ചെറുകഥകൾ “സരൂ, ൻ്റെ, മൂത്ത പെങ്ങൾടെ മോൾടെ ഗൃഹപ്രവേശത്തിന് എന്തെങ്കിലും കൊടുക്കേണ്ടേ? നീ, ആ പാത്രക്കാരൻ രാജേഷിനോട് ഒരു അലമാരി ഓർഡർ ചെയ്യുമോ” by Karimizhi23/02/20240
ചെറുകഥകൾ ദിവാകരൻ ഉറക്കത്തിലേക്കു പൂർണ്ണമായും ചെന്നെത്തിയത്, രാത്രി ഏറെ വൈകിയാണ്. by Karimizhi19/02/20240
ചെറുകഥകൾ ഞായറാഴ്ച്ച. നാട്ടുപണിയില്ലാത്തൊരു അവധി ദിനത്തിലെ പ്രഭാതത്തിൽ, മകരമഞ്ഞും നുകർന്ന്, ഭാര്യ കൊണ്ടുവരുന്ന ചുടുചായയ്ക്കു കാത്ത്, by Karimizhi14/02/20240
ചെറുകഥകൾ സംഗീത് അത്താഴം കഴിച്ചു തീരും വരെയും, അമ്മ അരികിലുണ്ടായിരുന്നു. ഉച്ചയിൽ കഴിച്ച മുതിര തന്നെയാണു കറി. by Karimizhi25/01/20240
ചെറുകഥകൾ ശനിയാഴ്ച്ച രാത്രി ഒൻപതര നേരത്ത്, അത്താഴമേശമേൽ വച്ചാണ്, ദമ്പതികളായ സിൻസിയുടേയും ജോസഫിന്റെയും ഇടയിലേക്ക്, കലഹത്തിന്റെ ആദ്യ തീപ്പൊരി പറന്നെത്തിയത്. by Karimizhi31/07/20230
ചെറുകഥകൾ നാൽപ്പതാം വയസ്സിലായിരുന്നു അയാളുടെ വിവാഹം. ഒരു വർഷത്തിനു ശേഷം, ഭാര്യ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്കു പോയി. ഒരു ഞായർപ്പകൽ മുഴുവൻ അവളോടൊപ്പം ചെലവഴിച്ച്, തിരികേ സ്വന്തം വീട്ടിലെത്തിയപ്പോൾ, രാത്രി പത്തുമണിയാകാറായിരുന്നു. വരുന്നുണ്ടെന്ന കാര്യം, വീട്ടിലേക്കു വിളിച്ചു പറഞ്ഞതുമില്ല…. by Karimizhi25/07/20230
ചെറുകഥകൾ സാരംഗീ” അഭിഷേക്, നീട്ടി വിളിച്ചു. പാതി ചാരിയ ഉമ്മറവാതിൽ തുറന്ന്, സാരംഗി പൂമുഖത്തേക്കു വന്നു. അഭിഷേക്, അപ്പോൾ ചവിട്ടുപടികളിലൊന്നിൽ കാൽ കയറ്റിവച്ച്, പാദരക്ഷകളുടെ ചുറ്റുകെട്ടുകൾ വിടുവിക്കുകയായിരുന്നു by Karimizhi13/07/20230
ചെറുകഥകൾ ശ്രീജയയുടെ ഒരു ദിനം അതിന്റെ പൂർണ്ണതയിലേക്കു എത്തിച്ചേരുകയാണ്. അടുക്കള വൃത്തിയാക്കി, by Karimizhi26/06/20230
ചെറുകഥകൾ കിടപ്പുമുറിയുടെ വാതിലിൽ ചാരി, ഹേമ നിന്നു. അവൾക്കഭിമുഖമായി മഹേഷും. അവൾ, അയാളെ ഗാഢം പുണർന്നു. അവളുടെ ചുണ്ടുകളിൽ, അയാൾ അമർത്തി ചുംബിച്ചു. by Karimizhi02/06/20230