24/04/2026

ദാവണി പെണ്ണ് : ഭാഗം 34

രചന : ലീനഷിജു

പെട്ടെന്ന്….. ശക്തി ആയി ചവിട്ടേറ്റു വിഷ്ണു നിലത്തേക്ക് വീണു…..ആ അമ്മേ….. വിഷ്ണു വേദന കൊണ്ട് കരഞ്ഞു….ഗായത്രി തല ഉയർത്തി നോക്കിയതും ശിവ ജിത്തു മുന്നിൽ.എടാ നീ എന്റെ പെണ്ണിനെ തൊടാൻ ആയോ… ഞാൻ ജീവനോടെ ഉള്ളപ്പോൾ…ശിവ ദേഷ്യംത്തിൽ ചോദിച്ചു.ശിവേട്ടാ ഗായത്രി…. ഓടി വന്നു അവന്റെ നെഞ്ചിൽ വീണു കരഞ്ഞു….നീ മാറി നിൽക്ക് ഗായത്രി ഇവനും ഈ തള്ളക്ക് ഉള്ള പണി ഞാൻ കൊടുത്തിട്ടേ ഇവിടെ നിന്ന് പോകൂ..

ശിവേട്ട വേണ്ട.. ഇപ്പോൾ തന്നെ ഇവൻ ഒരു പരുവം ആയി..ദേ….. നീ ഇനി എന്റെ പെണ്ണിന്റ മേലെ…. ഒരു നോട്ടം കൊണ്ട് എങ്കിലും നോക്കിയാൽ…ഗായത്രി ശിവേ വിളിച്ചു റൂമിൽ കൊണ്ട് പോയി…ശിവേട്ടൻ രാവിലെ എവിടെ പോയതാ.ഞാൻ പേടിച്ചു…..!എന്നെ ഉപേക്ഷിച്ചു പോയെന്ന് വിചാരിച്ചു ശിവേട്ടൻ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ ആവില്ല…
ഗായത്രി എന്നോട് ഷമിക്ക് ഞാൻ ഒരു ദിവസം മാറി നിന്നാൽ നിന്റെ അവസ്ഥ എനിക്ക് നേരിൽ കാണണം ന്നു തോന്നി… ഇന്നലെ രാത്രി മുതൽ രാവിലെ വരെ ഞാൻ എന്റെ കാറിൽ ഉണ്ടായിരുന്നു.

നിന്റെ അച്ഛൻ എവിടേക്കോ പോകുന്നത് ഞാൻ കണ്ടു.. നീ ഇവിടെ ഒറ്റക്ക് അല്ലെ…ഇവരുടെ സ്വഭാവം ഞാൻ മനസ്സിൽ ആക്കി ഗായത്രി ഇനി ഒരുനിമിഷം പോലും ഞാൻ ഒറ്റക്ക് ആക്കില്ല ഗായത്രി നമുക്ക് ഈ വിഷ്ണു ഇങ്ങനെ വിട്ടാൽ പറ്റില്ല..
ഞാൻ നടത്തുന്ന സമൂഹ വിവാഹത്തിൽ ഇവന്റെ കൂടി വിവാഹം ഉണ്ടാകുo…. അത് ഞാൻ ഉറപ്പിച്ചു..പെണ്ണ് മറ്റ് ആരുമല്ല. രെമ്യ അവളെ ഇവൻ ചേരു.രണ്ട് പേരും ചേരും ഗായത്രി അത് ശരി വെച്ചു..ആ തള്ള ഇല്ലേ നിന്റെ വല്ലുമ്മ അവരെ ഞാൻ ഇവിടെ ഇട്ട് നരകിപ്പിക്കും… നീ നോക്കിക്കോ ഗായത്രി.

അവർക്കുള്ള പണി കൊടുക്കാൻ നമുക്ക് രെമ്യ കൊണ്ട് ചെയ്യിപ്പിക്കാം.അല്ല ശിവേട്ട രെമ്യ വിവാഹത്തിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ…
അതൊക്കെ ഞാൻ നോക്കി കൊള്ളാം…മോൾ വേഗം ഒരുങ്ങിക്കോ നമുക്ക് അമ്പലത്തിൽ പോയിട്ടു വേഗം വരാം..ഞാൻ ഒന്നു കുളിക്കട്ടെ…ശിവ ബാത്‌റൂമിൽ പോയതും ഗായത്രി അവനെ നോക്കി നിന്നുഇനി ഒരു ഉപേക്ഷിക്കൽ . നടക്കില്ല ശിവ ഈ ഗായത്രി ഈ ശിവജിത്ത് നോട്‌ ഒപ്പം ആയിരിക്കും കുറച്ചു മുന്നേ ഞാൻ വേദനിച്ചത്… ഗായത്രി ക്ക് ഓർക്കാൻ കഴിഞ്ഞില്ല..ഗായത്രി മൊബൈൽ എടുത്തു ഭൂമി വിളിച്ചു….

