23/04/2026

രാധാകൃഷ്ണ : ഭാഗം 55&56

രചന – മാതു

ലച്ചൂ അവൻ അവളെ മധുരമായ് വീണ്ടും വിളിച്ചു . ഇയാൾക്ക് ഇന്ന് ഉറക്കം ഒന്നും ഇല്ലേ വെറുതെ മനുഷ്യ നെ ചുറ്റിക്കാനായിട്ട് . ലച്ചൂ നഖം കടിച്ചോണ്ട് ഓർത്തു . .

പെണ്ണെ ഞാൻ രാവിലെ ചോദിച്ചതിന്റെ ഉത്തരം ഇതു വരെയും എനിക്കു കിട്ടിയില്ല കേട്ടോ അവൻ അവളെ ഒന്നുകൂടെ ഇറുകെ പുണർന്നു പറഞ്ഞു . ഇങ്ങനെ കള്ള ഉറക്കം നടിച്ചു കിടക്കാതെ എന്നെ ഒന്ന് നോക്ക് പെണ്ണെ അവൻ പറഞ്ഞു . ..

ഈശോര ഇയാൾക്ക് എങ്ങനെ മനസിൽ ആയി ഞാൻ വെറുതെ കണ്ണടച്ച് കിടക്കുവാനെന്നു .( ലച്ചൂ ആത്മ . ) എന്തൊക്കെ വന്നാലും ഞാൻ ഇന്നു കണ്ണു തുറക്കുന്ന പ്രശ്നം ഇല്ല . അവള് മനസിൽ ഉറപ്പിച്ചു . .

ഇവള് ആളു കൊള്ളാമെല്ലോ . ഞാൻ ഇത്രയും ഒക്കെ പറഞ്ഞിട്ടും എന്നെ ഒന്ന് നോക്കുന്നു പോലും ഇല്ല . അവൻ വീണ്ടും അവളോട് ചേർന്ന് കിടന്നു . കൈ കൊണ്ട് അവളുടെ ദേഹത്തു ചിത്രം പണികൾ ചെയ്യാൻ തുടങ്ങി . നീ ഞാൻ ശെരിക്കും ഉറക്കം മോളെ അവൻ മനസിൽ ഓർത്തു . ..

എന്റെ അമ്മോ ഇയാള് എന്റെ കണ്ട്രോൾ കളയുമല്ലോ . എന്റെ കണ്ട്രോൾ പരമ്പര ദൈവങ്ങളെ എന്നെ നിങ്ങള് കാത്തോളണേ . 🙏 അവള് മനസിൽ ഉരുവിട്ട് . ..

ലച്ചൂ എനിക്കു ദേഷ്യം വരുന്നുണ്ടേ . നീ എന്നെ ഒന്ന് നോക്കുന്നുണ്ടോ . അവൻ പറഞ്ഞു . അവള് അതു കേട്ട ഭാവം നടിച്ചില്ല . പെണ്ണെ നീ ഇപ്പൊ എന്നെ നോക്കിയില്ലങ്കിൽ പിന്നെ ഞാൻ മിണ്ടാതില്ല കേട്ടോ .. അവൻ പറഞ്ഞു . അവള് വീണ്ടും കള്ള ഉറക്കം നടിച്ചു കിടന്നു . .

കണ്ണൻ കുറച്ചു നേരം ലച്ചൂ നെ തന്നെ നോക്കി കിടന്നു . പിന്നെ അവൻ അവളെ നോക്കാതെ തിരിഞ്ഞ് കിടന്നു . അവള് പുതപ്പ് മാറ്റി അവനെ നോക്കി . ഉറങ്ങിയെന്നു തോന്നുന്നു . രക്ഷ പെട്ടു . അവള് നെഞ്ചിൽ കൈ വെച്ചു പറഞ്ഞു . .

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ..
പിറ്റേന്ന് ലച്ചൂ ഉറക്കം ഉണർന്നു നോക്കിയപ്പോ അടുത്ത് കണ്ണനെ കണ്ടില്ല . ഇതു എവിടെ പോയ്‌ അല്ലങ്കിൽ ഇവിടെ ഒക്കെ ചുറ്റി പറ്റി നിൽക്കുന്നത് ആയിരുന്നു . അവള് മനസിൽ ഓർത്തു . ..

