ക്‌…. സിദ്ധുവിന്റെ വിളിയാണ് അവളെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്…. കണ്ണുനീരിന്നാൽ ഒട്ടിപ്പിടിച്ച മിഴികൾ അവള് വലിച്ചു തുറക്കാൻ പ്രയാസപ്പെട്ടു… ഇനിയും കിടന്നാൽ സമയം വൈകും…. എഴുന്നേറ്റ് റെഡിയാവാൻ നോക്ക്…. അവളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി….. അവന്റെ കൈകളിൽ കയറി പിടിച് സിദ്ധുവേട്ടനെ വിട്ടേനിക്ക് പോകാൻ കഴിയില്ലാ എന്നുറക്കെ…

നിന്നോളം : ഭാഗം 06

രചന – രക്ഷ രാധ ഉണരൂ വേഗം നീ സുമ റാണി… വന്നു നായകൻ പ്രേമത്തിൻ മുരളി ഗായകൻ ആ……. കാളരാഗം കേട്ടപ്പഴേ ആളെ മനസിലായൊണ്ട് ഇരിപ്പ് വശം ഒന്നൂഹിച്ചു ഒരു ചവിട്ട് കൊടുത്തു കൊണ്ട് സരസു തിരിഞ്ഞു കിടന്നു… “എടി സരസമ്മേ…. കോളേജിൽ പോകണ്ടേ… സരസു ചാടിയെഴുന്നേറ്റു….. തറയിൽ നിന്ന് കട്ടിലിലേക്ക് പിൻഭാഗം ഉറപ്പിക്കാൻ…

നീ മാത്രം : ഭാഗം 09

രചന – വൈദേഹി ദേഹി പിറ്റേന്ന് രാവിലെ കുറച്ചു നേരത്തെ ഇറങ്ങി ദേവി… വേറൊന്നുമല്ല എങ്ങനെയെങ്കിലും നവിയുടെ റൂമിന്നു ആ പേപ്പർ അടിച്ചു മാറ്റണം… ഗുഡ് മോർണിംഗ് മാമുസ്… എന്താണ് രാവിലെ തന്നെ പരുപാടി… ഗുഡ് മോർണിംഗ് ദേവൂട്ടാ…രാവിലെ പത്രപാരായണം അല്ലാണ്ടെന്താ… മോൾക്ക് പിന്നെ ശീലം ഇല്ലാത്തോണ്ടാ അറിയത്തെ… ഓഹ് ഈ സ്വഭാവം നിങ്ങൾ ആങ്ങളക്കും…

പാർവതി പരിണയം : ഭാഗം 03

രചന – മിത്ര രേവതി സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോളാണ് അപ്പു അങ്ങോട്ടേക്ക് കയറി ചെന്നത്.. കാര്യമായിട്ടെന്തോ ബുക്കിനുള്ളിൽ നോക്കിയിരിക്കുന്നത് കണ്ടു അവനും അങ്ങോട്ടേക്കൊന്നു എത്തി നോക്കി.. “ടീച്ചർ എന്താ ഇത്ര കാര്യമായിട്ട് ബുക്കിനുള്ളിൽ നോക്കുന്നത് “.. ധൃതിയിൽ ബുക്ക്‌ അടച്ചു വെക്കാൻ പോയപ്പോഴേക്കും അതു താഴെ വീണിരുന്നു.. അതിനുള്ളിൽ നിന്നും പുറത്ത് ചാടിയ ഫോട്ടോ അപ്പു…

നിനക്കായ് മാത്രം : ഭാഗം 28

രചന – റോസാ തോമസ് ചോദിച്ചത് കേട്ടില്ലേടി.. എന്റെ മകൾ എവിടെയെന്ന്.. സതീശന്റെ സ്വരം കടുത്തു.. റീന ഉത്തരമില്ലാത്ത നിന്നു. എനിക്കിനി എന്റെ മകളെ എങ്കിലും വേണം.. പറ അവൾ എവിടെ… അവളുടെ വിവാഹം കഴിഞ്ഞു.. ദയവുചെയ്ത് ഇനി അവിടെച്ചെന്ന് അവളെ ഉപദ്രവിക്കരുത്.. അവൾക്ക് ആ വീട്ടിൽ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണം… വിവാഹം കഴിഞ്ഞ കഥയെല്ലാം ഞാൻ…