23/04/2026

അവൾ നവവധുവിനേപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു. അവൻ അവളേയും നോക്കി നിന്നു. അവൾക്ക് നാണം വന്നു.

രചന – ഹരികുമാർ വെണ്മണി

അവൾ നവവധുവിനേപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു.
അവൻ അവളേയും നോക്കി നിന്നു.
അവൾക്ക് നാണം വന്നു.”ശെടാ… ഇതെന്താ ആദ്യമായിട്ടു കാണുന്നതുപോലെ, വർഷം അഞ്ചാറായി കല്ല്യാണം കഴിഞ്ഞിട്ട് ഒരു കൊച്ചിന്റെ അമ്മയുമായി… ചെക്കന്റ ഓരോ പൂതികള്..”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ശെരിയാണ് അവൻ നിർബദ്ധിച്ചിട്ടാണ് ഇന്നവൾ അണിഞ്ഞെരുങ്ങി നിന്നത്

‘എന്തിനാണ് ഇങ്ങനെ?” ചോദിച്ചപ്പോൾ പിന്നെ പറയാം എന്നാണവൻ നേരത്തേ പറഞ്ഞത്

” എങ്കിൽ പറ എന്തിനാണ് ഇന്ന് മാത്രം ഒരു പുതുമോടി .. ?”

അവൾക്ക് ആകാംഷയായി

അപ്പോഴും അവളേത്തന്നെയവൻ മിഴിയെടുക്കാതെ നോക്കിയിരിക്കുകയായിരുന്നു.

” പറയ്… ഇത് എന്താ എന്നേ ആദ്യമായിട്ടു കാണുന്നതുപോലെയുണ്ടെല്ലോ: .”
അവളിൽ ലേശം കോപം നിറഞ്ഞിരുന്നു

ഒന്നുമിണ്ടാതെ അവനവളുടെ ചുണ്ടുകളിൽ ആർത്തിയോട് ചുംബിച്ചു.

കെട്ടിപ്പുണർന്ന് മെത്തയിൽ നാഗങ്ങളിയി പുളഞ്ഞു

അവൻ അവളിൽ പൂമഴയായി പെയ്തിറങ്ങി

വേഴ്ച്ചയുടെ ആലസ്യത്തിൽ വിയർപ്പു മണികൾ പൊടിഞ്ഞ അവളുടെ നഗ്നമേനിയിൽ അവന്റെ വിരലുകൾ പരതി നടന്നു.. അവൾ മിഴികൾ പൂട്ടി തളർന്ന താമരത്തണ്ടായി മാറിയിരുന്നൂ.

” നിനക്കിപ്പോ എന്നേ പോരാ… അല്ലേടി.. @ ** ”
എന്നു പറഞ്ഞു തിർന്ന അവൻ പരതി നടന്ന കൈകളാൽ തെട്ടടുത്ത് മേശപ്പുറത്ത് ഒളിപ്പിച്ച മുളകു പൊടി വാരി ജനനേന്ദ്രിയത്തിൽ തേച്ചതും ഒരുമിച്ചായിരുന്നൂ.

അവളുടെ ഒരു വലിയ നിലവിളിയോട് നാട് ഉണർന്നൂ.

* * *

ആശുപത്രിക്കിടക്കയിൽ അവൾ അനുഭവിച്ച നിറ്റലും വേദനയും

ഹൃദയവും ശരീരവും കൊടുത്തിട്ടും സംശയത്തിന്റെ നിഴലിൽ കാണിച്ച ഭ്രാന്ത്
ഇനിയൊരിക്കലും ഈ ഭ്രാന്തിനടിമയാക്കില്ല

ആർക്കും ഈ അവസ്ഥവരരുതേ ഈശ്വരാ
എന്നവൾ എന്നും പ്രാർത്ഥിക്കുന്നു
ഹൃദയവേദനയോട്
* * *
(അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു.)