വൈശാഖം : ഭാഗം 02
വൈശാഖം : ഭാഗം 02 ” മാഷേ എന്നെ രക്ഷിക്കണേ … ഇവരെന്നെ കൊ-ല്ലും…സത്യം…. നെഞ്ച് തകർക്കുന്ന നിലവിളി അവിടെമാകെ മുഴങ്ങി..അതുവരെ മനസ്സിലാകെ വടം വലി നടന്നു….. “രക്ഷിക്കണോ വേണ്ടായോ..അതോ കുരിശാകുമോ? സിംഹത്തിന് മുമ്പിൽ അകപ്പെട്ട മാൻപേടയുടെ നിലവിളി നെഞ്ചിലങ്ങനെ തറച്ചു കയറി. പിന്നെ മറ്റൊന്നും ആലോചിച്ചില്ല അവർക്ക് അരികിലേക്ക് ഓടി… ഞാൻ ഓടി ചെല്ലുമ്പോഴേക്കും…
വൈശാഖം : ഭാഗം 01
“മാഷേ രണ്ട് പഫ്…തണുത്തിട്ട് വയ്യ…. കാതിനരുകിലൊരു ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്… ബനിയനും ജീൻസും ധരിച്ച് മുഖത്ത് കൂളിംഗ് ഗ്ലാസും തലയിലൊരു ക്യാപ്പും ധരിച്ചൊരു പെൺകുട്ടി…തോളിലൂടെ ഒരു ബാഗ് അലക്ഷ്യമായി കിടപ്പുണ്ട്.. ഏറിയാൽ പ്രായം ഇരുപത്തി രണ്ട് തോന്നിക്കും… ” ആഹ്… താ മാഷേ…വല്ലാതെ തണുക്കുന്നു… എനിക്ക് നേരെ കൂളായി ചോദിക്കുന്നവളെ ഞാൻ…

