The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ലീന ഷിജു
എന്താ ഗായത്രി…….. രെക്ഷപെട്ട് എന്ന് കരുതി യോ………പാൽ കൈയിൽ എടുത്തു അവൻ…. കുറച്ചു കുടിച്ചു എന്നിട്ട് അവൾക്ക് നീട്ടി….ഇന്ന ബാക്കി നീ കുടിക്ക് ഗായത്രി….അവൾ പാൽ ഗ്ലാസ് വാങ്ങാതെ നിന്നു…..കുടിക്കെടി… അവൻ തന്നെ അവളുടെ വായിലേക്ക് കമത്തി….അപ്പോഴേക്കും തോളിലെ സാരീ….. മാറി അവളുടെ….. വെട്ടി ഇറക്കിയബ്ലൗസിന്റ ഫ്രണ്ട് കഴുത്തിൽ ഇടയിൽ കൂടി നെഞ്ചിന്റെ ഭാഗം വെയ്ക്തമായി അവൻ കണ്ടു….
കുടിച്ച…. പാൽ മൊത്തം വെളിയിലേക്ക് തുപ്പി….
പാൽ വീണ ഭാഗം മൊത്തം…. നനഞ്ഞു ന്നു അവൾ ഓർത്തതും പെട്ടന്ന് അവൾ സാരീ നേരെ പിടിച്ചിട്ടു…..ഗ്ലാസ് ടേബിൾ ലേക്ക് വെച്ചിട്ട്.. ശിവജിത്ത് ലൈറ്റ് ഓഫ് ചെയ്തു….ലൈറ്റ് ഓഫ് ചെയ്യല്ലേ… ശിവേട്ട…ഗായത്രി….കരഞ്ഞു…എയ് പേടിക്കണ്ട ഡോ ഞാൻ ഇല്ലേ….. തന്റെ കൂടെ നീ എന്താ എന്നെ വിളിച്ചത്… ശിവേട്ടൻ എന്നോഒന്നുടെ വിളിച്ചേ ഗായത്രി കുട്ടി അവൻ അവളുടെ താടി പിടിച്ചു….. പറഞ്ഞു അത് ഞാൻ പെട്ടന്ന് പേടിച്ചു വിളിച്ചു പോയതാ….ലൈറ്റ് ഓഫ് ചെയ്തത്.,.. വേറൊന്നിനും അല്ല…… നിന്റെ ശരീരം…. ഇരുട്ടിൽ കാണാൻ എനിക്ക് ഇഷ്ടം
ബെഡ് ലാമ്പ് ഓൺ അക്കടോ പേടിക്കേണ്ട ട്ടൊ…… അവൻ അവളുടെ കവിളിൽ തട്ടി….
ബെഡിൽ ലേക്ക് ഇരുന്നോ എന്റെ അടുത്ത്…. അവളെ പിടിച്ചു അവൻ ബെഡിലേക്ക് ഇരുത്തി…..
നമ്മൾ പുതിയൊരു ജീവിതം തുടങ്ങാൻ പോകുക ആണ്…… ഇത് വരെഉള്ള തന്റെ സങ്കടങ്ങൾ ഒക്കെ ഇനി എന്റെ കൂടി ആണ്… തനിക്കും എന്തും തുറന്നു പറയാo എന്നോട്…പതുക്കെ അവൻ സാരീ…… ഊരാൻ ശ്രെമിച്ചു…. ഗായത്രി… അവളുടെ കൈകൾ കൊണ്ട്…. തടയാൻ ശ്രെമിച്ചു…..
പെണ്ണെ…… നീഎന്റെ ഭാര്യ ആണ്…… നിന്നിൽ എനിക്ക് ഇപ്പോൾ പൂർണ്ണ അവകാശം ആണ്…. അത്കൊണ്ട്തടയാൻശ്രെമിക്കെണ്ട….ശരിയാണല്ലോ ഞാൻ ഇയാൾക്ക് അടിമ അല്ലേ പലപ്പോഴും മറന്നു പോകുന്നുണ്ട് ആ കാര്യം….അവൻ എന്തും ചെയ്യാൻ വേണ്ടി അവൾ…. അവൻ സമ്മതത്തോടെ നിന്ന് കൊടുത്തു……..ഒറ്റ വലിക്ക് അവൻ….സാരീ….ഊരി മാറ്റി……ബ്ലൗസ് പാവാട യും മാത്രം മായി അവൾ നിന്നു……
അവൾ കൈ കൊണ്ട്….. നെഞ്ച് മറച്ചു….
