30/04/2026

രാധാകൃഷ്ണ : ഭാഗം 68

രചന – മാതു

ലച്ചൂ മോളെ കണ്ണൻ ലച്ചൂ നെ നോക്കി വിളിച്ചു . വേണ്ട കണ്ണേട്ടാ ഒന്നും പറയണ്ട . ഞാൻ നിങ്ങളെ വിശ്വസിക്കാതെ ഇരിക്കുവാനെ അതിനർത്ഥം ഞാൻ നിങ്ങളുടെ ലച്ചൂ അല്ലെന്ന.

എനിക്ക് വിശ്വാസം മ എന്റെ കുട്ടികളുടെ അച്ഛനെ . പെട്ടന്ന് അവള് തല ചുറ്റി വീണു . ലച്ചൂ മോളെ എന്ത് പറ്റി . ദേ കണ്ണു തുറക്ക് കണ്ണൻ അവളെ തട്ടി വിളിച്ചു.

ഗായു വും ഇന്ദുവും അവളെ റൂമിൽ കൊണ്ട് കിടത്തി . കണ്ണാ എനിക്കു നിന്നോട് സംസാരിക്കണം നീ എന്റെ കൂടെ ഒന്നു വന്നെ നന്ദു പറഞ്ഞു .

കണ്ണൻ അവന്റെ കൂടെ ചെന്ന് . പറ കണ്ണാ ഇന്നലെ എന്താ ഉണ്ടായേ നന്ദു ചോദിച്ചു . എനിക്കു ഒന്നും ഓർമ്മയില്ല ഇന്നലെ മദ്യ പിച്ചത് മാത്രം മേ ഓർമ്മ ഉള്ളു അത് കഴിഞ്ഞുള്ള കാര്യങ്ങൾ ഒന്നും ഓർമ്മ ഇല്ല കണ്ണൻ പറഞ്ഞു.

ശെരി ഞാൻ ഒരു തീരുമാനം എടുക്കാൻ പോകുവാ ലച്ചൂനെ കുറച്ചു ദിവസം ഇനി അങ്ങോട്ട് വിടുന്നില്ല ആ പെണ്ണ് കാരണം എന്റെ പെങ്ങൾക്ക് എന്തങ്കിലും പറ്റിയല്ലോ നന്ദു പറഞ്ഞു .

നന്ദു കണ്ണൻ നന്ദു നെ നോക്കി ഉറക്കെ വിളിച്ചു നന്ദു നീ ഇതു എന്താ പറയുന്നേ ലച്ചൂ ഇതിനു സമ്മതിക്കുവെന്നു തോന്നുന്നോ നിനക്ക് ഗിരി ചോദിച്ചു .

ഗിരി നീ ഇതിൽ ഇടപെടേണ്ട ഇതു എന്റെ പെങ്ങളുടെ കാര്യമാ നന്ദു പറഞ്ഞു . അവൾക്ക് ബോധം വീഴും മുന്പേ കണ്ണൻ ഇവിടെ നിന്നും പോകണം അല്ലങ്കിൽ അവള് നിന്റെ കൂടെ വരാൻ ബഹളം വെക്കും നന്ദു പറഞ്ഞു.

നന്ദു ലച്ചൂ നിന്റെ പെങ്ങൾ മാത്രം മല്ല എന്റെ ഭാര്യ യാ എന്റെ കുഞ്ഞുങ്ങളുടെ അമ്മയ എന്നാലും ഞാൻ ഇപ്പൊ അവളെ ഇവിടെ തനിച്ചാക്കി പോകുവാ എന്തിനാണെന്നു അറിയുവോ എന്റെ ഭാഗത്തു സത്യം ഉണ്ടെന്നു തെളിക്കാൻ അത് ഞാനാ മാളൂനെ കൊണ്ട്. തന്നെ പറയിപ്പിക്കും കണ്ണൻ പറഞ്ഞു . എന്നിട്ട് അവൻ അവിടെ നിന്നും പോയ്‌.

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ടി മാളു നീ ആളു കൊള്ളാമെല്ലോ ഞാൻ പറഞ്ഞ കാര്യം നീ ഭംഗി ആയി ചെയ്തു . സാർ എനിക്കു നല്ല പേടി ഉണ്ട് കണ്ണേട്ടൻ എന്നെ കൊല്ലും മാളു പറഞ്ഞു.

