22/04/2026

ലക്ഷ്മിയേച്ചി….. അറിഞ്ഞോ…. വല്യേടത്തെ രണ്ടാമത്തെ ചെറുക്കൻ ഇല്ലേ മാധവ്…. അവൻ അവന്റെ ചേട്ടന്റെ ഭാര്യയുമായി ഒളിച്ചോടിയെന്ന്…..

രചന – വൈഗ ദേവി

“വൈകി വന്ന വസന്തം…….

“ലക്ഷ്മിയേച്ചി….. അറിഞ്ഞോ…. വല്യേടത്തെ രണ്ടാമത്തെ ചെറുക്കൻ ഇല്ലേ മാധവ്…. അവൻ അവന്റെ ചേട്ടന്റെ ഭാര്യയുമായി ഒളിച്ചോടിയെന്ന്…..

എന്താ ഷിബു നീ ഈ പറയുന്നേ നേര് ആണോ….

അതേന്ന് ഞാൻ പത്രമിടാൻ പോയപ്പോൾ അല്ലെ ഇത് അറിഞ്ഞേ…. സമയം പോയി…. എന്നും പറഞ്ഞു ഷിബു പോയി….

കേട്ട വാർത്ത ഇത്തിരി വെള്ളം ചേർത്ത്….. ലക്ഷ്മി അടുത്ത വീട്ടിലെ മിനിയോട് പറഞ്ഞു….. അത് പിന്നെ പറഞ്ഞു പറഞ്ഞു ഒരു കഥ തന്നെ മെനഞ്ഞെടുത്തു….. ചായ പീടികയിലും കുടുംബശ്രീയിലും ആളുകൾ കൂടുന്നിടത്തും ഇത് ഒരു ചർച്ചയായി മാറി….. ചായയുടെ കൂടെ കടിക്കാൻ പലഹാരത്തിന് പകരം ഈ വാർത്തയായി…. വല്യേടത്തെ മാധവ് അവന്റെ ചേട്ടത്തിയുമായി ഒളിച്ചോടി…….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

വല്യേടത്തെ ഗംഗാധരനും ഭാര്യ സുമംഗലക്കും രണ്ട് ആണ്മക്കൾ….. മൂത്തത് ദേവൻ…. ഗവണ്മെന്റ് ഓഫീസിലേ സ്റ്റാഫണ്…. ഭാര്യ ഇന്ദുലേഖ….. രണ്ടാമത്തെ മകൻ മാധവ് ഒരു ഐ റ്റി കമ്പനിയിൽ വർക്ക്‌ ചെയുന്നു….. ഭാര്യ മായ…. ദേവന്റെ ഓഫീസിൽ സ്റ്റാഫണ് മായ…..

ഈ വിവരം…. അറിഞ്ഞു വല്യേടത്ത് ഇന്ദുന്റെയും മായയുടെ ഓക്കേ വീട്ടുകാർ വന്നിട്ടുണ്ട്…..

വല്യേടത്ത് ആകെ മൂക അന്തരീഷം….. സുമംഗല റൂമിൽ ഇരുന്നു പതം പറഞ്ഞു കരയുന്നു….. അടുത്ത് തന്നെ ഇന്ദുന്റെ അമ്മയും മായയുടെ അമ്മയും പിന്നെ കുറച്ചു നാട്ടുകാരും……
നാട്ടുകാരുടെ അടക്കിപിടിച്ച സംസാരം…..

എന്നാലും മിണ്ടപൂച്ചയെ പോലെ ഇരുന്നിട്ട് ആ കൊച്ചു കലം ഉടച്ചല്ലോ…. അവർ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു കല്യാണത്തിന് മുൻപേ….. അങ്ങനെ പരദൂഷണം കമ്മിറ്റിക്കാർ അവരവരുടെ അഭിപ്രായങ്ങൾ നിരത്തുന്നു….. ചിലർക്ക് മായയോടും ദേവനോടും സഹതാപം
മറ്റു ചിലർ…. ദേവന്റെയും മായയുടേം കുറവുകൾ കണ്ടു പിടിക്കുന്ന തിരക്കിൽ….. സമയം കഴിയും തോറും നാട്ടുകാർ അവരവരുടെ വീടുകളിലേക്ക് പോയി കൊണ്ടിരുന്നു…..

