രചന : അശ്വതി അച്ചു
കണ്ണേട്ടൻ എണീറ്റില്ലേ അമ്മേആ നിങ്ങൾ വന്നോ. ഇല്ല…കുഞ്ഞാ അവനെ കൂടെ വിളിച്ചോആ വെല്ലിമ്മേഅവൾ മുറിയിൽ ചെല്ലുമ്പോൾ നല്ല ഉറക്കമാണ് അവൻഅവൾ പ്രസാദം മേശ പുറത്ത് വെച്ചു മുട്ട് കുത്തി താഴേ ഇരുന്നുകണ്ണേട്ടാ എണീക്കുന്നില്ലേ പാടത്തു പോകണം എന്ന് പറഞ്ഞിട്ട്
അവൻ പുതപ്പിന് ഉള്ളിൽ നിന്ന് കൈ ശബ്ദം കേട്ട ഭാഗത്തേക്ക് നീട്ടി. അവളുടെ മുഖം രണ്ട് കയ്യിലും എടുത്ത് പതിയെ കണ്ണ് തുറന്നു.തന്നോട് ചേർത്ത നെറ്റിയിൽ ചുണ്ടുകൾ അമർത്തിഗുഡ് മോർണിംഗ് നല്ല കണി എണീറ്റെ കണ്ണേട്ടാ ദേ പ്രസാദം ഇവിടെ വെച്ചിട്ടുണ്ട്. കുളിച് വന്നിട്ട് കഴിച്ചോണം
ഉം പഴം അവിലും അല്ലെ കൽക്കടം മുന്തിരി നീ കഴിചു കാണും എന്ന് അറിയാം.മുഴുവൻ എടുത്തില്ല കുറച്ചു വെച്ചിട്ടുണ്ട് വേഗം കുളിച്ചു വാന്നെ വിശക്കുന്നുഇപ്പോ വരാം നീ പൊയ്ക്കോ.അവൾ എഴുന്നേറ്റ് പോയപ്പോൾ അവനൊന്നൂടെ പുതച്ചു കിടന്നു.എന്നാ ഞങ്ങൾ ഇറങ്ങട്ടെ സുജേആ ഇനി എന്നാ വരാ ഇനി ഇവളുടെ കല്യാണത്തിന് വരാം
ഒരാഴ്ച മുന്നേ പോന്നോ ആ വരാം. ഇറങ്ങട്ടെ ദേവൂട്ടി അവൾ ചിരിച്ചു ജീവ ആ ശരി വെല്ലിമ്മേ
നീ വരുന്നോ കുഞ്ഞോളെ അപ്പോ എനിക്ക് ബാംഗ്ലൂർ പോകണ്ടേരണ്ട് ദിവസം കഴിഞ്ഞല്ലേ ഇവൻ കൊണ്ടാക്കി തരും രണ്ട് ദിവസം നിക്കാം പോരുന്നോ
അവൾ ഏട്ടനെ നോക്കി വേണേ പൊയ്ക്കോ ബാംഗ്ലൂർ പോയി വന്ന പിന്നെ കഷ്ടിച്ച രണ്ട് മാസമേ കാണൂ അപ്പോ ഞാൻ എങ്ങോട്ടും വിടൂല
എന്നാ ഞാൻ ഇപ്പോ ഇവർക്ക് ഒപ്പം പോകട്ടെ അമ്മേ
ആ പോയേച്ചും വാ എന്റെ ബാഗ്വാ ഞാനും സഹായിക്കാം ദേവു വേഗം അവൾക്ക് ഒപ്പം വന്നു ബാഗ് ഒതുക്കി വെച്ചുരണ്ട് ബാഗിൽ ഒന്ന് ശ്രീ വാങ്ങി വണ്ടിക്ക് മുന്നിൽ വെച്ചു മറ്റേതിനായി കൈ നീട്ടി
ഇത് ഞാൻ ഇട്ടോളാം ശ്രീയേച്ചി എന്നാ പോകാം
അവൾ ഇത്തവണ കണ്ണന്റെ ഒപ്പം ആണ് കയറിയത്. അവർ പോകുന്നത് അവർ നോക്കി നിന്നു.