അവള് പെട്ടന്ന് തന്നെ കുളിക്കാൻ കേറി തിരികെ കുളി കഴിഞ്ഞു ഇറങ്ങി വന്ന ലച്ചൂ പെട്ടന്ന് പുറകിൽ ആരോ നിൽക്കുന്ന പോലെ തോന്നി തിരിഞ്ഞു നോക്കി . .

ക കണ്ണേട്ടൻ . അയ്യോ നിങ്ങളുടെ താടി എവിടെ പോയ്‌ . സത്യം പറയാവല്ലോ എനിക്കു ആദ്യം കണ്ടപ്പോ മനസിലായില്ല കേട്ടോ അവള് അവനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു . .

എന്തായാലും നല്ല കോമഡി ആയിട്ടുണ്ട് . എനിക്കു നിങ്ങളെ കണ്ടിട്ട് ചിരി വരുന്നു മനുഷ്യ അവള് കണ്ണനെ നോക്കി പറഞ്ഞു . അവൻ മീശ പിരിച്ചു വെച്ചു അവളെ നോക്കി ഒന്നും മിണ്ടാതെ അവിടെ നിന്നും പോയ്‌ . .

ഇതു എന്ത് പറ്റി എന്നോട് ഒന്നും മിണ്ടാതെ പോയെ . ഇന്നലെ ഞാൻ അങ്ങനെ പെരുമാറിയൊണ്ടാണോ അവള് മനസിൽ ഓർത്തു . ലച്ചൂ റെഡി ആയി താഴേക്ക് ചേന്നു കണ്ണനും ഹോളിൽ ഇരുപ്പുണ്ടായിരുന്നു . ലച്ചൂ കണ്ണന്റെ മുഖത്തേക്ക് നോക്കി അവൻ പെട്ടന്ന് മുഖം തിരിച്ചു . ..

അവൾക്ക് വല്ലാത്ത വിഷമം തോന്നി. പെട്ടന്ന് അങ്ങോട്ടു മാളു വന്നു . അവള് ചെറിയ ഇറക്കം കുറഞ്ഞ ഫ്രോക്കായിരുന്നു ഇട്ടേ . കണ്ണൻ മാളൂനെ നോക്കി . അവളും കണ്ണനെ നോക്കി ഒന്ന് പുഞ്ചിരിച്ചു . ..

മാളു ഈ ഡ്രസ്സ്‌ നിനക്ക് നല്ല പോലെ ചേരുന്നുണ്ട് . So cute അവൻ പറഞ്ഞു . മാളു ഞെട്ടലോടെ കണ്ണനെ നോക്കി . അവൻ ആദ്യമായി ആയിരുന്നു .. അവളോട് അങ്ങനെ ഒക്കെ അവളോട് സംസാരിച്ചേ . ..

ലച്ചുവും അവനെ ഞെട്ടലോടെ നോക്കി .. കണ്ണേട്ടാ എനിക്കു സന്തോഷം മായി . എന്നോട് കുറച്ചു സ്നേഹത്തോടെ പെരുമാറി യല്ലോ മാളു കണ്ണനോട് പറഞ്ഞു . ..

ഇനി എന്നും ഞാൻ എങ്ങനെ ഒക്കെ തന്നെ ആയിരിക്കും മാളു കണ്ണൻ ലെച്ചു നെ ഒളി കണ്ണിട് നോക്കി . അവള് മാളൂനെ അസൂയ ഓടെ നോക്കി . കണ്ണേട്ടാ ഞാൻ കുറച്ചു സൂപ്പ്‌ കൊണ്ട് തന്നാൽ കുടിക്കുവോ മാളു കണ്ണനോട് മാളു ചോദിച്ചു . …

പിന്നെ എന്താ വേഗം കൊണ്ടുവാ ഞാൻ കുടിച്ചോളാം കണ്ണൻ മാളൂനെ നോക്കി പറഞ്ഞു .. ലച്ചൂ ഇതു എല്ലാം കണ്ട് ദേഷ്യം ത്തോടെ നിൽക്കുവാന് . …

മാളു വും കണ്ണനും ഒരുമിച്ചിരുന്നു സൂപ്പ്‌ കുടിക്കുവാന് കണ്ണേട്ടാ . താടി എടുത്തപ്പോ ഏട്ടൻ ഒന്നുകൂടി hand some ആയിട്ടുണ്ട് . മാളു കണ്ണനെ നോക്കി പറഞ്ഞു . ഓ താങ്ക്സ് മാളു . കണ്ണൻ പറഞ്ഞു . .

