പ്രണയാർദ്രം : ഭാഗം 08
രചന – അഞ്ജു തങ്കച്ചൻ അമ്മയുടെ വാക്കുകൾ കേട്ട് ഗുപ്തൻ ഞെട്ടിത്തരിച്ചു.. ഇതെന്താണ് അമ്മയീ പറയുന്നത്. ആ പെൺകുട്ടിയെ സ്നേഹിച്ചത്, അറിയാതെയാണെങ്കിലും മോഹിച്ചു പോയത് ഞാനാണ് അമ്മേ ഈ ഗുപ്തൻ. അയാൾ തളർച്ചയോടെ സോഫയിലേക്ക് ഇരുന്നു. ദേ… ഗോപേട്ടാ.. എന്റെ മരുമകൾ ആയിട്ടെങ്കിലും ആ കൊച്ചിനെ എനിക്ക് വേണം. ഞാൻ അത്രക്ക് അതിനെ ഇഷ്ട്ടപ്പെടുന്നുണ്ട് എന്റെ…
പരിണയം : ഭാഗം 34
രചന – ആയിഷ അക്ബർ സഞ്ജു വീട്ടിലെത്തിയതും മുറിയിൽ കയറി കതകടച്ചു….. കട്ടിലിലിൽ കമിഴ്ന്നു കിടന്ന് ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൻ വിതുമ്പി കരഞ്ഞു…. എന്തിനോ മനസ്സ് വല്ലാതെ മുറിയുന്നു…. അവളെ കാണാനെന്ന പ്രതീക്ഷയിൽ ഇവിടെ നിൽക്കുന്നിടത്തോളം വേദന മാത്രമേ തനിക്ക് ബാക്കിയാവു എന്നവന് നാന്നായി അറിയാമായിരുന്നു….. എവിടെയും തനിക്കവളുടെ മുഖമാണ് കാണാൻ കഴിയുന്നത്……..
കാർത്തിക ദീപം : അവസാന ഭാഗം
രചന – സുധീ മുട്ടം പതിവില്ലാത്ത വിധം ഏറെ താമസിച്ചാണ് ഡെറിക്ക് എഴുന്നേറ്റത് .. ഉറക്കത്തിന്റെ ആലസ്യം അപ്പോഴും കണ്ണുകളിൽ നിന്നും മാഞ്ഞിരുന്നില്ല..മൊബൈൽ കയ്യിലെടുത്ത് സമയം നോക്കിയതും കണ്ണ് തള്ളിപ്പോയി.. സമയം രണ്ട് മണി കഴിഞ്ഞിരിക്കുന്നു…. കാർത്തികയുമായി സംസാരിച്ച ശേഷം വെറുതെ കണ്ണുകളടച്ചു കിടന്നതാണ് രാവിലെ ആയപ്പോഴേക്കും ഉറങ്ങിപ്പോയി… പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു ബാത്ത്…