അമ്മ ഒന്ന് കിടക്കട്ടെ മരുന്ന് കഴിച്ചോ അമ്മ ആ കഴിച്ചു നിങ്ങൾ ഒന്നും കഴിച്ചില്ലലോ
കഴിച്ചോളാം അമ്മ കിടന്നോ.ദേവു പിറകെ ചെന്ന് മരുന്ന് കഴിച്ചേ എന്ന് ഉറപ്പ് വരുത്തി അമ്മ കിടന്ന ശേഷം വാതിൽ ഒന്ന് ചാരി ഇറങ്ങി കഴിക്കാം ജീവേട്ട വിശക്കുന്നു ഉം അവളെ ഒന്ന് നോക്കിയിട്ട് അവൻ വന്നിരുന്നു എന്തെ ഒരു ചിരി
നിന്റെ കഴിഞ്ഞില്ലേ ഈ മാസത്ത ഉം നീ ഓക്കേ ആണോ എന്തെ അല്ല അമ്മയാവാൻ റെഡി ആണോ നീ ആണോന്ന് ചോദിച്ചാൽ… രണ്ട് മൂന്നു മാസം ആയിട്ട് അങ്ങനെ ഒരു തോന്നൽ ഇല്ലാതില്ല എന്നാ ഇനി പ്രൊട്ടക്ഷൻ ഒന്നും വേണ്ട. വാവ വരുമ്പോ വരട്ടെ ഉ ഇനി എന്താ പണി കഴുകാൻ ഉണ്ട് തുണികൾ ഒക്കെ ഞാനും സഹായിക്കാം ഡീ
അന്നത്തെ പോലെ എനിക്ക് പണി തരാൻ ആണേൽ വേണ്ട അന്നൊരു അബദ്ധം പറ്റിയതല്ലേ ഞാൻ… ഇന്ന് ശരിക്കും ഹെല്പ് ചെയ്യാടി അവൾ ച്ചിരിയോടെ അവനെ നോക്കി
💔💔💔
നല്ല വെയിൽ വന്നു തുടങ്ങിയിരുന്നു.കണ്ണേട്ടാ ഉം എനിക്ക് ഇതൊന്ന് ഓടിക്കാൻ തരോ.ഓടിക്കാൻ അറിയോആ അറിയാം ഏട്ടന്റെ വണ്ടി ഓടിക്കാറുണ്ട്പി ന്നെ ഇപ്പോ എന്തെ.അത് സ്പ്ലണ്ടർ അല്ലെ എനിക്ക് ഈ ബുള്ളറ്റ് പ്ലീസ്
ഹം… എന്റെ കുഞ്ഞൻ പറഞ്ഞിട്ട് തന്നില്ല എന്ന് വേണ്ട. അവനെ വട്ടം ചുറ്റിയ അവളുടെ കൈകളിൽ പതിയെ അമർത്തി.nനമ്മുടെ വീട്ടിലേക്ക് ഉള്ള ലോക്കൽ റോഡ് എത്തട്ടെ.ഉം അവൻ ശ്രീക്കു മുന്നിൽ വണ്ടി നിർത്തിsഎന്താ ഏട്ടാ ഈ ബാഗ് കൂടെ കൊണ്ടോയ്ക്കനിങ്ങൾ എവിടെ പോണ്
ഞങ്ങൾ ഈ ബുള്ളറ്റ് ഓടിച്ചു വരാം ദേ ക്ടാവിനെ തട്ടിയിടരുത് നീ ഇല്ലമേ അവൻ ബാഗ് കൈമാറി.
