22/04/2026

എന്റെ ജീവിതപങ്കാളി ആരെന്നു തീരുമാനിക്കണ്ടത് ഞാനാ

രചന – സുധീ മുട്ടം

“ഏട്ട-ൻ പ്രേ-മിച്ച പെണ്ണി-നെ ഞാ-ൻ വി-വാഹം കഴി-ക്കൂന്നറി-ഞ്ഞപ്പോൾ മു-തൽ നാ-ട്ടുകാരും വീ-ട്ടുകാരും മൂക്ക-ത്ത് വിര-ൽ വെ-ച്ചു. വീ-ട്ടുകാരും ഏട്ടനു-മെല്ലാം ശക്ത-മായി എതിർ-ത്തെങ്കിലും ഞാനെ-ന്റെ തീരു-മാനത്തിൽ ഉറച്ചു- നിന്നു. എന്റെ– ജീവിത-പങ്കാളി ആരെ-ന്നു തീരു-മാനിക്കണ്ടത് ഞാ-നാണെന്നു പറ-ഞ്ഞ് ഏ-ട്ടന്റെ വായ്അ- ടപ്പിച്ചു.ഏട്ട-ത്തിയമ്മയാണെന്നു കരു-തിയവളെ അനിയത്തി-യായി കരു-താൻ വ-യ്യെന്ന് ചേ-ച്ചി തുറ-ന്നടിച്ചു.നീ-യും ഒരു-പെണ്ണുതന്നെ-യല്ലെ എന്ന ചോദ്യ-ത്തിനു മുമ്പി-ൽ ചേച്ചി-യും നിശ-ബ്ദയായി.അ-മ്മയുടെ മകൾ-ക്കാണീ ഗതി -വന്നിരു-ന്നെങ്കിൽ അമ്മയിത് പറയുമായി-രുന്നോ”. ആ ചോദ്യ-ത്തിനു മുമ്പി-ൽ അ-മ്മയുടെ ഉത്ത-രവും മുട്ടി.

“നാട്ടു-കാരല്ല എനി-ക്ക് ചെ-ലവിനു തരു-ന്നത്.ഞാ-ൻ ഞാ-നായാണു ജീവി-ക്കുന്നത് അതു-കൊണ്ട് അ-വരെന്തു പറഞ്ഞാ-ലും ഞാൻ -നോക്കി-കൊ-ളളാം”അവ-സാന ആണി-യുമടിച്ച് പ-തിയെ ഞാ-ൻ വീട്ടി-ൽ നി-ന്നിറങ്ങി ചങ്കി-ന്റെ വീട്ടി-ലേക്ക് ന-ടന്നു. “വീട്ടിലെ-ല്ലാവരും എന്തു -പറയു-ന്നു മച്ചാ-നേ” ചങ്കി-ന്റെ പ്രതീ-ക്ഷാ നിർഭ-മായ ചോദ്യത്തി-നു മു-മ്പിൽ ഞാ-നൊന്നു പതറി. “വീട്ടി-ലാകെ സീ-നാടാ മച്ചു.അവരുടെ-യെല്ലാം വായടപ്പി-ച്ചിട്ടുണ്ട്.എ-ന്നാലും” “ആ ” എ-ന്നാലുമാടാ എന്നെ- പേടി-പ്പിക്കുന്നത്”

“നീ വിഷ-മിക്കാതെടാ ചങ്കേ.ഞാ-നല്ലെ വാക്കു- തന്നത് .പറ-ഞ്ഞ സമയ-ത്ത് ഇത് നടന്നി-ക്കും” “ശരി മച്ചാനേ” “അവളെ-വിടെ””അകത്തു-ണ്ട്” ഞാൻ പതി-യെ അവളു-ടെ മുറിയി-ലേക്കു ചുവ-ടുകൾ വെച്ചു.അക-ത്ത് മുറി-യുടെ മൂലയി-ൽ കു-ത്തിയിരുന്ന് മുഖം കു-നിച്ചു തേങ്ങി-ക്കരയുന്ന അ-വളെ കണ്ട-പ്പോൾ തന്നെ മനസ്സൊ-ന്നിടറി.എങ്കിലും ആ ഭാ-വം പ്രകടി-പ്പിക്കാതെ അകത്തു– കയറി ഞാന-വളുടെ പേര് നീട്ടി വി-ളിച്ചു. “സോപാ-നേ”അവൾ പതി-യെ മിഴി-കൾ ഉയ-ർത്തി.ക-ണ്ണുനീർ ധാര-യായി ഒഴുകു-ന്നു.ഞാനവളു-ടെ മുഖ-മുയർത്തി മിഴി-കളിൽ നോക്കി- -ന്ത്രിച്ചു.

