രചന : ലീന ഷിജു
ഡ്രസിങ് റൂമിൽ…. വന്നതും ഗായത്രി.ക്ക് … പേടിയും വെപ്രാളം ഒക്കെ….തോന്നി അയാളോട് എത്ര അടിമ ആണ് എന്ന് പറഞ്ഞാലും…. പക്ഷേ….. എന്തോ പേടി ആണ്…….ഗായത്രി കണ്ണാടി യിൽ നോക്കി…. തൊട്ട് അടുത്ത് ആയി…. തന്റെ പ്രതി ബിബം…. കണ്ടു അവൾ ഞെട്ടി ഗായത്രി… നീ എന്തിനാ പേടിക്കുന്നെ….. ഇന്നലെ ഒറ്റ രാത്രി കൊണ്ട്…. നിന്റെ ജീവിതവും മാനവും നഷ്ടം പെടുത്തിയ ഒരാൾ ആണ് എന്നിട്ടും നീ അയാളുടെ താലി കഴുത്തിൽ അണിഞ്ഞു… നിൽക്കുന്നില്ലേ… ഇപ്പോൾ അയാളുടെ മുറിയിൽ വരെ എത്തി….. ഇപ്പോൾ നിനക്ക് ശിവജിത്ത് മാത്രം ആണ് ഉള്ളത്…. വീട്ടിൽ ചെന്നാൽ കയറ്റില്ല…. അറിയാല്ലോ അവിടുത്തെ കാര്യം…. എല്ലാം സഹിച്ചു മുന്നോട്ട് പോകു….നീ ഇപ്പോൾ തളരരുത്… എന്തായാലും താമസിക്കാൻ ഒരിടം അത്യാവശ്യം ആണ്….. അപ്പോൾ ഇത് അല്ലേ നല്ലത്…..
ഇല്ല തളരില്ല ഞാൻ ….. അയാൾ ഇപ്പോൾ എന്റെ ഭർത്താവ് ആണ്….അപ്പോൾ അയാൾ പറയുന്നത് ഒക്കെ കേൾക്കണം…. ഞാൻ ഇപ്പോൾ ഒരു ഭാര്യ കൂടി…. ആണ്… പക്ഷേ ഒരിക്കലും എനിക്ക് അയാളെ സ്നേഹിക്കാൻ ഈ ജന്മം കഴിയില്ല…..
ഒക്കെ ശരി ആണ്….. വേറൊന്നും ചിന്തിക്കേണ്ട നീ……. എല്ലാം വിധി ആയിരിക്കും….. സോ..വിധിയെ വിശ്വസിച്ചു മുന്നോട്ട് പോകു…തന്റെ പ്രതിബിംബo നൽകിയ വാക്കുകൾ….കേട്ട് അവൾ കണ്ണ് അടച്ചു…. അവൾ….മനസ്സ് ഒന്നു ശാന്തo ആക്കി………പ്രതിബിബം അപ്രതിക്ഷമായതും….
അവൾ ബാത്‌റൂമിൽ കയറി……. തല തണുക്കെ ഒന്നു കുളിച്ചു……. ഒരു ടൌൽ ചുറ്റി….. പുറത്തേക്ക് ഇറങ്ങി…. നേരെ ഡ്രസിങ് ടേബിൾ ചെന്നു കവർ എടുത്തു നോക്കി…….. ഗോൾഡൻ കരയുള്ള സെറ്റ് മുണ്ട്………അത് കണ്ടപ്പോൾ അവൾ അച്ഛനെ ഓർമ വന്നു”ഓർമ്മകളിലേക് പോയ്.”….അച്ഛാ…. എനിക്ക് സെറ്റ് മുണ്ട്…. വേണം…..ഓണത്തിന് ഇടാൻ….. എന്റെ കയ്യിൽ ഉള്ളത് എല്ലാം ദാവണി ആണ്…..അച്ഛന്റെ മോൾ അല്ലേ…. പ്ലീസ് ..പ്ലീസ്….അവൾ ടെ കൊഞ്ചൽ കേട്ട്….പെട്ടന്ന് ഒരു കവർ… കൈ വെള്ളയിലേക്ക് വെച്ചു… ഇതാ എന്റെ… ഗായത്രി കുട്ടിക്ക് ഈ അച്ഛന്റെ ഓണ സമ്മാനം ഇഷ്ടം ആയോ ….
