പരിണയം : ഭാഗം 51

രചന – ആയിഷ അക്ബർ നിനക്ക് ഞാനൊരു ഡോൾ കൊണ്ട് തന്നിരുന്നില്ലേ….നിന്റെ ഫേവറൈറ്റ്…. എന്തായിരുന്നു അതിന്റെ പേര്…… സിൻഡ്രല്ല…… സഞ്ജു ചോദിച്ചപ്പോഴേക്കും ആദി ആവേശത്തോടെ മറുപടി പറഞ്ഞു…. നന്ദയുടെ മിഴികൾ ഒന്ന് കൂടി കൂർത്തു…. രാജ കുമാരനടുത്തേക്ക് അപ്രതീക്ഷിതമായി കടന്നു വന്നവളെ …

പരിണയം : ഭാഗം 51 Read More

പരിണയം : ഭാഗം 50

രചന – ആയിഷ അക്ബർ ഞാനൊന്ന് കുളിക്കട്ടെ….. രാവിലെ നേരത്തെ പോകേണ്ടതല്ലേ…..പെട്ടെന്ന് കിടക്കാം നമുക്ക്…… അല്ലെങ്കിൽ ഡ്രൈവ് ചെയ്യാൻ സാധിക്കില്ല….. വീട്ടിലെത്തിയതും അതും പറഞ്ഞു സഞ്ജു ബാത്‌റൂമിലേക്ക് കയറുമ്പോൾ നന്ദയും ഡ്രസ്സ്‌ മാറിയിരുന്നു….. അവൾ ഡ്രസ്സ്‌ മാറി കഴിഞ്ഞ് മുറിയിലേക്ക് വരുമ്പോഴും …

പരിണയം : ഭാഗം 50 Read More

പരിണയം : ഭാഗം 49

രചന – ആയിഷ അക്ബർ അവിടെ നിന്നിറങ്ങി അവർ പോയത് നന്ദയുടെ വീട്ടിലേക്കായിരുന്നു……. അവരെ കാത്തെന്ന വണ്ണം ദിവാകരനും സിന്ധുവും ഉമ്മറത്തു തന്നേ നിൽപ്പുണ്ടായിരുന്നു…. ഏതായാലും വരികയല്ലേ…. കുറച്ചു നേരത്തെ വന്നു കൂടായിരുന്നോ…… നേരം വൈകിയതിൽ ദിവാകരൻ പരിഭവം പറയുമ്പോൾ സഞ്ജുവൊന്ന് …

പരിണയം : ഭാഗം 49 Read More

പരിണയം : ഭാഗം 48

രചന – ആയിഷ അക്ബർ തൂക്കിയിട്ടിരിക്കുന്ന ആ കയറിൽ അവൾ പിടിച്ചതും കയ്യിൽ പൊടി പറ്റിപ്പിടിച്ചിരുന്നു….. പതിയെ അവൾ കോണി കയറി തുടങ്ങി…… അവന്റെ കാലടികൾക്ക് പിറകിൽ അവളും കാലു വെച്ച് നടന്നു…..മരത്തിന്റെ പടികളുടെ തണുപ്പ് തന്റെ ഹൃദയത്തിലേക്കും ഒരുവേള പരക്കുന്നത് …

പരിണയം : ഭാഗം 48 Read More

പരിണയം : ഭാഗം 47

രചന – ആയിഷ അക്ബർ നന്ദ സഞ്ജുവിന്റെ മുറിയുടെ വാതിൽക്കൽ വന്നു നിന്നു….. അവൻ ഡ്രസ്സ്‌ മാറുകയാണ്….. തലയിലൂടെ യിട്ട ബനിയൻ താഴെക്കിറക്കിയപ്പോഴാണ് വാതിൽ പടിയിൽ നിൽക്കുന്നവളെ അവൻ കാണുന്നത്…… അവളെ കണ്ട പാടെ ഒരു പുഞ്ചിരി അവനിൽ തെളിഞ്ഞു….. അവൻ …

