23/04/2026

ദാവണി പെണ്ണ് : ഭാഗം 40

രചന : ലീന ഷിജു

മുറച്ചെറുക്കൻ അല്ലേ… 🧐പിന്നെന്താ നിങ്ങൾ തമ്മിൽ വിവാഹം കഴിക്കാഞ്ഞത്…?അവൾ എന്നെ കാണുന്നത് സഹോദരൻ ആയിട്ട് ആണ്…ഓ സോറി….രെമ്യ ഞാൻ മോളെ ന്ന് വിളിച്ചോട്ടെ തന്നെ. ഞാൻ ഈ പെൺകുട്ടികൾ ടെ മുഖത്ത് പോലും ഞാൻ നോക്കാറില്ല പക്ഷേ രെമ്യ കണ്ടപ്പോൾ ഇതാണ് എന്റെ പെണ്ണ് എന്ന് എനിക്ക് തോന്നി.
വിളിച്ചോട്ടെ പറഇതു എന്തോന്ന് ആദ്യം ആയിട്ട് കണ്ടപ്പോൾ ഇങ്ങനെ ഇവൻ എനിക്ക് ഒരു പാര ആകുന്ന എല്ലാം ലക്ഷണം ഉണ്ട്….. രെമ്യ മൊത്തത്തിൽ ഒന്നു സ്കാൻ ചെയ്തു 🧐

കാണാൻ ഒക്കെ സുന്ദരൻ ടോവിനോ ടെ ലുക് ഒക്കെ ഉണ്ട്… 🧐തന്നെ ഇതുവരെ ആരും മോളെന്നു വിളിച്ചിട്ടില്ല.. വിളിക്കട്ടെ അല്ലേ 🤔രെമ്യ എന്താ ആലോചിക്കുന്നേ…ആ വിളിച്ചോ….എന്ത് 🙄
അല്ല നേരത്തെ മോളെന്നു വിളിച്ചോട്ടെ ന്ന് ചോദിച്ചില്ലേ..വിളിച്ചോളൂ 🤗…ഓക്കേ 🥰 വീണു വരുന്നുണ്ട്… 🧐മോളെ.. മോളുടെ ഫാമിലി ഒക്കെ…സിംഗിൾ ലൈഫ് ആസ്വദിക്കുമ്പോ അവിടെ ഫാമിലി വന്നാൽ ഒഴിവാക്കണ്ടേ. നമ്മുടെ കാര്യംത്തിൽ ഇടപെട്ടപ്പോ ഞാൻ ഇറങ്ങി വീട്ടിൽ നിന്നു… അന്ന് ശിവേട്ടന്റ കമ്പനി ജോലി ചെയ്തോണ്ട് ഇരിക്കുന്ന സമയം ആയിരുന്നു…

എന്നിട്ട്…. 🧐 വിഷ്ണു കോഴി ചിറകുകൾ ഒക്കെ വിടർത്തി അവളുടെ അടുത്തേക്ക് ചാഞ്ഞു ഇരുന്നു ചോദിച്ചു..അതെ… കുറച്ചു മാറി ഇരിക്കു..ഓഹ് സോറി ഞാൻ കേൾക്കുന്ന ത്രില്ലിൽ അറിഞ്ഞില്ല…ബാക്കി പറ…മോനെ വിഷ്ണു മുകളിൽ എല്ലാം റെഡി ആക്കി നശിപ്പിച്ചു ഈ കിളവൻ… വിഷ്ണു ദേഷ്യം ത്തിൽ എഴുനേറ്റു….
ഒരുപാട് നന്ദി രാമേട്ട…ഓക്കേ കുഞ്ഞേ ഞാൻ പുറത്തേക്ക്.. പോകുവാ… എന്തേലും ആവശ്യം ഉണ്ടങ്കിൽ ആരോടു എങ്കിലും പറഞ്ഞാൽ മതി…. എന്നാ ഞാൻ അങ്ങോട്ട് രെമ്യ കുഞ്ഞേ…

ശരി രാമേട്ടാ..മോളെ എനിക്ക് മുറി എവിടെ ആണ് എന്ന് ഒന്ന് കാണിച്ചു താ…ഒന്നു കുളിച്ചാൽ എല്ലാം ശരിയാകും.ഗായത്രി ക്ക് പണി കൊടുക്കാൻ ഇവൻ തന്നെ ധാരാളം..കുറച്ചു തീറ്റ ഒക്കെ കൊടുത്തു കൂടെ നിർത്താം…. വിഷ്ണു ഏട്ടാ…..രെമ്യ കൊഞ്ചൽ ലോടെ വിളിച്ചു..എന്താ മോളെ..അത് പിന്നെ.ഇവിടെ വെറുതെ നിൽക്കാൻ വേണ്ടി വന്നത് ആണോ.. കുറച്ചു ദിവസം കഴിഞ്ഞു പോകുമോഇല്ല….ശിവയുടെ കമ്പനി ഒരു ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞു..അത് നന്നായി…. അവർ മുകളിൽ ലേക്ക് സ്റ്റെപ് കയറി…ഇതാണ് വിഷ്ണു ഏട്ടന്റെ മുറി…

