25/04/2026

ദാവണി പെണ്ണ് : ഭാഗം 26

രചന : ലീന ഷിജു

ശിവ…… മുറിയിലേക്ക് വന്നതും ഗായത്രി അവിടെ എങ്ങും ഇല്ല എവിടെ പോയ്‌ ഇവൾ…ഒന്നു കുളിച്ചേക്കാം….. ശിവ നേരെ ബാത്‌റൂമിൽ പോയ്‌….ഏറെ നേരം കഴിഞ്ഞു….. ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു….ഇവൾ ഇത് എവിടെ പോയ്‌…. ഗായത്രി…. ഗായത്രി…. നീ എവിടെ ഒളിച്ചു ഇരിക്കുവാ…..Mr….. ഒന്നു തിരിഞ്ഞു നോക്ക് ഞാൻ തന്റെ പുറകിൽ ഉണ്ട്….മുന്നിൽ കൈ കെട്ടി…. നിൽക്കുന്നവളെ… കണ്ടു… ശിവ നോക്കി ചിരിച്ചു

വെള്ളം എടുക്കാൻ പോയൊണ്ട്…. കാണാത്ത പല കാര്യം ങ്ങളും കാണാനും അറിയാനുംപറ്റി….ഗായത്രി ദേഷ്യം ത്തിൽ ശിവ യോട് പറഞ്ഞു നീ എന്ത് കണ്ടുന്ന. ഗായത്രി നീ പറയുന്നേ…..മനസ്സിൽ ആകുന്ന ഭാക്ഷ യിൽ പറ……പലതും….. ഗായത്രി നീ പറയുന്നുണ്ടോ….. എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല….സ്വന്തം കൂട്ടുകാരൻ…….. ഭാര്യ മാരിൽ ഒരുവളെ… കൊടുത്തപ്പോൾ… സമാധാനം ആയി കാണും അല്ലെ…..നാളെ താൻ എന്നെ…. സ്വന്തം കൂട്ടുകാരൻ കാഴ്‌ച്ച വെയ്ക്കില്ലാന്ന് ആര് കണ്ടു…..

ഡീ….. പന്ന മോളെ &%##വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം…… ശിവ ഗായത്രി ടെ കഴുത്തിൽ പിടിച്ചു….കഴുത്തിൽ നിന്ന് വിടടോ…. തന്നെ സ്നേഹിക്കാൻ കൊള്ളില്ലന്ന് വീണ്ടും തെളിയിച്ചു….. എല്ലാം കണ്ടും സഹിച്ചു അറിഞ്ഞു ഒരു നല്ല ജീവിതം മോഹിച്ചു മുൻപോട്ട് പോകാം എന്ന് കരുതി പക്ഷേ….ഇല്ല…. തന്റെ കൂടെ ഒരു നിമിഷം പോലും…. ഞാൻ നിൽക്കില്ല…..ഇറങ്ങുക ആണ് ഈ നിമിഷം……ഗായത്രി മോളെ…… നീ എന്തൊക്കെ ആണ് പറയുന്നത്….

ശിവ പൊട്ടി ചിരിച്ചു…..നീ എന്താടി വിചാരിച്ചേ….. നിന്റെ പുറകെ… കരഞ്ഞു…. വരുമെന്നോ…. അയ്യോ പോകല്ലേ ന്ന് പറയുമെന്നോ…. ഒരിക്കലും ഇല്ല… അതിന് ഈ ശിവ രണ്ടാമത് ജനിക്കണം……നീ ഇവിടെ നിന്ന് ഇറങ്ങാൻ കഴിയുമെങ്കിൽ… ഇറങ്ങി കാണിക്ക്…..നീ എന്താ പറഞ്ഞത് എന്നെ സ്നേഹിക്കാൻ കൊള്ളില്ലന്നോ…..പിന്നെ എന്തോ ഉലത്താൻ ആടി നീ എന്റെ കാറിന് കൈ കാണിച്ചു നിർത്തിയത്….രാത്രി സുഖം തേടി വന്നത് അല്ലെ….. നീ…..അല്ലെ പറയാൻ……നിന്നെ കുറിച്ചുള്ള സകല…..തെളിവും കിട്ടിയെടി…നിന്റെ മറ്റവൻ ഇല്ലേ… നിന്റെ മുറച്ചെറുക്കൻ വിഷ്ണു… അവനെ ഞാൻ വിളിച്ചു തിരക്കി…..പറയാനുള്ളത് ഒക്കെ അവൻ പറഞ്ഞു…..