നിന്നെ അവൻ ഒരു കോപ്പും ചെയ്യത്തില്ല . ആ കാര്യം ഞാൻ ഏറ്റു അയാള് പറഞ്ഞു . പിന്നെ നീ അത്ര പുണ്യ ളത്തി ഒന്നും അല്ലല്ലോ മുംബയിൽ നീ എങ്ങനെ യാ നടന്നതെന്ന് എനിക്ക് അറിയത്തില്ലേ അവൻ പറഞ്ഞു.

സാർ ഇങ്ങെനെ ഒന്നും പറയരുത് അന്നത്തെ എന്റെ ഗതി കേട് കൊണ്ട് സാർ റിനു മുമ്പിൽ എനിക്കു വഴങ്ങി തെരണ്ടി വന്നു . എന്ന് കരുതി ഞാൻ ഒരു മോശം പെണ്ണല്ല .

സാറിന്റെ കൂടെ മാത്രം മേ ഞാൻ കിടന്നു തന്നിട്ടുള്ളൂ അവള് പറഞ്ഞു. ച്ചി നിർത്തടി അവള് വലിയ പുണ്യ ളത്തി എന്റെ വാക്ക് കെട്ടു നിന്നില്ലങ്കിൽ കൊന്നു കളയൂ ഞാൻ മാറ് വശത്തു നിന്നും. അവൻ അലറി പറഞ്ഞു. പെട്ടന്ന് തന്നെ ആ കോള് കട്ടായി.

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
തമ്പുരാൻ മഠത്തിൽ ലച്ചൂ നു ബോധം വീണു കണ്ണേട്ടൻ എവിടെ ലച്ചൂ കണ്ണനെ തിരക്കി . അത് ഗായു വും ഇന്ദുവും പരസ്പരം നോക്കി.

അവൻ ഇവിടെ ഇല്ല പോയ്‌ നന്ദു വന്നു പറഞ്ഞു . എന്താ എന്നെ കൂട്ടാതെ പോയെന്നോ അങ്ങനെ പോകാതില്ലല്ലോ. എനിക്ക് കണ്ണേട്ടനെ കാണണം അവള്. പറഞ്ഞു.

ദേ അവിടെ മിണ്ടാതെ കിടന്നോ അല്ലങ്കിൽ ഞാൻ പെങ്ങൾ ആണെന്നൊന്നു നോക്കില്ല നന്ദു പറഞ്ഞു. എനിക്കു കണ്ണേട്ടനെ കാണണം അവള് കിടന്ന് കരയാൻ തുടങ്ങി .

മിണ്ടാതെ ലച്ചൂ ഏട്ടൻ ദേഷ്യം തില ഇന്ദു പറഞ്ഞു. നീ കിടക്കു വെറുതെ ശരീരം ഇളകാതെ ഗായു പറഞ്ഞു . അവര് അവിടെ നിന്ന് പോയ്‌.

💮💮💮💮💮💮💮💮💮💮💮💮💮💮💮

ശ്രീ മംഗലത് ടി മാളു ഇറങ്ങി വാടി ഇവിടെ കണ്ണൻ വന്നു ഉറക്കെ വിളിച്ചു . എന്താടാ എന്റെ മോളെ നാണം കെടുത്തിയത് ഒന്നും പോരെ രാജി വന്നു ചോദിച്ചു. അങ്ങോട്ട്‌ മാറ് തള്ളേ അവൻ അവരെ തള്ളി മാറ്റി മാളു ന്റെ മുറി ലക്ഷ്യം മാക്കി പാഞ്ഞു .

ടി അവൻ ചെന്നു അവളുടെ മുടികുത്തിനു പിടിച്ചു വലിച്ചു ആ കണ്ണേട്ടാ വിടു എന്നെ പന്ന , #@&&& മോളെ എന്തിനടി എന്നോട് ഇതു ചെയ്തത് അവൻ അവളുടെ കഴുത്തിൽ പിടിച്ചു അമക്കി.

ടാ ദുഷ്ട്ട വിടാടാ എന്റെ കുഞ്ഞിനെ തള്ളേ അങ്ങോട്ട് മാറി നിന്നോ അല്ലങ്കിൽ നിങ്ങൾക്കും കിട്ടും. മോനെ കണ്ണാ വേണ്ടടാ ലച്ചൂ നെ ഓർത്തെങ്കിലും അവളെ ഒന്നും ചെയ്യരുത് മാലിനി പറഞ്ഞു.