പോകാം..ഉം
വാ മുന്നിൽ വന്നിരിക്ക്അവൾക്ക് ഒരു പാട് സന്തോഷം തോന്നിനിനക്ക് ഈ ചുരിദാർ അല്ലാതെ ഒന്നും ഇല്ലേ ഉണ്ടല്ലോ..പാന്റ് ഒന്നും ഇടൂല്ല.sഇടും അതൊക്കെ ബാംഗ്ലൂർ ഇവിടെ അതൊക്കെ ഇട്ടു നടന്നാൽ എന്നെ തുറിച്ചു നോക്കും ആളുകൾ
അവൾ പിന്നിയിട് മുടി മുന്നിലേക്ക് എടുത്തു ഇട്ടു
റെഡി ഉം വണ്ടി സ്റ്റാർട്ട് ചെയ്തതെ കൈയിൽ നിന്ന് പോയി.ഇതാണോ പഠിച്ചത് മറന്നു പോയതാ കണ്ണേട്ടാ. ഉം അവളുടെ കൈക്ക് മുകളിൽ തന്റെ കൈ കൂടെ ചേർത്ത് വെച്ചാണ് മൂന്ന് റൗണ്ട് പിന്നിട്ടത് അപ്പോഴേക്ക് അവൾ ഓക്കേ ആയിരുന്നു..ആ സമയം അത്രയും രണ്ടു പേരും ചേർന്നിരുന്നതോ. പരസ്പരം തീർത്ത സ്പർശങ്ങളോ… നിശ്വാസങ്ങളോ രണ്ടു പേരും ശ്രെദ്ധിച്ചിരുന്നില്ലേ
അവളാണ് വണ്ടിയും കൊണ്ട് വീട്ടിലേക്ക്. വന്നത്. ആ വരവ് വേണി മാത്രം ഒന്ന് നോക്കി നിന്നു.
ഹം. ഭാഗ്യം ഇല്ലാതായി പോയി.വീട്ടിൽ നിന്ന് കറി എടുത്തു കൊണ്ട് വന്നത് കൊണ്ട് അധികം ഒന്നും ഉണ്ടാകേണ്ടി വന്നില്ല. അന്ന് പതിവില്ലാതെ ഉച്ചയുറക്കത്തിലേക്ക് വീഴുകയും ചെയ്തു…ജെനി എന്തോ ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് രണ്ടു കൈവന്നു വയറിലൂടെ ചുറ്റിയത്. അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..ആ കൈകൾ അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി.കൈ ഉയർത്തി ചുണ്ടുകളിൽ പതിയെ വിരലോടിച്ചു..ഉമ്മ വെച്ചോട്ടെ അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു.
പതിയെ ആ മുഖം താഴ്ന്നു വന്നു. ചുണ്ടുകൾ കവർന്നു. ഹൃദയം ശക്തമായി ഇരിക്കുന്നു. ശരീരം വേറെ എന്തിനോ ദാഹിക്കുന്നു. ഒരു ചുമ്പനത്തിൽ ഒന്നും നിൽക്കില്ല എന്ന് തോന്നി. ചുമ്പിച്ചു മാറിയ ആ മുഖത്തേക്ക് ജെനി പ്രണയത്തോടെ നോക്കി.
പറ്റുന്നില്ലെടീmഅയാൾ അവളെ ഇരു കൈകളിലും വാരി എടുത്തു. അവൾ പതിയെ ആ മുഖത്തേക്ക് നോക്കി. അയാൾക്ക് കണ്ണേട്ടന്റെ മുഖം ആയിരുന്നു എന്ന് കണ്ട് അവൾ ഞെട്ടി എന്റമ്മേകട്ടിൽ നിന്ന് താഴേക്ക തന്നെ ആണ് ആദ്യം ഓടി വന്നത്
നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടി അറ്റത്തു കിടക്കരുത് എന്ന്അവൾ മിണ്ടിയില്ല
എന്തേലും പറ്റിയോmഅവൾ മിണ്ടാതെ നിന്ന് കൈ ഉഴിഞ്ഞു അവൻ കൈ പിടിച്ചു നോക്കി. അപ്പോഴും അവൾ സ്വപ്നത്തിൽ നിന്ന് പുറത്ത് വന്നിരുന്നില്ല
എന്റെ ഭംഗി നോക്കി നിൽക്കാതെ ചോദ്യത്തിന് ഉത്തരം പറയടി. വെല്ലോം പറ്റിയോ നിനക്ക്
ഇ… ഇല്ല ഇന്ന് എന്ത് സ്വപ്നം ആണ് കണ്ടേ
ഒന്നൂല്ല നീ വരുന്നോ കടയിലേക്ക് നമുക്ക് ഇന്ന് ബിരിയാണി വെയ്ക്കം അവൾ ഒന്ന് ആലോചിച്ചു ഇന്ന് സൺഡേ ആണല്ലോ. എങ്ങാനും പങ്കജാക്ഷൻ പിള്ളയെ കണ്ടാലോ ഒരു മിനിറ്റ് മുഖം ഒന്ന് കഴുകിയിട്ടു വരാ ഉംഅവൻ സഞ്ചി എടുത്തു നടന്നു
ചിക്കൻ മേടിക്കേണ്ട കണ്ണാ . ഇത് മതി. അവിടെ ഉണ്ടാക്കിയത് മുഴുവൻ ഇങ്ങോട്ട് കൊണ്ട് വന്നിട്ടുണ്ട് ക്ടാവ്.
