സ്നേഹബന്ധനം : ഭാഗം 07
രചന – രോഹിണി ആമി തന്നെ അയാൾ കല്യാണം കഴിച്ചുവെന്നുള്ളത് മായേച്ചി അറിയാതിരിക്കാൻ ഞാൻ എന്തും ചെയ്യും….. പോകെപ്പോകെ അറിഞ്ഞാലും കുഴപ്പമില്ല….. കൂടെ ആശ്വസിപ്പിക്കാൻ ആളുണ്ടാവുമല്ലോ…മീനു ഓർത്തു സമാധാനിച്ചു….. രാത്രിയിൽ അയാൾ ഒരുപാട് താമസിച്ചാണ് വന്നത്….. വാതിൽ തുറന്നു കൊടുത്തപ്പോൾ കുറച്ചു നേരം എന്റെ മുഖത്തു നോക്കി നിന്നു…… ഈ നോട്ടം മാത്രം സഹിക്കാൻ പറ്റില്ല……..
എന്റെ : ഭാഗം 25
രചന – രോഹിണി ആമി സ്വന്തം വീട്ടിലേക്ക് പോയാൽ സേതുവിനോടുള്ള ദേഷ്യം മുഖത്തു കാണിക്കാൻ ആവില്ലന്നോർത്തു അമലു ……………. അതിഥിയാണ് സേതു …………….. അതുകൊണ്ടാണ് ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് പോയാൽ മതിയെന്ന് സേതുവിനോട് പറഞ്ഞത് …………… വണ്ടിയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് അമ്മുട്ടിയും നാച്ചിയും മടിയിൽ കിടന്നു ഉറങ്ങിയതറിഞ്ഞത്…………… അമ്മുട്ടിയെ വിളിച്ചിട്ടാണെങ്കിൽ എഴുന്നേൽക്കുന്നുമില്ല………………. സേതു വന്ന് അമ്മുട്ടിയെ…
ജീവന്റെ പാതി : അവസാന ഭാഗം
രചന – രോഹിണി ആമി ആദ്യം വീട്ടിലേക്ക് കയറി ചെന്ന ഇന്ദു വാതിലിൽ നിന്നും അകത്തേക്ക് അമ്പരന്നു നോക്കുന്നത് കണ്ടിട്ടാണ് ജീവൻ പിറകിൽ നിന്നും എത്തി നോക്കിയത്……….. നിന്റെ ഏട്ടന് ഭ്രാന്ത് പിടിച്ചോ ഇന്ദൂട്ടാ……… ഈശ്വരാ ഡോക്ടർന് പ്രാന്ത് വരികാന്ന് കേട്ടിട്ടേയുള്ളു…… ആദ്യമായിട്ടാ കാണുന്നത്…… വയറിനിട്ട് കുത്തു കിട്ടിയപ്പോൾ ഒന്നു പുളഞ്ഞു പോയി…….. എന്റെ ഏട്ടനെ…
ഭാഗ്യ : ഭാഗം 10
രചന – രോഹിണി ആമി ഭാഗ്യ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ രാഖി അനുവിനെ അന്വേഷിച്ചു……. പക്ഷേ കണ്ടില്ല………. ആന്റി ആകെ ടെൻഷനിൽ ആണെന്ന് മനസ്സിലായി……. അതുകൊണ്ട് തന്നെ എന്തെങ്കിലുമൊരു മറുപടി കൊടുക്കാനില്ലാതെ അങ്ങോട്ട് പോകാനും പറ്റില്ല…………അവളുടെ സ്വഭാവം അനുസരിച്ചു വീണ്ടും ആ വീട്ടിലേക്കോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും വെച്ചോ ഇമ്മുവിനെ കാണാൻ ശ്രമിക്കുമെന്ന് മനസ്സിലായി……….എങ്കിലും എന്തിനാവും അവൾ…
ഡെയ്സി : ഭാഗം 11
രചന – രോഹിണി ആമി അമ്മച്ചി റിൻസിയോട് ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാണ് അങ്ങോട്ടേക്ക് ശ്രദ്ധിച്ചത്….. റോയിയോട് ആ ഭ്രാന്തൻ ചെക്കൻ വഴിയിൽ തടഞ്ഞു നിർത്തി വഴക്കിടാൻ ചെന്നത്രെ…… റോയി അവനെ നല്ല വണ്ണം പെരുമാറിയെന്നാ കേട്ടത് …. ആ ചെക്കന് ഭ്രാന്തിളകി ഇപ്പോ ആശുപത്രിയിലാ…. ചങ്ങലയ്ക്കിട്ടെന്നൊക്കെയാ ആളുകൾ പറയുന്നത്….. മാധവൻ അദ്ദേഹത്തിനെ പേടിക്കും പോലെ മോനെയും…
ജനനി : ഭാഗം 11
രചന – രോഹിണി ആമി ജാനിയും അനിക്കുട്ടനും കൂടെ വീടെല്ലാം വൃത്തിയാക്കി…… കഴിക്കാനുള്ളത് അവൻ വാങ്ങി വന്നു….. ജനി അല്ലാതെ വേറാരും ഇനിയില്ല എന്നുള്ള തിരിച്ചറിവാകണം അനിക്കുട്ടൻ അവളുടെ പിറകീന്ന് മാറാതെ നിൽക്കുന്നത്……. അമ്മ മരിച്ചതും…….. അഭി വിളിക്കാൻ വന്നതും എല്ലാം പറഞ്ഞു………. മനുവിന്റെ കാര്യം പറഞ്ഞപ്പോൾ…….. എല്ലാം ഞാൻ കാരണമാണ്………. ഇനി ചേച്ചി ഒരിടത്തും…