പെട്ടന്ന് അവൻ അവളിൽ ലുള്ള പിടിച്ചു അയച്ചു. പക്ഷെ അപ്രതീക്ഷിതമായി മാളൂന്റെ കവിളിൽ സുദേവന്റെ കൈ പതിഞ്ഞു .

അച്ഛാ മാളു അയാളെ നോക്കി വിളിച്ചു. അതേടി നിന്റെ അച്ഛൻ തന്നെയാ നിന്നെ ജനിപ്പിച്ച നിന്റെ അച്ഛൻ തന്നെ ഡോ താൻ എന്റെ മോളെ തല്ലി അല്ലെ രാജി പറഞ്ഞു . ടി അയാൾ അവരുടെ കവിളിൽ ആഞ്ഞു തല്ലി മുടിക്കുത്തിനു പിടിച്ചു തള്ളി.

പറയടി നീ എന്തിനാ അങ്ങെനെ ഒക്കെ ചെയ്തേ അയാള് ചോദിച്ചു. അച്ഛാ വിടു എന്നെ അയാള് പറഞ്ഞു . നീ പറയില്ല അല്ലേ എന്ന കണ്ടോ നിന്നെ ജനിപ്പിച്ചതിന്റെയും . ശെരിക്കും നോക്കി വളർത്താത്തതിന്റെ ശിക്ഷ ആയി ഞാൻ സ്വയം മരിക്കാൻ പോകുവാ .

അത് പറഞ്ഞു അയാള് കത്തി എടുത്തു ശരീരത്തിൽ സ്വയം കുത്തി ഇറക്കി . അയ്യോ അച്ഛാ നീ എന്നെ അങ്ങെനെ വിളിക്കരുത് . അയാള് വേദന കൊണ്ട് പിടഞ്ഞു പറഞ്ഞു .

കണ്ണേട്ടാ അച്ഛനെ ഹോസ്പിറ്റലിൽ എത്തിക്കും മാളു പറഞ്ഞു. സുദേവേട്ട രാജി കരഞ്ഞോണ്ട് അയാളെ വിളിച്ചു .

മോനെ കണ്ണാ ആശുപത്രിയിൽ കൊണ്ട് പോടാ മാലിനി അവനെ നോക്കി പറഞ്ഞു. കണ്ണൻ അയാളെ എടുത്തോണ്ട് ആശുപത്രിയിൽ കൊണ്ട് പോയ്‌.

, 💜💜💜💜💜💜💜💜💜💜💜💜💜💜

ലച്ചൂ നുള്ള ആഹാരമായി ഗായു ചെന്ന്. അയ്യോ നന്ദു ഏട്ടാ അവള് നന്ദു നെ ഉറക്കെ വിളിച്ചു. എന്താ എന്താ നന്ദു അവളോട് ചോദിച്ചു. ലച്ചൂ ലച്ചൂ നെ കാണാൻ ഇല്ല . ഗായു പറഞ്ഞു . എന്താ അവള് പിന്നെ എവിടെ പോകാനാ നന്ദു ചോദിച്ചു.

നിന്നോടൊക്കെ പറഞ്ഞത് അല്ലെ അവളെ നോക്കണം എന്ന് നന്ദു പറഞ്ഞു എനിക്ക് അറിയാം ആരാ അവളെ കൊണ്ട് പോയതെന്ന്. നന്ദു പറഞ്ഞു.

മറ്റൊരിടരുത്‌. ലച്ചൂ കണ്ണന്റെ അടുത്തേക്ക് ഓടി പോയ്‌ . പെട്ടന്ന് അവളുടെ മുമ്പിൽ ഒരു കാറ്‌ വന്നു നിന്നു.

നന്ദു കണ്ണനെ തിരക്കി ചെന്നു പക്ഷെ അവൻ ശ്രീമംഗലത് ഇല്ലായിരുന്നു. അവൻ കണ്ണനെ ഫോൺ ചെയ്തു ടാ കണ്ണാ എവിടെ ആട ലെച്ചു. നന്ദു ചോദിച്ചു.

ലച്ചൂ വോ അവള് തമ്പുരാൻ മഠത്തിൽ ഇല്ലേ കണ്ണൻ ചോദിച്ചു . ദേ കണ്ണാ സത്യം പറയടാ അവളെ നീ എവിടെയാ ഒളിപ്പിച്ചു വെച്ചേക്കുന്നേ. ദേ നന്ദു അനാവശ്യ പറയരുത് .