ഇഷ്ടം ആയൊന്നോ ഒരുപാട് ഒരുപാട് ഇഷ്ടം ആയി…..പിന്നേ ചെറിയമ്മ അറിയണ്ട കേട്ടോ….. പിന്നേ അതിന് ആയിരിക്കും വഴക്ക്….അച്ഛന്റെ ഈ മോൾ എന്ത് ഭാഗ്യം വതി ആണ്…. ആഗ്രഹിച്ചപ്പോൾ ഉടൻ… മനസ്സ് അറിഞ്ഞു വാങ്ങി തന്നല്ലോ ദേ കരയാൻ ആണ് ഭാവം എങ്കിൽ…… അടി വാങ്ങിക്കും കേട്ടോ…. വേഗം ഇത് ഉടുത്തു അമ്പലത്തിൽ പോയേ ഇന്നു തിരുവോണം ആണ്….മറക്കണ്ട…ഗായത്രി ഓടി വന്നു കവിൾ ഒരു ഉമ്മ നൽകി ഓടി….അവൾ ഓർത്തു ഒന്നു പുഞ്ചിരിച്ചു…ഓർമ്മകളെ മറവി ക്ക് വിട്ട് കൊടുത്തു കൊണ്ട് അവൾ സെറ്റ് മുണ്ട് കയ്യിൽ എടുത്തു…… താഴെക്ക് വീണ കാർഡ് എടുത്തു നോക്കി….
Dear….. My wifiഇഷ്ടം ആയോ ഇത്….. വേഗം സുന്ദരി കുട്ടി ആയിട്ട്….. മുല്ല പൂ ഒക്കെ ചൂടി….. വേഗം ഒരുങ്ങിക്കെ….. ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് ആണ് മറക്കണ്ട…. സോറി സെക്കന്റ് നൈറ്റ്… Ilove uu ഗായത്രി ശിവജിത്തു…… ഉമ്മ വായിച്ചതും ദേഷ്യംത്തിൽ കാർഡ് ചുരുട്ടി കൂട്ടി വേസ്റ്റ് ബക്കറ്റിലേക്ക് ഗായത്രി അത് എടുത്തു ഇട്ടു….അവന്റെ ഒരു ഫസ്റ്റ് നൈറ്റ്…..ഈ ജന്മം സ്വന്തം.. സമ്മതത്തോടെ… നിന്നോടൊപ്പം കഴിയില്ല…… എന്നിൽ ആധിപത്യം കാണിക്കാൻ ശ്രെമിച്ചാൽ തടയാനും എനിക്ക് ആവില്ല…….
നിറഞ്ഞു വന്ന മിഴികൾ…. വാശി യോടെ തുടച്ചു… സെറ്റ് മുണ്ട് എടുത്തു ഉടുത്തു…….. ഭംഗി ആയി…. ഓരോ പ്ലീറ്റും…. പിൻ കുത്തി അഡ്ജസ്റ്റ്…. ചെയ്തു…. നീളം മുടി…. ചീകി… സൈഡിൽ ആയി… രണ്ട് ക്ലിപ്പ് കുത്തി……. ഒരു കുഞ്ഞു…. പൊട്ട് വെച്ച്… കണ്ണ് ചെറുത് ആയി എഴുതി…….. ലിപ്സ്റ്റിക്…… ചെറുത് ആയി വരച്ചു…..കുറച്ചു മുല്ല പൂ…. തലയിൽ ചൂടി…….കഴിഞ്ഞു അവളുടെ ഒരുക്കം… അവൾ കണ്ണാടിയിൽ ഒന്നു നോക്കി അടിപൊളി….. ശിവജിത്ത് ന്റെ വാക്കുകൾ കേട്ട്….. തല കുനിച്ചു ദേഷ്യം ത്തിൽ…..എന്താ ഭംഗി ഗായത്രി…….. ഞാൻ കണ്ട പെണ്ണുങ്ങളിൽ വെച്ച് ഏറ്റവും സുന്ദരി നീ ആണ്…. കണ്ണെടുക്കാൻ തോന്നുന്നില്ല….