ആ അമ്മേ അവൻ വണ്ടിയിൽ കയറി ഹോൺ അടിച്ചു വരുന്നു..അവൾ ഓടി വന്നു അവന് പിന്നിൽ കയറി.ജംഗ്ഷൻ എത്തുമ്പോഴേക്കും അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു കണ്ണേട്ടൻ പോയി വാങ്ങിച്ചോ ഞാൻ ദേ ആ ചേട്ടനോട് സംസാരിച്ചിട്ട് വരാംഅവൻ അവളുടെ കൈ പിടിച്ചു നിർത്തി
ആവശ്യം ഇല്ലാത്ത വല്ലതും ചോദിച്ചു എന്ന് ഞാൻ അറിഞ്ഞാ ഇല്ലന്നഉംഅവൾ വേഗം അയാൾക്ക് അരികെ ചെന്നസാധനങ്ങൾ വാങ്ങിക്കിമ്പോഴും അവളിൽ ആയിരുന്നശ്രെദ്ധ മുഴുവൻ എന്തൊക്കെ പറയുന്നതും ച്ചിരിക്കുന്നതും കണ്ണ് നിറയുന്നതും ഒക്കെ കണ്ടു. അവസാനം അവന്റെ മുഖം വിളറുന്നതും
അവളെ അധികം നിർത്തുന്നത് ബുന്ധിയല്ല അവൻ വേഗം സാധനങ്ങൾ വാങ്ങി ഹോൺ അടിച്ചു
അപ്പോ ശരി പോട്ടേ ആലോചിച്ച് വിളിക്ക്അവൻ തലയാട്ടി.
💔💔💔
അവസാനം അവളുടെ നെറ്റിയിൽ ഒന്ന് അമർത്തി ഉമ്മ വെച്ചുകൊണ്ട് അവൻ അവളുടെ മാറിലേക്ക് തന്നെ തളർന്നു കിടന്നു.ദേവു.ഉം ഞാൻ ഇന്ന് കണ്ണനോട് സംസാരിച്ചിരുന്നു എന്നിട്ട്അ വന് അങ്ങനെ ഒന്നും ഇല്ല. വെല്ലിമ്മയുടെ മോഹം ആണ്ഉംപിന്നെ… പറ ജീവേട്ട ആദി അങ്ങോട്ട് ചെന്നിരുന്നു എന്ന് ജെനിയെ കാണാൻഓ ദൈവമേ എന്നിട്ട്അതാ അന്ന് തന്നെ അവൻ അവളെ ഇങ്ങോട്ട് പറഞ്ഞു വിട്ടേ. ആ മാനസികാവസ്ഥയിൽ ആണ് മിണ്ടാതെ നിന്നത് എന്നൊക്കെ പറഞ്ഞുഉം എന്നാലും അവനു എന്തൊരു ധൈര്യം ആണ്അഭി ഇങ്ങോട്ട് വന്നിട്ട് കുറച്ചായല്ലോ ഇവിടെ ഇല്ലേ.ഉണ്ടാകും ബാങ്കിൽ വർക്ക് കൂടുതൽ ഉണ്ടാകും അതാകും ഉം
ഏട്ടനെ കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചത് തെറ്റായി പോയി എന്ന് തോന്നുന്നുണ്ടോ ജീവേട്ടന്ഇല്ലെന്ന് പറഞ്ഞാൽ കള്ളം ആകും ഇപ്പോ വെല്ലിമ്മ പറഞ്ഞപോഴാ ഞാനും ഓർത്തെ. കണ്ണന്റെ കാര്യം തന്നെ
അതിന് അവർ തമ്മിൽ നല്ല ഫ്രണ്ട് അല്ലെ
ആണ് നല്ല ഫ്രണ്ട്സ് കല്യാണ കഴിച്ചാൽ. നല്ല ഭർത്താവും ഭാര്യയും ആയിരിക്കുംഏട്ടന് പണ്ടേ എന്റെ അഭിയേട്ടനെ ഇഷ്ടം. അല്ല. അത് പറഞ്ഞാ. മതി
കണ്ണ് നിറച്ചു കൊണ്ട് അവൾ മറുവശം തിരിഞ്ഞു കിടന്നുദേqവു… സോറി നമുക്കിടയിലേക്ക് മറ്റുള്ളവരെ കൊണ്ട് വന്നു എന്റെ മൂഡ് കളയല്ലേവേണ്ടഎന്തൊരു പിണക്കം ആടി ഇത്
അവൾ എങ്ങലടിക്കുന്ന കണ്ടപ്പോൾ ആണ് കരയുകയാണെന്ന് മനസിലായത്ദേവൂ ഇങ്ങോട്ട് നോക്ക് അഭിയെ എനിക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല ദേവൂട്ടി… സോറി എന്റെ പൊന്ന് അല്ലെ ഇങ്ങോട്ട് നോക്ക്.അവൾ കണ്ണുകൾ തുടച്ചു.
