23/04/2026

ദാവണി പെണ്ണ് : ഭാഗം 36

രചന : ലീന ഷിജു

ഒന്നു തൊട്ട് നോക്ക് ശിവേട്ട….ദേ ഗായത്രി എനിക്ക് നന്നായിട്ട് നൊന്തു….പിച്ചുന്നത് എനിക്ക് ഇഷ്ടം അല്ലാട്ടോ…ഗായത്രി ഓടിയ പുറകെ ശിവയും ഓടി….നില്ലെടി… നീഎന്നെപിച്ചുംഅല്ലെ…..പിന്നെ എന്നെ പിടിക്കാൻ നോക്ക്…. ഗായത്രി നിന്ന് തരുവല്ലേ ചുണ ഉണ്ടെങ്കിൽ ഒന്നു പിടിക്കാൻ നോക്ക്…..ഗായത്രി വീട്ടിലേക്ക് ഓടി…..ശിവക്ക് വാശി ആയി….നിന്നെ ഇന്ന് പിടിച്ചിട്ട് തന്നെ കാര്യം….അച്ഛാ….. ശിവേട്ടൻ അടിക്കാൻ ഓടിക്കുന്നു….അവൾ അച്ഛന്റെ പുറകെ…നിന്നു….അച്ഛ ഒന്നു മാറിയേ ഇവൾ..
എന്നെ പിച്ചി….

ചുമ്മാത അച്ഛാ…. ഞാൻ ഒന്നും ചെയ്തില്ല…
നീ എന്തെകിലും കുരുത്തകേട് കാണിച്ചു കാണും ഞാൻ ശിവ മോൻ പറയുന്നതേ കേൾക്കു…🙄😏😥അച്ഛൻ ഇപ്പോൾ എന്റെ ഭാഗത്തു നിൽക്കില്ല അല്ലെ…വല്ലുമ്മേ…..അവൾ അകത്തേക്ക് ഓടി…..നേരെ…. വിഷ്ണു നെ തട്ടി ഇട്ട് നേരത്തെ സംഭവം മനസ്സിൽ വന്നതും ഗായത്രി ഒരു ചവിട്ടും നെഞ്ചിൽ കൊടുത്തു… നേരെ അടുക്കളയിൽ ലാൻഡ് ചെയ്തു….ആ അമ്മേ വിഷ്ണു വേദന കൊണ്ട് തടവി…..അവൾ പോയ വഴിയേ നോക്കി….പല്ല് കടിച്ചു….വല്ലുമ്മേ… ശിവേട്ടൻ എന്നെ അടിക്കാൻ ഓടിക്കുന്നു……

അവൾ അവരെ കെട്ടിപിടിച്ചു…ചോറ് വാർത്തോണ്ട് ഇരുന്നവർ… ഗായത്രി പിടിച്ചതും ചൂട് വെള്ളം കയ്യിലേക്ക് വീണു….അയ്യോ എന്റെ കൈ….
അയ്യോ വല്ലുമ്മേ സോറി….. ഗായത്രി പെട്ടന്ന്… കൈ പിടിച്ചു… തണുത്ത വെള്ളത്തിൽ മുക്കി…
നീ ഇത് മനഃപൂർവം ചെയ്തത് അല്ലെ.. ഗായത്രി…. അവർ ദേഷ്യം പെട്ടു…’അവൾ പാവം അഭിനയിച്ചു… വല്ലുമ്മേ ഈ ഗായത്രി മോൾ അങ്ങനെ ആണോ കരുതിയിരിക്കുന്നത്….. സങ്കടം ഉണ്ട്…… മൂക്ക് വെറുതെ ചീറ്റി കൈ കൊണ്ട് തുടച്ചു അവരുടെ പുറത്തേക്ക് തേച്ചു…അയ്യേ എന്താ ഗായത്രി നീ ഈ കാണിക്കുന്നത്…

