Category OTHER

‌സായൂജ്യം അവസാന ഭാഗം

 രചന – തൻശി തനു “ഞാൻ ആരാണെന്നറിഞ്ഞാൽ സാറിന്റെ പ്രശ്നം തീരുമെങ്കിൽ പറഞ്ഞു തരാം…” “കേരളത്തിൽ വളരുന്ന ഡ്രഗ്സ് & സെക്സ് റാക്കട് ഡീൽസിനെ കുറിച്ചുള്ള സ്പെഷ്യൽ ഇന്റലിജിൻസ് ഓഫീസർ സായ് കൃഷ്ണ ഐ പി എസ് .” സായിയുടെ വെളിപ്പെടുത്താൽ അവിടെ കൂടി നിന്നവരിൽ നടുക്കം  സൃഷ്ടിച്ചു. ടിജോ ഞെട്ടലോടെ അജുവിനെ നോക്കി എന്നാൽ…

മഴ ഭാഗം 45

രചന – ആർദ്ര അമ്മു സ്ഥിരം ഫോൺ വിളിക്കിടെ മനുവിന്റെ കാര്യം ശ്രീയോട് പറയുകയായിരുന്നു ഋഷി. എന്നാലും ഋഷിയേട്ടാ പാവം മനുവേട്ടനെ ഇങ്ങനെ തല്ലണമായിരിന്നോ??????? അമ്മായിയുടെ സ്വഭാവത്തിന് തല്ലിൽ ഒതുക്കിയത് നന്നായി ഞാൻ വിചാരിച്ചത് വെട്ടിക്കത്തി എടുത്തു വെട്ടുമെന്നാ. ഋഷി ചിരിയോടെ പറഞ്ഞു. അത്രക്ക് ഹൊറിബിൾ ആണോ അമ്മായി???????? നിനക്കറിയാത്തത് കൊണ്ടാ അമ്മായിക്ക് വെട്ടൊന്ന് മുറി…

നിനക്കായ് മാത്രം ഭാഗം 25

രചന – റോസാ തോമസ് അന്നുച്ച കഴിഞ്ഞപ്പോൾ കുറഞ്ഞെന്നു പറഞ്ഞു അന്ന സന്ധ്യയുടെ കൂടെ പോയി. ക്ഷീണമുണ്ട്..എന്നാലും ഇവിടെ വരെ വന്നിട്ട് പ്രോഗ്രാമിൽ പങ്കെടുത്തില്ലെങ്കിൽ മോശമല്ലേ.. അവിടെ പോയി ഇരുന്നാൽ മതിലോനോർത്ത് അന്ന പോയി.. വൈകിട്ട് ആയപ്പോൾ വീണ്ടും ചെറിയ പനിയുണ്ട്… ഒന്നു മേല് കഴുകിയാൽ കുറയും എന്നു പറഞ്ഞ് അവൾ കുളിക്കാൻ കയറി… ആ…

അപൂർവരാഗം : ഭാഗം 34

രചന – മിനിമോൾ രാജീവൻ താഴെ വീണു കിടക്കുന്ന അപ്പുവിനെ കണ്ടു അവന്റെ നെഞ്ചിൽ ഒരു ആന്തൽ ഉണ്ടായി… അവൻ ഓടി ചെന്ന് അവളെ കൈകളിൽ കോരിയെടുത്തു… ബോധം ഇല്ലാതെ കിടക്കുന്ന അവളെ കണ്ടു അവന്റെ കണ്ണ് നിറഞ്ഞു… ഈറനോടെ തന്നെ അവളെ കിടക്കയിലേക്ക് കിടത്തി കൊണ്ട് അവൻ അവളെ വിളിച്ചു കൊണ്ടിരുന്നു… ********* മുഖത്ത്…

ശിവാരുദ്രം : ഭാഗം 12

രചന – അമീന ആഹാ ഇതാരാ ഈ നിൽക്കുന്നത് ശിവ മോളോ…. അകത്തേക്ക് കേറി വന്ന സേതു മാമ്മ ശിവയെ നോക്കി ചോദിച്ചുകൊണ്ട് അവളുടെ അരികിലേക്ക് ചെന്നു….. സുഖമാണോ മോളെ നിനക്ക്…. ഹ്മ്മ്…. അവൾ തലയാട്ടി….. അകത്തേക്ക് കേറി വരുന്ന മായമ്മയെ കണ്ടതും അവൾക്ക് സന്തോഷം അടക്കി വെക്കാനായില്ല….. അമ്മേ…. അവൾ സേതുവിന്റെ കരവലയത്തിൽ നിന്നു…

