സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 20
രചന – അശ്വതി അച്ചൂസ് പിറ്റേന്ന് പൊന്നൂസിന് കെട്ടിപിടിച്ചു ഉമ്മ നൽകിയാണ് ആദി യാത്ര പറഞ്ഞത്. “പോകാം അനു ” “ഉം ” “അച്ചാച്ചൻ ചോദിക്കും എങ്ങോട്ടാ പോയത് എന്ന് എന്ത് പറയും ” “എന്താ പറയണ്ടേ ” “ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയി അവിടെ അച്ചാച്ചനും അമ്മമ്മയും ഉണ്ട്. അത്രേ ഉള്ളൂ.” “ശരി അങ്ങനെ…
ഭാഗ്യ : ഭാഗം 02
രചന – രോഹിണി ആമി അനു അമ്മൂമ്മയെയും കൂട്ടി കിച്ചനിലേക്ക് ചെന്നപ്പോൾ കണ്ടു ഭാഗ്യയെ…… എന്നത്തേയും പോലെ തന്നെ സ്വന്തം പണികൾ ചെയ്യുന്നുണ്ടായിരുന്നു…… എന്നും ചെയ്യും പോലെ ചായ എല്ലാവർക്കുമായി എടുത്തു വെച്ചിരുന്നു……അത് ഒന്ന് നോക്കുക കൂടി ചെയ്യാതെ അനു ചായയ്ക്കുള്ള വെള്ളം വെച്ചു…….. കണ്ടപ്പോൾ ഭാഗ്യ പറഞ്ഞു…. ചായ ഞാനെടുത്തു വെച്ചിട്ടുണ്ട്…… തനിയെ അങ്ങ്…
നില : ഭാഗം 50
രചന – അഹാനിക അനു കിച്ചു പറഞ്ഞ വാക്കുകൾ ശ്രുതിക്ക് ആശ്വാസമേകിയെങ്കിലും വീട്ടിൽ കയറിയപ്പോലുള്ള രേവതിയുടെ മുഖം അവളിൽ അശ്വസ്ഥത നിറഞ്ഞു. ഏതാ ഇത്ര വൈകിയെന്ന അമ്മയുടെ ചോദ്യത്തിനവൾ ഉത്തരം നൽകിയില്ല. റൂമിൽ കയറി കതകടച്ചു ബെഡിൽ കമഴ്ന്നു കിടന്നു. മനസ്സിൽ തെളിഞ്ഞു വന്നത് നിലയുടെ ചിരിക്കുന്ന മുഖമായിരുന്നു. അമ്മയുടെ ചിരിയുമായി സാമ്യമുള്ളതായി അവൾക്ക് തോന്നി….
അർപ്പിത : ഭാഗം 22
രചന – രുദ്രാ ലക്ഷ്മി ആ മറുപടിയിൽ അവന്റെ നെഞ്ചിലായി ഒന്ന് അമർത്തി ഉമ്മവച്ചു അവൾ. ഒരുനിമിഷം നിരഞ്ജൻ വിശ്വാസം വരാതെ അവളെത്തന്നെ നോക്കി…. അവന്റെ നോട്ടം കണ്ടിട്ടും അവൾ അത് ഒന്നുകൂടി ആവർത്തിച്ചു… ഇപ്പോൾ പക്ഷെ നെഞ്ചിന് പകരം കവിലുകളിൽ ആയിരുന്നെന്നു മാത്രം… വിശ്വാസമായില്ലെന്നോണം നിരഞ്ജന്റെ കണ്ണുകൾ മിഴിഞ്ഞു…..അതുകണ്കെ കുറ്റിതാടി വളർന്നു തുടങ്ങിയ കവിളുകളിൽ…
അഗ്നിമിത്ര : ഭാഗം 17
രചന – കൽക്കി “അവൻ ആരാ എന്റെ മേത്തുകൈ വെക്കാൻ….. എന്നെ നോവിച്ച ആ കൈ ഇനി അവന്റെ ദേഹത്തുകാണില്ല….. ജഗനാ ഈ പറയുന്നത്”. ദേഷ്യം കൊണ്ട് കൈഞരമ്പുകൾ മുറുകി പുറത്തേക് തെളിഞ്ഞു നിന്നു. ഒരു നിമിഷം ജഗന്റെ പെരുമാറ്റത്തിൽ അവനെ തന്നെ ഉറ്റു നോക്കികൊണ്ട് നിന്ന കിരണിനും പേടി തോന്നി. “കൊല്ലും ഞാൻ അവനെ……..