മായയും ദേവനും അവരവരുടെ മുറികളിൽ തന്നെ ഒതുങ്ങി…….
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“എടോ….. ഇന്ദു എഴുന്നേൽക്കു എന്ത് ഉറക്കമാണ് താൻ….. സ്ഥലമെത്തി…. എന്നും പറഞ്ഞു മാധവ് അവളെ തട്ടി വിളിച്ചു….. ഇന്ദു ചെറുതായി ഒന്ന് ഞെരുങ്ങിയിട്ട് വീണ്ടും അവന്റെ നെഞ്ചോടു ചേർന്ന് കിടന്നു…. അവൻ വീണ്ടും വിളിച്ചപ്പോൾ അവൾ മെല്ലെ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു…..

അവർ ഇരുവരും…… കാറിൽ നിന്നും ഇറങ്ങി…..

അവരെ കണ്ടതും ഒരു അൻപതു അമ്പത്തഞ്ചു വയസ് തോന്നിക്കുന്ന ഒരാൾ അവരുടെ അടുത്തേക്ക് വന്നു….

“നിങ്ങൾ അല്ലെ സണ്ണി കുഞ്ഞ് പറഞ്ഞ ആൾക്കാർ…..

“അതെ…. വർഗീസ്ചേട്ടൻ….

അതെ ഞാൻ തന്നെയാണ്….. വർഗീസ്….. സണ്ണികുഞ്ഞ് വിളിച്ചിരുന്നു….. കുഞ്ഞിന്റെ ഫ്രണ്ടും ഭാര്യയും വരുമെന്ന്…. പറഞ്ഞിരുന്നു….. വരു അകത്തേക്ക്…. എന്നും പറഞ്ഞു അവരെ അകത്തേക്ക് ക്ഷണിച്ചു…..

അവർ ഇരുവരും അകത്തേക്ക് കേറിയതും നാല്പത്തിയഞ്ചിനോട്‌ അടുത്ത് പ്രായമുള്ള ഒരു സ്ത്രീ ഇറങ്ങി വന്നു….. അവരുടെ മുഖത്തു നല്ല ഐശ്വര്യം ഉണ്ടായിരുന്നു….

“സാറേ ഇത് എന്റെ ഭാര്യ സെലിൻ….. നിങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും പറഞ്ഞാൽ മതി…..

“യാത്ര കഴിഞ്ഞു വന്നത് അല്ലെ…. നിങ്ങൾക്ക് നല്ല ഷീണമുണ്ടാകും…….. പോയി കുറച്ചു നേരം റസ്റ്റ്‌ എടുക്ക്
ദേ അതാ മുറി…. എന്നും പറഞ്ഞു സെലിൻ അവരെ ഒരു മുറിയിലേക്ക് കൊണ്ട് പോയി…….

“നിങ്ങൾ വിശ്രമിക്ക് ഞാൻ അങ്ങോട്ട് ചെല്ലട്ടെ…. എന്നും പറഞ്ഞു അവരെ റൂമിൽ ആക്കിയിട്ടു സെലിൻ മുറിവിട്ടിറങ്ങി…..

“എന്താണ് പെണ്ണെ മുഖത്തിന് ഒരു വാട്ടം…… നമ്മൾ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുണ്ടോ…… എന്നും പറഞ്ഞു മാധവ് ഇന്ദുന്റെ താടി തുമ്പ് പിടിച്ചു ഉയർത്തി….. അവളുടെ മിഴിരണ്ടും കലങ്ങിയത് കണ്ട് അവൻ ആകെ വല്ലാതായായി…..

“എന്തിനാ ഡി….. നീ കരയുന്നേ….. നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ല…… നമ്മൾ ആരെയും ചതിച്ചിട്ടുമില്ല….. എന്റെ അച്ഛന്റെ അറിവും സമതത്തോടെയുമല്ലേ നമ്മൾ അവിടെ നിന്നും ഇങ്ങു വന്നത്….. പിന്നെ എന്താ നീ ഇങ്ങനെ വിഷമിക്കുന്നെ….. എന്നും പറഞ്ഞു മാധവ് ഇന്ദുനേ തന്റെ നെഞ്ചോടു ചേർത്തു……

ഇന്ദു ദേവന്റെ ഭാര്യയാണെങ്കിലും…… മാധവിനെ കളും ഇളയതാണ്……
പഠിപ്പ് കഴിഞ്ഞയുടനെയാണ് ദേവന്റെ ആലോചന ഇന്ദുവിലേക്ക് വന്നത്….പെട്ടന്ന് വേണ്ടന്ന് ഇന്ദു പറഞ്ഞിട്ടും അവളുടെ സമ്മതം ചോദിക്കാതെ ദേവനും ആയിട്ടുള്ള ആലോചന അവളുടെ വീട്ടുകാർ ഉറപ്പിച്ചു…… അവളുടെ ഇഷ്ട്ടം അറിഞ്ഞിട്ട് കൂടി…..
അവളുടെ മനസ് ആ വിവാഹത്തോട് പൊരുത്തപെടുത്തിയെടുത്തു…..

