” മോനെ….കല്യാണിയുടെ വിവാഹം ഉറപ്പിച്ചു..! വരുന്ന മേട മാസത്തിൽ നടത്താനാ തീരുമാനം.” അമ്മ പറഞ്ഞ കാര്യം കേട്ടതും അരുൺ ഞെട്ടിപ്പോയി…..
രചന – ബ്രാഡ്ലി ബിബിൻ മോനെ….കല്യാണിയുടെ വിവാഹം ഉറപ്പിച്ചു..! വരുന്ന മേട മാസത്തിൽ നടത്താനാ തീരുമാനം.” ഫോണിലൂടെ അമ്മ പറഞ്ഞ കാര്യം കേട്ടതും അരുണിൽ ചെറിയൊരു ഞെട്ടൽ ഉണ്ടായി. ” ഏഹ്…. കല്ലുവിന്റെ കല്യാണം ആയോ….. അതെന്താ ഇത്ര പെട്ടന്ന് . ” അവൻ അമ്പരപ്പോടെ ചോദിച്ചു. ” വല്യേട്ടനും മറ്റും അവളുടെ ജാതകം നോക്കിച്ചു….