ഇവളെ ഇന്ന് ഞാൻ കൊല്ലും ഒരു ഒലക്ക കിട്ടി യെങ്കിൽ അവളുടെ തല മണ്ട അടിച്ചു പൊട്ടിക്കാമായിരുന്നു. കുട്ടി ഉടുപ്പും ഇട്ടോണ്ട് ഇറങ്ങിയേൽക്കുവാ ലച്ചൂ മനസിൽ പറഞ്ഞു . ..

അപ്പോ അങ്ങോട്ട് ഇന്ദു വന്നു . എന്താടി ഏട്ടന് ആകെ ഒരു മാറ്റം . ഇന്ദു ലച്ചൂനെ നോക്കി പറഞ്ഞു.. ലച്ചൂ അവളെ കൂർപ്പിച്ചു നോക്കി . നീ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ ഇന്ദു ലച്ചുനോട് പറഞ്ഞിട്ട് അവിടെ നിന്നും പോയ്‌ .

ലച്ചൂന് വല്ലാത്ത സങ്കടവും ദേഷ്യം വും തോന്നി .. കണ്ണൻ അവളെ ഒന്ന് നോക്കാതെ അവിടെ നിന്നും പോയ്‌ . ദുഷ്ടൻ എന്നോട് ഒന്നും മിണ്ടാതെ ഇവിടുന്നു പോയ്‌ അല്ലെ . ഇങ്ങുവാ ഞാൻ വെച്ചിട്ടുണ്ട് . അവള് പരിഭവം ത്തോടെ പറഞ്ഞു .

ഇനി ഞാൻ ഇന്നലെ മിണ്ടാതെ നിന്നോണ്ട് ആണോ വൈകിട്ടു വരട്ടെ ഞാൻ തന്നെ പിണക്കം മാറ്റി കൊടുക്കാം . അവള് ഓരോന്നും മനസിൽ ഓർത്തോണ്ടു ഇരുന്നു . .

💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜.

രാത്രി ഏറെ ആയിട്ടും കണ്ണനെ കണ്ടില്ല ഈ കണ്ണേട്ടൻ ഇതു എവിടെ പോയ്‌ കിടക്കുവാ. രാവിലെ ഇവിടെ നിന്നും പോയതല്ലേ . അവള് അവനെയും നോക്കി ഇരുന്നു താഴെ അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടതും . അവള് ഓടി പോയ്‌ വാതിൽ തുറന്നു .

. അവൻ അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ കേറി പോയ്‌ ഓ അപ്പൊ എന്നോട് ഉള്ള പിണക്കം ഇതു വരെയും മാറി ഇല്ല സാരമില്ല മാറ്റി കൊടുക്കാം അവള് ദാവണി തുമ്പു എളിയിൽ കുത്തി പറഞ്ഞു . ..

കണ്ണൻ മുറിയിൽ ഡ്രസ്സ്‌ മറുവായിരുന്നു ലച്ചു മുറിയിലേക്ക് വന്നു അതെ ഭക്ഷണം കഴിക്കുന്നില്ലേ അവള് അവനോടു ചോദിച്ചു . വേണ്ട ഞാൻ കഴിച്ചിട്ട വന്നെ അവൻ അവളെ നോക്കാതെ തന്നെ പറഞ്ഞു . .

ഇയാൾക്ക് എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയാൽ എന്താ . രാവിലേ മുതലേ ഇയാളുടെ മുഖത്തു ഒരേ ഭാവം ആണെല്ലോ അവള് മനസിൽ ഓർത്തു . .