വിവാഹം കഴിഞ്ഞു….. അവൾ ആ കുടുംബത്തിൽ എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറി….. മാധവിന്റെ അച്ഛനും അമ്മയ്ക്കും അവള് സ്വന്തംമകളെ പോലെ ആയിരുന്നു…… മാധവിനു ചേട്ടന്റെ ഭാര്യയെന്നതിൽ ഉപരി…. ഇന്ദു നല്ല ഒരു കൂട്ടുകാരിയായിരുന്നു….. പക്ഷെ ദേവൻ മാത്രം അവളിൽ നിന്നും ഒരു അകലം പാലിച്ചിരുന്നു…. ഒരു ഭാര്യയെന്ന സ്ഥാനം ഒരിക്കൽ പോലും ദേവൻ ഇന്ദുവിന് നൽകിയിരുന്നില്ല…… ഇന്ദു ഉറങ്ങിയതിന് ശേഷം മാത്രമേ ദേവൻ റൂമിലേക്ക് വന്നിരുന്നുള്ളു…… പക്ഷെ ഇത് ഒന്നും തന്നെയവൾ ആരെയും അറിയിച്ചിരുന്നില്ല….. കാരണം പുറത്ത് എല്ലാവരുടേം മുൻപിൽ സ്നേഹനിധിയായ ഭർത്താവിന്റെ വേഷം നന്നായിട്ട് അണിഞ്ഞിരുന്നു ദേവൻ….. ഇന്ദുന്റെ അമ്മ വരെ വിളിച്ചു ഉപദേശികുന്ന കാര്യം. എന്തായൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും…. എല്ലാം സഹിച്ചു ഷെമിച്ചു നിൽക്കണമെന്നാണ് നിന്റെ താഴെ ഒരു അനിയത്തിയുണ്ട്…. അത് ഓർമ്മ വേണമെന്ന്…..
എന്തെങ്കിലും പ്രശ്നമുണ്ടാക്കി….. അങ്ങോട്ടേക്ക് വരാതിരിക്കാൻ വേണ്ടിയാണ്….. അമ്മ അങ്ങനെ പറയുന്നതെന്ന് പോകെ പോകെ ഇന്ദുവിനു മനസ്സിലായി….. തുടങ്ങി….. അവള് അവളുടെ വിധിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു ആരോടും ഒന്നും പറയാതെ സ്വയം ഒതുങ്ങി കൂടി.
ദേവന്റെ വീടായിരുന്നു അവളുടെ ലോകം…. മറ്റുള്ളവർക്ക് മുൻപിൽ ഉത്തമയായ ഭാര്യയും മരുമകളുമായിമാറി….. എന്നാൽ കിടപ്പറക്കുള്ളിൽ രണ്ട് അപരിചിതർമാത്രമായിരുന്നു…… ദേവന് പൈസ കൊടുക്കാതെ ജോലി ചെയ്യുന്ന ഒരു വേലക്കാരിയായി മാറി ഇന്ദു…..

അങ്ങനെ ഇരിക്കെയാണ് മാധവിന് മായയുടെ കല്യാണആലോചന വരുന്നത്….. ഇങ്ങോട്ട് വന്ന ആലോചന ആയത് കൊണ്ട് ദേവൻ തന്നെയാണ് എല്ലാറ്റിനും മുൻപന്തിയിൽ നിന്നേ…… ദേവന്റെ കൂടെ വർക്ക്‌ ചെയുന്ന കുട്ടിയായെന്ന് കുടി അറിഞ്ഞപ്പോൾ എല്ലാവർക്കും സമ്മതം അങ്ങനെ ആ കല്യാണം പെടന്നു തന്നെ നാടന്നു…. മാധവിന്റെ കല്യാണം കഴിഞ്ഞതും….. മായ എല്ലാത്തിലും ഇന്ദുവിന് മുന്നേയായിരുന്നു….. ദേവന്റെ കാര്യത്തിൽ അനാവശ്യ സ്വാതന്ത്ര്യം എടുക്കാൻ തുടങ്ങി മായ….. ആദ്യമൊക്കെ ഒരു അനിയത്തിയുടെ സ്വാതന്ത്ര്യമാണ് മായ എടുക്കുന്നതെന്ന് എന്ന് കരുതി ഇന്ദു സ്വയം സമാധാനിച്ചു…. പക്ഷെ മായ ഇന്ദുവിനെയും സുമംഗലയെയും തമ്മിൽ അടിപ്പിക്കാൻ ഉള്ള സൂത്രണങ്ങൾ ഒരുക്കുവായിരുന്നു… അതിന് തുടക്കമായി…. ഇന്ദുന് ഇത്രയും നാൾ ആയിട്ട് കുഞ്ഞുങ്ങൾ ആയിട്ടില്ല കുഴപ്പം ഇന്ദുവിനാണെന്ന് മായ വരുത്തി തീർത്തു….. ഇന്ദുകാരണം ദേവന്റെ ജീവിതം തകരും എന്ന ചിന്ത സുമംഗലയുടെ മനസ്സിൽ പടർത്താൻ മായക്ക് അധികം സമയം വേണ്ടി വന്നില്ല….. ഇന്ദു തന്റെയും ദേവേട്ടന്റെയും ബന്ധത്തെ വേറെ രീതിയിലാണ് കാണുന്നേ….. എന്നു പറഞ്ഞു വിശ്വസിപ്പിച്ചു…..

