അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ ദേവനന്ദയുടെ വിഷമം നിലവിളിച്ചിരുന്നു..

അസുരന്റെ മാലാഖ….

അച്ഛാ അച്ഛൻ എന്തൊക്കെയാ ഈ പറയുന്നേ അങ്ങേരെ പേടിച് ഞാൻ എന്തിന് നാട് വിടണം..

ഞാൻ പറയുന്നത് തൽക്കാലം മോൾ ഒന്ന് കേൾക്ക് കാലാകാലത്തേക്ക് നാട് വിടുന്ന കാര്യമൊന്നുമല്ല അച്ഛൻ പറയുന്നത് ഒരു രണ്ടുമൂന്നു മാസത്തേക്ക് നീ ബാംഗ്ലൂർ ഉള്ള അമ്മാവന്റെ വീട്ടിൽ പോയി നിൽക്ക്… അവിടെ നിന്റെ കോളേജിന്റെ കാര്യം എല്ലാം അമ്മാവനും അച്ഛനും കൂടി ശരിയാക്കിയിട്ടുണ്ട്……

അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ ദേവനന്ദയുടെ വിഷമം നിലവിളിച്ചിരുന്നു..

ശിവശങ്കന്റെയും മാധവിയുടെയും ഏക മകളാണ് ദേവനന്ദ കാണാൻ അധിക സുന്ദരിയാണ് അമ്മയെയും അച്ഛനെയും ഒരേപോലെ വാർത്തുവെച്ച മുഖച്ഛായ വെളുത്ത മെലിഞ്ഞ് എന്നാൽ കാണുമ്പോൾ ആരും പെട്ടെന്ന് ആകർഷിക്കുന്ന അത്രമേൽ ഭംഗിയായിരുന്നു അവൾക്ക്…

ഈ കാലത്തിനിടയ്ക്ക് ഒന്നും അച്ഛൻ ആരെയും ഭയന്ന് കണ്ടിട്ടില്ല എല്ലാവരും അച്ഛനെ ഭയന്ന് ഓച്ഛാനിച്ചു നിൽക്കുന്നത് മാത്രമാണ് അവൾ കണ്ടിട്ടുള്ളത് ഇപ്പോൾ ആരോ എവിടെ നിന്നോ വരുന്നു എന്ന് അറിഞ്ഞത് മുതൽ അച്ഛന് ഭയങ്കര ടെൻഷനാണ് അതുകൊണ്ടാണ് അച്ഛൻ തന്റെ ഏക മകളായ പൊന്നോമനയെ ബാംഗ്ലൂർ ഉള്ള അമ്മാവന്റെ വീട്ടിലേക്ക് പറഞ്ഞയക്കുന്നത്..

അമ്മയുടെയും അച്ഛന്റെയും ഏക മകൾ ആയതുകൊണ്ട് തന്നെ ഇതുവരെയും അവള് അവരെ വിട്ടുമാറ്റി എവിടെയും പോയി നിന്നിട്ടില്ല അവരും അങ്ങനെ തന്നെയാണ്..

എല്ലാം ബാക്കിൽ വച്ചിട്ടുണ്ട് അമ്മാവൻ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ അവിടെ എത്തിയിട്ടുണ്ടാകും. പിന്നെ വഴിയിൽ അവിടെ നിർത്തരുത് ആഹാരം എല്ലാം ഇതിൽ പാൽ വെച്ചിട്ടുണ്ട് ഒന്ന് പുറത്തു നിന്നും കഴിക്കുകയും ചെയ്യരുത്..

അച്ഛൻ മുൻകരുതല് പോലെ മകളോടെ പല കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ട് മുഖത്ത് ഇക്കാല തോന്നാത്ത ഒരു ഭയം അവർക്ക് കാണാൻ സാധിക്കുന്നുണ്ട് ആരാണ് ഈശ്വരാ ഈ വരുന്ന വ്യക്തി എന്തിനാ അച്ഛൻ അദ്ദേഹം വരുന്നത് പ്രമാണിച്ച് ഇത്രയും ഭയപ്പെട്ട തന്നെ മറ്റൊരു അടുത്തേക്ക് പറഞ്ഞിരിക്കുന്നത്…

ദേവാ വിഷമത്തോടെയും ദേഷ്യത്തോടെയും വല്ലാത്ത ഭയത്തോടെയും നിൽക്കുന്ന അച്ഛന്റെ തോളിൽ പതിയെ പിടിച്ചു അദ്ദേഹം ഞെട്ടി ഒന്ന് തിരിഞ്ഞുനോക്കി എന്തിനാ അച്ഛാ ടെൻഷൻ എന്താ കാര്യം എങ്കിലും എന്നോട് ഒന്ന് പറഞ്ഞുകൂടെ..

