രചന : ലീന ഷിജു
അത്യാവശ്യം ആയിട്ട് ഗായത്രി എന്തോ വീട്ടിൽ പോയി എടുക്കണം എന്ന് പറഞ്ഞിട്ട് രെമ്യ നീ എവിടെക്കാ എന്നെ കൊണ്ട് വന്നത്….അത് ശിവേട്ട ഗായത്രി ക്ക് സർപ്രൈസ് കൊടുക്കണ്ടേ…അവളുടെ പേരിൽ പുതിയ വീട് വാങ്ങിട്ടു….അവളെ കുഞ്ഞിനെ ഇവിടേക്ക് കൊണ്ട് വരാൻ ആണ് വിഷ്ണു ഏട്ടന്റെ പ്ലാൻ ആണ് എങ്ങനെ ഉണ്ട്…വല്ലാത്ത തലവേദന കാരണം നിന്നെ വണ്ടി ഓടിക്കാൻ പറഞ്ഞു ഏല്പിച്ചപ്പോഴെ എനിക്കു തോന്നി. ഇങ്ങനെ വരൂ എന്ന്..
അവൾ ഉണരുമ്പോൾ എന്നെ തിരക്കും നീ ഇവിടെ.വീട് ഒക്കെ അലങ്കരിച്ചു ഇരുന്നോ….
അല്ല എനിക്കു മാത്രം അറിയാവുന്ന ഈ വീട് നിനക്ക് എങ്ങനെ മനസ്സിൽ ആയി…. അത്…. പിന്നെ… ശിവേട്ടൻ ഒരു ദിവസം രാമേട്ടനോട് പറയുന്ന കേട്ട്..
ഗായത്രി ക്ക് പുതിയ വീട് വാങ്ങിയെന്നും ഡെലിവറി കഴിഞ്ഞു ഒരു മാസം അവിടെ ആയിരിക്കും എന്ന്..
എന്നാ പിന്നെ.. ശിവട്ടനെ വിളിച്ചു ഇവിടെ മൊത്തം അലങ്കരിച്ചു ഗായത്രി ക്ക് സർപ്രൈസ് കൊടുക്കാം എന്ന് കരുതി…എന്റെ രെമ്യ… മൂന്നു മാസം കഴിഞ്ഞു… ഞങ്ങൾ ക്ക് ഒരു പ്രൈവസി ക്ക് ആണ് അത് പ്ലാൻ ചെയ്തേ ഇപ്പോൾ അല്ല..
ഗായത്രി ഉണർന്ന് കാണും ഇപ്പോൾ.. എനിക്കു അവളെ കാണാതെ ഒന്നും ഇറങ്ങില്ല ഇനി… വാ വണ്ടിയിൽ കയർ… നീ…മൊബൈൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടതും രെമ്യ അത് എടുത്തു നോക്കി…എന്തായി….. അവിടെ…
ഞാൻ ഇവിടെ എത്തിച്ചിട്ടുണ്ട്Ok അവനെ മയക്കാൻ നോക്ക്.ക്ലോറോ ഫോo അല്പം എടുത്തു…. തിരിഞ്ഞു മൊബൈൽ നോക്കി കൊണ്ട് നിന്ന ശിവയുടെ മുഖത്തേക്ക്… വെച്ചു….രെമ്യ….. നീ….രെമ്യ യുടെ തോളിലേക്ക് ശിവ വീണു….
വിഷ്ണു ഏട്ടാ…എല്ലാം അടിപൊളി ആയിട്ട് നടന്നു….Ok….
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഗായത്രി മുറിയിൽ അക്കിട്ട് കുറച്ചു സമയം ആയെങ്കിലും വിഷ്ണു വിനു ടെൻഷൻ ആയിരുന്നു…തന്നെ തിരിച്ചു അറിയുമോ…
ഇല്ല തന്നെ ഇപ്പോൾ കണ്ടാൽ ശിവ അല്ലെന്ന് ആരും പറയില്ല….കണ്ണാടി നോക്കി ഒന്ന് കൂടെ ഉറപ്പിച്ചു.