നീ പറഞ്ഞിട്ട് അല്ലെ ഞാൻ ലച്ചൂനെ അവിടെ നിർത്തിയെ എന്നിട്ട് ഇപ്പൊ അവളെ കാണാൻ ഇല്ലന്ന് പറഞ്ഞാൽ എന്റെ ലച്ചൂ നു എന്തങ്കിലും പറ്റിയാൽ കണ്ണൻ പറഞ്ഞു . അവൻ പെട്ടന്ന് ഫോൺ വെച്ചു

ഹോസ്പിറ്റലിൽ ഒരു മൂലയിൽ ഇരുന്ന മാളൂന്റെ അടുത്ത് കണ്ണൻ ചെന്നു ടി എന്റെ ലച്ചൂ എവിടെ ആടി അവളെ നീ എന്താ ചെയ്തേ അവൻ ചോദിച്ചു.

കണ്ണേട്ടാ എന്താ ഇതു എനിക്ക് ഒന്നും അറിയില്ല മാളു പറഞ്ഞു . വീണ്ടും നുണ പറയുന്നോ പറയടി അവളെ നീ എന്താ ചെയ്തേ അല്ലങ്കിൽ നിന്റെ അകത്തു ചാകാൻ കിടക്കുന്ന അച്ഛനെ ഞാൻ കൊല്ലും.

ഞാൻ പറയാം കണ്ണേട്ടാ എനിക്കു അറിയാവുന്ന കാര്യം ഞാൻ പറയാം അവള് പറഞ്ഞു. മാളു കണ്ണനോട് എല്ലാം തുറന്നു പറഞ്ഞു .

ഇവിടെ വാടി കണ്ണൻ മാളൂനെ വലിച്ചോണ്ട് അവിടെ നിന്നും കൊണ്ട് പോയ്‌ . ടാ ഗിരി നീ പോയ്‌ നന്ദുനേയും അരവിന്ദിനെയും സച്ചു നെയും കൊണ്ട് ഞാൻ പറയുന്ന സ്ഥലം തെക്ക് കൊണ്ട് വാ .

അവൻ ഗിരിയോട് പറഞ്ഞു . അവൻ. മാളൂനെ കൊണ്ട് അവിടെ നിന്നും പോയ്‌.

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

മറ്റൊരു ഒഴിഞ്ഞ ഗോഡൗണിൽ ലച്ചൂ പതിയെ കണ്ണുകൾ വലിച്ചു തുറന്നു . ആരുടെ യോ നിർത്താതെ ഉള്ള ശൂളം അടി കേട്ട് അവള് ചുറ്റിനും നോക്കി . ആ രൂപം പതിയെ പുഞ്ചിരി ചോണ്ട് വെട്ടത്തിലേക്ക് വന്നു.

സച്ചു ഏട്ടൻ അവള് അവനെ നോക്കി വിളിച്ചു .

സച്ചു ഏട്ടാ എന്തിനാ എന്നെ ഇവിടെ കൊണ്ട് വന്നെ അവള് ചോദിച്ചു . സച്ചു ഏട്ടനോ നിനക്ക് എന്നെ കണ്ടിട്ടു തിരിച്ചു അറിയാൻ കഴിയുന്നില്ലേ ഞാൻ സച്ചു അല്ല സിദ്ധാർഥ് സിദ്ധാർഥ് ആ ഞാൻ അവൻ ഉറക്കെ പറഞ്ഞു.

സിദ്ധാർഥ് അപ്പോഴാണ് അവള് അവന്റെ ദേഹത്തെ ടാറ്റു നോക്കുന്നത് . സച്ചു ഏട്ടൻ അല്ല സിദ്ധാർഥ്‌ ആ ഇതു ഏട്ടന്റെ ദേഹത്തു ടാറ്റു ഇല്ല

നിങ്ങള് നിങ്ങള് എന്തിനാ എന്നെ ഇവിടെ ഇങ്ങെനെ കെട്ടി ഇട്ടേക്കുന്നെ എന്നെ അഴിച്ചു വിടു അവള് പറഞ്ഞു.

ഹ ഹ ഹ…. അവൻ ഉറക്കെ അട്ടഹസിച്ചു അഴിച്ചു വിടാൻ അല്ല നിന്നെ ഇവിടെ ഞാൻ പിടിച്ചോണ്ട് വന്നെ . നിന്നെ എന്നന്നേക്കുമായി എന്റേത് മാത്രം മാക്കാനാ അവൻ പറഞ്ഞു.

