രചന : ലീന ഷിജു
കുഞ്ഞു പറ…. എല്ലാം അനുസരിച്ചേ അല്ലേ ശീലം ഉള്ളു….അച്ഛന്റെ സ്ഥാനംത്ത് നിന്ന് എല്ലാവരെയും കൈ പിടിച്ചു കൊടുക്കേണ്ടത് രാമേട്ടൻ ആണ്…
മോൻ എന്താ പറഞ്ഞത്…എനിക്കു അതിനുള്ള യോഗ്യത ഉണ്ടോ….?അതെ രാമേട്ടാ….സന്തോഷം ആയി…. 9 പെൺകുട്ടികളുടെ അച്ഛൻ ആയിട്ട് സന്തോഷം ആയി എനിക്കു…രെമ്യ വിഷ്ണു ഇപ്പോൾ മാര്യേജ് ചെയ്യുന്നില്ല പിന്നെ…ഇപ്പോൾ ബാക്കി ഉള്ളവരുടെ നടത്താൻ ആണ് പ്ലാൻ….
നന്നായി മോനെ……തെറ്റ് പറ്റാത്ത മനുഷ്യർ ഉണ്ടാവില്ല ല്ലോ…
ശിവ മോൻ നല്ല മനസ്സ് ആണ്…..ദേ പറഞ്ഞു… പറഞ്ഞു… ഞാൻ ഇപ്പോൾ ആകാശം മുട്ടേ അനുഗ്രഹിതൻ ആയി നിൽക്കുവാ…എനിക്കു ഇപ്പോൾ അത് അല്ല പ്രശ്നം….ഗായത്രി ക്ക് ഇപ്പോൾ വാശി കൂടി. രാമേട്ടാ എപ്പോഴും അടുത്ത് ഇരിക്കണം അവൾക്ക്.. മോന്റെ ശ്രെദ്ധ എപ്പോഴും ഉണ്ടാവണ്ടെ സമയം ആണ്…അതാ പറഞ്ഞു വരുന്നത്…നമ്മുക്ക് ഇവിടെ തന്നെ മണ്ഡപം സെറ്റ് ചെയ്യാം അല്ലേ….അതെ അതാ നല്ലതു മോനെ…
ഉം ഞാൻ അരുൺ നോട് പറയാo…. ഇവന്റ് മാനേജ് മെന്റ് നെ ഏല്പിക്കാം അവർ ആകുമ്പോൾ ഒന്നും അറിയണ്ട….മോനെ… ചെക്കൻ മാർ ഒക്കെ…വിഷ്ണു ന്റെ ഫ്രണ്ട്സ് ആരൊക്കെ ഉണ്ടെന്ന് പറഞ്ഞു… അവരുടെ ഫാമിലി ബാക്ക് ഗ്രൗണ്ട് ഒക്കെ ഒന്നു തിരക്കി പറയണംഎന്ന്. അരുൺ നോട് പറഞ്ഞിട്ട് ഉണ്ട്… രാമേട്ടൻ കൂടി അത് ഒന്നുഏറ്റെടുത്തു തിരക്കുമോ…പിന്നെന്താ….
മോനെ….മോൻ ഒന്നു കൊണ്ട് ടെൻഷൻ ആകേണ്ട… അത് ഞാൻ നോക്കി കൊള്ളാം….
എനിക്കു ഇപ്പോഴാ സമാധാനം ആയത്….
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഗായത്രി നമുക്ക് താഴേക്ക് ഉള്ള റൂമിലേക്ക് മാറിയാലോ.വേണ്ട നമുക്ക് ഈ മുറി…. മതി…
ശിവേട്ട….നമ്മുടെ എല്ലാം നിമിഷങ്ങൾ ഇവിടെ നിന്ന് അല്ലെ എനിക്കു ഈ മുറി വിട്ടു എങ്ങും പോകേണ്ട.
നിന്റെ ഇഷ്ടം….രെമ്യ പറഞ്ഞു നീ പ്രെഗ്നന്റ് അല്ലേ താഴേക്ക് ഉള്ള മുറിയിലേക്ക് മാറ്റാം എന്ന്…..
വയർ വലുത് ആകുമ്പോഴേക്കും മതി ഇപ്പോൾ നമുക്ക് ഈ മുറി മതി…പ്ലീസ്…പിന്നെ അരുൺ വിഷ്ണു പറഞ്ഞ ആൾക്കാരെ ഒക്കെ തിരക്കി…. നല്ല ഫാമിലിസ് ആണ്.. കുഴപ്പക്കാർ അല്ലെ….