ദേ ഈ കരച്ചിൽ ഒരു ഭംഗി ഇല്ലാട്ടോ. ഞാൻ സോറി പറഞ്ഞില്ലേ ഡീ. അവൾ സ്നേഹിച്ചത് ആദിയെ അല്ലെ മനസ് കൊണ്ട് അവനെ ഞാൻ അംഗീകരിച്ചു. പക്ഷെ അവൻ ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല. ഇനി എല്ലാം അവളുടെ വിധി പോലെ വരട്ടെ. ഞാൻ വിട്ടു. എന്നെ കൊണ്ട് പറ്റുന്ന പോലെ jഞാൻ ചെയ്യുന്നുണ്ട് നിനക്കറിയില്എനിക്കറിയാം ജീവേട്ട പേട്ടന്ന് അങ്ങ് വിഷമം ആയി എന്നെ ഉള്ളൂ. അത് ഞാൻ വിട്ടു പോരേഒരു മൂളലോടെ അകലാൻ തുടങ്ങിയവനെ അവൾ നെഞ്ചോട് ചേർത്തു. അവന്റെ ചുണ്ടിൽ അപ്പോൾ ചിരി ഉണ്ടായിരുന്നു.
💔💔💔
പിറ്റേന്ന്നിനക്ക് ഇവിടെ എങ്ങാനും ജോലിക്ക് പോയാൽ പോരേ കുഞ്ഞാപോരാ എനിക്ക് ഗൾഫിൽ പോണം. പോയിട്ട് ഒരു പത്തു വർഷം സമ്പാദിച്ചിട്ട് തിരിച്ചു വരണംഅപ്പൊ നിന്നെ കെട്ടാൻ പോകുന്ന ആളഅയാളെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. എന്റെ വിധി പോലെ വരട്ടെ. എന്തായിരുന്നാലും നേരിടാൻ ഞാൻ ഒരുക്കം ആണ്.ഉം ഈ പറയുന്നതൊക്കെ കാണണം കെട്ട് കഴിഞ്ഞാലും
അതിനും മുന്നേ ചേച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കണംഅപ്പൊ എന്റെയോപറഞ്ഞപോലെ കണ്ണേട്ടന്റെ കാര്യം ഞാൻ വിട്ട് പോയല്ലോവിട്ട് പോകുംനല്ലൊരു പെൺകുട്ടി ഉണ്ടായിരുന്നുഅവളെന്ത്യേ എന്നിട്ട്പറഞ്ഞിട്ട് കാര്യം ഇല്ല അവളുടെ കല്യാണം മറ്റൊരാളുമായി ഉറപ്പിച്ചതാ
ഫ്രഷ് ഒന്നും ഇല്ലേഉറപ്പിച്ചു എന്നേ ഉള്ളൂ ഫ്രഷ് ആണ്അതാരാ നീ ഇത്ര കാര്യമായി പറയാൻആരോടും പറയണ്ട…. ഞാൻ തന്നെ ആണ് അവനൊന്നു ഞെട്ടി. പിന്നെ വെറുതെ ചിരിച്ചു.

by