പിന്നിട് മായ ചലിപ്പിക്കുന്ന വെറും പാവ മാത്രമായി മാറുകയായിരുന്നു സുമംഗല….. ദേവന് മേൽ പൂർണ സ്വാതന്ത്ര്യം മായക്ക് മാത്രമായി…… ഇതിന്റെ ഇടയിൽ മാധവിനെ പലപ്പോഴും മായ അവഗണിച്ചുകൊണ്ടിരുന്നു അവളുടെ വിരൽ തുമ്പിൽ തൊടാൻ പോലും മാധവിനെ അനുവദിച്ചിരുന്നില്ല എന്നത് ആയിരുന്നു സത്യം…..

മിക്കപ്പോഴും…… ദേവനും മായയും ഓഫീസിലേ കാര്യം പറഞ്ഞു ഒരാഴ്ചയോളം യാത്രയിൽ ആയിരിക്കും….. മാധവ് ഈ യാത്രയെ എതിർക്കും എങ്കിലും സുമംഗലയുടെ സപ്പോർട്ട് ഉള്ളത് കൊണ്ട് ആ എതിർപ്പുകൾ എല്ലാം കാറ്റിൽ പറന്നു പോകും…..

അങ്ങനെ ഒരു ദിവസം…… ഓഫീസിൽ നിന്നും നേരത്തെ മാധവ് വീട്ടിലേക്ക് വന്നു….. ദേവനും മായയും ഒരു യാത്രയിൽ ആയിരുന്നു ഇപ്പൊ അത് സ്ഥിരമായതു കൊണ്ട് അവന് വലിയ പുതുമ ഒന്നും തോന്നിയില്ല….. അല്ലെങ്കിൽ മാധവിന്റെ സങ്കല്പപത്തിലെ പെണ്ണ് ആയിരുന്നില്ല….. മായ അവന്റെ സങ്കല്പത്തിലെ പെണ്ണിന് ഇന്ദുന്റെ സ്വഭാവമായിരുന്നു…..

“ഹലോ….. അച്ഛാ…. നിങ്ങൾ എവിടെയ….. ഞാൻ വീട്ടിലുണ്ട്……

“മോനെ നിന്റെ അമ്മക്ക് വയ്യ അമ്പലത്തിൽ വെച്ച് തലചുറ്റി വീണു…. ചെറുതായിട്ട് പ്രെഷർ കുറഞ്ഞതാണ്….. ഇപ്പൊ ഹോസ്പിറ്റലിലാണ്…. ഇന്ന് ഒബ്സെർവേഷൻ കിടക്കാനാണ്….. പറഞ്ഞെ നീ ഇന്ദുമോളോട് ഒന്ന് പറഞ്ഞേക്ക്….

ശെരി അച്ഛാ എന്നും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു…..

