രചന : ലീന ഷിജു
സമൂഹവിവാഹത്തിൽ മറ്റു പെൺകുട്ടികളുടെ കൂടെ വിവാഹം ഉണ്ടായിരുന്നു… എല്ലാം ശിവ തന്നെ ആയിരുന്നു മേൽനോട്ടം നോക്കിയത് ഒക്കെ…..
8പേരുടെയും അച്ഛൻ ആയി രാമേട്ടനെ ആണ്… ശിവ നിർത്തിയത്….വിഷ്ണു കൊണ്ട് വന്ന ആലോചന കൾ എല്ലാം നല്ലത് ആയിരുന്നു..എന്ന് വിശ്വസിച്ചു ശിവ വിഷ്ണു ന് കൂടുതൽ പരിഗണന കൊടുത്തു… വിശ്വസിച്ചു…..എല്ലാവരും ഒരുങ്ങി മണ്ഡപത്തിൽ ഇരിക്കുന്നത് കാണാൻ തന്നെ ഭംഗി ആയിരുന്നു…ഗായത്രി പച്ചയിൽ കറുത്ത ബോർഡർ ഉള്ള പട്ട് സാരീ ആയിരുന്നു….
പതിവിലും കൂടുതൽ സുന്ദരി ആയത് പോലെ ശിവക്ക് തോന്നി…ശിവ അവളെ കണ്ണ് എടുക്കാതെ നോക്കി നിന്നു…മനുഷ്യ ഇങ്ങനെ നോക്കാതെ… ആൾക്കാർ ഒക്കെ നോക്കുന്നു…കടിച്ചു തിന്നാൻ തോന്നുവാ ഗായത്രി നിന്നെ കാണുമ്പോൾ.. കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല..നീ പ്രെഗ്നന്റ് ആയത് നിന്റെ ഭാഗ്യം…അയ്യേ ഈ ശിവട്ടൻ..വിഷ്ണു ഗായത്രി ഇടക്കിടെ നോക്കുന്നുണ്ട് ആയിരുന്നു…
അത് ഒന്നും ശിവയും ഗായത്രി ശ്രെദ്ധിച്ചില്ല.ചടങ്ങുകൾ ഒക്കെ അവസാനിച്ചു….
ഓരോരുത്തരായി ശിവയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്ക്….എന്റെ കാൽ എന്തിനാ രാമേട്ടാ അനുഗ്രഹം വാങ്ങിക്കുന്നത്…?
അത് അല്ല മോനെ….പറയുന്നത് കേൾക്ക്…
ശിവേട്ട…. രാമേട്ടൻ പറഞ്ഞത് ശരി ആണ്.. ആദ്യം അനുഗ്രഹം വാങ്ങിക്കേണ്ടത്… ശിവേട്ടന്റ തന്നെ ആണ്….ഭൂമി….വേണ്ട ഒന്നും പറയണ്ട……എല്ലാവരുംകൂടി നിർബന്ധിച്ചു…..
ഒടുക്കം ശിവ സമ്മതിക്കേണ്ടി വന്നു …..ഗായത്രി… നിന്ന് ചിരിച്ചു….കാരണവരെ… എനിക്കു അനുഗ്രഹം വേണം…..ദേ ഗായത്രി എന്റെ കയ്യിന്ന് വാങ്ങും കേട്ടോ….അപ്പോഴേക്കും ഗായത്രി ometing വന്നു ഓടി കഴിഞ്ഞിരുന്നു….ശിവ പോകാൻ ആയി… നിന്നതും… വേണ്ട ശിവേട്ട… ഞാൻ നോക്കാം…രെമ്യ….പറഞ്ഞു…ഒന്നു പോയി നോക്ക് രെമ്യ താങ്ക്സ് ഉണ്ട്…അപ്പോഴേക്കും അനുഗ്രഹം കൊടുക്കട്ടെ ഇവർക്ക് എല്ലാം…
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
രെമ്യ നീ എവിടെക്കാ….ഗായത്രി….അത് ഞാൻ നോക്കി കൊള്ളാം… നീ പൊക്കോ…ഗായത്രി…. വയ്യേ നിനക്ക്…. ദാ ഈ വെള്ളം കുടിക്ക്.പുറം തടവി തരട്ടെ….വേണ്ട… വിഷ്ണു ഏട്ടാ… കുഴപ്പമില്ല….നീ ഗുളിക കഴിക്കില്ലേ…..ഗുളിക ഒക്കെ കഴിക്കുന്നുണ്ട്…. എന്നാലും എന്തേലും മണംഅടിച്ചാൽ അപ്പോൾ മനം പുരട്ടും..കണ്ടോ നിന്നെ ക്കാൾ വലുത് അവരാണ്.. നീ ഇത്ര വയ്യാതെ ഇവിടെ ശര്ദിക്കുമ്പോൾ അവിടെ ശിവ അവരോടൊപ്പം തമാശ പറഞ്ഞു ചിരിക്കുക ആണ്…
ശിവട്ടൻ അങ്ങനെ ഒന്നുമല്ല വിഷ്ണു ഏട്ടാ.. കണ്ടു കാണില്ല…ഞാൻ ഈങ്ങോട്ട് ഓടി പോരുന്നത്….
ആര് പറഞ്ഞു…ഞാൻ കണ്ടത് ആണ് നീ ഓടി പോകുമ്പോൾ . ശിവ നോക്കി നിൽക്കുന്നത്.
ശരിയാണ് താൻ ഓടി വന്നപ്പോൾ ശിവേട്ടൻ കണ്ടതാ…എയ്…. വിഷ്ണു ഏട്ടൻ…വെറുതെ ആവശ്യം ഇല്ലാതെ അവൾ സ്വയം സമാധാനിച്ചു.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
കണ്ടോ ഗായത്രി….ഞാൻ പറഞ്ഞപ്പോൾ എന്തായിരുന്നു…..ശിവ മറ്റുള്ളവരുമായി.. കളിയാക്കി ഓരോ തമാശ പറഞ്ഞു ഇരിക്കുന്നത് ഗായത്രി നോക്കി നിന്നു…ഗായത്രി യുടെ ഉള്ളിൽ എവിടെ യോ കരട് ആയി മനസ്സിൽ കിടന്നു….
ഗായത്രി…. മോളെ.. എങ്ങനെ ഉണ്ട് ഇപ്പോൾ….
കുഴപ്പമില്ല ശിവേട്ടാ…വാ മുകളിൽ കൊണ്ട് ആക്കാം നിന്നെ ഈ തിരക്ക് ഇടയിൽ നിനക്ക് വീണ്ടും വയ്യാതാകും…ശിവേട്ടാ വിഷ്ണു ഏട്ടൻ കൊണ്ട് ആക്കും ശിവേട്ടൻ ഇവിടുത്തെ കാര്യം ങ്ങൾ ഒക്കെ നോക്ക്…ഉറപ്പ് ആണോ..ഉം….ഈ തിരക്ക് എല്ലാം കഴിഞ്ഞു ഒടുവിൽ ഞാനും ശിവേട്ടനും മാത്രം… അത് മാത്രം ആയിരുന്നു ഗായത്രി യുടെ മനസ്സിൽ….സദ്യ കഴിക്കുന്നില്ലേ…വാ ഗായത്രി…ഇല്ല ഭൂമി… തീരെ വയ്യാ….വിഷ്ണു ഏട്ടാ… ഒന്നു. കൊണ്ട് ആക്കുമോ മുകളിൽ….
തുടരും…..
Hi എല്ലാവർക്കും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ… 🤗ഇന്ന് എന്റെ ജന്മദിനം ആണ്… 😌

by