Category Malayalam novels

സൂര്യഗായത്രി : ഭാഗം 11

രചന – ഊർമ്മിള മിഥിലാത്മജ മെല്ലെ തിരിഞ്ഞു സൂര്യന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുമ്പോൾ അവളുടെ ചുണ്ടുകളിൽ നാണത്തിന്റെ ചിരിപടർന്നിരുന്നു ഹൃദയത്തിൽ പ്രണയത്തിന്റെ കടൽ തന്നെ നുരഞ്ഞുപൊന്തിയിരുന്നു…രാവിലെ ഉറക്കമുണരുമ്പോൾ സൂര്യന്റെ കയ്യൂകൾ അവളെ പൊതിഞ്ഞു പിടിച്ചിരിക്കുന്നതവൾ അറിഞ്ഞു… മെല്ലെ മുഖമുയർത്തി അവനെ നോക്കുമ്പോളും അവളുടെ കണ്ണുകളിൽ നാണം വിടർന്നിരുന്നു… മുഖത്തു കുസൃതിയോളിപ്പിച്ചുറങ്ങികിടക്കുന്ന അവനെ കാണെ അവളിൽ കുസൃതി…

“പാല് വേണ്ട.. കട്ടൻ കാപ്പിമതി” അങ്ങിനെ പറയാനാണ് തോന്നിയത്.

രചന – നിസ്സർ വനിതാപോലീസ്. ഇന്നെന്റെ ആദ്യരാത്രിയാണ്. മനസ്സിൽ ആകെയൊരുവെപ്രാളം.അച്ഛനോട് ആവുന്നതും പറഞ്ഞു നോക്കിയതാണ് ഈ ബന്ധം നമുക്ക് വേണ്ടെന്ന്. കാക്കിയോട് എന്താന്നു അറിയില്ല പണ്ടേ വെറുപ്പാണ്.കാക്കിയിട്ടആരെ കണ്ടാലും ഭയമാണ് . അപ്പോഴാണ് വനിതാ പോലീസിന്റെ ഭർത്താവ് ആവുക എന്നത് . ആലോചിക്കാൻ പോലും പേടി തോന്നി.പണ്ട് കോളേജിൽ സമരത്തിന്റെ ഇടയിൽ അറിയാതെ കിട്ടിയ അടിയുടെ…

വേഴാമ്പൽ : ഭാഗം 16

രചന – അനീഷ ആകാശ് വീട്ടിൽ എത്തിയപ്പോൾ വിശേഷങ്ങൾ അറിയാൻ ദയയും ധ്യാനും ദേവകിയുടെ പുറകെ കൂടി…ഒരു നൂറുകൂട്ടം ചോദ്യങ്ങളുമായി അവർ ദേവകിയുടെ ഒപ്പം നടന്നു…”അമ്മേ പറയമ്മേ….. അവിടെ ചെന്നിട്ട് എന്തായെന്ന് അറിയാൻ ഞങ്ങൾക്കും ആഗ്രഹമില്ലേ .. ദയ കൊഞ്ചിക്കൊണ്ട് ദേവകിയോട് പറഞ്ഞു.. “എന്റെ പൊന്നുമക്കളെ ഞാൻ പറയാം.. ഒന്നു ഫ്രഷായിട്ട് നിങ്ങളോട് വിശദമായി പറയാം..…

എന്നെന്നും എന്റെ മാത്രം : ഭാഗം 28(2)

രചന – മഞ്ജിമ സുധി എന്തുകൊണ്ടോ കയ്യും കാലും ഒക്കെ വല്ലാതെ തളരുന്നു…. മനസ്സും ശരീരവും വല്ലാത്ത വെപ്രാളവും പരവേഷവും കൊണ്ട് നിറഞ്ഞു..കുളക്കടവിലേക്ക് അടുക്കുംതോറും ഹൃദയം മിടപ്പ് കൂടി കൂടി വന്നു…..അവൾക്കിനി എന്തെങ്ങിലും…..?’ മനസ്സ് പറയാൻ തുടങ്ങിയതും ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ തടഞ്ഞു…. ~~~~~~~~~~~~~~~~~~~ കുളക്കടവിൽ ഞാൻ ഇരുന്ന സ്ഥലത്തും ഇടവും വലവും ചുറ്റും…

എന്നെന്നും എന്റെ മാത്രം : ഭാഗം 28(1)

രചന – മഞ്ജിമ സുധി ഞാനും ഏട്ടത്തിയും കൂടി ചുറ്റും നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല…. പക്ഷേ ആ കത്തി മണം വരുന്നത് എന്റെ സാരി തലപ്പാണെന്ന് ഞാൻ അറിയുമ്പോഴേക്കും തീ മുകളിലേക്ക് ആളി തുടങ്ങിയിരുന്നു…..എന്തു ചെയ്യണമെന്നറിയാതെ തൊട്ടടുത്ത് നിന്ന ഏട്ടത്തിയും മീനുവും സ്തംഭിച്ചു…. കൂടി നിൽക്കുന്നവർ എല്ലാരും എന്നെ പേടിയോടെ നോക്കുന്നത് കണ്ടപ്പോ ഞാനാക്കെ…