അതിൽ 🙄മൂക്കിൽ ഒന്നുമില്ല….. വെറുതെ തൂത്തതെ ഉള്ളു….. 🙄അവർ കുറച്ചു പേസ്റ്റ് എടുത്തു കയ്യിൽ തേച്ചു…ഇപ്പോൾ എങ്ങനെ ഉണ്ട് വല്ലുമ്മേ…..ഉം കുഴപ്പമില്ല….എനിക്ക് വല്ലാതെ വിശക്കുന്നു…. എന്താ കഴിക്കാൻഉള്ളത്…ഉപ്പുമാവ് ഉണ്ടാക്കി പിന്നെ പഴവും ഉണ്ട്….വിഷ്ണു… ഒന്നും കഴിച്ചില്ല മാറി നിൽക്ക്….ഞാൻ എടുത്തു തരാം…
അതെ യോ….. എന്നാൽ പിന്നെ കാണിച്ചു തരാം…..ശിവേട്ടൻ അച്ഛന്റെ കൂടെ ആണ് എന്ന് തോന്നുന്നു….പുറകെ വരുന്നില്ല ഭാഗ്യം….അവൾ മൂന്നു പ്ലേറ്റ് എടുത്തു…..

കുറച്ചു ഉപ്പ് മാവ് എടുത്തു പ്ലേറ്റ് ലേക്ക് എടുത്തു വെച്ചു…..ഇത് ആർക്കാ നീ വിളമ്പുന്നത്….
ശിവേട്ടനും, അച്ഛനും, പിന്നെ….വിഷ്ണു ൻ ആണോ….അതെ…..വിഷ്ണു ന്റെ പ്ളേറ്റ് ൽ വെറുതെ വല്ലുമ്മ കാണാതെ പഞ്ചസാര ക്ക് പകരം കുറച്ചു ഉപ്പ് വിതറി….നീ ഇന്ന് ഉപ്പും കൂട്ടി കഴിക്ക്….വിഷ്ണു മോനെ 🤗ആഹാ അടിപൊളി…. ഉപ്പുമാവ് ന്റെ കൂടെ ഉപ്പ് ഇന്ന് പൊളിക്കും…ഗായത്രി നീ മുത്താണ് അവൾ സ്വയം പുകഴ്ത്തി….ബാക്കി രണ്ട് പ്ലെറ്റിൽ പഞ്ചസാര ഇട്ടു…. പഴവും എടുത്തു വെച്ചു….

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

മോനെ ശിവ…. എനിക്ക് സന്തോഷം ആയി….
അവളുടെ അമ്മ പോയതിൽ പിന്നെ അവളുടെ കുറുമ്പും പോയി പിന്നെ ഇന്ന് ആണ് എന്റെ മോളുടെ മുഖത്ത്… ആ കുറുമ്പ് നിറഞ്ഞു നിൽക്കുന്നത് 🥺നിന്നോട് ഞാൻ എങ്ങനെ പറഞ്ഞു നന്ദി അറിയിക്കും…. ശിവ യെ കെട്ടിപിടിച്ചു പറഞ്ഞു…
അച്ഛാ…. ഇതൊക്കെ രസം അല്ലെ…അച്ഛാ, ശിവേട്ട, വിഷ്ണു etta🤬അവൾ ലാസ്റ്റ് വിഷ്ണു നെ മനസ്സിൽ ചീത്ത വിളിച്ചു….എല്ലാവരും വാ…. കഴിക്കാൻ എടുത്തു വെച്ചു….വാ മോനെ കഴിക്കാം എന്നിട്ട് ആകാം സംസാരം…

കുഞ്ഞു മേശ ആയിരുന്നു… മൂന്നു കസേര…. ഇട്ടു മൂന്നു പേർക്ക് ഇരിക്കാം കഷ്ടിച്ച്….പ്ളേറ്റ് മാറാതിരിക്കാൻ അവൾ വലതു കയ്യിൽ ഉള്ളത് താഴെ വെച്ചില്ല…ശിവ ഗായത്രി യെ ഒന്നുനോക്കി…ഗായത്രി പല്ല് 32 കാണിച്ചു ചിരിച്ചു കൊണ്ട് നിന്നു…..ഇവൾ എന്തോ പണി ഒപ്പിച്ചു ന്ന് തോന്നുന്നു നിൽപ്പ് കണ്ടിട്ട് പണി ആണല്ലോ
ശിവേട്ട…….. അച്ഛ….. ഉപ്പുമാവ് കഴിക്ക്… പഴo… എടുത്തു കഴിക്ക്….പപ്പടം… എടുത്തു വെച്ചു..ഈ പ്ളേറ്റ്…അയ്യോ ഇത് വിഷ്ണു ഏട്ടൻ ആണ്… ആരും എടുത്തു കഴിക്കല്ലേ… ഞാൻ ഇത് ഇവിടെ വെച്ചിട്ട് പോകുക ആണ്…വിഷ്ണു ഏട്ടനെ വിളിച്ചിട്ട് വരാം…ഉം ….. ഗായത്രി ശിവേ നോക്കി കണ്ണ് ഇറുക്കി….മനസ്സിൽ ആയി 🤭വിഷ്ണു ൻ ഉള്ള പണി എന്തോ ആണ്..