അവൻ അവളെ നോക്കാതെ തന്നെ കേറി കിടന്നു . ആഹാ അത്ര ക്കു ആയോ . എന്നാൽ ഞാൻ ഇന്ന് ഇയാളുടെ മനസു ഇളക്കും . അവള് പതിയെ അവന്റെ അരികിൽ ചേന്നു കിടന്നു . …

കണ്ണേട്ടാ സോറി ഞാൻ ഇന്നലെ അങ്ങനെ പെരുമാറി യതിനു . അവള് അവന്റെ നെഞ്ചിൽ ചേർന്ന് കിടന്നു പറഞ്ഞു . ഈ പെണ്ണു എന്റെ കണ്ട്രോൾ ഇന്ന് കളയും . …

എന്തായാലും ഇന്നലെ എന്നെ കുറെ വട്ടം ചുറ്റിച്ചത് അല്ലെ ഞാൻ നിനക്ക് ഉടെനെ ഒന്നും പിടി തരില്ല അവൻ മനസിൽ പറഞ്ഞു . കണ്ണേട്ടാ ഞാൻ സോറി പറഞ്ഞില്ലേ എന്നോട് ഇനി എങ്കിലും മിണ്ടിക്കൂടെ . ….

കണ്ണേട്ടാ കണ്ണേട്ടാ . അവള് അവനെ വിളിച്ചോണ്ട് ഇരുന്നു അവൻ ഒന്നും അറിയാത്ത പോലെ കിടന്നു . ഞാൻ ഇത്ര യും വിളിച്ചിട്ടു എന്നെ നോക്കി ഇല്ല എല്ലേ കാണിച്ചു തരാം . ..

അവള് അവന്റെ നെഞ്ചിൽ അമർത്തി കടിച്ചു . അവന് നന്നായി വേദനിച്ചു . മാറാടി അങ്ങോട്ട്‌ . വേദന യിലും ദേഷ്യം ത്തിലും അവൻ അവളെ ദേഹത്തു നിന്നും തള്ളി മാറ്റി . .

എന്നിട്ട് അവളുടെ കവിളിൽ കുത്തി പിടിച്ചു . നിനക്ക് എന്തിന്റെ സൂക്കേടാ . എന്നെ വെറുതെ ശല്യം ചെയ്യാൻ വന്നേക്കരുത് കേട്ടാലോ . അതു പറഞ്ഞു . അവൻ ദേഷ്യം ത്തോടെ തിരിഞ്ഞു കിടന്നു . …

തുടരും ❤️ ..

ദുഷ്ടൻ എന്നെ ഇപ്പൊ വേണ്ട അല്ലെ . എന്നോട് ദേഷ്യം ഉള്ളത് കൊണ്ട് അല്ലെ ഇപ്പൊ ഇങ്ങനെ പെരുമാറിയെ . അവള് മാറി ഇരുന്നു കരയാൻ തുടങ്ങി . ..

ലച്ചൂന്റെ കരച്ചില് കേട്ടു കണ്ണൻ അവളെ നോക്കി അവന് എന്തോ കുറ്റ ബോധം തോന്നി . അവളോട് അങ്ങനെ ഒന്നും ചെയ്യണ്ടാന്ന് തോന്നി പോയ്‌ .. .

ഇന്നലെ ഞാൻ അവളെ സ്നേഹിക്കാൻ ചെന്നപ്പോ എന്നെ അവള് മൈൻഡ് ചെയ്തില്ല . എന്തിനു ഞാൻ അവളോട്‌ ചോദിച്ചതിന്റെ മറുപടി പോലും അവള് എനിക്കു നൽകി ഇല്ല . എനിക്കു അപ്പൊ വല്ലാത്ത സങ്കടം തോന്നി അതുകൊണ്ടാ ഞാൻ അവളോട് ഇപ്പൊ ഇങ്ങനെ പെരുമാറിയെ . .

ഒരു ചെറിയ പണി കൊടുക്കണം എന്നെ വിചാരിച്ചോളൂ പക്ഷെ പെണ്ണ് അതങ്ങു കാര്യം മാക്കി കണ്ണൻ മനസിൽ വിചാരിച്ചു . …

പാവം അവൾക്ക് ശെരിക്കും വിഷമം ആയെന്നു തോന്നുന്നു . കണ്ണൻ അവളെ നോക്കി അവള് അപ്പോഴും ഭയങ്കര കരച്ചിൽ ആയിരുന്നു . ..

