രചന – മാതു
ദേവി മോൾക്ക് ഭക്ഷണം എടുത്തു കൊടുക്ക് എനിക്ക് വേണ്ട അച്ഛാ അതെന്താ മോളെ ഏട്ടനൊന്നും കഴിച്ചില്ലല്ലോ അച്ഛാ . അത് കുഴപ്പം ഇല്ല അവൻ അങ്ങനെ യാ പിന്നെ കഴിച്ചോളും . മോള് വെറുതെ പട്ടിണി ഇരിക്കേണ്ട . ഇന്നലെയും ഒന്നും കഴിച്ചു കാണില്ലല്ലോ ഇരിക്കു മോളെ അമ്മ വിളമ്പി തേരും കഴിക്ക് മോളെ ദേവി അവളുടെ തലയിൽ വാത്സല്യ ത്തോടെ തലോടി .
ഭക്ഷണം കഴിച്ചു കഴിഞ്ഞു റൂമിൽ ലേക്ക് പോയാൽപ്പോൾ ശിവൻ റൂമിൽ നിന്നും ഇറങ്ങി വരുന്നതാണ് കണ്ടത് പെട്ടന്ന് അവള്ക്ക് ചെറിയ പേടി തോന്നി . തലകുനിച്ചു നിന്ന് അവളെ ഒന്ന് ഇരുത്തി നോക്കിട്ടു അതു പോലെ തന്നെ താഴേക്ക് പോയ് . അടുക്കളയിൽ ഓരോ ജോലിയി ആയിരുന്നു ദേവിയും രുദ്രയും നന്ദിനി വിളിച്ചായിരുന്നോ മോളെ ഇല്ല അമ്മേ എനിക്കു ഫോൺ ഇല്ലല്ലോ ആ ഞാൻ ആ കാര്യം മറന്നു മോൾക്ക് അമ്മ പുതിയ ഫോൺ വാങ്ങി തരാം . അവളുടെ കണ്ണുകൾ നിറഞ്ഞു കരയാതെ മോളെ ഞാനും നിന്റെ അമ്മ തന്നെയാ നന്ദിനി എനിക്ക് എന്റെ സ്വന്തം സഹോദരി തന്നെയായിരുന്നു നിന്റെ അച്ഛൻ മഹാദേവനുമായി സ്നേഹത്തിൽ ആയപ്പോൾ അവൾ ആദ്യം എന്നോടാ പറഞ്ഞെ മാഹിയെട്ടൻ ഒരു പാവ മായിരുന്നു മോളെ നിന്റെ അമ്മ
ഒരു വലിയ കുടുബത്തിലെ ആയതുകൊണ്ട് തന്നെ നിന്റെ അച്ഛന്റെ കൂടെ നിന്റെ അമ്മ ഇറങ്ങി വന്നപ്പോൾ നിന്റെ അമ്മയുടെ വീട്ടുകാര് ഒരുപാട് ദ്രോഹിച്ചതാ പാവങ്ങളെ . അതൊക്കെ പോട്ടെ മോളെ അമ്മ വിഷമിപ്പിക്കുന്നില്ല ആ നമുക്ക് സന്ധ്യക്ക് അമ്പലത്തിൽ പോകാം മോളു റെഡി ആയി നിൽക്കണം കേട്ടോ അവൾ ഒന്ന് തല ആട്ടി. രാത്രിയിൽ ഒരു ആഡംബര ഹോട്ടലിന്റെ മുമ്പിൽ ശിവന്റെ കാർ വന്നു നിന്നു ഹോട്ടലിന്റെ അകത്തു നിന്നും ഒരു മോഡേൺ വസ്ത്രം ധരിച്ച പെൺകുട്ടി അവനെ വന്നു കെട്ടി പിടിച്ചു ഹായ് ശിവൻ വാ നിന്നെ എല്ലാവരും വെയിറ്റ് ചെയ്തു ഇരിക്കുവായിരുന്നു . മ് അവനൊന്നു മൂളി ആ വലിയ ഹോട്ടലിൽ എല്ലാവരും അവരവരുടെ ലോകത്തായിരുന്നു ശിവൻ ഒരു ചെയറിൽ ഇരുന്നു മദ്യപിക്കാൻ തുടങ്ങി
അപ്പോൾ അങ്ങോട്ടേക്ക് ഒരാൾ വന്നു എന്താ ശിവൻ നമ്മളെ ഒക്കെ കാണാത്ത പോലെ ഇരിക്കുന്നെ നിന്റെ കല്യാണം കഴിഞ്ഞോണ്ടാണോ . എന്നിട്ടെന്താ നിന്റെ വൈഫിനെ കൊണ്ട് വേരഞ്ഞെ . ഒരു പട്ടി കാട്ടു കാരിയെ യാണ് കേട്ടിരിക്കുന്നത് അല്ലെ കിരൺ ഒന്ന് നിർത്തു .