മഴ : ഭാഗം 18

രചന – ആർദ്ര അമ്മു രാവിലെ തന്നെ ഋഷി എഴുനേറ്റു റെഡി ആയി റൂമിന് പുറത്തേക്കിറങ്ങി. ഋഷി നീയിത് രാവിലെ തന്നെ.എങ്ങോട്ടാ???ഹാളിൽ പത്രം വായിച്ചു കൊണ്ടിരുന്ന വിശ്വൻ അവനെ കണ്ടു ചോദിച്ചു.ഞാനൊരാളെ കാണാൻ പോകുവാ. ആ കുട്ടിയെ കാണാനല്ലേ പോവുന്നത്??? അതിനവൻ ഒന്നിളിച്ചു കാണിച്ചു. അസ്ഥിക്ക് പിടിച്ചല്ലേ????ഏറെക്കുറെ .ചിരിച്ചു കൊണ്ടവൻ പറഞ്ഞു. മ്മ്മ് മ്മ് വാ…

പവിത്ര : ഭാഗം 17

രചന – തപസ്യ ദേവ് അങ്ങനെ ദിവസങ്ങൾ ആർക്കും വേണ്ടി കാത്തു നിൽക്കാതെ മുന്നോട്ട് പോയി കൊണ്ടിരുന്നു.. അച്ഛനെ ഒരു സ്ത്രീയോടൊപ്പം കണ്ട കാര്യം പവിത്ര ചോദിച്ചെങ്കിലും കൃഷ്ണ പിള്ള അത് സമ്മതിച്ചു കൊടുത്തില്ല. അതിന്റെ പേരിൽ ആവശ്യമില്ലാതെ കുറേ ചീത്ത അവൾക്ക് അച്ഛന്റെ കയ്യിൽ നിന്നും കിട്ടി. എന്നാൽ പത്മത്തിന് എന്തൊക്കെയോ സംശയങ്ങൾ തോന്നിയിരുന്നു.…

പാർവ്വതി പരിണയം : ഭാഗം 32

രചന – മഴ പുതിയൊരു ഉണർവോടെയാണ് പാറു രാവിലെ എഴുന്നേറ്റത്. പേരറിയാത്ത ഒരു സന്തോഷം ഉള്ളിൽ വന്നു നിറയുന്നത് അവൾ അറിഞ്ഞു. മുഖം കഴുകി അവൾ ബാൽക്കണിയിലേക്ക് ചെന്നു.നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.. അമ്പലത്തിൽ നിന്നും ഉള്ള പാട്ട് കേട്ടപ്പോൾ അവൾക്കു ആ തിരുനടയിൽ ചെന്നുനിന്നു പ്രാർത്ഥിക്കാൻ തോന്നി. വേഗം പോയി ഫ്രഷ് ആയി ദേവൻറെ റൂമിലേക്ക്…

ആരാദ്യ : ഭാഗം 15

രചന – Vampire girl എല്ലാവരും അന്ന് സന്തോഷത്തോടെ ഒരുമിച്ചിരുന്നു ആഹാരം ഓക്കെ കഴിച്ചു. പക്ഷെ അവൻ അവളുടെ മുഖത്തോട്ടു പോലും നോക്കിയില്ല. സത്യം പറഞ്ഞാൽ അവൾ അവന്റെ അടുത്തോട്ടു പോയില്ല. രാത്രി സംസാരിച്ചിട്ടു തന്നെ കാര്യം ഉള്ളു എന്ന് തീരുമാനിച്ചു അവൾ റൂമിലേക്ക്‌ ചെന്നതും അവൻ കിടന്നു ഉറങ്ങുന്നുഹേയ് എഴുന്നേൽക്കു അങ്ങനെ അങ്ങ് ഉറങ്ങിയലോപിന്നെ…

സായൂജ്യം : ഭാഗം 14

രചന – തൻശ്വി തനു ബൈക്കിന്റെ ശബ്‌ദം കേട്ട് എല്ലാവരും വെളിയിൽ ഇറങ്ങി..  ബൈക്കിൽ നിന്നും അജുവും യദുവും ഇറങ്ങി അജുവിന്റെ കോലം കണ്ട് എല്ലാവരും ഞെട്ടി അനു നിറ കണ്ണുകളോടെ അജുവിനെ നോക്കി. “ഇതെന്താ പറ്റിയെ എന്റെ മോൾക്”  ആവലാതിയോടെ ശ്യാമ തിരക്കുമ്പോൾ എല്ലാവരുടെയും മുഖത്ത് ആ ചോദ്യം വായിച്ചെടുക്കാൻ കഴിയുമായിരുന്നു. “ഒന്ന് ബൈക്ക്…