ലച്ചു കണ്ണൻ ലച്ചൂനെ നോക്കി വിളിച്ചു . അവള് അവനെ നോക്കി മുഖം വീർപ്പിച്ചു തിരിഞ്ഞു ഇരുന്നു . കണ്ണൻ വീണ്ടും ലച്ചൂന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു . അവളെ ചേർത്തു പിടിച്ചു . ലെച്ചു മോളെ ദേ സോറി കേട്ടോ . .

അവൻ ലച്ചു നെ ചേർത്ത് പിടിച്ചു പറഞ്ഞു . അവള് അവന്റെ കൈ തട്ടി മാറ്റിട്ടു അവിടെ നിന്നും എഴുനേറ്റു . എന്നിട്ട് വീണ്ടും കരയാൻ തുടങ്ങി . ലച്ചു അവൻ വീണ്ടും ചേന്നു അവളെ ചേർത്തു നിർത്തി . .

വേണ്ട എന്നെ തൊടണ്ട നിങ്ങള് ചെന്നു നിങ്ങളുടെ മാളൂനെ തോട് . അവള് ഏങ്ങലടിച്ചു പറഞ്ഞു . ദേ പെണ്ണെ ഞാൻ നല്ല തല്ലു തെരും കേട്ടോ . ഞാൻ സോറി പറഞ്ഞില്ലെ പിന്നെ എന്തിനാ വീണ്ടും കരയുന്നെ അവൻ അവളോട്‌ ചോദിച്ചു . ..

ആഹാ ഞാൻ ഇപ്പോ കരഞ്ഞത് ആണോ നിങ്ങൾക്ക് പ്രശ്നം രാവിലെ മുതലേ നിങ്ങള് എന്നെ അവഗണിക്കുവല്ലേ . എന്റെ മുമ്പിൽ വെച്ചു ആ വൃത്തി കെട്ട മാളു നോട് കൊഞ്ചി കുഴഞ്ഞില്ലേ . അവള് അവനോടു കരഞ്ഞോണ്ട് പറഞ്ഞു . ..

ആ ഞാൻ എല്ലാം സമ്മതിക്കാം നിന്നോട് സോറി യും പറയാം ദേ ഇനിയെങ്കിലും ഈ കരച്ചിൽ ഒന്നു നിർത്തു . അവൻ അവളുടെ കുഞ്ഞു മുഖം കൈയിൽ എടുത്തു പറഞ്ഞു . ..

വേണ്ട എന്നോട് മിണ്ടണ്ട അവള കൈ തട്ടി മാറ്റി . കോപ്പ് എന്നാൽ നീ പോടീ കുള്ളത്തി . കരയിലൂടെയും പറ്റത്തില്ല വെള്ളത്തിലൂടെയും പറ്റത്തില്ല പിന്നെ ഞാൻ എന്ത് ചെയ്യാനാ. അവൻ കുറച്ചു ദേഷ്യം ത്തോടെ അതു പറഞ്ഞിട്ട് അവിടെ നിന്നും മാറി ….

ഒരു സിഗരറ്റ് എടുത്തു വലിക്കാൻ തുടങ്ങി . കണ്ണേട്ടാ ലച്ചു ഓടി ചേന്നു അവനെ പിന്നിലൂടെ കെട്ടി പിടിച്ചു . അവളുടെ കണ്ണീരു അവന്റെ ഷർട്ടിൽ നനവ് ഉണ്ടാക്കി. അവൻ സിഗരറ്റ് കളഞ്ഞിട്ടു അവളെ ചേർത്തു പിടിച്ചു . …

എന്നോട് ക്ഷമിക്കണം കണ്ണേട്ടാ . ഇന്നലെ ഞാൻ അങ്ങനെ പെരുമാറി യപ്പോൾ കണ്ണേട്ടനു ഒരുപാട് വേദനിച്ചുന്നു എനിക്ക് മനസിൽ ആയി . എന്നോട് ഇനിയും ഇങ്ങനെ മിണ്ടാതെ നിൽക്കരുത് . എനിക്കു അതു സഹിക്കാവുന്നതിലും അപ്പുറം മാ അവള് പറഞ്ഞു . .

മതി പെണ്ണെ കരഞ്ഞേ ഇന്നലെ നീ എന്നോട് അങ്ങനെ പെരുമാറി യപ്പോൾ ഒരു ചെറിയ ഡോസ് തരണം എന്നെ വിചാരിച്ചോളൂ പക്ഷെ നീ അതങ്ങു വലിയ കാര്യം മായി എടുത്തു . അവൻ പറഞ്ഞു . ..