ഇല്ല ഞാൻ സമ്മതിക്കില്ല ഞാൻ എന്റെ കണ്ണേട്ടാ ന്റെ യാ അവള് പറഞ്ഞു. അതിനു അവൻ ഇനി ഈ ഭൂമിയിൽ ഉണ്ടായിട്ട് വേണ്ടേ ഞാൻ അവനെ പറഞ്ഞു വിടും അവൻ പറഞ്ഞു.

എന്റെ കണ്ണേട്ടൻ നിങ്ങളോട് എന്ത് തെറ്റാ ചെയ്തേ ഇങ്ങനെ ദ്രോഹിക്കാൻ അവള് ചോദിച്ചു .

നിനക്ക് അറിയണോ അവൻ അല്ല തെറ്റ് ക്കാരൻ അവന്റെ അച്ഛൻ ശ്രീ മംഗലത്തെ രാജ ശേഖരൻ നാ അവൻ പറഞ്ഞു . അച്ഛനോ അച്ഛൻ എന്താ ചെയ്തേ അവള് ചോദിച്ചു .

നിനക്ക് അറിയണോടി അത് അറിയാനൊന്നു . എന്റെ അച്ഛൻ മരിക്കാൻ കാരണക്കാരൻ ആരാണെന്നു അറിയുവോ അയാളാ ആ രാജ ശേഖരൻ . ബിസിനെസ്സിൽ കള്ളത്തരം കാണിച്ചു എന്റെ അച്ഛനെ അയാള് വഞ്ചിച്ചു അത് ഓർത്തു മനം നൊന്തു എന്റെ അച്ഛൻ. ആത്മഹത്യാ ചെയ്യുവായിരുന്നു.

ദേ എന്റെ ഈ കൈ കളിൽ കിടന്ന എന്റെ അച്ഛൻ മരിച്ചേ എന്നോട് അവസാനം മായി ഒരു വാക്ക് മാത്രം മേ പറഞ്ഞോളു അയാളെ നശിപ്പിക്കണം ആ കുടുംബം ചുട്ടു ചാമ്പൽ ആക്കണം അവൻ ഭ്രാന്ത് മായി മൊഴിഞ്ഞു.

നിനക്ക് അറിയാവോ എനിക്കു എന്റെ അച്ഛൻ മാത്രം മേ ഉണ്ടായിരുന്നു . അമ്മയുടെ മരണ ശേഷം ഞാൻ എന്റെ അച്ഛന്റെ കയ്യും പിടിച്ച നടന്നെ .

എന്റെ നിർബന്ധം കൊണ്ട് അച്ഛൻ വേറെ വിവാഹം കഴിച്ചു ആ ആ വകയിൽ എനിക്കു കിട്ടിയതാ എന്റെ അമ്മുട്ടിയെയും സച്ചു നെയും .

എന്നാലും എനിക്കു ഇഷ്ട്ടം എന്റെ അച്ഛനെ ആയിരുന്നു . അച്ഛന്റെ കയ്യും പിടിച്ചു ശ്രീ മംഗലത്തും തമ്പുരാൻ മഠത്തിലും ഞാൻ വരുവായിരുന്നു . അന്ന് മുതൽ എന്റെ കണ്ണിൽ ഉടക്കിയതാ നീ

നിന്നോട് എനിക്കു വല്ലാത്ത ഇഷ്ട്ടം ആയിരുന്നു . വിവാഹ പ്രായം ആകുബോൾ ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു നിന്നെ ഞാൻ സ്വന്തം ആക്കുവെന്നു അവൻ ഭ്രാന്ത് മായി പുഞ്ചിരിച്ചോ ണ്ട് പറഞ്ഞു.

ലച്ചൂ ഇതെല്ലാം ഒരു ഞെട്ടലോടെ കേട്ടോണ്ട് ഇരുന്നു . രാജ ശേഖരന്റെ ബലഹീനത കണ്ണൻ കണ്ണന്റെ ബലഹീനത നീ . എല്ലാം ഞാൻ ഒറ്റയടിക്ക് നശിപ്പിക്കും.

അവനെ ഞാൻ അങ്ങ് കൊന്നു കളയും എന്നിട്ട് നിന്നെ ഞാൻ എന്റെ തു മാത്രം മാക്കും അയാള് ഇതെല്ലാം കണ്ട് നെഞ്ച് പൊട്ടി ചാവണം അതാ എനിക്കു വേണ്ടേ.

