രചന : ഗായത്രി സുരേന്ദ്രൻ
ഗായത്രി അത് വായിച്ചു കഴിഞ്ഞതും….. ചുരുട്ടി കൂട്ടി…. അവനോടുള്ള ദേഷ്യം എല്ലാം അതിൽ തീർത്തു അവൾ….അയാൾ എവിടെ എങ്കിലും പോകട്ടെ എനിക്ക് എന്താ……ലെറ്റർ എഴുതി വെച്ചേക്കുന്നു…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
വെറുതെ ഇരുന്നിട്ട്…. അവൾക്ക്…. ബോർ അടിക്കാൻ തുടങ്ങി….താഴേക്ക് പോകാം…..എന്ന് അവൾ ചിന്തിച്ചു….ഡോർ തുറന്നു അവൾ…. പുറത്തേക്ക് ഇറങ്ങിയവൾ താഴേക്ക് പോകാൻ ആയി തിരിഞ്ഞതും ….. തൊട്ട് അടുത്ത…. റൂമിൽ എന്തോ അനക്കം കേട്ടവൾ അങ്ങോട്ട് പോയ്……
വാതിൽ ചാരിട്ടെ ഉള്ളു…..തുറന്ന് നോക്കണേ….വേണ്ട……എന്താ ന്നു അറിയാൻ മനസ്സ് തുറക്കാൻ പറയും പോലെ…..ശിവജിത്ത് അവന്റെ ഭാര്യ മാരും…… അവരുടെ ശരീരത്തിൽ നൂലിഴ പോലും ഇല്ലാതെ….. കാമ കേളി യിൽ…..
ഗായത്രി…….ഒന്നേ നോക്കി.. ഉള്ളു…. വേഗം അവിടുന്ന് ഓടി അവൾ റൂമിൽ വന്നു നിന്നു…..
വല്ലാത്ത പേടിയും വെറുപ്പും അവളിൽ നിറഞ്ഞു
വാതിൽ ലോക്ക് ചെയ്തു….. അവൾ…. ബെഡിൽ മുഖം പൂഴ്ത്തി….. കണ്ണ് കൾ വെറുതെ നിറഞ്ഞു…..എല്ലാം മറക്കാൻ ഉറക്കം നല്ലതു ആണ് എന്ന് തോന്നി….. ഗായത്രി…. കണ്ണ് അടച്ചു….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
താനും അവരോടൊപ്പം….. കാമകേളിയിൽ….. കഴിയുന്നത് അവൾ….. സ്വപ്നം കണ്ടു ഞെട്ടി ഉണർന്നു……ഇല്ല……. ഞാൻ സമ്മതില്ല…. പേടിച്ചു അവൾ ഞെട്ടി എണീറ്റു….ഇനി ഒരു നിമിഷം… ഈ വീട്ടിൽ നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല… എങ്ങനെ യും രെക്ഷ പെടണം….. ന്നു അവൾക്ക് തോന്നി…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
എങ്ങനെ ഉണ്ട്…… എല്ലാവരെയും മത്സരിച്ചു….. സ്നേഹിച്ചു…. കൊണ്ട് ശിവ ചോദിച്ചു….
ഞങ്ങളുടെ ശിവേട്ടൻ….. ഞങ്ങളുടെ ഭാഗ്യം അല്ലേ…..ഇതു എങ്ങനെ സാധിക്കുന്നു എന്നാണ് ഞങ്ങൾ ക്ക് അത്ഭുതം ഒരേ സമയം…. ഒരുമിച്ചു….അതാണ്ഈശിവജിത്ത്….പ്രണയത്തിനും…. കാമത്തിനും…. എന്നെ ക്കാൾ വെല്ലാൻ…. ആരും ഈ ഭൂമിയിൽ ഉണ്ടാവില്ല….അതെ എല്ലാവരും ഡ്രെസ്സ് ഒക്കെ എടുത്തു ഇട്ടോളൂ…… ഗായത്രി കുട്ടി ഉണർന്നൊന്ന് നോക്കട്ടെ…..