സോറി കണ്ണേട്ടാ ഞാൻ ഇനിയും കണ്ണേട്ടൻ പറയുന്നത് എന്തും അനുസരിച്ചോളാം . എന്നോട് ഇനിയും മിണ്ടാതെ മാത്രം ഇരിക്കരുത് . അവള് പറഞ്ഞു . ..

മതി പെണ്ണെ കരഞ്ഞത് . ദേ കരഞ്ഞു കരഞ്ഞു ഈ മുഖം ഒക്കെ അങ്ങ് ചുവന്നു . അവൻ അവളുടെ കണ്ണീർ തുടച്ചു കൊടുത്തു പറഞ്ഞു . .

അവള് അവന്റെ ദേഹത്തു ഒന്നും കൂടി പറ്റി ചേർന്നു നിന്നു . അതെ ഇനി ആ മാളു നോട് നിങ്ങള് മിണ്ടുവോ അവള് നിഷ്കളങ്ക മായി അവന്റെ മുഖത്തു നോക്കി ചോദിച്ചു . ..

ഹും ഇങ്ങനെ ഒരു കുശുമ്പി പാറു അവൻ അവളുടെ മുക്കിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു . എനിക്കു നിങ്ങളെ ഒരുപാടു ഇഷ്ട്ടമാ കണ്ണേട്ടാ അവള് അവനോടു പറഞ്ഞു . …

അത്ര ക്കു ഇഷ്ട്ടമാണോ എന്നെ അവൻ അവളുടെ മുഖം പിടിച്ചു ഉയർത്തി ചോദിച്ചു. ആണെന്ന അർത്ഥം ത്തിൽ അവള് തല കുലുക്കി . എന്നാ എനിക്കു ഒരു ഉമ്മ താ അവൻ പറഞ്ഞു. .

അവൾ അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു . അയ്യേ ഇതു എന്തോന്ന് ഉമ്മ എനിക്കു ചുണ്ടിൽ ഉമ്മ വേണം അവൻ കുസൃതി യോടെ പറഞ്ഞു . അയ്യടാ ഒന്ന് പ്പോ മനുഷ്യ അവള് പറഞ്ഞു . .

അപ്പൊ നീ എനിക്കു ഉമ്മ തെരത്തിലെ അവൻ അവളെ നോക്കി പരിഭവം നടിച്ചു പറഞ്ഞു . ഇല്ല അവള് പറഞ്ഞു . എന്നാൽ പ്പോ എന്നോട് ഇനി മിണ്ടാൻ വരേണ്ട . അവൻ അതു പറഞ്ഞു തിരിഞ്ഞു നിന്നു . ..

അയ്യോ കണ്ണേട്ടൻ എന്നോട് പിണങ്ങി കാണുവോ അവള് നഖം കടിച്ചോണ്ട് ഓർത്തു . കണ്ണേട്ടാ ഇങ്ങോട്ട് നോക്കിയേ അവള് അവനെ വിളിച്ചു . അവൻ അവളെ നോക്കിയില്ല . ..

അവള് അവന്റെ അടുത്ത് പോയ്‌ അവന്റെ മുഖം കൈകളിൽ എടുത്തു . അവൻ മുഖം വെട്ടിച്ചപ്പോ വീണ്ടും . അവളുടെ നേരേ അവന്റെ മുഖം അവള് തിരിച്ചു . ..

അവള് അവന്റെ ചുണ്ട് അവളുടെ ചുണ്ടുമായ് ചേർത്തു . അവൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും. അവനും പതിയെ അതിൽ ചേരാൻ തുടങ്ങി . .

