അളകനന്ദ : ഭാഗം 02
രചന – മാധുരി ആമിയെ കണ്ടു ഞാൻ ഞെട്ടി… വീഴാതെ ഇരിക്കാൻ.. വാതിലിൽ ചാരി പിടിച്ചു നിന്നു.. ഞാൻ വീണ്ടും അവളെ എങ്ങനെ കാണരുത് എന്ന് ആഗ്രഹിച്ചോ അതുപോലെ ഞാൻ അവളെ കണ്ടു… വീണ്ടും… അവൾ കട്ടിലിൽ ഇരുന്നു തലയിണയിൽ നിന്നും പഞ്ഞി ഊതി കളിക്കുകയായിരുന്നു… ഞാൻ വന്നതോ ഇവിടെ നിൽക്കുന്നതോ അവൾ അറിഞ്ഞില്ല… എന്തെല്ലാമോ…