ഇനി നിങ്ങളിൽ ഒരാളായി അവളെ ഞാൻ ഇതു പോലെ കൊണ്ട് വരും…..അത് കേട്ട് എല്ലാവരും ചിരിച്ചു….ഞാൻ ഒരു കള്ള ലെറ്റർ എഴുതി വെച്ചിട്ട്…. ആണ് വന്നേ…. അല്ലെങ്കിൽ നമ്മളെ… തിരക്കിഅവൾ….വരും…..അല്ലെങ്കിലേ അവൾ ക്ക് ഈ ബന്ധം ഇഷ്ടം അല്ല ഇനി ഇത് കൂടികാണണ്ടഎന്ന്കരുതി….ശിവപറഞ്ഞു…..ശിവേട്ട……അവൾക്ക് താല്പര്യം ഇല്ലെങ്കിൽ…. അവളെ അവളുടെ വഴിക്ക് വിട്ടൂടെ…..താലി കെട്ടിട്ട് അല്ലേ ഉള്ളു……. ഒരുമിച്ചു കഴിഞ്ഞത് ഒന്നും ഇല്ലല്ലോ ഉണ്ടോ….. രെമ്യ പറഞ്ഞു….
മോളെ രെമ്യ….. ഭാരിച്ച കാര്യം ങ്ങൾ ഒന്നും ചിന്തിക്കേണ്ട…. നിങ്ങളെ ഒക്കെ….. എന്റെ ഭാര്യ മാർ ആണ് എന്ന് എല്ലാവരുടെയും മുന്നിൽ അഭിനയിപ്പിക്കുന്ന പാട് എനിക്ക് അറിയാം…… രാമേട്ടൻ മുന്നിൽ പോലും……ശിവ ഒരു പെണ്ണിനെ മോഹിച്ചാൽ….. അവൾ എന്റെ വീട്ടിൽ ഉണ്ടാകും……പക്ഷേ ഗായത്രി…….അവളുടെ കാര്യം ഞാൻ തീരുമാനിക്കും…….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നിങ്ങൾ വേഗം വാ…. ഞാൻ…. അവളെ ഒന്നു നോക്കട്ടെ…….ഡോർ ലോക്ക് ചെയ്തില്ലേ… ആയിരുന്നോ…..ഡോർ ലോക്ക് ചെയ്യാതെ ആണോ…പ….%%%%&&മക്കളെ… സല്ലപിക്കാൻ…. ഇരുന്നത്….. ആരേലും കണ്ടോ….. എന്തോ… ഉം വേഗം…
തിരിഞ്ഞു റൂമിൽ വന്നപ്പോൾ …. അത് ലോക്ക്…ഗായത്രി ഡീ കതക് തുറക്ക് എന്തിനാ ഇതു ലോക്ക് ചെയ്തിരിക്കുന്നെ….തുറന്നെ….ഗായത്രി വാതിൽ തുറന്ന്….. അവനെ പേടിയോടെ യും അറപ്പോടെ യും നോക്കി…..
എന്താടി വാതിൽ തുറക്കാൻ ….. മടി….
ശിവേട്ടൻ പുറത്ത് പോയിട്ടു ഒന്നും വാങ്ങില്ലേ….ആകെ കോലം കേട്ടല്ലോ… മുടി ഒക്കെ അലങ്കോലo ആയിരിക്കുന്നു….ദേ മുഖത്ത് ഒക്കെ സിന്ദൂരം ലിപ്സ്റ്റിക്…… അവൾ പുച്ഛത്തോടെ… നോക്കി പറഞ്ഞു….ആ അത് ഞാൻ…… പുറത്തു പോയില്ല…. ഇവിടെ ഉണ്ടായിരുന്നു….നിന്റെ പിണക്കം മാറിയോ…..
ആ കുറച്ചു മുന്നേ മാറി….. എന്തിനാ പിണങ്ങി ഇരിക്കുന്നെ….ശിവേട്ടൻ പറഞ്ഞപോലെ നമുക്ക് ഒരുമിച്ചു ഇത് പോലെ അങ്ങ് പോകാം…..
സംസാരത്തിൽ പരിഹാസം ഉണ്ടോ…..എയ് ഇല്ല….. ശിവ….. അവളെ ചുഴിഞ്ഞു നോക്കി….വാ നമുക്ക് എന്തേലും കഴിക്കാം വിശക്കുന്നുണ്ട്….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
എല്ലാവരും ഒരുമിച്ചു… ഇരുന്നു… സദ്യ കഴിച്ചു…… കളിയും ചിരിയും പതിവ് പോലെ…. ഗായത്രി അവരുടെ കൂടെ….ഗായത്രി ക്ക് അടുത്ത് ആയി ശിവയും…..അവൾക്ക് ആഹാരം തൊണ്ട കുഴിയിലേക്ക് ഒന്നും…. ഇറങ്ങുന്നുണ്ടായില്ല….
