19/04/2026

ശിവ രുദ്രാക്ഷം : ഭാഗം 24 & 25

രചന – മാതു

ശിവൻ കുഞ്ഞിനെ എടുക്കാം വന്നപ്പോ രുദ്ര അവളെ എടുത്തോണ്ട് വാതിൽ അടച്ചു കുറ്റി ഇട്ടു . രുദ്ര നീ വാതിൽ തുറക്കുന്നുടോ എനിക്കു എന്റെ മോളെ കാണണം തുറക്ക് രുദ്ര . അവൻ വാതിൽ കൊട്ടി കൊണ്ട് ഇരുന്നു. ………….
……..

വാതിൽ ഉള്ള തുടരെ തുടരെ ഉള്ള മുട്ട് കേട്ട് നന്ദിനി വന്ന് വാതിൽ തുറന്നു . അഹം ശിവ മോൻ ആണോ വാതിൽ മുട്ടിയത് . . അമ്മേ എനിക്ക് എന്റെ മോളെ കാണണം അവളുടെ കൂടെ താമസിക്കാൻ ആ ഞാൻ വന്നതാ . അത് കൊണ്ട് രുദ്ര യോട് പറഞ്ഞേക്ക് മുറി അടച്ചു റൂമിൽ ഇരുന്നിട്ട് ഒരു കാര്യം ഇല്ലന്ന് . . മോനെ വഴക്ക് ഒന്നും ഉണ്ടാക്കരുത് . ഇല്ല അമ്മേ ഞാൻ ഒരു പ്രേശ്നത്തിന് വന്നതല്ല എന്റെ കുഞ്ഞിനെ കാണാൻ വന്നതാ . ഞാൻ കുറച്ചു നാളു ഇവിടെ തന്നെ കാണും . ……….. …………

കുറച്ചു കഴിഞ്ഞു രുദ്ര റൂമിൽ നിന്നും വന്ന് അനക്കം ഒന്നും കേൾക്കതെ ഇരുന്നപ്പോ അവൻ പോയെന്നാണ്‌ അവള് കരുതിയത് . ഒന്നു ആശ്വസിച്ചു തിരിഞ്ഞു നിന്നപ്പോൾ അവൻ മാറി ഇരുന്നു ഭക്ഷണം കഴിക്കുക്കുന്നു . അവൾ പെട്ടന്ന് ഞെട്ടി പോയ്‌ . അവൻ ഒരു പിരികം ഉയർത്തി അവളെ കാണിച്ചു . അവൾ അവിടെ നിന്നും ചവിട്ടി തുള്ളി പോയ്‌ . കുറച്ചു കഴിഞ്ഞു അവന്റെ ഡ്രസ്സ്‌ മറ്റും അവൻ അവളുടെ മുറിയിൽ വെക്കാം കേറി അവൾ ഇത് കണ്ടോണ്ട് കേറി വന്ന് ഡോ താൻ എന്താ ഈ കാണിക്കുന്നേ നിനക്ക് എന്താ കണ്ണ് കണ്ടുടെ . ഇറങ്ങടോ എന്റെ മുറിയിൽ നിന്ന് . ഒന്നു പോയെടി . എന്റെ മോളു ഈ മുറിയിൽ ആ അപ്പൊ ഞാനും ഇവിടെ കിടക്കു . ഡോ തന്നെ ഞാൻ നീ എന്നെ ഒരു പുല്ലു ചയ്യത്തില്ല . ..

രുദ്ര അങ്ങോട്ട് നന്ദിനി വന്ന് നീ ഇങ്ങു പോര് അമ്മേ ഇത് കണ്ടോ ഞാൻ നിന്നോടാ പറഞ്ഞെ ഇവിടെ വരാൻ . അവൾ അവിടുന്ന് പോയ്‌ നിനക്ക് നാണം ഇല്ലേ രുദ്ര അവനു മായി വഴക്കിടാൻ . അവന്റെ കുഞിനെ അവൻ കാണാൻ വന്നിട്ടുണ്ടെങ്കിൽ കണ്ടിട്ടു പോകട്ടെ . അതിനു നിനക്ക് ഒന്നും പറയേണ്ട കാര്യം ഇല്ല . കേട്ടാലോ പിന്നെ നിയമം പരമായി നീ ഇപ്പോഴു അവന്റെ ഭാര്യയാ അത് മറക്കണ്ട . നന്ദിനി പറഞ്ഞു . ..