ശിവ ഗായത്രി പോയത് നോക്കി ഇരുന്നു…മോനെ കഴിക്ക് അവൾ വരും….വിഷ്ണു മോനെ വിളിക്കാൻ പോയതാ…ഗായത്രി ക്ക് ആണേ വിഷ്ണു നെ കണ്ണ് എടുത്താൽ കണ്ടു കൂടാ… പക്ഷേ ഇപ്പോൾ അവൾ മാറി എല്ലാം മോൻ കാരണം ആണ് അതെ അച്ഛാ കണ്ടു അറിയാം…. അവളുടെ മനസ്സിൽ എന്താണ് എന്ന്….ശിവ മനസ്സിൽ പറഞ്ഞു….

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

വല്ലുമ്മേ വിഷ്ണു ഏട്ടൻ എവിടെ എന്റെ വിഷ്ണു ഏട്ടൻ എവിടെ പോയി എനിക്ക് ഇപ്പോൾ കാണണം….മോളെ ഗായത്രി ഓവർ ആക്കി കുളവക്കാതെ …. മനസ്സ് അവളോട്‌ പറഞ്ഞു കൊണ്ട് ഇരുന്നു…അവൻ മുറിയിൽ കാണും….
എന്താ ഇപ്പോൾ ഒരു സ്നേഹം…. വല്ലുമ്മ തുറിച്ചു നോക്കി….മുറിയിൽഇല്ല ഞാൻ നോക്കി…എന്നാ അടുക്കളയുടെ പുറകിൽ കാണും…. നെഞ്ചും നടുവ് തടവി പോകുന്നത് കണ്ടു….ഞാൻ നോക്കിട്ട് വരാം…. ദാവണി ഷാൾ… ഇളിയിൽ തിരുകി….
വിഷ്ണു ഏട്ടാ……വിഷ്ണു ഏട്ടാ……പല്ല് തേയ്ക്കുക ആണോ….

ഞാൻവിളിച്ചിട്ടുഎന്താമിണ്ടാഞ്ഞത്….ഗായത്രി…… നീ നേരത്തെ ചവിട്ടി യത് ഒക്കെ എന്റെ മനസ്സിൽ ഉണ്ട് ഒരു ദിവസം ഞാൻ തരുംഎല്ലാം കൂടി കൂട്ടി വെച്ചു ഒരു പണി…പിന്നെ നീ….അവൾ മനസ്സിൽ പറഞ്ഞു…വിഷ്ണു ഏട്ടാ… വേഗം പല്ല് തേച്ചു വായോ ഫുഡ് എടുത്തു വെച്ചോ….വിഷ്ണു അവളെ അടിമുടി വരെ നോക്കി…..അവളുടെ വയർ കണ്ടതും കൊതിയോടെ അവിടെ നോക്കി….
ഗായത്രി അവനെ നോക്കിയതും…വിഷ്ണു ന്റെ നോട്ടം അവളുടെ വയറിലേക്ക് ആണ് മനസിൽ ആയി… വേഗം… ദാവണി ഷാൾ അഴിച്ചു ഇട്ടു….

വിഷ്ണു…. ഏട്ടാ… വേഗം… വാ….അവൾ ധൃതി നടന്നു….വിഷ്ണു… ബ്രെഷ് ചെയ്തു വേഗം അവളുടെ പുറകെ വിട്ടു….എന്റെ പെണ്ണെ എന്താ മണം നിന്നെ……. വിഷ്ണു അവളെ നോക്കി….
മോനെ ശിവ നമുക്ക് വിഷ്ണു മോൻ കൂടി ഒരു പെണ്ണിനെ കണ്ടെത്താമോ… ഞാൻ നോക്കിയാൽ കൂടില്ല… ഇവൻ സ്ഥിരമായി ഒരു ജോലിയും ഇല്ല… വീട് പണിക്ക് പോകുന്നത് അല്ലെഉള്ളു…വിഷ്ണു… വന്നു ഇരുന്നു….ഗായത്രി ഉപ്പ് വിതറിയ ഉപ്പ് മാവ് എടുത്തു നീക്കി വെച്ച് കൊടുത്തു….വിഷ്ണു.. ഷാൾ കൊണ്ട് . മറഞ്ഞു കിടന്ന അവളുടെ വയറിലേക്ക് നോക്കി…