“ന-മ്മൾ വി-രിക്കുന്നത് പോലല്ല കാര്യങ്ങ-ൾ നട-ക്കുന്നത്.ഏട്ട-ത്തിയമ്മയായി ഞാ-ൻ കരു-തിയ പെണ്ണാ-ണു നീ.നീ-യെന്നെ അ-നുജനായും ക-രുതി.പ–ക്ഷേ വി-ധി നമ്മ-ളെ തോൽപ്പിച്ചു- കള-ഞ്ഞു””ഇല്ല എ-നിക്ക്- നാഥിനെ അങ്ങ-നെ കാണാ-ൻ ക-ഴിയില്ല” “അങ്ങനെ- കാ-ണണ്ട.താലി കെ-ട്ടുന്നൂന്നെയുള്ളൂ .നി-ന്റെ മന-സിൽ എനി-ക്കൊരു സ്ഥാ-നം ലഭി-ച്ചാൽ മാത്രം ഭർ-ത്താവായി കരുതി-യാൽ മതി.അച്ഛനില്ലാ-ത്ത കുഞ്ഞി-നെ പ്രസവിക്കുന്ന-തിനേക്കാൾ ന-ല്ലത് ഇതല്ലെ-.നാട്ടു-കാരുടെ പരിഹാസവു-മേറ്റ് എന്റെ ഏട്ട-ന്റെ -കുഞ്ഞ് വളരരു-ത് എന്നെ-നിക്ക് ആഗ്ര-ഹമുണ്ട്. നിന്റെ വീട്ടു-കാരുടെ അവസ്ഥ-കൂടി മന–സിലാക്ക്.എ-നിക്കും ഒട്ടും താല്പര്യം ഉണ്ടായിരുന്നി-ല്ല.എന്തായാലും ഏട്ടന്റെ- വിവാഹവും -നമ്മുടെ- വിവാഹ-വും ഒരുദിവ-സം– തന്നെ ആയിരി-ക്കും”

പൊട്ടി–ക്കരയുന്ന അവ–ളെ ആശ്വ-സിപ്പിക്കാൻ ഞാ-ൻ നി-ന്നില്ല.കരയ-ട്ടെ പാവം കര-ഞ്ഞു തീർ-ക്കട്ടെ വിഷമ-ങ്ങൾ.ഗാഢമാ-യ പ്രണ–യത്തിനൊടുവിൽ ശരീരം പങ്കുവെക്കു–ന്നവളുമാർക്കിത് ഒരുപാ-ഠമാവട്ടെ ഇതെ-ന്നും.അങ്ങനെ-യെങ്കിലും ഇവരൊ-ക്കെ ഒന്ന് നന്നാ-യിരുന്നെങ്കിൽ എത്ര -നല്ലതായി-രുന്നു. ഏട്ടൻ– നിഥിലും സോ-പാനയും അവളു-ടെ ഏ–ട്ടനും ഞാനും ക-ളിക്കൂട്ടുകാർ ആ-യിരുന്നു. ഞങ്ങ-ളെല്ലാം ഇരട്ട-കളായിരുന്നു എന്ന സാദൃ-ശ്യമാണ് ഞങ്ങ-ളെ പര–സ്പരം അടുപ്പിച്ചത്.ഇ–രട്ടകൾ ആയിരു-ന്നെങ്കിലും രൂപ –സാദൃശ്യവും സ്വഭാ-വങ്ങൾ തമ്മി-ലും വലിയ -അന്ത-രങ്ങൾ ഉണ്ടാ-യിരുന്നു. സ്വപ്ന-ങ്ങൾക്കു നിറം വെച്ച-പ്പോൾ ഏട്ടന്റെ- -മന-സിൽ സോപാന കട-ന്നു കൂടി. അവ–നെന്നും സ്വാർത്ഥൻ ആയി-രുന്നു. അവളു- ശരീ-രത്തിന്റെ ചൂടു പറ്റിയ-പ്പോൾ അവ-ളെ മതിയാക്കി.അവളൊ-രു പൊട്ടി-ക്കൊച്ചാണു സ്നേഹി–ക്കാൻ മാത്ര-മേ അറിയൂ.