അവൻ അവളുടെ ചുണ്ട് മാറി മാറി നുണഞ്ഞു . അവളും സ്വയം മറന്ന് ചുംബന ലഹരിയിൽ നിന്നു . നാക്കുകൾ തമ്മിൽ പരസ്പരം ഇണ ചേർന്ന് . ഉമ്മിനീര് അവര് പരസ്പരം കൈ മാറി . …

അവൻ അവളെ കൈയിൽ കോരി എടുത്തു ബെഡിൽ കിടത്തി . ലച്ചു ഞാൻ നിന്നെ മുഴുവനായും എടുത്തോട്ടെ . അവളുടെ മുഖത്തു പാറി വീണ മുടി ഒതുക്കി വെച്ചു അവൻ സ്വകാര്യമായി അവളുടെ ചെവിയിൽ ചോദിച്ചു . …

സമ്മതം എന്നോണം അവള് തല കുലിക്കി കണ്ണൻ അവളുടെ പൂവ് പോലെ ഉള്ള അവളുടെ ശരീരത്തിൽ അമർന്നു . അവളുടെ കഴുത്തടിയിൽ മുഖം പൂഴ്ത്തി അവളുടെ ഗന്ധം അവൻ ആസ്വദിച്ചു . ….

പനിനീർ പൂവിന്റെ ഗന്ധം മാടി നിനക്ക് അവൻ അവളോട് വശ്യ തയോടെ പറഞ്ഞു . അവള് നാണിച്ചു തല താഴ്ത്തി . അവന്റെ ചുണ്ടും നാവും അവളുടെ കഴുത്തിൽ ചിത്രം വരച്ചു . അവിടെ അവൻ പല്ലുകൾ ആഴ്ത്തി . ..

അവള് ഒന്ന് എങ്ങിക്കൊണ്ട് ഉയർന്നു പൊങ്ങി . ശരിരത്തിൽ നിന്നും അവളുടെ ദാവണി അവൻ പറിച്ചു മാറ്റി . അവള് ജാള്യത യോടെ മറു പൊത്തി പിടിച്ചു .

അവൻ അവളുടെ മാറിൽ മുത്തം മേകി അവിടെ പല്ലുകൾ ആഴ്ത്തി . കണ്ണേട്ടാ എനിക്കു വേദനിക്കുന്നു കേട്ടോ ലച്ചു പരിഭവം ത്തോടെ പറഞ്ഞു . അവൻ അവളുടെ. ചുണ്ടിൽ അവന്റെ വിരല് കൊണ്ട് തടസ്സം തീർത്തു . ..

അവന്റെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അവൻ ഊരി മാറ്റി അതു ദൂരേക്ക് വലിച്ചെറിഞ്ഞു . അവള് അവന്റ മാറിൽ ഉള്ള രാധ കൃഷ്ണ എന്ന് പച്ച കുത്തിയ ടാ ത് ചുണ്ടുകൾ ചേർത്ത് . …

അവൻ ഒരു കള്ള ചിരിയോടെ അവളുടെ ബാക്കി വസ്ത്രം കൂടി ഊരി മാറ്റി . അവള് നാണത്താൽ കണ്ണുകൾ ഇറുകി അടച്ചു. അവൻ അവളുടെ ശരീരത്തു മുഴുവൻ ചുണ്ടുകൾ ചേർത്തു . …..

അവള് അവന്റെ മുടി യിൽ വിരലുകൾ കോർത്തു വലിച്ചു . രണ്ടു പേരും നഗ്ന രായ് . രണ്ടു പേരുടെ ഹൃദയ താളം ഒരുപോലെ ഉയർന്നു ഫാനിന്റെ കാറ്റിലും രണ്ടു പേരും ഒരു പോലെ വിയർത്തു . ..

ഒരിക്കലും വേർപിരിയാത്ത പോലു രണ്ടു പേരും കെട്ടി പുണർന്നു . ഒടുവിൽ ചെറിയ നോവേകി അവൻ അവളില്ലെ പെണ്ണിനെ അറിഞ്ഞു അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ ഇറ്റു വീണു . .

കണ്ണൻ തളർന്നു അവളുടെ നെഞ്ചിൽ ആയി കിടന്നു . അന്നത്തെ രാവ് അവരുടെ ഒത്തു ചേരലിനു സാക്ഷ്യം വഹിച്ചു . ..

ആദ്യ ഒത്തു ചേരലിന്റെ ആലസ്യ ത്തിൽ രണ്ടു പേരും മുഖത്തോടു മുഖം നോക്കി കിടന്നു . ലച്ചു കണ്ണൻ അവളെ നോക്കി വിളിച്ചു . അവള് ഒന്ന് മൂളുക മാത്രം ചെയ്തു. നിനക്ക് ഒരുപാടു വേദനിച്ചോ പെണ്ണെ . അവൻ ചോദിച്ചു . . ..