ശിവ ഇത് കണ്ടതും പല്ല് കടിച്ചു…അച്ഛൻ ഒന്നും കൊണ്ട് പേടിക്കേണ്ട…. ജോലി… കൊടുക്കുന്ന കാര്യം ഞാൻ ഏറ്റു… പിന്നെ ഒരു പെണ്ണും….ശിവ എനിക്ക് വേണ്ടി പെണ്ണ് നോക്കേണ്ട.ഞാൻ ഇപ്പോൾ കല്യാണം കഴിക്കാൻ ഉദ്ദേശം ഇല്ല…. പിന്നെ ജോലി അത് അത്യാവശ്യം ആണ്… അത് ഞാൻ സ്വീകരിക്കും….അത് നീ പറഞ്ഞാൽ മതിയോ വിഷ്ണു… ഞാൻ തീരുമാനിക്കും നീ അനുസരിക്കും… ഗായത്രി യുടെ അച്ഛൻ പറഞ്ഞു…ശിവ ഗായത്രി യെ പിടിച്ചു മടിയിൽ ഇരുത്തി….അവൾക്കുംവാരി കൊടുത്തു….

ഗായത്രി യുടെ അച്ഛൻ… കണ്ണ് നിറഞ്ഞു… തന്റെ മകൾ… സുരക്ഷിതആണ്…വിഷ്ണു ഏട്ടാ… കഴിക്ക്…ഗായത്രി യുടെ അച്ഛനെ എതിർക്കാൻ ആവില്ല… എതിർത്താൽ ഈ വീടിന്റെ പുറത്തു ആണ്….ഗായത്രി യെ… ശിവേ നോക്കി… വിഷ്ണു അവൻ… കഴിക്കാൻ തുടങ്ങി….അയ്യേ ഉപ്പ്….കഴിച്ചത് ഒക്കെ അവൻ തിരിച്ചു തുപ്പി….
എന്ത വിഷ്ണു ഈ കാണിക്കുന്നത്…. ആഹാരം സാധനo വേണ്ടങ്കിൽ ഇങ്ങനെ ആണോ ചെയ്യേണ്ടത്….അത് അമ്മാവാ… എനിക്ക് ഉപ്പ് കൂടുതൽ ആയി തോന്നി…

ഞങ്ങൾ അത് തന്നെ അല്ലെ കഴിച്ചത്….ഉം വേഗം കഴിക്ക്…. ഒന്നും ബാക്കി വെയ്ക്കാതെ….കഴിക്ക് വിഷ്ണു ഏട്ടാ….ഗായത്രി സ്നേഹത്തോടെ പറഞ്ഞു….മുഖത്ത് നോക്കാതെ എങ്ങനെ ഒക്കെ കഴിച്ചു…ശിവ വാ പൊത്തി ചിരിച്ചു….മോളെ ഗായത്രി… വാ തുറക്ക്….ശിവ പതിയെ… അവൻ മുഖം അവളുടെ ചെവി യുടെ അടുത്ത് കൊണ്ട് വന്നു…മോൾ നേരത്തെ ഒരു പിച്ചു തന്നത്…. പലിശ അടക്കം മുറിയിൽ വരുമ്പോൾ തരാം….ശിവ അവളുടെ കാത് കടിച്ചു…ആഹ്…. നല്ല വേദന… കഷ്ടം ഉണ്ട് ശിവേട്ട….വിഷ്ണു ഇത് എല്ലാം കണ്ടു… കണ്ണ് മിഴിച്ചു ഉപ്പ് മാവ് വാരി തിന്നു…..

