Karimizhi

The World of Malayalam Stories

Aann S Aann

ഗേറ്റ് കടന്ന് മുറ്റത്തെത്തിയപ്പോഴേ കണ്ടു ചെറുക്കൻ വീട്ടുകാരുടെ കാർ എൻറെ വരവും കാത്തിരിക്കുന്നത്. പതുങ്ങി പതുങ്ങി അടുക്കള വാതിൽക്കൽ എത്തിയതും അമ്മ മുന്നിൽ പ്രത്യക്ഷപ്പെട്ടു.

രചന – ആൻ ഗേറ്റ് കടന്ന് മുറ്റത്തെത്തിയപ്പോഴേ കണ്ടു ചെറുക്കൻ വീട്ടുകാരുടെ കാർ എൻറെ വരവും കാത്തിരിക്കുന്നത്. പതുങ്ങി പതുങ്ങി അടുക്കള വാതിൽക്കൽ എത്തിയതും അമ്മ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ” പെട്ടെന്ന് പോയി ഒരുങ്ങിയിട്ട് വാ അമ്മു.. ഇനിയിപ്പോ ഡ്രസ്സ് മാറ്റാനൊന്നും നിക്കണ്ട.. അവരെത്തിയിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞു” മുറിയിലെത്തിയതും കട്ടിലിൽ സാരിയും മാലയും പൊട്ടും…