പെട്ടന്ന്….. വാതിൽ….. ശക്തി ആയി ആരോ…….കൊട്ടി….നാശം……. ശിവജിത്ത്….. ദേഷ്യം കൊണ്ട് വിറച്ചു….. ഇതിന് ആരാണോ എന്തോ…..
ശിവേട്ട വാതിൽ തുറന്നെ…….. പെൺ ശബ്ദം ആണല്ലോ ശിവ ജിത്തു വെപ്രാളപെട്ടു….ഗായത്രി വേഗം…….. ഡ്രസിങ് റൂമിൽ….. പോയ്ക്കോ … ഞാൻ ഇപ്പോൾ വരാം….അത് എന്തിനാ…..
നിന്റെ വേഷം നോക്കെടി…. ഈ പരുവം ഇവിടെ ഇരിക്കണോ നീ…….അവൻ വേഗം അവളെ വലിച്ചു ഡ്രസിങ് റൂമിൽ ആക്കി… വാതിൽ ലോക്ക് ചെയ്തു…..ശിവജിത്ത് ദേഷ്യം.ത്തോടെ വാതിൽ തുറന്നു…..ശിവേട്ട എപ്പഴാ വന്നേ……. ഒന്നു വിളിച്ചു പറഞ്ഞില്ല ല്ലോ….രെമ്യ ഓടി വന്നു കെട്ടിപിടിച്ചു… ശിവേ….
രെമ്യ മോളെ നീ ഉറങ്ങില്ലേ…….ഇല്ല ഞാൻ….പുറത്തു വെള്ളം എടുക്കാൻ വന്നതാ അപ്പോൾ ഏട്ടന്റെ മുറിയിൽ ലൈറ്റ് കണ്ടു…….
നീ പതുകെ പറ… രെമ്യ ബാക്കി ഉള്ളവരെ കൂടി വിളിക്കല്ലേ……… അവർ ഉറങ്ങിക്കോട്ടെ….
ശിവേ ഏട്ടനെ…… കുറിച്ച് കുറച്ചു മുന്നേ കൂടി പറഞ്ഞതെ ഉള്ളു ഞങ്ങൾ….. ടൂർ പോയാൽ പിന്നെ ഞങ്ങളെ മറന്നു ന്നു…..മോൾ പോയ് കിടന്നോ രാവിലെ കാണാം ഏട്ടൻ ഒന്നു. ഉറങ്ങട്ടെ…. ഭയങ്കര തലവേദന….. ശിവ ഒഴിവാക്കാൻ വേണ്ടി പറഞ്ഞു….അയ്യോ ഏട്ടൻ എന്താ പറ്റിയെ നോക്കട്ടെ…. ബാം ഇട്ട് തരാം…..
വേണ്ട മോളെ ഒന്നു കിടന്നാൽ മതി……വാ കൊണ്ട് ആക്കാം ഏട്ടൻ….. ശിവ രെമ്യ… മുറിയിൽ കൊണ്ട് ആക്കി… മോൾ കിടന്നോ ഏട്ടൻ കുഴപ്പമില്ല … കുറച്ചു ഉറങ്ങി എണീക്കുമ്പോൾ…. മാറും……അവളെ ബെഡിൽ ലേക്ക് കിടത്തി…
ഷീറ്റ് പുതച്ചു കൊടുത്തു….. Good നൈറ്റ് രെമ്യ love uuഇനി എണീക്കണ്ടട്ടൊ…നീ…ഇല്ല… ഏട്ടൻ ബാം പുരട്ടി കിടന്നോ….ഏട്ടൻ എന്റെ കൂടെ കിടക്കാവോ പ്ലീസ്…. സോറി നിനക്ക് അറിയാല്ലോ…. എനിക്ക് ഇപ്പോൾ നിന്റെ മുറിയിൽ വരണം എന്നും തോന്നുമ്പോൾ വരും എന്ന് ഇപ്പോൾ എനിക്ക് ഒരു മൂട് ഇല്ല അത് കൊണ്ട്… ആണ് മോൾ ഉറങ്ങിക്കോ….