അവൻ മുറി ആകമാനം നോക്കി.. അടിപൊളി മുറി.. ഫ്രഷ് ആയിട്ട് വാ.. ഉച്ചക്ക് ഉള്ള ഫുഡ് എടുത്തു വെയ്ക്കാം…പറഞ്ഞു കൊണ്ട് അവൾ.തിരിഞ്ഞു നിന്ന് രെമ്യ സാരീ യുടെ പ്ലീറ്റ് പകുതി ആക്കി ഇപ്പോൾ നെഞ്ച് ഭാഗം പകുതി കാണാം എന്ന് ഉറപ്പ് വരുത്തി..അപ്പോൾ ശരി…വിഷ്ണു…. കൊതിയോടെ അവളെ നോക്കി..മോൾക്ക് ഇപ്പോൾ പോകണോ…ഇവിടെ ഇരിക്കു ഞാൻ കുളിച്ചിട്ട് വരാം പിന്നെ വിശേഷങ്ങൾ ബാക്കി പറയുകയും ചെയ്യാം….ഇല്ല പിന്നെ ആവാം.രെമ്യ ഒഴിയാൻ നോക്കിഇനിയും സമയം ഉണ്ടല്ലോ… വിഷ്ണു ഏട്ടൻ റസ്റ്റ്‌ എടുക്ക്…കുറെ ഉണ്ട് വിശേഷംങ്ങൾ ഉണ്ട് എനിക്ക് തന്നോട് പറയാൻ….കേൾക്കാം പിന്നെ ആവട്ടെ…പിന്നെ എങ്കിൽ….. പിന്നെ….രെമ്യ മുറിയിൽ നിന്ന് ഇറങ്ങി .ഹാവൂ മുറിയിൽ നിന്ന് രക്ഷപെട്ടു… പക്കാ കോഴി തന്നെ ഇവനെ കെട്ടുന്നവളുടെ വിധി അല്ലാതെന്ത് പറയാൻ.

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഗായത്രി നിനക്ക് എന്താ പറ്റിയത് മുഖം ഒക്കെ വീർപ്പിച്ചുഎന്ത എന്റെ വാവക്ക് അയ്യെടാ റൊമാന്റിക് ആയി വന്നത് ആണെങ്കിൽ ഈ ഗായത്രി വീഴില്ല.അതിന് വേറെ ആളെ നോക്കിയാൽ മതി… രെമ്യ എന്തെങ്കിലും പറഞ്ഞോ…ശിവേട്ടൻ രെമ്യ തുള്ളുന്നതിന് ഒക്കെ സപ്പോർട്ട് ആയിട്ട് നിന്നോ…ഞാൻ ഒഴിഞ്ഞു പോയേക്കാം…വിഷ്ണു ഏട്ടനെ കൂടി.കൊണ്ട് വന്നില്ലേ …എന്റെ സമാധാനം പോയി…ശിവേട്ടൻ കല്യാണത്തിന് മുന്നേ അവരോടു എങ്ങനെ ആയിരുന്നു എന്ന് എനിക്ക് അറിയണ്ട. അത് കഴിഞ്ഞ കാര്യം ആണ്. ശിവേട്ടൻ ഇപ്പോൾ എന്റെ ഭർത്താവ് ആണ്..

ഇപ്പോൾ എന്താ ഗായത്രി ഉണ്ടായത്..ഒന്നുഇല്ല…. ശിവേട്ട..വേഗം കല്യാണം നടത്താൻ നോക്ക്…..
അത് എല്ലാം അരുൺ ശരി ആക്കി… അടുത്ത മാസം തന്നെ നടത്താം എന്നാണ് വിചാരിക്കുന്നത് ഓണത്തിന് മുന്നേ എന്തായാലും ഉണ്ടാവും….
അയ്യോ അപ്പോൾ… ഇനി ദിവസം ഇല്ല ല്ലോ
ദിവസം ഇല്ല……ഞാൻ ഒന്നു കുളിക്കട്ടെ യാത്ര ചെയ്ത ഷീണം ഉണ്ട്…. കുളിച്ചിട്ട് വല്ലതും കഴിച്ചു ഒന്നു ഉറങ്ങണം…ഓഹോ എന്നാലേ ഞാൻ കുറെ നേരം ആയി എണ്ണ തേച്ചു നിൽക്കുവാ ഞാൻ ആദ്യം….എന്നാ വാ നമുക്ക് രണ്ട് പേർക്കും… ഓക്കേ ഗായത്രി സമ്മതിച്ചു….സത്യം ആയിട്ടും ഉം……