“ഇന്ദു….. ഇന്ദു….. എന്നും പറഞ്ഞു അവൻ അവളുടെ മുറിക്കും അടുത്തേക്ക് വന്നു…..
ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്നത് കേട്ടപ്പോൾ അവള് കുളിക്കുവാണ് എന്നു മനസിലായി…..
ടേബിളിൽ ബാം ഇരിക്കുന്നത് കണ്ടതും അവൻ അങ്ങോട്ടേക്ക്….. പോയി
വെള്ളത്തിന്റെ ശബ്ദം കാരണം മാധവ് വന്നത് ഇന്ദു അറിഞ്ഞില്ല……. വീട്ടിൽ ആരുമില്ല എന്ന് കരുതി ഒരു ബാത്ത് ടവൽ ഉടുത്തുകൊണ്ടാണ് ഇന്ദു പുറത്തേക്ക് വന്നേ….. മാധവ് തിരിഞ്ഞു നിന്നത് കൊണ്ട് ഇന്ദുവിന്റെ ആ കോലം കണ്ടില്ല……
മാധവ് തിരിഞ്ഞതും ഇന്ദുവിന്റെ ആ രൂപം കണ്ടതും അവന്റെ സിരകളിൽ രക്തയോട്ടം വർധിച്ചു….. ഇത് വരെ ഇല്ലാത്ത എന്തോ വികാരം അവനിൽ വന്നു നിറഞ്ഞു…. ബുദ്ധി പറയുന്നത് മനസ് കേൾക്കാത്ത അവസ്ഥ അവന്റെ കാലുകൾ അവളുടെ അടുത്തേക്ക് അറിയാതെ ചലിച്ചു….. അവളുടെ തോട്ടടുത്ത്….. അവന്റെ കൈകൾ അവളുടെ തൊള്ളിൽ വീണതും ഒന്ന് ഞെട്ടി പിൻ തിരിഞ്ഞു നോക്കിയതും….. മുൻപിൽ മാധവിനെ കണ്ടതും വല്ലാതെ പകച്ചു പോയിരുന്നു അവൾ…. പെട്ടന്ന് അവനെ തള്ളിമാറ്റാൻ നോക്കിയതും അവന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നു അവളെ തന്റെ അടുത്തേക്ക് ചേർത്തു നിർത്തിയതും….. അവന്റെ മുഖഭാവം കണ്ട് അവൾക്ക് അവളെ സ്വയം നഷ്ടപ്പെടുത്തത് പോലെ തോന്നി…. മുടിയിൽ നിന്നു വിഴുന്ന വെള്ള തൂളികളും വിയർപ്പും അവളുടെ ശരീരത്തിൽ കൂടി ഒഴുകിയിറങ്ങി…..അവന് ആ വെള്ളതുള്ളികളോട് ഒരു തരം അസൂയ തോന്നി…. അവളുടെ ചെഞ്ചുവപ്പ് അധരങ്ങൾ അവനെ വല്ലാതെ കൊതിപ്പിച്ചു….. അവൻ മെല്ലെയാ അധരങ്ങൾ സ്വന്തമാക്കി….. ആദ്യം അവളിൽ എതിർപ്പുകൾ ഉണ്ടായിരുന്നു എങ്കിലും അവന്റെ ചുംബനത്തിന്റെ മധുരത്തിൽ അവൾ സ്വയം ലയിച്ചു പോയി….. അവളുടെ കൈകൾ അവന്റെ മുടിയിഴകളിൽ കോർത്തു വലിച്ചു….. അവന്റെ വിരലുകൾ അവളിൽ എന്തിനെയോ തേടിനടന്നു…… അവന്റെ സ്പർശനത്താൽ അവളുടെ ശരീരം ആകെ തളർന്നു അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നിരുന്നു…… അവളെ അവൻ തന്റെ കൈകളിലെടുത്തു കട്ടിലിലേക്ക് മറിഞ്ഞു……അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ടവൻ മൂടി…. നാവുകൾ കൊണ്ട് അവളുടെ കഴുത്തിടുക്കിലും അവൻ ഉഴിഞ്ഞു…. അതിന്റെയൊപ്പം അവന്റെ കൈ അവളുടെ ദേഹമാകെ ഒഴുകി നടന്നു….. മതിവരാതെ….. അവളിൽ നിന്നും വരുന്ന ശീൽക്കാരങ്ങൾ അവനിലെ ആണിനെ ചൂടുപിടിപ്പിച്ചു…..അവസാനം അവൾ ഉടുത്തിരുന്ന ടവൽ അവൻ വലിച്ചെറിഞ്ഞു…… അവന്റെ മുൻപിൽ അവളുടെ നഗ്നതാ മറക്കാൻ എന്നോണം അവന്റെ ടീഷർട്ടിന്റെ ഉള്ളിലേക്ക് കേറി….. ഒരേ ടീഷർട്ടിൽ അവരിരുവരും…
പരസ്പരം കണ്ണുകൾ തമ്മിൽ ഇടഞ്ഞു കാമവും രതിയുടെയും മൂർച്ഛനീയാവസ്ഥ…. ഒന്ന് ചിരിച്ചു അവനാ ടീഷർട്ട്‌ വലിച്ചെറിഞ്ഞു….. അവളുടെ ശരീരമാകെ അവൻ ഓടിനടന്നു അവളുടെ തളളവിരലുകൾ അവന്റെ വിരലുകൾക്കുമായി കോർത്തു….. അവന്റെ കാലുകൾ അവളിൽ അമർന്നു…. അവളുടെ കൈ വിരലുകൾ അവന്റെ പുറത്ത് ചിത്രങ്ങൾ വരച്ചു…… ഒരു ചെറു നോവോടെ അവൻ അവളിലേക്ക് ആഴ്നിറങ്ങി…… അവളിലെ പെണ്ണിനെ പൂർണയാക്കിയതിന് തെളിവായി രണ്ടു തുള്ളി രക്തം അവിടെ പടർന്നു…….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

” അവന്റെ നെഞ്ചിൽ തല വെച്ചു കിടക്കുമ്പോൾ അവളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ ഇറ്റു വീണു….. അവളെ വലം കൈ കൊണ്ട് അവൻ ചേർത്തു പിടിച്ചു…..