അവൻ വേഗം roo…. അടച്ചു…..തിരിച്ചു അവന്റെ മുറിയിലേക്ക് വന്നു…..ഗായത്രി…. പുറത്തെ സംസാരം കാതോർക്കുവാ ആയിരുന്നു… ആരായിരിക്കും ഇപ്പോൾ വന്നത് ശിവേട്ടൻ എന്നൊക്കെ വിളിച്ചല്ലോ ചിലപ്പോൾ പെങ്ങൾ ആകും….. അവൾ സ്വയം കരുതി….ശിവ റൂമിൽ വന്നു ലോക്ക്… ചെയ്തു…. ഡ്രസ്സ് ഗ് റൂമിലേക്ക് വന്നു…. ഗായത്രി വാ……. പോയ്…
ആരാ ഇപ്പോൾ വന്നത്…..അത് രാവിലെ അറിഞ്ഞാൽ മതി…… എല്ലാവരെയും പരിചയപെടുത്താം…. ഇപ്പോൾ നമുക്ക് ഉറങ്ങണ്ടേ…..എന്തൊക്കൊയോ സംശയംങ്ങൾ അവൾക്ക് തോന്നി എല്ലാം നാളെ ക്ലിയർ ചെയ്യാം എന്ന് കരുതി…..അവൾ
നീ കിടന്നോ….. ഇപ്പോൾവരാം…..അവൻ…… ഒരു സിഗരറ്റ്…. എടുത്തു….. ബാൽക്കണി ലക്ഷ്യം ആക്കി നടന്നു…..കത്തിച്ചു വായിലേക്ക്…. വെച്ചവൻ…… നാളെ സംഭവിക്കാൻ പോകുന്ന കാര്യം ങ്ങളെ കുറിച്ച് ചിന്തിച്ചു……. എന്താ വേണ്ടത് എന്ന് എനിക്ക് അറിയാം…. നാളെ….
ഇന്നത്തെ ഇ നിമിഷം…. എനിക്ക് ഗായത്രി ടൊപ്പം കഴിഞ്ഞേ പറ്റു…. അല്ലെങ്കിൽ നാളെ അവൾ എന്നെ ഉപേക്ഷിച്ചു പോയാലോ…. എന്ന് ശിവ ജിത്തു പേടിച്ചു…..
അങ്ങനെ പോകാൻ വിടില്ല എങ്കിലും…… ഒരു….. പേടി….അവൻ ഓരോന്ന് ഓർത്തു… കുറെ നേരം നിന്നു…..സമയം പോയത് അറിഞ്ഞില്ല…. അവൻ അവളുടെ അടുത്തേക്ക് ചെന്ന്…..ഗായത്രി……… നീ ഉറങ്ങില്ലേ…..
കട്ടിൽ അറ്റത്തു….. ഒരു മൂലക്ക് അവൾ കിടന്നു….അവന്റെ സംസാരം കേട്ടിട്ടും അവൾ അനങ്ങാതെ അവൾ…. കണ്ണ് മുറുക്കി അടച്ചു കിടന്നു…. താൻ ഉറങ്ങി എന്ന് കരുതി ക്കോട്ടേ…..എന്നോടാ കളി ഗായത്രി……,.
അങ്ങനെങ് ഉറങ്ങിയാലോ നീ ഇങ്ങോട്ട് വാടി…..
അവളെ….. വലിച്ചു തന്റെ അടുത്തേക്ക് ഇട്ട് അവൻ അവളുടെ മുകളിൽ കയറി…..
മോൾ ഉറങ്ങുവാൻ ആണ് അല്ലേ എനിക്ക് അറിയാല്ലോ ഇന്ന് നിനക്ക് ഉറങ്ങാൻ കഴിയില്ല ന്നു…..ഈ ശിവേ നിനക്ക് പറ്റിക്കാൻ കഴിയില്ല ഗായത്രി…..നിന്നെ പോലെ പലരുടെയും അടവുകൾ ഞാൻ കണ്ടിട്ടുണ്ട്
……തുടരും……….
കുഞ്ഞു പാർട്ട് ആണ് കുറച്ചു കൂടി എഴുതാൻ ആഗ്രഹം ഉണ്ട്…. പക്ഷേ തിരക്ക് ആണ് അതോണ്ട് ആണെ…. 🤗