രവി സാറിന്റെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് വന്ന അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.
രചന – നാഫിയ നഫി ഇന്നെന്റെ വിവാഹ ദിവസമാണ്.ആഭരണങ്ങളും പുതുവസ്ത്രവും അണിഞ്ഞു ചെക്കന് വേണ്ടി കാത്തു നിൽകുമ്പോഴും എന്റെ കണ്ണുകൾ തിരയുന്നത് മറ്റൊരാൾക്ക് വേണ്ടിയാണ്. അഥിതികൾ ഓരോരുത്തർ വന്നും പോയി ഇരുന്നു… ഇടക്ക് പുറത്തേക്കു നോക്കിയപ്പോഴാണ് സമപ്രായക്കാരായ രണ്ടു പെൺകുട്ടികളെ കണ്ടത്… കളിച്ചും ചിരിച്ചുമുള്ള അവരുടെ സംസാരം അതെന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോയി. .രവി…
രാവിലെ ക്ലാസ്സിലേക്ക് പോകാനിറങ്ങിയ എന്നെ നോക്കി
രചന – നാഫിയ നഫി “ഈ ഒമ്പതാo മാസവും വയറും വീർപ്പിച്ചു നീ എങ്ങോട്ടാ കൊച്ചേ ” രാവിലെ ക്ലാസ്സിലേക്ക് പോകാനിറങ്ങിയ എന്നെ നോക്കി പരിഹാസചിരിയോടെയുള്ള അയല്പക്കത്തെ രാധേച്ചിയുടെ ചോദ്യത്തിന് എന്റെ ഉത്തരം ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു. കൂലിപണിക്കാരനായ അച്ഛന്റെയും അമ്മയുടെയും രണ്ടു പെൺമക്കളിൽ മൂത്തവളായി ജനനവും ഇല്ലായ്മയിലുളള വളർച്ചക്കും പുറമെ ഒരാൺതരിയെ ദൈവം തന്നില്ലെന്ന്…
നിനക്ക് അങ്ങനെ ഫ്രീയായി ഒരു കുഞ്ഞിനെ കിട്ടിയല്ലേ.. “..
രചന – നാഫിയ നഫി “നിനക്ക് അങ്ങനെ ഫ്രീയായി ഒരു കുഞ്ഞിനെ കിട്ടിയല്ലേ.. “.. ഒരാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിൽ വന്നപ്പോൾ അയല്പക്കത്തെ ആയമ്മയുടെ ചോദ്യത്തിന് ഓപ്പറേഷൻ തിയേറ്ററിലെ കത്തിയേക്കാൾ മൂർച്ച തോന്നി എനിക്ക്.. പേറ്റുനോവിനെക്കാൾ സുഖമുള്ളനുഭൂതി വേറെയില്ലെന്ന് വിശ്വസിക്കുന്ന അമ്മയാണ് ഞാനും.. മുട്ട വിരിഞ്ഞല്ല ഞാൻ കുഞ്ഞിന് ജന്മം നൽകിയതെന്നും പാതി മരണ…
ഒന്നോ രണ്ടോ മാസം കഴിഞ്ഞ് ഒരാഴ്ചത്തെ ലീവിന് വരും
രചന – നാഫിയ നഫി കെട്ടു കഴിഞ്ഞാൽ പിന്നെ പെങ്കുട്ട്യോൾ സ്വന്തം വീട്ടിലേക് വരുന്നത് ഒരതിഥിയെ പോലെയാ.. ഒന്നോ രണ്ടോ മാസം കഴിഞ്ഞ് ഒരാഴ്ചത്തെ ലീവിന് വരും.മക്കളെ സ്കൂളിൽ കൂടി ചേർത്തിയാൽ പിന്നെ കലണ്ടറിൽ ചോപ്പ നിറം വരുന്നത് വരെ കാക്കണം .. കുറച്ചു ദിവസത്തേക്ക് ആണെങ്കിൽ കൂടി പോകുന്നത് വലിയ സഞ്ചിയൊക്കെ കെട്ടിയായിരിക്കും. ….