“എന്തെ….. തെറ്റായി പോയെന്ന് തോന്നുന്നുണ്ടോ…..

“അറിയില്ല…… ഏട്ടാ…. ഞാനും ആഗ്രഹിച്ചിട്ടുണ്ടാവാം…… അല്ലങ്കിൽ ഒരിക്കലും ഞാൻ നിങ്ങൾക്ക് വഴങ്ങി തരില്ലായിരുന്നു……
ഒരുപാട് പ്രേതിക്ഷകളോടെയ ഈ വീട്ടിലേക്ക് വന്നേ പക്ഷെ ഞാൻ ആഗ്രഹിച്ച ഒരു ജീവിതമല്ലായിരുന്നു ഇവിടെ എനിക്ക്…..ഭർത്താവിൽ നിന്ന് കാരണം ഇല്ലാതെയുള്ള അവഗണന….. സ്വന്തം വീട്ടുകാർക്ക് വിവാഹം കഴിച്ചു വിട്ടപ്പോൾ എന്തോ ഭാരം ഒഴിച്ചു വിട്ടത് പോലെ ആയിരുന്നു…..ഒരിക്കലും തന്റെ പ്രശ്നങ്ങൾ എന്താണ് എന്ന് കേൾക്കാൻ പോലും ആരും ഉണ്ടായിരുന്നുന്നില്ല പെൺമക്കൾ ഭാരമാണ് എന്ന് വിശ്വസിച്ചവർ ആയിരുന്നു എന്റെ മാതാപിതാക്കളെന്നു വിവാഹം കഴിഞ്ഞ അന്ന് മുതൽ മനസിലായി… എന്റെ സങ്കടങ്ങൾ ഈ വീട്ടിൽ ഈ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി…. ആരോടും ഒന്നും പറയാതെ….പക്ഷെ ഞാൻ ആഗ്രഹിച്ചിരുന്നു ഒരു ചേർത്തു പിടിക്കൽ…. എന്നും കൂടെ ഉണ്ടാവും എന്ന വാക്ക്…. പക്ഷെ ഉണ്ടായില്ല….. പക്ഷെ അത് ഞാൻ കേട്ടു ഒരിക്കൽ സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയോട് പറയുന്നത് അതും സ്വന്തം അനിയന്റെ ഭാര്യയോട്…..

