Category Malayalam novels

പണത്തിന് വേണ്ടി സ്വന്തം ഭർത്താവിനെ ചതിച്ചവൾ നാളെ നിന്നെയും ചതിക്കില്ലെന്ന് എന്താണ് ഉറപ്പ്?”

കേരളത്തിലെ ശാന്തമായ ആ ഗ്രാമത്തിലെ ഒരു ഇടത്തരം തറവാടിന്റെ മുകളിലത്തെ നിലയിൽ, പനിയുടെ വിറയലിൽ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു സിദ്ധാർത്ഥ്. ജനാലയിലൂടെ അരിച്ചെത്തുന്ന പുലർവെയിൽ കണ്ണുകളിൽ കുത്തിയപ്പോൾ അവൻ പതിയെ കണ്ണുതുറന്നു. തലയ്ക്കുള്ളിൽ ആയിരം മരപ്പാവകൾ കൊട്ടുന്നതുപോലെ ഒരു ഭാരം. അടുക്കളയിൽ നിന്ന് പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേൾക്കാം. തന്റെ പ്രിയപ്പെട്ടവൾ, അനുപമ പ്രഭാതഭക്ഷണം തയ്യാറാക്കുകയാണ്.…

പ്രണയകാലം 19

ജാതകം ഒക്കെ നോക്കിയതല്ലേ../  പത്തിൽ എട്ടു പൊരുതും ഉണ്ടായിരുന്നല്ലോ. സൗദാമിനി പറഞ്ഞു അങ്ങനെ ഒന്നും പറയണ്ട ഇതൊക്കെ എന്ത് വിധിയാ അതിന് ഒന്നും അറിയാത്ത ഒരാളിനെ ഇതിലേക്ക് വലിച്ചിടേണ്ട കാര്യമുണ്ടോ താല്പര്യമില്ലാതെ പറഞ്ഞു അളിയൻ ഏതായാലും ഞാൻ പറഞ്ഞ കാര്യം ഒന്ന് ആലോചിക്കു.. ചെറിയ എന്തെങ്കിലും ബിസിനസ് തുടങ്ങുന്ന കാര്യം.  ഇനിയിപ്പോ പുതിയൊരു ജോലി കണ്ടുപിടിച്ച്…

പ്രണയകാലം 18

വിഷ്ണു പറഞ്ഞ അതേ അമ്പരപ്പ് ഈ വിഷയത്തിൽ അനൂപിനും ഉണ്ടായിരുന്നു.  പക്ഷേ ഈ അവസരത്തിൽ താൻ അവനെ ആശ്വസിപ്പിക്കുകയല്ലേ വേണ്ടത്..?  അതുകൊണ്ടുതന്നെ അവൻ വിഷ്ണുവിന്റെ അരികിലേക്ക് ചെന്നിരുന്നുകൊണ്ട് പറഞ്ഞു. ജോലി നഷ്ടപ്പെടുന്ന ആദ്യത്തെ ആളൊന്നുമല്ലല്ലോ നീ.  എത്രയോ പേർക്ക് ഗൾഫിൽ ജോലിക്ക് ഒക്കെ ഇങ്ങനെ പോയിരിക്കുന്നു.  ഇതിനകത്ത് ഇത്രയ്ക്ക് ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല.  ഒന്ന്…

പ്രണയകാലം 19

ജാതകം ഒക്കെ നോക്കിയതല്ലേ../  പത്തിൽ എട്ടു പൊരുതും ഉണ്ടായിരുന്നല്ലോ. സൗദാമിനി പറഞ്ഞു അങ്ങനെ ഒന്നും പറയണ്ട ഇതൊക്കെ എന്ത് വിധിയാ അതിന് ഒന്നും അറിയാത്ത ഒരാളിനെ ഇതിലേക്ക് വലിച്ചിടേണ്ട കാര്യമുണ്ടോ താല്പര്യമില്ലാതെ പറഞ്ഞു അളിയൻ ഏതായാലും ഞാൻ പറഞ്ഞ കാര്യം ഒന്ന് ആലോചിക്കു.. ചെറിയ എന്തെങ്കിലും ബിസിനസ് തുടങ്ങുന്ന കാര്യം.  ഇനിയിപ്പോ പുതിയൊരു ജോലി കണ്ടുപിടിച്ച്…

പൊട്ട് ചേച്ചിയമ്മ തരില്ലേ ഇതിനാണോ കുഞ്ഞേച്ചിയുടെ മുറിയിൽ കയറിയത്… ചേച്ചിയമ്മാ ഇതൊന്നു കഴിച്ചോട്ടെ അതിനുശേഷം തരാം.. “

“ചേച്ചിയമ്മേ കുഞ്ഞേച്ചി അധിച്ചു… ദേ ഇവിധേ.. ” കയ്യിലെ തിന്ർത്ത് കിടക്കുന്ന പാട് കാണിച്ചു കൊണ്ട് ഏങ്ങൽ അടിച്ച് കൊണ്ട് രേവതിയുടെ അടുത്തേക്ക് വരുമ്പോൾ പച്ച ചോറിൽ കണ്ണുനീർ ഉപ്പ് കൂട്ടി കഴിക്കുന്നവൾ തല ഉയർത്തി നോക്കി … ” മോള് എന്തിനാ കുഞ്ഞേച്ചിയുടെ മുറിയിൽ കയറിയത്.. അത് കൊണ്ട് അല്ലെ തല്ല് കിട്ടിയത്.. അവിടേ…