ശിവൻ ദച്ചുന്റെ ചെറുപ്പം മുതലേ ഉള്ള ഫോട്ടോ ഫോട്ടോ കാണു വായിരുന്നു . ആ റൂം നിറയെ അവളുടെ ഫോട്ടോസ് ആയിരുന്നു . അതിൽ ഒരു ഫോട്ടോ അവൻ കൈയിൽ എടുത്തു . തിരിച്ചു വെച്ച് അത് നോക്കിയപ്പോ അവന്റെ ഫോട്ടോ അവൻ കണ്ടു അതിൽ അച്ഛൻ മോളാന്ന് എഴുതിട്ടുണ്ട് . ഇത് ആരാ ഇപ്പോൾ ഇങ്ങനെ എഴുതി യത് . രുദ്ര ആയിരിക്കുവോ . . അവൻ ഓരോന്നും ചിന്തിച്ചു അവിടെ നിന്നു . …..

പെട്ടന്ന് അവൻ തിരിഞ്ഞു നോക്കിയപ്പോ ഒരു കുഞ്ഞി തല വാതിലിന്റെ അവിടെ നിന്നും എത്തി വലിഞ്ഞു നോക്കുന്ന കണ്ടു അവൻ പതിയെ പോയ്‌ കയ്യിൽ പിടിച്ചു വലിച്ചു . മ് എന്തിനാ എന്നെ ഒളിഞ്ഞു നോക്കിയേ അവൻ ചോദിച്ചു . അത് അങ്കിൾ എന്താ ഇവിടെ എന്റെയും അമ്മ യുടെ യും മുറിയിൽ . . അങ്കിൾ ഓ അച്ഛന് വിളിക്കടി . അന്നേരം ആളു ചുണ്ട് കൂർപ്പിച്ചു . അയ്യോ അപ്പോഴേക്കും പിണഗിയോ. അതെ ഞാൻ മോളുടെ അച്ഛന കേട്ടോ എന്നെ അങ്ങെനെ വിളിക്കാവു . അവൻ അവളെ എടുത്തു . അന്നേരം ആ കുഞ്ഞു അവനെ കണ്ണെടുക്കാതെ നോക്കിവായിരുന്നു . അതെ ശെരിക്കും എന്റെ അച്ഛൻ ആണോ അതെ വാവേ അവൻ ആദ്യമായി തന്റെ കുഞ്ഞിനെ കവിളിൽ മുത്തം നൽകി . …

തുടരും

അവൻ തന്റെ കുഞ്ഞിനെ വാരി എടുത്തു മുത്തങ്ങൾ കൊണ്ട് മൂടി . മോളെ അച്ഛനും ഉമ്മ താ കവിളിൽ അവൻ പറഞ്ഞു . അവൾ umma കൊടുത്തു അവനു തന്റെ കുഞ്ഞിനോട് വാത്സല്യം കൂടി വന്ന് . സന്ധ്യ ക്ക് അച്ഛനും മോളും വിശേഷങ്ങൾ പറഞ്ഞോണ്ട് ഇരിക്കുവായിരുന്നു . നന്ദിനി സന്ധ്യ ദീപം തെളിയിച്ചു . തൊഴുത്തിൽ പശുവിന്റെ കരച്ചിൽ കേൾക്കാം . തിണ്ണയുടെ ഒരു അറ്റത്താണ് . അച്ഛനും മോളും ഇരിക്കുന്നെ കുറച്ചു സമയം കൊണ്ട് തന്നെ രണ്ടാളും നല്ല കൂട്ടായി . അച്ഛാ ഞാൻ അച്ഛന്റെ മീശ പിരിച്ചോട്ടെ . അവൾ കൊഞ്ചി ചോദിച്ചു . അവൻ സമ്മത പൂർവ്വം തല ആട്ടി . അവൾ മീശ പിരിച്ചിട്ടു കൈ കൊട്ടി ചിരിച്ചു . അവനും ചിരിച്ചു . ഈ കുറുമ്പിടെ ഒരു കാര്യം അവൻ . പതിയെ ആ കുഞ്ഞു കവിളിൽ കടിച്ചു . അച്ഛാ ഞാൻ ഒരു കാര്യം ചോദിച്ചാൽ ചെയ്യുവോ എന്താ ഡാ പറ അമ്മേ അച്ഛൻ മീശ പിരിച്ചു ഒന്നു വിരട്ടുവോ .

