ചെറുകഥകൾ എന്റെ ഒമ്പതാമത്തെ വയസ്സിലാണ് പാവാടയുടെ പുറകിൽ ഒരു ചുവന്നകറ കണ്ടത്. കുളപടവുകൾ ചാടിയിറങ്ങി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അമ്മയാണ് ആദ്യം കണ്ടത്. by Karimizhi29/05/202329/05/20230