അവർക്ക് എല്ലാം ജോലി. നമ്മുടെ കമ്പനി കൊടുക്കാം അല്ലേ ഗായത്രി..അതെ ശിവേട്ട….എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആണ്…പിന്നെ അങ്ങോട്ട്…. ശിവയുടെ വീട് കല്യാണതിരക്കിൽ ആയിരുന്നു… പെണ്ണ് കാണൽ, ഡ്രസ്സ് എടുപ്പ്.. എല്ലാം വളരെ കുറച്ചു ദിവസം കൊണ്ട് തീർക്കാൻ ഉള്ളത്.. കൊണ്ട്… ശിവയും അരുൺ അതിന്റെ തിരക്കിൽ ആയി പോയി……
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
രെമ്യ….ആ വിഷ്ണു ഏട്ടാ എന്താ ആലോചന…
പ്രെഗ്നന്റ് വരെ കാത്തിരിക്കണ്ടേ… എനിക്കു ശിവേട്ടനെ കിട്ടാൻ…അതിന് ഇനി വളരെ കുറച്ചു മാസം അല്ലേ ഉള്ളു… പെട്ടന്ന് പോകും…ഇതിന് ഒക്കെ പകരം ആയി… എനിക്കു എന്താ രെമ്യ തരുന്നത്…വിഷ്ണു വല്ലാത്ത നോട്ടത്തോടെ ചോദിച്ചു..ഗായത്രി….അവളെ എടുത്തോ… എനിക്കു അവളുടെ കുഞ്ഞുo ശിവേട്ടനെ മതി….
എല്ലാം ശരി… പക്ഷേ എനിക്കു ഇന്ന് നിന്നെ ഒരു ദിവസം വേണം രെമ്യ….അവളുടെ അടുത്തേക്ക് ചെന്നു…
എന്താ വിഷ്ണു ഇതു നമ്മളുടെ പ്ലാനിൽ ഇതു ഇല്ലലോ. നമ്മൾ അങ്ങനെ അല്ലല്ലോ പറഞ്ഞു ഡീൽ ചെയ്തത്…എന്താണ് എന്ന് അറിയില്ല പെണ്ണെ എനിക്കു നിന്നെ കണ്ടപ്പോൾ തൊട്ട് ഒരു ആഗ്രഹം….ഒരു ദിവസം മാത്രം മതി ആരും അറിയില്ല.. നിന്റെ ശിവേട്ടൻ പോലും…ഇല്ല വിഷ്ണു ഏട്ടാ… വിട്ടേ എനിക്കു പോകണം…അങ്ങനെ അങ്ങ് പോകല്ലേ നീ ഈ പ്ലാൻ ചെയ്തത് ഒക്കെ എല്ലാവരോടും പോയി പറയണോ…
പ്രെസവം കഴിഞ്ഞു ശിവേ കൊണ്ട് തന്നെ ഗായത്രി കൊല്ലാൻ നോക്കി എന്ന് പറഞ്ഞു തെറ്റിധരിപ്പിച്ചു. രണ്ട് പേരെയും പിരിക്കാൻ…..
പറയട്ടെ ഞാൻ…വേണ്ട…..എന്നാ മോൾ പോയി ഡോർ ലോക്ക് ചെയ്യൂ….ഉം….കാലമാടൻ…. എനിക്കിട്ട് തന്നെ താങ്ങി… ഇതിൽ നിന്ന് രെക്ഷപെടാൻ പറ്റില്ല ഒരു ദിവസത്തേക്ക് കണ്ണടച്ചേ പറ്റു…എല്ലാവരും തുണിയും മറ്റും എടുക്കാൻ ആയി പോയ സമയം നോക്ക് അവരുടെ കൂടെ പോയാൽ മതി ആയിരുന്നു എന്തൊക്കെ പ്ലാൻ ഉണ്ട് എന്ന് പറഞ്ഞു നിർത്തിയത് ഇവൻ ഇതിന് ആയിരുന്നു…
ഡോർ ലോക്ക് ചെയ്യാൻ എന്താ രെമ്യ താമസം..
വേഗം… വാ….
…..തുടരും……
കുറച്ചേ ഉള്ളു… നെക്സ്റ്റ് പാർട്ട്… നാളെ ഇടട്ടോ.

by