അന്ന് രാത്രിയിൽ….. ബാൽക്കണിയിൽ…. ഒരു ഭാര്യയും കാണാൻ പാടില്ലാത്ത കാഴ്ച….. ദേവേട്ടന്റെ നഗ്നമായ നെഞ്ചിൽ ഒരു പുതപ്പിനുള്ളിൽ കിടക്കുന്ന മായയെ…. അന്ന് ഞാൻ തളർന്നു പോയി ഏട്ടാ…. അവർ പറഞ്ഞ സംഭാഷണങ്ങളും…. പരസ്പരം പ്രണയിച്ചവർ….. ഒരു വഴക്കിന്റെ പേരിലാണ് ഞാനും ആയിട്ടുള്ള വിവാഹത്തിന് സമ്മതിച്ചത് പോലും…. പക്ഷെ മായക്ക് ദേവനെ വിട്ടു കൊടുക്കാൻ ഉദ്ദേശം ഇല്ലായിരുന്നു….. അത് കൊണ്ടാണ് മാധവിലൂടെ അവളി വീട്ടിൽ വന്നത് അതിന് ഒപ്പം നിൽക്കാൻ ദേവനും…. പതിയെ അമ്മയെ എനിക്ക് എതിര് നിർത്താൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല….. അമ്മക്ക് ഞാൻ ശത്രുവായി മാറി….. പതിയെ ഈ വീട്ടിൽ വെറും വേലക്കാരിയായി…. മാറി…. ആകെ ജീവിതം മടുത്തവസ്ഥ….. പലപ്പോഴും ഇവിടെ നിന്നും ഇറങ്ങി പോകാൻ തോന്നിയിട്ടുണ്ട് പക്ഷെ…. എന്റെ അനിയത്തിയുടെ മുഖം… അവൾക്ക് കിട്ടുന്ന നല്ലൊരു ജീവിതം ഞാൻ കാരണം നഷ്ട്ടപ്പെടരുതെന്ന ചിന്ത….. ഇതെല്ലാമാണ് തന്നെ ഒരു ആത്മഹത്യയിൽ നിന്നും ഇത് വരെ മാറ്റി നിർത്തിയിരുന്നേ….. പക്ഷെ ഇന്ന് ഏട്ടന്റെ മുൻപിൽ എനി….. എനിക്ക് പിടിച്ചു നില്കാൻ ആയില്ല ഞാൻ വെറുമൊരു പെണ്ണായി പോയി എന്റെ വികാരങ്ങളെ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല….. ഒരു പക്ഷെ ഞാൻ ഏട്ടനെ എപ്പോഴൊക്കെയോ പ്രണയിച്ചിരുന്നിരിക്കണം….. പലപ്പോഴും ഏട്ടന്റെ സൗഹൃദമാണ് എന്റെ വിരസമായ ജീവിതത്തെ പിടിച്ചു നിർത്തിയെ പക്ഷെ അതൊരിക്കൽ പോലും എന്റെ ബുദ്ധി സമ്മതിച്ചിരുന്നില്ല……. എനിക്ക് പേടിയായിരുന്നു ഈ സമൂഹത്തെ സദാചാരത്തെ സമൂഹം കല്പിച്ചു തീർത്ത മൗലികതയെ….. എന്നും പറഞ്ഞു താൻ ഇത്രയും നാൾ പിടിച്ചു വെച്ചിരുന്ന
സങ്കടം ഒരു പേമാരി പോലെ അവന്റെ നെഞ്ചിൽ പെയ്തിറക്കി…… അവളുടെ കണ്ണുനീർ അവനെ ചുട്ടുപൊളിക്കുന്നത് പോലെ തോന്നി……
അവൻ അവളെ ഒന്നും കൂടി ചേർത്തു പിടിച്ചു……

അവൻ അറിയുകയിരുന്നു ഒരു പെണ്ണിനെ മനസു കൊണ്ടും ശരീരംകൊണ്ടും കുറച്ചുമുൻപ് വരെ കാമം മുന്നിട്ട് നിന്നിടത്ത്…… ഇപ്പൊ പ്രണയം മാത്രം…..
തന്റെ നെഞ്ചിൽ പതം പറഞ്ഞു കരയുന്നവളെ കണ്ടതും മാധവിൽ വാത്സല്യം നിറഞ്ഞു…..

സ്വാർത്ഥമായ ഈ ലോകത്തിൽ ചതിക്കപ്പെട്ട…. ഒരു നാണയത്തിന്റെ ഇരു വശം….. അതായിരുന്നു ഇന്ദുവും മാധവും……

അവൻ എന്തോ മനസ്സിൽ……. കണക്കു കൂട്ടി….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“എന്താ…. അച്ഛാ വിളിപ്പിച്ചത്….. ദേവനായിരുന്നു ആ ചോദ്യം ചോദിച്ചതെങ്കിലും…. വല്യേടത്ത് ഇന്ദുവിന്റെയും മായയുടെയും മാതാപിതാക്കളിലും…. സുമംഗലയിലും ആ ചോദ്യം ഉദിച്ചിരുന്നു……

എല്ലാവരെയും വിളിച്ചു വരുത്തിയത് ചില കാര്യങ്ങൾ പറയാനാണ്….. എന്നും പറഞ്ഞു…. ഗംഗാധരൻ സംസാരിച്ചു തുടങ്ങി…..

“നാളെ…. ദേവന്റെയും മായയുടേം വിവാഹമാണ്….
ഗംഗാധരൻ പറയുന്നത് കേട്ട് അവിടെയുള്ളവർ ആകെ ഞെട്ടി……

“അച്ഛാ….. അത്…. ഞങ്ങളെന്നു പറഞ്ഞു…. ദേവൻ മുൻപോട്ട് ആഞ്ഞതും ദേവന്റെ കരണം അടിച്ചു പൊട്ടികൽ ആയിരുന്നു അയാളുടെ മറുപടി…..