ഗായത്രി…..ഒന്നുപുച്ഛിച്ചു…വാ………അവൾ… കേട്ടിട്ട് കേൾക്കാത്ത രീതിയിൽ…. നിന്നു…ഡീ വരാൻ ആണ് പറഞ്ഞത്…..വലിച്ചു കൊണ്ട് അവളെ…….. ബെഡിൽ കൊണ്ട് ഇരുത്തി……
ഇന്ന് നമ്മുടെ സെക്കന്റ് നൈറ്റ് ആണ്…,.. ഇന്നലെ ആയിരുന്നു നമ്മുടെ ഫസ്റ്റ് നൈറ്റ് പക്ഷേ എനിക്ക് ഒന്നും…. ഓർമ. ഇല്ലായിരുന്നു…. ഗായത്രി….. ഞാൻ എന്തൊക്കെ ആണ് നിന്നെ ചെയ്തത് ഓർക്കാൻ പറ്റുന്നില്ല…..ഗായത്രി ക്ക് കേൾക്കുംതോറും വെറുപ്പ് നിറഞ്ഞു…ഗായത്രി….. ഇന്ന് മുഴുവൻ എനിക്ക് നിന്നെ കാണണം.. ഈ രാവ് മുഴുവൻ….. വെളുക്കുവോളം… ഉറങ്ങാതെ….. നമുക്ക് ഒന്നായി…. ഇരിക്കാം….. മോളെ….
സമ്മതം അല്ലേ….. മോൾക്ക്……എനിക്ക് സമ്മതം അല്ല….. നിങ്ങളോട് എനിക്ക് വെറുപ്പ് ആണ്……. അറപ്പ് ആണ് എന്റെ മുന്നിൽ നിന്നു പോ……ഈ ജന്മംഞാൻപൂർണ്ണസമ്മതത്തോടെ…. …എന്റെശരീരത്തിൽ…തൊടാൻ സമ്മതിക്കില്ല …. എങ്കിലും… ഞാൻ എതിർക്കില്ല….. നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ അത് പോലെ….നിന്ന് തരും….. പൂർണ്ണ മനസ്സ് ഇല്ലാതെ…… പറഞ്ഞു കഴിഞ്ഞു അവൾ വല്ലാതെ കിതച്ചു……പറഞ്ഞു കഴിഞ്ഞോ….വെള്ളം വേണോ ഗായത്രി…..
എനിക്ക് അറിയാം എടുത്തു കുടിക്കാൻ…..നിന്റെ സമ്മതം ഇല്ലെങ്കിലും ഭാര്യ എന്നഅവകാശത്തോടെ…. തൊടാല്ലോ അത് മതി ഈ ശിവജിത്തു ന്…..തോളിൽ കുത്തിയ മുന്താണി…. അവൻ അഴിച്ചു………..പെട്ടെന്ന് അവൾ തടയാൻ വേണ്ടി ശ്രെമിച്ചു….. ശിവജിത്ത് ന്റെ കത്തുന്ന നോട്ടം….. വന്നതും…. അവൾ അനങ്ങാതെ ഇരുന്നു…. മാറിലേക്ക് ഊർന്നു വീണ….. സാരീ അവൻ….. പതുകെ അഴിക്കാൻ ശ്രെമിച്ചു……..പെട്ടന്ന് മോനെ ശിവ വാതിൽ….. ഒന്നു… തുറന്നെ……ശിവ…..നാശം…….. ദേഷ്യം കൊണ്ട് അവൻ…. അഴിച്ച സാരീ…. അവളുടെ തോളിലേക്ക് ഇട്ട് കൊടുത്തു….കൊണ്ട് അവൻ വാതിൽ തുറക്കാൻ ആയി പോയ്…….എന്താ രാമേട്ടാ…..ഗായത്രി മോൾ എവിടെ… മോനെ…മോനെ…. ഇതാ പിടിക്ക് പാൽ…… ചടങ്ങുകൾ ഒന്നും തെറ്റണ്ട……ok ശരി രാമേട്ട… പാൽ ഗ്ലാസ് വാങ്ങി അവൻ വാതിൽ അടച്ചു… ലോക്ക് ചെയ്തു……
…… .തുടരും…………
കുഞ്ഞു പാർട്ട് ആണ്….. Next പാർട്ട് നാളെ…..

by