Karimizhi

The World of Malayalam Stories

Bindhu N P

“ഇനി മുതൽ ഇവൻ ഇവിടെ കാണും ..” അച്ഛൻ എന്നോടും അമ്മയോടുമായി പറഞ്ഞു .

രചന – ബിന്ദു എൻ പി ബന്ധങ്ങൾ *********** അന്ന് വൈകുന്നേരം അച്ഛൻ വരുമ്പോൾ കൂടെ പത്തോ പണ്ട്രണ്ടോ വയസ്സ് തോന്നുന്ന ഒരു പയ്യനും ഉണ്ടായിരുന്നു …. “ഇനി മുതൽ ഇവൻ ഇവിടെ കാണും ..” അച്ഛൻ എന്നോടും അമ്മയോടുമായി പറഞ്ഞു . അതാരാണെന്ന് അമ്മ ചോദിച്ചു .. ഒന്നിരുത്തി മൂളിയതല്ലാതെ അച്ഛനൊന്നും പറഞ്ഞില്ല …..