“മിണ്ടരുത് നീ…. നീയും ഇവളും കൂടി…. കാണിച്ചു കൂട്ടിയത് എല്ലാം ഞാൻ അറിഞ്ഞു….. സ്വന്തം കാമുകിയെ പിരിയാതെ ഇരിക്കാൻ വേണ്ടി…. അനിയനെ കൊണ്ട് വിവാഹം കഴിപ്പിക്കുക….. താലി കെട്ടിയ പെണ്ണിനെ ഒരു വേലക്കാരി ആക്കി മാറ്റുക…. നീയും ഇവളും കുടി ചെയ്ത കാര്യങ്ങൾ എല്ലാം മാധവ് എന്നോട് പറഞ്ഞു…. ഞാൻ തന്നെ ആണ് അവരെ പറഞ്ഞു അയച്ചു….. നിങ്ങൾ കാരണം ചതിക്കപ്പെട്ടവരാണ് അവർ. അല്ലാതെ, നിങ്ങളെ ചതിച്ചിട്ട് പോയവർ അല്ല. അങ്ങനെ ചതിച്ചിട്ട് ഉണ്ടെങ്കിൽ തന്നെ അതിന് കാരണക്കാർ നിങ്ങൾ മാത്രമാണ്……

നിന്നോടുള്ള സ്നേഹം കൊണ്ട് അല്ല നിന്റെയും ഇവളുടെ വിവാഹം നടത്തും എന്ന് പറഞ്ഞത്….. ഇവളുടെ വയറ്റിൽ വളരുന്ന നിന്റെ കുഞ്ഞിന് നാളെ ഒരു ദോഷം വരരുതെന്ന് കരുതി മാത്രമാണ്….. ആ കുഞ്ഞ് ഒരു പരിഹാസ കഥാപാത്രമായി മാറാതെ ഇരിക്കാൻ…..

ഗംഗധാരൻ പറയുന്നതൊക്കെ കേട്ട് എല്ലാവരും ആകെ ഞെട്ടി….. എല്ലാവരുടേം മുൻപിൽ അവർ ഇരുവരും അപമാനത്താൽ ശിരസ് താഴ്ത്തി.

ഗംഗാധരൻ…. നേരെ തിരിഞ്ഞത്…. സുമംഗലക്ക് നേരെ ആയിരുന്നു…. അയാളുടെ മുഖം കണ്ടതും അവരുടെ തല താണു….. ദേവന് കൊടുത്തതിനു ബാക്കി സുമംഗലക്ക് കൊടുത്തു……

“എടി…. സ്നേഹമാവാം പക്ഷെ…. അത് അന്ധമാവരുത്…. പുത്ര സ്നേഹംകൊണ്ട്…. കണ്ണു മഞ്ഞളിച്ചു പോയ നീ മകളെ പോലെ കണ്ട ഒരു പാവം പെണ്ണിന്റെ എന്തു മാത്രം ഉപദ്രവിച്ചു…..

“എടോ…. കേശവ…. നിങ്ങൾ കുറച്ചു മുൻപ് പറഞ്ഞില്ലെ നിങ്ങളുടെ മോള് കുടുംബത്തിന് മാനക്കേട് ഉണ്ടാക്കാൻ ജനിച്ചവളാണെന്നു… പറഞ്ഞില്ലെ…..
പെണ്മക്കൾ ഭാരമെന്നു ചിന്തിച്ച നിങ്ങളെ പോലുള്ളവരാണ്….. ശെരിക്കും ഭാരം…..

ഇനിയെങ്കിലും സ്വന്തം മക്കളെ…. സ്നേഹിക്കാൻ നോക്ക്….. അവർ ഭാരമാണെന്ന ചിന്ത മാറ്റ്…..
എന്നും പറഞ്ഞു…. ഗംഗധാരൻ അകത്തേക്ക് കേറി പോയി…..
അയാളുടെ വാക്കുകൾ എല്ലാം കേട്ടിട്ട് തല കുനിച്ചു നിൽക്കാനെ എല്ലാവർക്കും ആയുള്ളൂ….

❤❤❤❤❤❤❤❤❤❤❤❤❤❤

മറുഭാഗത്തു…… മാധവും ഇന്ദുവും അവരുടെ പുതിയ ജീവിതം തുടങ്ങുവായിരുന്നു…… പരസ്പരം പ്രണയിച്ചുകൊണ്ട്…. അവരുടെ ജീവിതത്തിൽ വൈകി വന്ന വസന്തം പോലെയവർ ജീവിതം തുടങ്ങി…..

അവസാനിച്ചു……

Nb. ഇത്രത്തോളം ശെരി ആയിട്ടുണ്ട് എന്ന് അറിയില്ല മനസ്സിൽ വന്നത് എഴുതി…….

എങനെ യുള്ള ആള്കാർ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന്100%ഞാൻ പറയും……..
ഇതിൽ ആരെയും ഞാൻ nayikarikila കാരണം ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിൽസംഭവിക്കാൻ സാധ്യത ഉള്ള ഒരു കാര്യമാണ്