നിന്നോരം : ഭാഗം 15

രചന – ആതിര ശ്രീരാഗ് ചാരുവിന്റെ വാശിയിൽ സ്കൂളിൽ പഠിപ്പിക്കാൻ പോകാൻ തുടങ്ങിയിരുന്നു..അവനും ഇപ്പോൾ അത് ഇഷ്ടപെട്ട മട്ടാണ്..ശ്രീരാഗിന് മാറ്റങ്ങൾ വന്നപ്പോൾ ഇപ്പോൾ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത് ഭാഗിയിലാണ്… പണ്ടത്തെപ്പോലെ ചിരിയോ കൊഞ്ചലോ ഒന്നും ഇല്ല.. എപ്പോഴും ഒരുതരം വിഷാദഭാവം.. ചോദിക്കാതെ തന്നെ അതിന് യദുവെന്ന ഒറ്റയുത്തരം ആണെന്ന് എല്ലാർവക്കും അറിയാമായിരുന്നു.. യദു നാട്ടിലേക്ക് വന്നിട്ട് ഇപ്പോൾ…

സ്നേഹാംബരം : ഭാഗം 09

രചന – ശ്രീതു ശ്രീ ജോണിയെക്കണ്ടതും ലിന്റയ്ക്ക് സന്തോഷമായി….. അവൾ കയ്യുയർത്തി കാണിച്ചപ്പോൾ അവൻ തന്റെ കാലുകളുടെ വേഗത കുറച്ചു…. “ഡീ… നിങ്ങള് പൊയ്ക്കോ… ഞാൻ വന്നേക്കാം…. അവൾ കൂട്ടുകാരികളോട് യാത്ര പറഞ്ഞ് ജോണിയുടെ അടുത്തേയ്ക്ക് ഓടിയെത്തി…. “ജോണിച്ചായോ…. ഇപ്പൊ എവിടെ പോകാനിറങ്ങിയതാ…. “പോകാനിറങ്ങിയത് അല്ല…പോയിട്ട് വരുവാ….നീ വീട്ടിലോട്ടല്ലേ ഇനീ….? “മ്….. “ഞാൻ വീട്ടിലാക്കാം… വരുന്നോ…?…

എന്നെന്നും എന്റെ മാത്രം : ഭാഗം 49(1)

രചന – മഞ്ജിമ സുധി രാവിലെ എണീറ്റ് ഇരിക്കാൻ നോക്കിയതും തല പൊങ്ങുന്നില്ല,വല്ലാതെ ഭാരം വെച്ചപ്പോലെ…. തലയിൽ കൈ വെച്ഛ് എണീറ്റ് ഇരുന്ന് ചുറ്റും കണ്ണോടിച്ചതും ഇന്നലത്തെ നശിച്ച രാത്രി മനസ്സിലേക്ക് അനുവാദം കൂടാതെ കടന്നു വന്നു… റൂമിന്റെ അവസ്ഥ കണ്ട് ദേഷ്യം ഇരച്ചു കയറി,ബെഡിൽ കിടന്ന ക്രിസ്റ്റൽ ക്യൂബ് എടുത്തു ഞാൻ ചുമരിലെ ടീവിയിലേക്ക്…

എന്നെന്നും എന്റെ മാത്രം : ഭാഗം 45(2)

രചന – മഞ്ജിമ സുധി നന്തനും അവരും ഇറങ്ങിയതും ഞാൻ മുന്നിലെ ഗ്ലാസ് വിൻഡോയുടെ അടുത്തേക്ക് പതിയെ നടന്ന് ഗ്ലാസ് നീക്കി പുറത്തേക്ക് നോക്കി കൈകെട്ടി നിന്നു….രാത്രി, പൂർണചന്ദ്രന്റെ നിലാവിൽ മുങ്ങി കുളിച്ചു നിൽക്കുന്നു….അങ്ങിങ്ങായി നക്ഷത്ര കുഞ്ഞുങ്ങൾ കണ്ണ് ചിമ്മി കാണിക്കുന്നുണ്ട്…..ഒരുപാട് രാത്രിക്കളിൽ കിളികൂടിന് അരികിൽ നിറഞ്ഞ ചിരിയോടെ നിന്ന് അവള് നക്ഷത്രങ്ങളെ നോക്കി നിൽക്കുന്നത്…

നീമാത്രം : ഭാഗം 16

രചന – നിള കാർത്തിക ജോ…….. “” കണ്ണുകൾ അടച്ചു കിടക്കുന്നവന്റെ കൈകളിൽ മുറുക്കി ആൽബി. കണ്ണ് തുറന്നു നോക്കി ആൽബിയെ, ചിരിക്കാൻ ആയി ശ്രമിച്ചു ജോ.””നീ…. വന്നതേ ഉള്ളോ……..കസേരയിൽ പിടിച്ചു നേരെ ഇരുന്നു, ജോ യുടെ കണ്ണുകൾ കുഴിഞ്ഞു നിരാശ പടർന്നിരുന്നു, തലയിൽ നിന്നു മുറിവിന്റെ പാട് ചെവി വരെ നീണ്ടു കിടന്നിരുന്നു. എഴുനേൽക്കാൻ…