അച്ഛൻ ഞങ്ങൾ നാളെ രാവിലെ പോകും…കുറച്ചു ഓഫീസ് വർക്ക് ഉണ്ട്….. ഞാൻ ഇല്ലാത്തോണ്ട് അരുൺആണ്എല്ലാംനോക്കുന്നെ….പോകുമ്പോൾ… വിഷ്ണു നെ കൊണ്ട് പോകും കേട്ടോ….. വിഷ്ണു അവിടെ നിന്ന് എന്റെ ഓഫീസിൽ വരട്ടെ….വിഷ്ണു ൻ ലഡ്ഡു പൊട്ടിയ ഫീൽ ആണ്…. അവൻ ഗായത്രി എന്നും കാണാം….. പിന്നെ ജോലി…. അവിടെ വല്ല പെൺ പിള്ളേർ…. ആഹാ അടിപൊളി… വിഷ്ണു മനസ്സിൽ തുള്ളിചാടി….വിഷ്ണു നീ പോകാൻ റെഡി അല്ലെ…ഇവിടെ നിങ്ങൾ എല്ലാവരെയും വിട്ടു ഞാൻ വരില്ല ശിവ.. എനിക്ക് മാമനെ… മാമി യെ കാണണം… ഞാൻ വരുന്നില്ല….പോന്നു മോനെ ഈ ശിവ എത്ര കണ്ടതാ… നീ വരും… നിന്റെ മുഖം കണ്ടാൽ അറിയാം….

അങ്ങനെ പറയല്ലേ വിഷ്ണു….മോനെ… മോന്റെ കാര്യം ആണ് പ്രധാനo…..മോൻ ഇവരുടെ കൂടെ പോകണം…ഉം ശരി മാമ….ഗായത്രി ശിവേ ദേഷ്യം ത്തോടെ നോക്കി…അവൻ കണ്ണ് ഇറുക്കി കാണിച്ചതും… അവൾ ചിരിച്ചു കൊണ്ട് പ്ലേറ്റ് എടുത്തു അടുക്കളയിലേക്ക് പോയി…ശിവ ക്ഷമിക്കണം ഞാൻ നേരത്തേ ചെയ്തത്…. ഗായത്രി… അവളെ ഇനി ഒരിക്കലും ഞാൻ വേറെ രീതിയിൽ കാണില്ല…അതൊക്കെ കഴിഞ്ഞില്ലേ… 🤗പോട്ടേ…ഇനി അങ്ങനെ ഉണ്ടായാൽ ഈ ശിവേ നിനക്ക് അറിയാല്ലോ…ഗായത്രി യുടെ അച്ഛൻ പോയതും ശിവ പറഞ്ഞു….ഈ സ്വഭാവം ഒക്കെ കളഞ്ഞു… നേരെ ആവാൻ നോക്ക്…ശിവ എഴുന്നേറ്റ് കൈ കഴുകി…മോളെ ഗായത്രി ഇപ്പോൾ ചെയ്ത പണി കുറിച്ച് ഇട്ടോ… വിഷ്ണു മനസ്സിൽ പറഞ്ഞു…ഞാൻ വരുന്നുണ്ട് നിന്റെ കൂടെ…..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

വല്ലുമ്മേ… കേട്ടോ ഞങ്ങളുടെ കൂടെ വിഷ്ണു ഏട്ടനെ കൊണ്ട് പോകുന്നു….സമാധാനം ആയി… മോളെ… ഞാൻ രക്ഷപെട്ടു… നന്ദി ഉണ്ട്…അല്ല വിഷ്ണു ഏട്ടൻ ഞങ്ങളുടെ കൂടെ വരുന്നതിന് വല്ലുമ്മക്ക് എന്തിനാ സമാധാനം ആയത്… അത് ഒന്നുമില്ല…..എന്റെ സമാധാനം പോയി.. ഗായത്രി ആരോടന്ന് ഇല്ലാതെപറഞ്ഞു…..അവിടെ എല്ലാവരും ഉണ്ട്…അത് കൊണ്ട്…. എന്റെ നേരെ വിഷ്ണു ഏട്ടന്റെ ശ്രെദ്ധ കുറയും ആ സമയത്ത്… ഈ ഗായത്രി യുടെ പണി കൂടി വിഷ്ണു ഏട്ടൻ… കിട്ടും….ശിവേട്ട എന്ത് ഉദ്ദേശം വെച്ചു കൊണ്ട് ആണ്…. വിഷ്ണു ഏട്ടനെ കൂടി കൊണ്ട് പോകാo എന്ന് പറഞ്ഞത്….
…. തുടരും……

തിരക്ക് ആണ്….. അതാ സ്റ്റോറി ലേറ്റ് ആവുന്നത്