പരിണയം : ഭാഗം 47 Read More

പരിണയം : ഭാഗം 46

രചന – ആയിഷ അക്ബർ സൂര്യൻ തന്റെ സ്വർണ കിരണങ്ങളാൽ പതിയെ ഭൂമിയെ തലോടി തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു…. ആ സമയം അവരുടെ കാറ് അമ്പലത്തിനു മുമ്പിൽ ചെന്നു നിന്നു….. നന്ദയുടെ കണ്ണുകൾ വല്ലാതെ തിളങ്ങി…… സഞ്ജു കാറിൽ നിന്നിറങ്ങി ആ ആൽത്തറയിലേക്കിരുന്നു….. നന്ദയും …

പരിണയം : ഭാഗം 46 Read More

പരിണയം : ഭാഗം 45

രചന – ആയിഷ അക്ബർ അവൻ വന്നു ചിരിക്കുമ്പോഴേക്കും നീയങ്ങു അലിഞ്ഞു പോകുകയാണല്ലേ….. കഴിഞ്ഞ നിമിഷങ്ങളുടെ ചൂടിൽ നിന്നും പുറത്ത് വരാൻ കഴിയാതെ നിൽക്കുന്ന നന്ദയോട് ദീപ്തിയത് ചോദിച്ചത് ഏറെ അരിശത്തോടെ തന്നെയായിരുന്നു… അവന്റെ  ചിരി കാണാൻ അത്രയേറെ ഭംഗിയാണെന്ന് നീ …

പരിണയം : ഭാഗം 45 Read More

പരിണയം : ഭാഗം 44

രചന – ആയിഷ അക്ബർ പുറത്ത് നിൽക്കുന്ന ദീപ്തിയുടെ മുഖം വലിഞ്ഞു മുറുകിയിട്ടുണ്ടായിരുന്നു…. സഞ്ജു അവളെ കണ്ടില്ലെന്ന് നടിച്ചു അവിടേ നിന്നും നടന്നു പോകുമ്പോൾ ദീപ്തി ഫോണെടുത്തു സിന്ധുവിന്റെ നമ്പർ ഡയൽ ചെയ്തു…… അമ്മേ…… നന്ദക്കിപ്പോ കുറവുണ്ട്……. വീട്ടിലേക്ക് വരാമെന്നാണ് അവള് …

പരിണയം : ഭാഗം 44 Read More

പരിണയം : ഭാഗം 38

രചന – ആയിഷ അക്ബർ മരം മുറിക്കുന്ന ആ ശബ്ദത്തിലേക്ക് അവന്റെ കാറ് ചെന്നു നിന്നതും ദിവാകരൻ മുഖമൊന്നുയർത്തി …… അയാളെങ്ങനെ പ്രതികരിച്ചാലും അത് നേരിടാനെന്ന വണ്ണം മനസ്സിനെ പാകപ്പെടുത്തി തന്നെയാണ് സഞ്ജു അവിടെക്ക് ചെന്നിരുന്നത്…. ദേഷ്യത്തോടെ തന്നിലേക്ക് നടന്നടുക്കുന്നവനെ കണ്ട് …

പരിണയം : ഭാഗം 38 Read More

പരിണയം : ഭാഗം 37

രചന – ആയിഷ അക്ബർ സമയം തള്ളി നീക്കി ഒടുവിൽ അഞ്ചു മണിയായിരുന്നു…. രാവിലെ ചെറുതായെന്തോ കഴിച്ചതാണ്….. ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചിട്ടില്ല….. വിശപ്പില്ല….. അവളെ കാണുക എന്നത് മാത്രമാണ് മനസിന്റെ ആർത്തി….. അവൻ അമ്പലത്തിനല്പം മാറി കാറ് നിർത്തിയിട്ടു….. ഫോണെടുത്തു …

പരിണയം : ഭാഗം 37 Read More