ശോ എനിക്ക് വയ്യ നമ്മൾ ഒരേ സമയം ബാത്‌റൂമിൽ ഇന്ന് വല്ലതും ഒക്കെ നടക്കും😌…. ഓർത്തപ്പോൾ തന്നെ ശിവക്ക് കുളിരു കോരി..ശിവേട്ട ഒരു മിനിറ്റ് ഒന്നു ഇറങ്ങിക്കെ….എന്താ….ഡ്രെസ്സ് എടുക്കുന്നതിനു ഇടയിൽ ടൌൽ എടുക്കാൻ മറന്നു ഒന്നു എടുത്തു കൊണ്ട് വാ…. ഞാൻ ബാത്‌റൂമിൽ കാത്തിരിക്കും…ഇപ്പോൾ കൊണ്ട് വരം…. ശിവ അത് എടുക്കാൻ ഓടി…പിന്നെ ഒരു മിച്ചു കുളിക്കാം ഇങ്ങോട്ട് വാ ഗായത്രി നിന്ന് തരുവല്ലേ….ഗായത്രി വേഗം ബാത്‌റൂo ലോക്ക് ആക്കി…ഗായത്രി ഇത് ചതി…. ആണ്… എന്നോട് ഇത് വേണ്ടായിരുന്നു മനുഷ്യനെ പറഞ്ഞു ആശിപ്പിച്ചിട്ട്.. ഇപ്പോൾ ചോറ് ഇല്ലെന്നു.ഗായത്രി തുറന്നു ഒളിഞ്ഞു നോക്കി…ഞാൻ ഇവിടെ ഉണ്ട് മോൾ ഏട്ടനെ ആണോ നോക്കുന്നെ…അയ്യേ ശിവേട്ട വരല്ലേ പ്ലീസ്… വന്നു പോയില്ലേ എന്ത് ചെയ്യും…ഇത് എങ്ങോട്ട് തള്ളി കേറി…അയ്യോ പതുകെ എല്ലാവരും കേൾക്കും.. കേൾക്കട്ടെ….അവരുടെ കളി ചിരികൾ… പുറത്തു വരെ കേട്ടു…..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

അത് വഴി പോയ രെമ്യ അവരുടെ റൂമിലെ ബഹളം കേട്ട് പകയോടെ കാതോർത്തു. സന്തോഷിക്ക് ഗായത്രി നീ എവിടെ വരെ പോകുമെന്ന് ഞാൻ നോക്കട്ടെ….വിഷ്ണു രെമ്യ യുടെ പുറകെ… വന്നു നിന്നു…എന്താ രെമ്യ മോളെ അവിടെ….രെമ്യ പേടിച്ചു വീഴാൻ ആയി പോയി….വിഷ്ണു അവളെ ഇടുപ്പിലൂടെ കൈ ഇട്ട് ചേർത്ത് മുറുക്കി പിടിച്ചു…
താഴേക്ക് വീഴും എന്ന് പേടിച്ചു അവളും അവന്റെ കയ്യിൽ പിടിച്ചു…വിഷ്ണു കൈകളുടെ സ്ഥാനം മാറി വയറിനെ തഴുകി.. മേലേക്ക് പോയതും…അവിടെ കുസൃതി കാട്ടാൻ തുടങ്ങി..

രെമ്യക്ക് തന്റെ ശരീരത്ത് പുഴുഅഴിക്കുന്നത് പോലെ തോന്നി വെപ്രാളത്തോടെ രെമ്യ പെട്ടെന്ന് അവനെ തള്ളി മാറ്റി .നിങ്ങൾ എന്താ ഈ കാണിക്കുന്നത്…ശിവേട്ടൻ നോട് ഞാൻ പറയും…..അയ്യോ സോറി രെമ്യ മോളെ…നീ എന്ത് പറയുമെന്ന് കുറച്ചു മുന്നേ നീ പിന്നെ എന്തിനാടി ഞാൻതൊട്ടപ്പോൾ നിന്ന് തന്നത്..അത്…..നീ നല്ല പിള്ള ചമയല്ലേ എനിക്ക് അറിയാം നിനക്ക് ശിവ യിൽ ഒരു കണ്ണ് ഉണ്ടെന്ന്.നീ എന്താ കരുതിയത് ഞാൻ വെറും കിഴങ്ങൻ കോഴി ആണ് എന്നോ.നിനക്ക് തെറ്റി…ഈ വിഷ്ണു ആരാണ് അവൾക്ക് അറിയാം ഗായത്രി ക്ക്….തന്റെ മുന്നിൽ നിൽക്കുന്നത് അപകടകാരി ആണ് എന്ന് രെമ്യ ക്ക് തോന്നി…എനിക്ക് പല ലക്ഷ്യംങ്ങൾ ഉണ്ട് അതിന് വേണ്ടി ആണ് വന്നത്. നീ എന്നെ സഹായിച്ചാൽ നിനക്ക് ശിവേ കിട്ടും അത് പോലെ എനിക്ക് ഗായത്രി. യും എന്താ സമ്മതം ആണോ…..

തുടരും…….