ഇഷ്ടം : ഭാഗം 24
രചന – കാന്താരി ഇന്നാണ്. ഇന്നാണ്. അതെ ഇന്നാണ് ദേവുവിന്റെ എൻഗേജ്മെന്റ് അതിന്റെ തിരക്കിൽ രാവിലെ തന്നെ എല്ലാവരും ഹൈ വോൾട്ടെജോടെ ഓടി നടക്കാൻ തുടങ്ങി. ഓരോ കാര്യങ്ങൾ ചെയ്തു തീർത്തു സിദ്ധു ഒന്ന് ഫ്രീ ആയപ്പോൾ തന്നെ സമയം ഒരുപാട് ആയിരുന്നു. അത് കൊണ്ട് തന്നെ അവൻ വേഗം റൂമിൽ പോയി ഫ്രഷ് ആയി…
ദിൽന : ഭാഗം 24
രചന – നന്ദിത ദാസ് യാത്രയുടെ അവസാനം എത്തിച്ചേർന്നത് ജനിച്ചു വളർന്ന സ്വന്തം വീട്ടിൽ…. അവിടെ എന്നെ കാത്തിരുന്ന രണ്ടു ജന്മങ്ങൾ ഉണ്ട്…. എന്റെ ഇടതും വലതും അവരെ പിടിച്ചിരുത്തി ഞാൻ പറഞ്ഞു “ഇനി ഇവിടം വിട്ട് ഞാൻ എങ്ങോട്ടും ഇല്ല… ചെറിയ ഒരു സങ്കടം വന്നപ്പോൾ ഇവിടം വിട്ട് ഓടിപ്പോയത് ശരി ആയിരുന്നില്ല എന്ന്…
എന്നെന്നും എന്റെ മാത്രം : ഭാഗം 117
രചന – മഞ്ജിമ സുധി എന്റെ കൈ കൊളുത്തി പിടിച്ഛ് കൊഞ്ചി പറഞ്ഞ് കൊണ്ട് കിണറ്റിൻ കരയിലേക്ക് നടക്കുന്ന അമ്മുനെ ഞാൻ നോക്കി…. കെട്ടിച്ഛ് വിട്ട് കുട്ടിയാവാറായി എന്നിട്ടും പെണ്ണിന്റെ കുട്ടിക്കളി മാറീട്ടില്ല….!!! അല്ലെങ്കിലും അമ്മുന് എത്ര വയസ്സായാലും അവളെനിക്കെന്നും എന്റെ കുഞ്ഞമ്മു തന്നെയാ…. എന്റെ കയ്യിൽ തൂങ്ങി, ഞാൻ ഊട്ടി, ഉറക്കി, ഒരുക്കി കൊണ്ട്…
ജീവന്റെ പാതി : ഭാഗം 12
രചന – രോഹിണി ആമി വീട്ടിൽ വന്നു കാർ നിർത്തിയതും ഇന്ദു ഇറങ്ങി വീടിനകത്തേക്ക് നടന്നു …….. ഇന്ദ്രൻ ജ്യോതിയുടെ അടുത്തു വന്ന് കുനിഞ്ഞു നിന്നു……….. എടുക്കട്ടേ………. ഇന്ദ്രൻ അനുവാദം ചോദിച്ചു………. ഒരു ചെറിയ പേടിയോടെ തലയാട്ടി……..ഒരു കൈകൊണ്ട് ജ്യോതിയുടെ കവിളിൽ പതിയെ തലോടി……. ഇന്ദ്രന്റെ നോട്ടം നേരിടാനാവാതെ തല കുനിച്ചു…….. ചുണ്ടിലെ നാണം കലർന്ന…
ശ്രുതി : ഭാഗം 23
രചന – ഭദ്ര രുദ്ര ” ഈ മാവിന്റെ ഏറ്റവും വലിയ കൊമ്പ് പോകുന്നത് നമ്മുടെ റൂമിന് അടുത്തുള്ള ബാൽക്കണിയിലേക്ക് ആണ് . ഈ മരത്തിന്റെ കൊമ്പ് വഴി നമുക്ക് ബാൽക്കണിയിൽ എത്താം . ബാൽക്കണിയുടെ കിളിവാതിൽ ഞാൻ തുറന്നിട്ടിട്ടുണ്ട് . നമുക്ക് അതുവഴി നേരെ അകത്തേക്ക് കയറാം . മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ട് ഞങ്ങൾ…