ഗായത്രി കഴിക്ക്… എന്ത് പറ്റി കറികൾ ഒന്നും…. ഇഷ്ടം പെട്ടില്ലേ ശിവജിത്തു ചോദിച്ചു.എല്ലാം അടിപൊളി….അവൾ ധൃതി കൂട്ടിവാരി കഴിച്ചു……പതുകെ കഴിച്ചാൽ മതിയടോ പേടിക്കും പോലെ ആണല്ലോ തന്റെ കഴിപ്പു ജെനി…. തമാശ രൂപേണ പറഞ്ഞു…മതി എനിക്ക്…… ഇതു മുഴുവനും കഴിച്ചിട്ട് എണീറ്റാൽ മതി ഗായത്രി….ശിവ.. മോൾക്ക് മതി ആയോണ്ട് ആയിരിക്കും ആ കുട്ടി പോട്ടേ രാമേട്ടൻ അവളെ നോക്കി പറഞ്ഞു….
ഉം പൊക്കോ ഇനി ഇതു ആവർത്തിക്കരുത്… ആഹാരം. വേസ്റ്റ് ചെയ്യാൻ ഞാൻ സമ്മതിക്കില്ല…. ശിവ താക്കിതോടെ പറഞ്ഞു….എയ് ഗായത്രി നീ ഇതു ഒന്നും…. കണ്ടു വിശമിക്കണ്ട ശിവേ ടെ ഭാര്യ മാരിൽ ലൊരാൾ പറഞ്ഞു…..ഒരു നിമിഷം കൊണ്ട് എന്റെ ജീവിതം മാറി മറിഞ്ഞു ഇനി എന്ത് സങ്കടം…. ഗായത്രി ചിന്തിച്ചു…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ശിവ…. ജിത്തു…. ഗായത്രി മുകളിൽ പോയതിന് പിന്നാലെ അവനും എഴുന്നേറ്റ്… മതി ഇനി നിങ്ങൾ…. കഴിച്ചിട്ട് പതുക്കെ എണീറ്റാൽ മതി.. പറഞ്ഞു കൊണ്ട് അവൻ എല്ലാവരെയും കണ്ണ് ഇറുക്കി….മോനെ…. ശിവ…. നീ ഇപ്പോൾ മുകളിൽ പോകുന്നതിന്റെ ഉദ്ദേശം മനസ്സിൽ ആയി…..രെമ്യ… പതിയെ അവന്റെ ചെവിയിൽ രഹസ്യം പോലെ പറഞ്ഞു.രാത്രി നമുക്ക് എല്ലാവർക്കും ഒരുമിച്ചു കൂടാം…. ശിവ പറഞ്ഞു കൊണ്ട്…. അവൾ ടെ പിന്നാലെ പോകാൻ തിരിഞ്ഞതും…ശിവ മോനെ….ആ രാമേട്ടാ….
മോൻ നേരത്തെ കാണണം ന്നു പറഞ്ഞില്ലേ… എന്തിനായിരുന്നു…?വാ പുറത്തേക്ക് പോകാം……
രാമേട്ടാ……ഗാർഡനിൽ സെറ്റ്.. ചെയ്ത കസേര യിലേക്ക് അവൻ വന്നു ഇരുന്നു….. രാമേട്ടൻ ഇരിക്കു….ഇല്ല കുഞ്ഞേ ഞാൻ നിന്നോളാം….✨
ഓഫീസ് കാര്യം ങ്ങൾ…. ഒക്കെ…..ശിവ ചോദിച്ചു അത് നല്ല പോലെ പോകുന്നുണ്ട്…. മോൻ അതെ കുറിച്ച് ഒരു ടെൻഷൻ വേണ്ട….ഉം……എനിക്കും ഗായത്രി… തനിയെ നിൽക്കാൻ ഒരു വീട് വേണം… രാമേട്ടൻ അത്…. ഒന്നു എത്ര യും . നോക്കണേ…. ഇപ്പോൾ എന്താ വീട് മാറണംന്നു തോന്നാൻ ….. കുഞ്ഞേരാമേട്ടൻ ഞാൻ പറI IIഞ്ഞത് കേട്ടാൽ മതി….അപ്പോൾ ശരി…. വീട് ന്റെ കാര്യം ഇപ്പോൾ ആരോടും പറയണ്ട…. കേട്ടല്ലോ….
ശരി കുഞ്ഞേ അവൻ എഴുന്നേറ്റു പോയ്……….പിന്നെ നമ്മൾ തമ്മിൽ ഉള്ള…. ബന്ധം വെച്ച്…. കൂടുതൽ… എന്റെ കാര്യം ത്തിൽ ഇടപെടാൻ വരണ്ട കേട്ടല്ലോ ..<
തുടരും..........

by