അവൻ പറഞ്ഞു . എന്നെ ഒന്നും ചെയ്യരുത് എന്റെ ജീവിതം നശിപ്പിക്കരുത് എന്റെ വയറ്റിൽ രണ്ടു ജീവനുകൾ ഉണ്ട് അവള് പറഞ്ഞു. ആഹാ അവന്റെ വിഷ വിത്ത് നിന്റെ വയറ്റിൽ വളരുന്നുടോ എന്നാൽ അതിനെ അങ്ങ് ഇല്ലാതെ ആക്കാം.

അവന്റെ ഒരു അംശം പോലും ഈ ഭൂമിയിൽ വേണ്ട അത് പറഞ്ഞു അവൻ ലച്ചു ന്റെ അടുത്തേക് പാഞ്ഞു അടുത്ത് . കണ്ണേട്ടാ അവള് അവിടെ ഇരുന്നു ഉറക്കെ അലറി.

പെട്ടന്ന് ആരോ വന്നു അവനെ പിന്നിലൂടെ വന്നു ചവിട്ടി താഴെ ഇട്ടു. കണ്ണേട്ടാ ലച്ചൂ കണ്ണനെ നോക്കി കരഞ്ഞോണ്ട് വിളിച്ചു.

ഓഹോ അവസാനം നീ എന്റെ മുമ്പിൽ എത്തി എല്ലേ . വാടാ വാടാ നിന്റെ മരണം എന്റെ കൈ കൊണ്ട് ആണെടാ സിദ്ധാർഥ്‌ കണ്ണനെ നോക്കി അലറി.

നിനക്ക് തെറ്റി മോനെ നിന്റെ മരണം എന്റെ കൈ കൊണ്ട എന്റെ പെണ്ണിനെ നീ ഉപദ്രവിക്കാൻ നോക്കി എന്റെ കുടുബം തകർക്കാൻ നോക്കി നിന്നെ ഞാൻ വെറുതെ വിടില്ല .

കണ്ണൻ അവനെ തലങ്ങും വിലങ്ങും തല്ലി. പെട്ടന്ന് അങ്ങോട്ട് രാജ ശേഖരൻ ഓടി വന്നു മോനെ കണ്ണാ നീ അവിവേകം ഒന്നും കാണിക്കരുത് ഇങ്ങോട്ട് മാറി നിലക്ക് അയാള് പറഞ്ഞു.

ഓഹോ അപ്പൊ മകന്റെ മരണം നേരിട്ട് കാണാൻ നിങ്ങളും വന്നു അല്ലെ കിളവ ഒരു ശ്രീ മംഗലത് രാജശേഖരൻ മേനോൻ ഹ തുഫ് അവൻ അയാളെ നോക്കി കാർക്കിച്ചു തുപ്പി.

മോനെ സിദ്ധാർത്ഥ നിന്റെ തെറ്റ് ധർണ യാ എല്ലാം നിന്റെ അച്ഛനെ ഞാൻ ഒരിക്കലും ചതിച്ചിട്ടില്ല. ഇല്ല ഞാൻ ഇത് വിശ്വസിക്കില്ല നിങ്ങള് ചതിയാന .

എന്റെ അച്ഛൻ മരിക്കാൻ കാരണം എന്റെ കൂടാ പിറപ്പുകളെ വിട്ടു ഞാൻ ഈ നാട് തന്നെ വിടാൻ കാരണം നിങ്ങളാ അവൻ പറഞ്ഞു.

അല്ല ഞാൻ അല്ല ഇതു ഒരിക്കലും സത്യമല്ല ഞാൻ എന്റെ സുഹൃത്തായ നിന്റെ അച്ഛനെ ചതിച്ചിട്ടില്ല. അന്ന് ഞങ്ങള് രണ്ടു പേരും കൂടിയ ഒരു പുതിയ ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്തേ.

കുറച്ചു നാള് കഴിഞ്ഞു നിന്റെ അച്ഛൻ തന്നെയാ ഒരു പുതിയ പാട്ണറെ കൊണ്ടു വന്നെ. ബിസിനെസ്സിൽ ഏറെ ലാഭം കിട്ടുവെന്നു പറഞ്ഞു . പുതിയ തായി വന്നവൻ വേണ്ടാത്തതെന്തോ ഒപ്പിച്ചു വെച്ചു.

പോലീസ് വന്നപ്പോ അവൻ ഉള്ള പണവും മായി രക്ഷ പെട്ടു ഒടിവിൽ നിന്റെ അച്ഛനെയും എന്നെയും പോലീസ് തിരക്കി വന്നു.