ഭൂമി അവിടെ എല്ലാവർക്കും സുഖം അല്ലെ…ഞങ്ങൾ അങ്ങോട്ട് വരുവാ ഇന്ന് വൈകുന്നേരംശിവേട്ടൻ എന്തോ വർക്കിന്റ തിരക്ക്ശരി ഗായത്രി…അച്ഛന് എല്ലാവർക്കും സുഖം അല്ലെ…ഇവിടെ എല്ലാവർക്കും സുഖം…..പിന്നെ വിളിക്കാം ഞങ്ങൾ ഒന്നു അമ്പലത്തിൽ പോകുന്നു…

************************************

ശിവ ജിത്തു ആ സമയം കയറി വരുമെന്ന് ഒട്ടും പ്രേതീക്ഷിച്ചില്ല…ഇനി പറഞ്ഞിട്ട് കാര്യം ഇല്ല മനുഷ്യർ ആയാൽ കുറച്ചു ഒക്കെ കണ്ട്രോൾ വേണംദേ തള്ളേ…ഇന്നലെ രാത്രി നിങ്ങൾ നല്ല ഉറക്കം ഞാൻ മുറിയിൽ കയറി വന്നപ്പോൾ…എത്ര വട്ടം വിളിച്ചു… നല്ല മഴയും തണുപ്പും… കണ്ട്രോൾ ചെയ്തു നിന്ന പാട് എനിക്ക് അറിയാം.. ഒരു ദിവസം പോലും എനിക്ക് സെക്സ് ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് നിങ്ങൾക്ക് വെയ്ക്ത മായി അറിയാം…വിഷ്ണു മോനെ….മേൽ വേദന കൊണ്ട് വയ്യ കുറച്ചു തൈലം പുരട്ടി താ…

അവനുള്ള പണി ഞാൻ കൊടുക്കും…നിനക്ക് തിരിച്ചു കിട്ടാതെ നോക്കിക്കോ…. വിഷ്ണു….
ദേ തള്ളേ എന്റെ വായിൽ ഇരിക്കുന്നത് നിങ്ങൾ കേൾക്കും…..ഞാൻ നിങ്ങളുടെ മുറിയിൽ കാണും വേഗം ചൂട് വെള്ളം തൈലം എടുത്തു കൊണ്ട് വാ….വിഷ്ണു ഏന്തി ഏന്തി….. നടന്നു…
പാവം നടക്കാൻ വയ്യ….ഇവൻ ഒരു സൈക്കൊ ആണ്…. എത്രയും പെട്ടെന്ന് കല്യാണം കഴിപ്പിചില്ലേ ശരി ആവില്ല.ഇവൻ ഒപ്പം ഉളള ഓരോ രാത്രി പേടിപ്പിക്കുന്നത് ആണ് എന്ന് എനിക്ക് മാത്രം അറിയാം…..രണ്ട് ദിവസം സമാധാനം ആയി…ഉച്ചക്ക് ഉള്ള ചോറ് കുറച്ചു ഉപ്പിട്ട് ഇളക്കി വെള്ളം വാർക്കാൻ ആയി ചരിച്ചു ഇട്ടു…വല്ലുമ്മേ………

ഞങ്ങൾ അമ്പലത്തിൽ പോകുവാ……ഗായത്രി ഒരു സെറ്റ് മുണ്ട് ഉടുത്തു… ഒരുങ്ങി….. ഒരു കുഞ്ഞു പൊട്ട് കുത്തി… മുടി തുമ്പ് കെട്ടി ഇട്ടു….അടുക്കളവാതിൽ ക്കൽ വന്നു നിന്ന് പറഞ്ഞു…നിങ്ങളെ വല്ലുമ്മേ ന്നു അല്ലാതെ നിങ്ങൾ എന്ത് നെറികേടും എന്നോട് ചെയ്താലും വേറൊരു പേര് വിളിക്കാൻ തോന്നില്ല…ആ ഒരു സ്നേഹം പോലും നിങ്ങൾക്ക് ഇല്ല….ഉച്ചക്ക് ഉള്ള സദ്യ ഞങ്ങൾ വേഗം വരുമ്പോഴേക്കും എല്ലാം റെഡി ആയിരിക്കണം…. ശിവ ജിത്തു വന്നു പറഞ്ഞു…
ഗായത്രി നീ നടന്നോ ഞാൻ ഇപ്പോൾ വരാം…
അവൾ പോയതും….ദേ നിങ്ങൾ എന്റെ പെണ്ണിനോട്‌ ആണ് കളിച്ചത് ഞാൻ മറന്നിട്ടില്ല…