കതക് തുറന്ന് പുറത്തിറങ്ങുമ്പോ മാളു എല്ലാം കേട്ട് കൊണ്ട് വെളിയിൽ നിൽപ്പ് ഉണ്ടാരുന്നു, കണ്ണ് തുടച്ചവൾ എന്നെ ഇറുകെ, ഇറുകെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.. എന്റെ അച്ഛയെക്കാൾ

ആനന്ദ് കയറി പിടിക്കാൻ തുടങ്ങിയപ്പോൾ മാളു അവനെ തള്ളി മാറ്റി, അപ്പൊ അവന് ഒന്നുകൂടെ വാശി കേറി കാണും.. മാളുവിന്റെ മുഖത്തടിച്ചവളെ വഴിയിൽ വീഴ്ത്തി, ഇട്ടിരുന്ന ചുരിദാർ വലിച്ചുകീറി, മാളുന്റെ ചുണ്ടൊക്കെ പൊട്ടി ചോരയൊലിച്ചാണ് വീട്ടിലേയ്ക്ക് എത്തിയത്. അടുത്തുള്ള വീട്ടിലെ രാധേച്ചി ഇതൊക്കെ പറയുമ്പോളും അമ്മ സാരിത്തുമ്പാൽ മുഖം പൊത്തി ഏങ്ങിക്കരയുക ആയിരുന്നു. ആനന്ദ് അങ്ങനെ…

നിന്നിലേക്ക് 6

കല്യാണം കഴിഞ്ഞ് എന്നെയും അവിടേക്ക്  കൊണ്ടുപോകുന്നാ പറഞ്ഞത്. ഒരിക്കൽ അയാളുടെ ഫോണിൽ ആരോടും പറയുന്നത് ഞാൻ കേട്ടു, എന്നെ അവിടെ കൊണ്ടുപോയി ഏതോ മാർവാടിക്ക് വിൽക്കാൻ ആണെന്ന്. എന്നേ കൊണ്ട് അയാള് കാശുണ്ടാക്കുന്ന്. അതിനുള്ള ഒരു മറ മാത്രമാണ് ഈ വിവാഹം  എന്ന്. ഞാൻ പറയുന്നതൊന്നും ആരും അച്ഛൻ കേൾക്കില്ല. അച്ഛനോട് എന്തൊക്കെയോ കള്ള കഥകൾ…

പ്രണയകാലം 16

അങ്ങനെ ആയാൽ കുഴപ്പമില്ല. സന്ധ്യ പറഞ്ഞു പിന്നീട് കുറച്ചുസമയം വണ്ടിയിൽ മൗനമായിരുന്നു. ഭാമയ്ക്ക് ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല.  അവളുടെ മനസ്സിൽ നിറയെ വിഷ്ണുവും വർഷവും ഒരുമിച്ചുള്ള നിമിഷങ്ങൾ മാത്രമാണ്. വിഷ്ണുവിന്റെ തോളിൽ തലചായ്ച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വർഷയുടെ മുഖം ആലോചിക്കുമ്പോൾ കണ്ണുനീർ തികട്ടി വരികയാണ്. ഏതെങ്കിലും നാട്ടിലോട്ട് അങ്ങ് ഓടിപ്പോയാലോ എന്ന് വരെ തോന്നും. …

പ്രണയഗീതം 14

ഭാഗം 14 ഒന്ന് ചിരിച്ചു,  അപ്പോഴേക്കും കുറച്ച് അധികം ഡോക്ടർസ് റൂമിലേക്ക് കയറി വരുന്നുണ്ടായിരുന്നു..  അവരിൽ പരിചിതമായ ഒരു മുഖം കണ്ടപ്പോൾ ശരീരത്തിൽ നിന്നും വിറയൽ ഉത്ഭവിച്ചു തുടങ്ങി.. അവൻ ഓരോ റോയിൽ ഇരിക്കുന്ന കുട്ടികളിൽ തേടിയത് അവളുടെ മുഖമായിരുന്നു,  പ്രതീക്ഷിച്ച മുഖം കണ്ടുകിട്ടിയപ്പോൾ ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് അവൻ നോക്കി. ഓരോരുത്തരും വിശദമായി…

ആഹ് മോളെ.. ഇതാണ് പയ്യൻ.. വിഷ്ണു.. ഇത് കൂട്ടുകാരനാ.. ” ബ്രോക്കർ പറഞ്ഞത് കേട്ട് അഞ്ജലി രണ്ടു പേർക്കും നേർത്ത പുഞ്ചിരി നൽകി

“ഈ ആഴ്ച ഇത് എത്രാമത്തെ പെണ്ണുകാണൽ ആണ് അച്ഛാ.. എനിക്കു മടുത്തു ഓരോത്തരുടെയും മുൻപിൽ കെട്ടി ഒരുങ്ങി നിന്ന്.. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിട്ട് ഇനിയും ആളെ കൊണ്ടുവന്നാൽ മതിയെന്ന് ആ ചേട്ടനോട് പറഞ്ഞിരുന്നോ..” “ഞാൻ അവനോട് പറഞ്ഞതാണ് മോളെ.. അവൻ പറയുന്നത് ഇവിടെ വന്ന് നിന്നെ കണ്ടു ഇഷ്ടപെട്ടാൽ പിന്നെ നിന്റെ കണ്ടിഷൻസ് ഓക്കെ…