അവള് അവനെ നോക്കി ഒന്ന് കണ്ണു ചിമ്മി കാണിച്ചു . അവൻ അവളെ അവന്റെ നഗ്ന മായ നെഞ്ചിൽ ചേർത്ത് കിടത്തി . ..

പെണ്ണെ നമുക്ക് ആദ്യം വേണ്ടത് ജൂനിയർ കണ്ണൻ ആണോ അതോ ജൂനിയർ ലച്ചു ആണോ അവൻ അവളുടെ ദേഹത്തു തഴുകി കൊണ്ട് പറഞ്ഞു . എനിക്ക് ഒരു ജൂനിയർ കണ്ണനെയും ഒരു ജൂനിയർ ലച്ചൂ നെയും ഒരുമിച്ചു വേണം അവള് അവന്റെ നെഞ്ചിൽ കളം വരച്ചു പറഞ്ഞു . .

മ് അതു കുറച്ചു റിസ്ക് ആണെല്ലോടി . എനിക്കു കുഴപ്പം ഇല്ല എന്റെ മോളു കുറച്ചു വേദന സഹിക്കും അവൻ അവളെ നോക്കി മീശ പിരിച്ചു പറഞ്ഞു . അയ്യേ നാണം ഇല്ല ഈ കണ്ണേട്ടനു അവള് പറഞ്ഞു. ……….

ആ ഞാൻ സത്യം ആടി പറഞ്ഞേ ശെരിക്ക് കേറി ഞാൻ ഒന്ന് പെരുമാറി കഴിയുബോൾ നിന്റെ ഈ നാണം ഒക്കെ അങ്ങ് പോകും അവൻ പറഞ്ഞു . ശ്ശെ ഒന്നും പ്പോ മനുഷ്യ അവള് അവനെ നോക്കി പറഞ്ഞു . ..

ലച്ചൂ ഡി പെണ്ണെ എനിക്കു ഒരു കാര്യം പറയാൻ ഉണ്ട് അവൻ പറഞ്ഞു . ദേ വെല്ല വഷള തരാം ആണെങ്കിൽ വേണ്ട കേട്ടോ അവള് പറഞ്ഞു . ഏയ് അതൊന്നു അല്ലാടി . ഇതു വേറെ ഒരു കാര്യം മാ അവൻ പറഞ്ഞു. .

എന്താണെന്ന രീതിയിൽ അവള് അവനെ നോക്കി . അതെ നിനക്ക് ചെറുപ്പം തൊട്ടു കുറച്ചു ഗിഫ്റ്റ് കിട്ടത്തിലായിരുന്നോ . അവൻ അവളുടെ മുടിയിൽ വിരൽ ഓടി ച്ചു ചോദിച്ചു . മ് കിട്ടുവായിരുന്നു . അവള് അവനെ നോക്കി പറഞ്ഞു. …

അല്ല അതെങ്ങനാ കണ്ണേട്ടനു അറിയാം അവള് അവന്റെ മുഖത്തു നോക്കി ചോദിച്ചു. ഡി പെണ്ണെ ആ ഗിഫ്റ്റ് നിന്റെ മുറിയിൽ കൊണ്ട് വെക്കുന്നത് ഞാനാ അവൻ പറഞ്ഞു . അപ്പൊ ആ കത്തും ഗിഫ്റ്റും എല്ലാം കണ്ണേട്ടൻ ആണോ എനിക്ക് തന്നൊണ്ട് ഇരുന്നത് . .

എനിക്കു കൊലുസ് വാങ്ങി സമ്മാനം മായി തന്നതും കണ്ണേട്ടൻ ആണോ അവള് ചോദിച്ചു . ആണെന്ന അർത്ഥം ത്തിൽ അവൻ തല കുലിക്കി . . ..

മ് കള്ള കണ്ണൻ തന്നെ അവള് അവനെ നോക്കി പറഞ്ഞു . അവൻ ഒന്ന് മനോഹരം മായി പുഞ്ചിരി ച്ചു. അവൻ അവളെ യും ചേർത്തു പിടിച്ചു ഉറക്കത്തെ കൂട്ടു പിടിച്ചു . …

തുടരും ❤️ .