നിങ്ങൾ ക്ക് ഉള്ള ശിക്ഷ ഈ അടുക്കളയിൽ കിടന്നുള്ള നരകിക്കൽ ആണ്….ഇവിടുന്ന് നിങ്ങൾ ക്ക് ഇനി രെക്ഷ പെടാൻ പറ്റില്ല….പിന്നെ മറ്റു പലതും ഉണ്ടെന്ന് അറിയാം എനിക്ക് അത് ഒന്നും ചികയാൻഞാൻ വരുന്നില്ല അത് നിങ്ങളുടെ സ്വാതന്ത്ര്യം….അത് ഒരു ശിക്ഷ ആണ്… അത് കൊണ്ട് മാത്രം..അവൻ എവിടെ…റൂമിൽ യുണ്ട്…. തൈ ലം ഇട്ട് കൊടുത്തു വേദന കൊണ്ട് ഉറങ്ങുന്നു.അവൻ ഉറങ്ങട്ടെ….അവന്റെ കല്യാണം ഞാൻ ഉടനെ നടത്താൻ തീരുമാനിച്ചു….. അവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല….ശിവജിത്ത് പറഞ്ഞു
നല്ല കാര്യം മോനെ ഒരു പെണ്ണ് കെട്ടുമ്പോൾ അവൻ മാറും…ഉം ഞങ്ങൾ അമ്പലത്തിൽ പോയിട്ടു വരട്ടെ… ബാക്കി അച്ഛൻ വന്നിട്ട് ആലോചിച്ചു വേണ്ടത് എന്താണ് എന്ന് വെച്ചാൽ ചെയ്യാം….
ശിവജിത്ത് ഗായത്രിഅമ്പലത്തിലേക്ക് പോയി….

************************************
ഉമ്മറ വാതിൽ ലോക്ക് ചെയ്തു അവർ വിഷ്ണു കിടക്കുന്ന റൂമിലേക്ക് പോയി.,.മോനെ വിഷ്ണു നീ ഉറങ്ങിയോ…ഇല്ല നിങ്ങൾ പറ….ശിവ, ഗായത്രി എവിടെ അവർ അമ്പലത്തിൽ പോയി….അപ്പോൾ ഇപ്പോൾ ഇവിടെ നമ്മൾ മാത്രം അല്ലെ….വാ എന്റെ അടുത്ത്….മോനെ നീ വയ്യാതിരിക്കു അല്ലെ… റസ്റ്റ്‌ എടുത്തോ എനിക്ക് അടുക്കളയിൽ കുറച്ചു ജോലി ഉണ്ട്….അതൊക്കെ പിന്നെ ചെയ്യാം…എനിക്ക് വേദന കുറച്ചു കുറവുണ്ട്….

വിഷ്ണു അവരെ പിടിച്ചു മടിയിൽ ഇരുത്തി…
വാ കൊണ്ട് അവരുടെ ബ്ലൗസ് ന്റെ കൊളുത് ഓരോന്നു ആയി പൊട്ടിച്ചു…വേണ്ട മോനെ…. ആരെക്കിലും വരും…പിന്നെ….ആര് വരാൻ……. അവൻ പുച്ഛത്തോടെ… ഓരോന്ന് ആവേശത്തോടെ അഴിച്ചു….അവനിൽ ഒരുതരo വാശി യും ആരോടൊക്കെ ഉള്ള പക ആയിരുന്നു….കൺ മുന്നിൽ ഇരിക്കുന്നത് ഒരു നിമിഷം വിഷ്ണു വിനു ഗായത്രി ആണ് എന്ന് തോന്നി….ഗായത്രി….. അവൻ പ്രാന്ത മായി വിളിച്ചു..അവരെ പിടിച്ചു കട്ടിൽ മലർത്തി കിടത്തി…അവരുടെ ഓരോ അണുവിലും അവൻ ഗായത്രി എന്ന് വിളിച്ചു പല്ലുകൾ ആഴ്ത്തി….

വേദന കൊണ്ട് അവർ അലറി കരഞ്ഞു….ആര് കേൾക്കാൻ….അവരുടെ നിലവിളി ആ നാലു ചുവരുകൾ ക്കുള്ളിൽ പ്രേധിധ്വനിച്ചു…..വിഷ്ണു അവരിൽ ലേക്ക് പടർന്നു കയറി ഓരോ നിമിഷം…..അവനിലെ വേദന അവൻ പാടെ മറന്നു…ഓരോ തവണ യും അവൻ ആവേശം ആയിരുന്നു…..ഒടുവിൽ എല്ലാം കഴിഞ്ഞു… അവൻ കുഴഞ്ഞു അപ്പുറം തളർന്നു വീണു…..
ഒന്നും എഴുന്നെല്കാൻ ക്കാൻ പോലും ആകാതെ… അവർ ആ കട്ടിൽ ലിൽ മലർന്ന് കിടന്നു…..

തള്ളേ വേഗം ഡ്രസ്സ്‌ എടുത്തു ഇട്ട് അടുക്കളയിലേക്ക് പോ…..വിഷ്ണുശബ്ദംഉയർത്തി…എഴുന്നെല്കാൻ പോലും വയ്യ എനിക്ക് അവർ കരഞ്ഞു….അപ്പോൾ പുറത്തു… ശക്തി ആയി മുട്ടൽ…..ഗായത്രി ടെ അച്ഛൻ വന്നു ന്നു തോന്നുന്നു….അവർ പേടിച്ചു എണീക്കാൻ ശ്രെമിച്ചിട്ട്…. വീണ്ടും ബെഡിലേക്ക് വീണു…..
….. തുടരും……..