വീൽ ചെയർ… എല്ലാം സെറ്റ് ആക്കി വെച്ച് വിഷ്ണു ഗായത്രി കിടത്തിയ മുറിയിലേക്ക് കയറി….
ശിവേട്ടാ…തളർച്ചയിലും പാതി ബോധത്തിലും… ശിവ ആണ് എന്ന് കരുതി അവൾ അടുത്തേക്ക് വിളിച്ചു…
ശിവേട്ടാ എന്താ ഒന്നും മിണ്ടാതെ… നമ്മുടെ മോനെ കണ്ടോ… നോക്ക് അച്ഛനെ പോൽ ഇല്ലേ….
വിഷ്ണു വിന്റെ കൈകൾ അവളുടെ കഴുത്തിലേക്ക് അമർന്നു…ശിവേട്ടാ എന്താ ഈ ചെയ്യുന്നേ… കഴുത്തിൽ നിന്ന് വിടു….ശ്വാസം കിട്ടാതെ ഗായത്രി പിടഞ്ഞു… വിഷ്ണു ഒരു കൈ കൊണ്ട് ക്ലോറോ ഫോ മുക്കിയ പഞ്ഞി അവളുടെ മുഖത്തിലേക്ക് അമർത്തി…ഉറങ്ങിക്കോ മോളെ നമുക്ക് പോകണ്ടേ….വാ….വിഷ്ണു അവളെ പൊക്കി… വീൽ ചെയറിൽ ഇരുത്തി… മാസ്ക് വെച്ചു….
ഒന്നും അറിയാതെ അരികിൽ ആയി പുഞ്ചിരിക്കുന്ന കുഞ്ഞിനെ നോക്കി…. വിഷ്ണു ഒന്നു. പുഞ്ചിരിച്ചു…വാവേ ടെ അമ്മേ കൊണ്ട് പോകുക ആണ്..ഈ ജന്മം നിനക്ക് അമ്മ ഇല്ലാതെ ജീവിക്കാൻ ആണ് വിധി… അച്ഛൻ ശിവ ആയി പോയത് കൊണ്ട്…വിഷ്ണു കുഞ്ഞിനെ ഒന്നു തഴുകി… ഗായത്രി യെ കൊണ്ട് എത്ര യും പെട്ടന്ന് പോകാൻ ധൃതി കൂട്ടി…..അസ്തമയo കഴിഞ്ഞിട്ടും തിരമാലകളെ നോക്കി… ഗായത്രി ചിന്തയിൽ ആയിരുന്നു.. ആ മുറിയിൽ ആരായിരിക്കും. ഒരു കുഞ്ഞിന്റെ കരച്ചിലും…അവൾക്ക് ശിവേ കുഞ്ഞിനെ കാണാൻ തോന്നി…മാറിടം വല്ലാതെ വിങ്ങി… പാൽ നിറഞ്ഞു വേദന വന്നതും….എന്റെ കുഞ്ഞു….ഗായത്രി…എന്താ ആലോചിക്കുന്നേ….
എനിക്കു ജീവിതം മടുത്തു എല്ലാം അവസാനിപ്പിച്ചു ഈഭൂമിവിട്ട്പോകാൻതോന്നുന്നു…ഗായത്രി….വിഷ്ണു ദേഷ്യം ത്തോടെ വിളിച്ചു….ശിവ അവിടെ രെമ്യ യുമായി സുഖം ആയിട്ട് ജീവിക്കുക ആണ്..അപ്പോൾ നീ മരിച്ചാൽ അവർക്ക് എന്ത് പ്രശ്നം നിനക്ക് അല്ലെ ജീവിതം ഇല്ലാതാവുന്നത്…
അത് കൊണ്ട്..രണ്ട് ദിവസത്തിനുള്ളിൽ നമ്മുടെ വിവാഹo നടത്താം…..
തുടരും…..
ലെങ്ത് കുറവ് ആണ് 😌തിരക്കോട് തിരക്ക് 😌

by