അമ്മ എപ്പോഴു എന്നെ തല്ലാൻ വേരു . അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു . ആണോ അവൻ ചോദിച്ചു . നമ്മുക്ക് അമ്മേ ഇരുട്ടത് കിടത്തി ഉറക്കിട്ടു വെളിച്ചത് ചോറ് കൊടുക്കണം കേട്ടോ . അവൾ കൈ കൊട്ടി ചിരിച്ചു .

കുറച്ചു കഴിഞ്ഞപ്പോ രുദ്ര അങ്ങോട്ട് വന്ന് . ദച്ചു നിനക്ക് ഒന്നും പഠിക്കേണ്ട കഥ പറഞ്ഞു ഇങ്ങനെ ഇരുന്നോ . ഇവിടെ വടി . ഞാൻ വരില്ല അമ്മ പോ . ഡി ഇവിടെ വടി അവൾ കയ്യിൽ പിടിച്ചു വലിച്ചു . അച്ഛാ അവൾ ശിവനെ നോക്കി കരഞ്ഞു . മോളു ഇപ്പോൾ അമ്മേടെ കൂടെ പോ പിന്നെ അച്ഛൻ ചോക്ലേറ്റ് തരാം അവൾ തല ആട്ടി പിന്നെ രുദ്രടെ കൂടെ പോയ്‌ . …..

റൂമിൽ രുദ്ര കുഞ്ഞിന് ഓരോന്നു പറഞ്ഞു എഴുതിക്കുവ . പെട്ടന്ന് ശിവ അങ്ങോട്ട് വന്നു . അവൻ കട്ടിലിൽ . ഒരു കൈ താങ്ങി കിടക്കുവാന് ഇടക്ക് ഇടക്ക് രുദ്ര യെ നോക്കി മീശ പിരിക്കുകയും . ഒരു കണ്ണ് ഇറുക്കി കാണിക്കുക യും ചെയ്യുന്നോണ്ട് . അവൾക്ക് ചെറിയ രീതിയിൽ ദേഷ്യം തോന്നി . അൽപ്പം സമയം കഴിഞ്ഞു ശിവനു ഒരു കോള് വന്ന് അവൻ പുറത്തേക്ക് പോയ്‌ . …
അൽപ്പം സമയം കഴിഞ്ഞു എല്ലാരു കഴിക്കാൻ ഇരുന്നു . രുദ്ര കുഞ്ഞിന് ചോറ് വാരി കൊടുക്കുവാൻ . മോനു കുറച്ചു കൂടി ചോറ് തരട്ടെ നന്ദിനി ചോദിച്ചു അയ്യോ വേണ്ട അമ്മേ mathi അവൻ അവിടുന്ന് പോയ്‌ . രാത്രിയിൽ കഥ യൊക്കെ പറഞ്ഞു കിടക്കുവാന് അച്ഛനും മോളും പിന്നെ എപ്പോഴോ ദച്ചു ഉറങ്ങി അവൻ കുഞ്ഞിനെ അടക്കി പിടിച്ചു കിടന്നു അപ്പൊ അവന്റെ മസിൽ വല്ലാത്ത സംതൃപ്തി തോന്നി . …………………………

കുറച്ചു കഴിഞ്ഞു രുദ്ര അങ്ങോട്ട് വന്നു നിലത്തു പായ വിരിച്ചു അവൾ മോളെ എടുക്കാൻ പോയ്‌ . നീ എന്താ ഈ കാണിക്കുന്നേ . അവൻ ചോദിച്ചു ഞാൻ എന്റെ മോളെ എന്റെ കൂടെ കിടത്തുവാ . നിന്റെ കുഞ്ഞല്ല രുദ്ര നമ്മുടെ കുഞ്ഞു അങ്ങനെ പറയണം . അവൾ എന്റെ കൂടെ ഈ കട്ടിലിൽ കിടക്കും നീ വേണേ നിലത്തു കിടന്നോ . അവൾ വീണ്ടും എടുക്കാൻ തുനി ഞ്ഞു . രുദ്ര വേണ്ട താൻ പോടോ . എന്റെ മോളു എന്റെ കൂടെ തന്നെ കിടക്കും . ഡി അവൻ അവിടെ നേരെ പാഞ്ഞു അടുത്ത് അവളെ കട്ടിലിൽ തള്ളി ഇട്ടു അവൻ അവളുടെ മുകളിൽ കേറി കിടന്നു പൊന്നു മോളെ . എന്നോട് വേണ്ട നിന്റെ കളി ഇത് ശിവന ……….
.
തുടരും, ❤️