അതോടെ ഞാൻ നിന്റെ അച്ഛനും മായി ഉള്ള സകല ഇടപാടും ഒഴിവാക്കി. പിന്നീട് ഞങ്ങള് തമ്മിൽ കണ്ടിട്ടില്ല അയാള് പറഞ്ഞു.

നുണ നിങ്ങള് ഈ കഥ എന്നെ വിശ്വാസം പ്പിക്കാൻ പറഞ്ഞതാ. അല്ല ഇതു നുണ അല്ല ഞാൻ തെളിവ് കൊണ്ട് വന്നിട്ടുണ്ട് അയാള് പറഞ്ഞു.

രാഘവ അയാള് ഒരു പ്രായം ആയ മനുഷ്യ നെ അങ്ങോട്ട് വിളിച്ചു. ഇയാളെ നിനക്ക് നല്ല പരിജയം കാണില്ലേ. നിങ്ങളുടെ വീട്ടിലെ വിശ്വസ്തൻ ആയ കാര്യസ്ഥൻ. ഇയാളോട് ചോദിച്ചു നോക്കു.

അയാള് പറഞ്ഞു. കേട്ടത് എല്ലാം സത്യമാ കുഞ്ഞേ. എല്ലാം കുഞ്ഞിന്റെ തെറ്റ് ധർണ ആയിരുന്നു. അയാള് പറഞ്ഞു..

ഇല്ല എല്ലാരും കൂടി എന്നെ പറ്റിക്കുവ അവൻ തലമുടി കൊരുത്തു വലിച്ചു .. ഞാൻ ഇന്ന് ഇയാളെ കൊല്ലും. അവൻ ശേഖരന് എതിരെ പാഞ്ഞു അടുത്ത്.

ഏട്ടാ പെട്ടന്ന് സച്ചിൻ അങ്ങോട്ട്‌ വന്നു വിളിച്ചു . സച്ചു ഇവൻ മാര് എല്ലാം കള്ളൻ മാര കൊല്ല് ഇവരെ സിദ്ധാർഥ് പറഞ്ഞു.

ഒന്ന് നിർത്തു നിങ്ങളുടെ ഭ്രാന്ത്. നിങ്ങള് എന്ത് അറിഞ്ഞിട്ട ഇങ്ങെനെ കൊല്ലാനും ചാകാനും ഒക്കെ നടക്കു ന്നെ.

അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞു നിങ്ങള് സ്വന്തം ഇഷ്ടത്തിന് അങ്ങ് നാട് വിട്ടു പിന്നെ ഞാനും അമ്മുട്ടി യും എങ്ങനെ യ ജീവിച്ചത് എന്ന് നിങ്ങളെ തിരക്കിയോ.

ബന്ധു ക്കളുടെ ആട്ടും തുപ്പും സഹിച്ചു ഞങ്ങള് ജീവിച്ചേ അപ്പൊ ഒക്കെ ഞങ്ങൾക്ക് തണലായി ഇവര് ഒക്കെ ഉണ്ടായിരുന്നു ഉള്ളു.

ഈ കണ്ണന്റെ അച്ഛന്റെ കാശു കൊണ്ട ഞങ്ങള് പഠിച്ചത് ഭക്ഷണം കഴിച്ചത് . വസ്ത്രം വാങ്ങിയത്. അപ്പോഴൊന്നും നിങ്ങളെ ഞാൻ കണ്ടില്ല

എന്നിട്ട് ഇപ്പൊ സ്വന്തം സ്വാർത്ഥത മൂലം പ്രതികാരം ചെയ്യാൻ വന്നേക്കുന്നു. എന്റെ കണ്ണന് എന്തങ്കിലും പറ്റിയാൽ നിങ്ങളെ ഞാൻ കൊല്ലും അവൻ പറഞ്ഞു.

നിങ്ങളുടെ എല്ലാം ചരിത്രം വും ഞാൻ അരിഞ്ഞു നിങ്ങളുടെ കൂട്ടുകാരൻ മിലൻ എന്നെ വിളിച്ചു പറഞ്ഞു.

ചെറുപ്പത്തിലേ നാട് കടന്ന നിങ്ങള് എങ്ങെനെയാ പണം ഉണ്ടാക്കിയത് എന്നൊക്കെ പെണ്ണും ലഹരി യും നിങ്ങളുടെ വീക്ക്നെസ് ആ

മൃഗ ങ്ങൾ ചെയ്യാൻ മടിക്കുന്ന കാര്യം പോലും നിങ്ങള് ചെയ്യും അവൻ പറഞ്ഞു.