കിരൺ ഒന്ന് നിർത്തുവോ ആ മോഡേൺ വസ്ത്രം ഇട്ട പെൺകുട്ടി അങ്ങോട്ട് വന്നു ആ ഇതാര് കൃതി യോ അവൻ അവളെ ഒന്ന് ചൂഴ്ന്നു നോക്കി എന്താടി നീ ഇവന് വക്കലത്തു മായി വന്നതാണോ ശിവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ് അവൻ വലിച്ചെറിഞ്ഞു . എന്നിട്ട് അവിടെ നിന്നും പോയ് കൃതി അവനു പിന്നലെ പോയി . ശിവ അവിടെ നിൽക്കു ഞാൻ സോറി പറയാം അവനു വേണ്ടി നീ പോകരുത് മാറി നിൽക്കാടി അങ്ങോട്ട് അവൻ അവളെ തള്ളി മാറ്റി എന്നിട്ട് അവിടെ നിന്നും പോയ് .
അവൻ പോകുന്നതും നോക്കി അവൾ നിന്നു. അവൻ നീ പറഞ്ഞത് കേട്ടില്ല അല്ലെ കൃതി . അവൻ കേൾക്കും അനന്യ എന്താ വേണ്ടതെന്നു എനിക്കു അറിയാം അവളുടെ മുഖം പെട്ടന്ന് വലിഞ്ഞു മുറുകി . അവൾ അവിടെ നിന്നും പോയ് അനന്യ അവളെ നോക്കി പുച്ഛിച്ചു . ആകാശത്തെ നക്ഷത്രം തെ നോക്കിയിരിക്കുവായിരിന്നു രുദ്ര ഒരു വേള അവൾക്ക് അച്ഛനെ ഓർമ്മ വന്നു അച്ഛൻ മരിച്ചെന്നു വിശ്വസിക്കാൻ ആകുന്നില്ല എപ്പോഴും കൂടെ ഉണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ആ മോളു ഇവിടെ ഇരിക്കുവായിരുന്നോ നേരം ഒരുപാട് ആയി വാ കിടക്കാം പുറത്ത് ഇരുന്നു വെറുതെ മഞ്ഞു കൊള്ളേണ്ട . ഏട്ടൻ എപ്പൊ വരും അമ്മേ അവൻ ചിലപ്പോൾ ഒരുപാട് വൈകും മോളു വാ .
അല്പ്പം സമയം കഴിഞ്ഞു ശിവന്റെ കാർ ചീറി പാഞ്ഞു ആ വീടിന്റെ മുന്നിൽ വന്നു നിന്നു കുടിച്ചു ബോധം ഇല്ലാതെ അവൻ ആ കാറിൽ നിന്നും ഇറങ്ങി റൂമിൽ ചെന്നപ്പോൾ ശാന്തമായി ഉറങ്ങുന്ന രുദ്രായെ ആണ് കണ്ടത് . എന്റെ ജീവിതം തകർത്തിട്ട് ഉറങ്ങുന്നത് kandille😠 രുദ്രാ അവന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി പിടഞ്ഞു എഴുനേറ്റു പാഞ്ഞു വന്നു അവൻ അവളുടെ മുടികുത്തിനു പിടിച്ചു ശക്തി യോടെ തള്ളി ഇട്ടു . എന്റെ ജീവിതം തകത്തിട്ട് ഉറങ്ങുന്നോടി ഇങ്ങോട്ട് വാടി നാണം കെട്ടവളെ അവൻ ആഞ്ഞു വന്നു കവിൾ കുത്തി പിടിച്ചു ഏട്ടാ വിട് എനിക്ക് വേദനിക്കുന്നു😥
തുടരും ❤️

by