എ-ന്റെ നിർബ-ന്ധത്തിനു ഒടുവിൽ -അമ്മ സമ്മ-തം മൂളി.ഒ-രേദിവസം ഒരു ശുഭമുഹൂർത്ത–ത്തിൽ തന്നെ -വിവാഹി-തരകാൻ തീരു-മാനം എടു-ത്തു. നാട്ടുകാ-ർക്ക് മുമ്പി-ൽ അപ–ഹാസ്യരാകാതിരിക്കാൻ ഏറ്റ–വും അടുത്ത ബന്ധുക്ക-ളെ മാത്രം ക്ഷ-ണിച്ചു. താലികെ-ട്ട് ദിവ-സം മണ്ഡ–പത്തിൽ വന്നിരുന്ന പെണ്ണിനെ– കണ്ട് ഏട്ടനും ബന്ധുക്ക-ളും -ഞെട്ടി.എ-നിക്കും അ-മ്മക്കും ഏട്ടന്റെ- കണ്ട പെ–ൺ വീട്ടുകാർക്കും അമ്പരപ്പില്ലായി-രുന്നു.ഏ-ട്ടനു സമീപം വ-ന്നിരുന്നത് സോപാ-നയും എന്റെ –അടുത്ത് വന്നിരുന്നത് ഏട്ടൻ കണ്ട- താരകയുമാ-യിരുന്നു.

ഞെ-ട്ടിയിരിക്കുന്ന ഏട്ടന്റെ– നെഞ്ചിൽ അമ്മ അ-വസാനത്തെ ആണി-യുമടിച്ചു. “നീയെന്താ-ടാ കരു-തിയെ സ്നേഹി–ച്ച പെണ്ണി-നെ ചതിച്ചി-ട്ട് മറ്റൊരുത്തിയെ സ്വന്തമാക്കാമെ-ന്നോ.ഞാനു-മൊരു പെ–ണ്ണാടാ മൂന്നു പെറ്റത്. എനിക്ക് മ–ക്കൾ മൂന്നാ-ണു.താരക-യുടെ വീ-ട്ടിൽ കാര്യം- തുറന്നു പറഞ്ഞ-പ്പോൾ ആദ്യം അമ്പ-രന്നെങ്കിലും അ–വരും എന്റെ തീരു-മാനം അവ–സാനം അംഗീ-കരിച്ചു. താരകയാണു നിന്നെയെ-തിർത്ത് ആദ്യം അനുകൂ–ലിച്ചത്.നാഥ-ൻ എല്ലാം -എന്നോട് പറ-ഞ്ഞിരുന്നു. അനുസരിച്ചി-ല്ലെങ്കിൽ നീ–യിനി പോ-ലീസ് സ്റ്റേഷ-നിൽ ആ-യിരിക്കും. മകനാണെ-ന്നൊന്നും നോക്കില്ല.ഇനി-യെങ്കിലും അവളെ വേദനിപ്പി-ക്കാതെ നന്നാ-യി ജീവിച്ചാൽ നിന–ക്കാണു നല്ലത്”

ആയുധം നഷ്ട-പ്പെട്ട പോരാളി–യെപ്പോലെ ഏ-ട്ടൻ തല കു-നിച്ചു.അ-ങ്ങനെ താര–കയെ ഞാ-നും സോപാ-നയെ ഏട്ട-നും വിവാ–ഹം കഴിച്ചു. ആദ്യമൊക്കെ ച-മ്മൽ ഉണ്ടാ-യിരുന്നെങ്കിലും പതി-യെ ഞങ്ങ-ൾ നാട്ടുകാ-ർക്ക് മുമ്പി-ൽ തല ഉയ-ർത്തി നടന്നു. എന്താ-യാലും ഏ–ട്ടൻ അതോ-ടെ മര്യാദരാമനായി. അല്ലെ-ങ്കിലും മര്യാദ പഠി-പ്പിക്കാൻ ആരെ-ങ്കിലും ഇട-ക്കിടെ പ്രത്യ–ക്ഷപ്പെടുന്നത് നല്ലതാ-ണെന്നാ എന്റെ അ-നുഭവ സാ-ക്ഷ്യം” (അവസാനിച്ചു)