നാട്ടിൽ ഉള്ള ആണുങ്ങളുടെ കൂടെ കിടക്കപങ്കിടൽ ആണ് നിനക്ക് ജോലി…..എന്ന് എല്ലാം ഒത്താശ ചെയ്യാൻ കൂടെ നിന്റെ അച്ഛനും….. No……. കൂടുതൽ കേൾക്കാൻ ആകാതെ ഗായത്രി ചെവി പൊത്തി….കയ്യിൽ ഇരുന്ന… ഗ്ലാസ്‌ ജെഗ്ഗ്… താഴേക്ക് വീണു….ദേ ഞാൻ എന്തും സഹിക്കും എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ…..ഈ പറഞ്ഞത് സത്യം അല്ല…. എനിക്ക് അത് തന്റെ മുൻപിൽ തെളിയിക്കേണ്ട ഒരു കാര്യം ഇല്ല…..
ഞാൻ പോകുവാ….വാതിൽ അടുത്തേക്ക് തിരിഞ്ഞതും…. ഗായത്രി….ടെ കാലിൽ … കുപ്പി ചില്ല് കൊണ്ട്…..

ആ ഹ്….. അമ്മേ….. അവൾ നിലവിളിച്ചു…. വേദന കൊണ്ട്…..ഗായത്രി എന്താ പറ്റിയത്….. നോക്കട്ടെ… ശിവ ഓടി വന്നു…..വേണ്ട…. എനിക്ക് എന്ത് പറ്റിയാലും തനിക്കു എന്താ…..
അവൾ തിരിഞ്ഞു നടന്നു…….കാലിൽ തുളച്ചു കയറിയ…. കുപ്പി ചില്ല് കളയാതെ അവൾ നടന്നു….പുറമെ ഉള്ള….. വേദനയെക്കാൾ… മനസ്സിനേറ്റ മുറിവ് ആയിരുന്നു അതി കഠിനം….നടന്നു…. പോകുന്ന…. തറയിൽ ഒക്കെ ചോര… കണ്ടു….. ശിവ അവളുടെ മുന്നിൽ നിന്നു..ഡീ നിൽക്കാൻ ഗായത്രി നിന്നോട് ആണ് പറഞ്ഞത്…..

പറഞ്ഞാൽ കേൾക്കില്ല അല്ലെ….ശിവ അവളെ പൊക്കി എടുത്തു…… തോളിൽ ഇട്ടു…
ഗായത്രിബോധംമറഞ്ഞു……അവന്റെ….കൈക്കുള്ളിൽ…..ഗായത്രി മോളെ…..കണ്ണ് തുറക്ക്…..
വേഗം മുറിയിൽ കൊണ്ട് വന്നു ബെഡിൽ കിടത്തി…..പാവാട….. കുറച്ചു….പൊക്കി….. അവൾ ടെ കാൽ എടുത്തു നോക്കി………കുറച്ചു ആഴത്തിൽ മുറിഞ്ഞിട്ടുണ്ട്….. വേഗം ഡോക്ടർ വിളിക്കാം…. എന്ന് കരുതി അവൻ ഫോൺ എടുത്തു…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
റൂമിൽ അരിച്ചു വെട്ടം….. മുഖത്ത് തട്ടിയതും….. ഭൂമി കണ്ണ് തുറന്നു….അരികിൽ ആരോ കിടക്കുന്നതും കണ്ടതും… ഇന്നലത്തെ കാര്യം ങ്ങൾ അവളുടെ മനസ്സിലേക്ക് വന്നു…..ഷീറ്റ് മൂടി കിടക്കുവാ…. കള്ളൻ….. നാണത്തോടെ…. അവൾ… തറയിൽ ചിതറി കിടന്ന ഡ്രെസ്സുകൾ പെറുക്കി കുളിക്കാൻ ആയി പോയ്‌…..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഫ്രഷ് ഇറങ്ങി വന്ന ശിവ….. രണ്ട് കപ്പിലേക്ക് … ചായ പകർത്തി….ഗായത്രി…. മോളെ…. ശിവ ആർദ്ര മായി വിളിച്ചു….എഴുന്നേൽക്കേണ്ട….. കാൽ അനക്കണ്ട…. വെള്ളം നനക്കേണ്ട ന്ന് ആണ് ഡോക്ടർ പറഞ്ഞെ.രണ്ട്…. ദിവസം …. നീ കാൽ…. പൊക്കി വെച്ചോ….തലയിണ വെച്ച് കൊടുത്തു…..ഇതാ ചായ കുടിക്ക്…..

…… തുടരും………….

ഇന്നലെ ഇടാൻ പറ്റില്ല….