മോനെ സച്ചു എല്ലാം നിങ്ങൾക്ക് വേണ്ടി ആയിരുന്നു.. നിന്നെ യും അമ്മുട്ടി യെയും നോക്കാൻ വേണ്ടി ആയിരുന്നു. നിങ്ങൾക്ക് വേണ്ടിയാ ഏട്ടൻ ഇങ്ങെനെ ആയെ അവൻ പറഞ്ഞു.

മിണ്ടരുത് ഇറങ്ങി പോ ഇവിടുന്നു എനിക്കു ഇനിയും നിങ്ങളെ കാണണ്ട അമ്മുട്ടിക്കും നിങ്ങളുടെ ചില്ലി കാശു പോലും വേണ്ട പൊക്കോ ഇവിടെ നിന്നും സച്ചു പറഞ്ഞു.

സിദ്ധാർഥ് അവിടെ നിന്നും പോയ്‌. കണ്ണാ നീ എന്നോട് ക്ഷമിക്കണം എന്റെ ഏട്ടൻ കാരണം. അവൻ കണ്ണന് നേരേ കൈ കൂപ്പി കണ്ണൻ അവനെ ചേർത്തു പിടിച്ചു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കണ്ണാ നീ എന്നോട് ക്ഷമിക്കണം കാര്യം അറിയാതെ നിന്നെ ഞാൻ ഒരുപാടു കുറ്റപ്പെടുത്തി നന്ദു പറഞ്ഞു . കണ്ണൻ അവനെ ചേർത്ത് പിടിച്ചു.

സച്ചുന്റെ വീട്ടിൽ അവൻ അമ്മുട്ടി യെയും ചേർത്ത് പിടിച്ചോണ്ട് ഇരിക്കുവായിരുന്നു. പെട്ടന്ന് ആരോ വാതിൽ മുട്ടി അവൻ പോയ്‌ തുറന്നു..

നിങ്ങൾക് എന്താ ഇവിടെ കാര്യം സച്ചിൻ സിദ്ധാർഥ് നോട്‌ ചോദിച്ചു . അത് ഞാൻ. അമ്മുട്ടിയെ കാണാൻ വന്നതാ സിദ്ധാർഥ് പറഞ്ഞു.

എനിക്ക് വല്യട്ടനെ കാണണ്ട പേടിയാ അവള് പറഞ്ഞു. മോളെ ചേട്ടച്ഛ പോകാൻ പറ ഇയാളോട് ചി ത്തയാ എനിക്കു പേടിയാ അവള് പറഞ്ഞു .

ഞങ്ങൾക്ക് നിങ്ങളെ വേണ്ട മര്യാദ ക്കു പൊക്കോ അത് പറഞ്ഞു സച്ചിൻ വാതിൽ അടച്ചു .

4 വർഷത്തിന്. ശേഷം . സൂര്യ , രുദ്ര മര്യാദ ക്കു എന്റെ മുമ്പിൽ വന്നോ ലച്ചൂ കോട്ടൻ സാരിയുടെ തുമ്പു ഇടുപ്പിൽ കുത്തി വിളിച്ചു.

അവള് മുറിയിൽ ചെന്നു നോക്കിയപ്പോ ഉറങ്ങി കിടക്കുന്ന കണ്ണന്റെ മുഖത്തു പെയിന്റ് അടിക്കുവാന് അവര്.

ടാ കുരിപ്പുകളെ നീ ഒക്കെ അവിടെ എന്ത് ചെയ്യുവാ ലച്ചൂ ചോദിച്ചു . ഇയ്യോ അമ്മ അവര് രണ്ടു പേരും ലച്ചൂ നെ വെട്ടിച്ചു അവിടെ നിന്നും ഓടാൻ തുടങ്ങി.
അവള് രണ്ടു പേരെയും വട്ടം പിടിച്ചു.

ഇതാണ് ലച്ചു ന്റെയും കണ്ണന്റെയും മക്കൾ സൂര്യ തപസും രുദ്ര ലക്ഷ്മി യും. രണ്ടും പേരും ഒരുപോലെ കുസൃതി യാ

അയ്യോ എന്നെ കൊന്നേ കണ്ണന്റെ കരച്ചിൽ കെട്ടു ലച്ചു വന്നു നോക്കി .

തുടരും ❤️