അയ്യോ മോളെ കാര്യം ഒന്നുമില്ല അത് സമയമാകുമ്പോൾ അച്ഛൻ മോളോട് പറഞ്ഞോളാം ഇപ്പോൾ അത് അറിയേണ്ട പ്രായമല്ല..

അത്രയും പറഞ്ഞുകൊണ്ട് അദ്ദേഹം ബാഗ് എല്ലാം എടുത്ത് കാറിലേക്ക് വെച്ചു.

തന്റെ പൊന്നോമന മകളായ ദേവനന്ദ പോകുന്നതിൽ ഭാര്യക്ക് വല്ലാത്ത വിഷമം ഉണ്ട്.

ഇറങ്ങാൻ നേരം ദേവയെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ പൊട്ടിക്കരഞ്ഞു മോള് വിഷമിക്കേണ്ട ട്ടോ അച്ഛനും ഇടയ്ക്ക് അങ്ങോട്ടേക്ക് വരുന്നുണ്ട്..

മാധവി നമുക്ക് വേണ്ടി അടുത്ത ആഴ്ചത്തേക്ക് പോകാം ഈ സമയത്ത് കെട്ടിപ്പിടിക്കാനും കരയാൻ ഒന്നും നിൽക്കല്ലേ സമയം തീരെ മുന്നിലില്ല… ശിവശങ്കരൻ നേരത്തെ ഭയത്തോടെ പറഞ്ഞുകൊണ്ടിരിക്കുകയാണ്..

മകളെ കാറിൽ കയറി ശിവശ പെട്ടെന്ന് തന്നെ കാർ എടുത്ത് എയർപോർട്ടിലേക്ക് യാത്ര തിരിച്ചു …

ഏതാണ്ട് രണ്ടു മണിക്കൂർ യാത്ര അത് കഴിഞ്ഞതും അവർ എയർപോർട്ടിലേക്ക് എത്തിയിരുന്നു

എയർപോർട്ടിലേക്ക് വന്നിറങ്ങിയതും അച്ഛൻ ദേവനന്ദയുടെ കയ്യിലിരുന്ന ഫോൺ വാങ്ങി അതിൽ ആദ്യം ഉണ്ടായിരുന്ന സിം എടുത്ത് അദ്ദേഹം അദ്ദേഹത്തിന്റെ പോക്കറ്റിലേക്ക് മറ്റൊരു പുതിയ സിം ആ ഫോണിലേക്ക് ഇട്ടു കൊടുത്തു ദേവനന്ദ എല്ലാ മാസത്തിലത്തോടെയാണ് നോക്കി നിന്നിരുന്നത് ഇത്രയും കാലം ഇങ്ങനെയൊരു അച്ഛനെ അവൾ കണ്ടിട്ടില്ല അച്ഛന് പെട്ടെന്ന് എന്താണ് ഇത്രയും വലിയൊരു ഭയമെന്ന് ഒരു ചിന്തിച്ചു പോയി എങ്കിലും അച്ഛനോട് ചോദിച്ചില്ല..

ഇപ്പൊ തൽക്കാലം പഴയ സിനിമ അച്ഛന്റെ കയ്യിൽ ഇരിക്കട്ടെ ഈ പുതിയ സിനിമ തൽക്കാലം ആർക്കും കൊടുക്കണ്ട അച്ഛനും അമ്മയ്ക്കും വിളിക്കാൻ വേണ്ടി മാത്രം ഇട്ടു തരുന്നത് എന്തെങ്കിലും ഫ്രണ്ട്സിനോട് സംസാരിക്കാൻ ഉണ്ടെങ്കിൽ സോഷ്യൽ മീഡിയ ഇൻസ്റ്റാഗ്രാമോ ഫേസ്ബുക്കോ വാട്സ്ആപ്പ് ഉപയോഗിച്ച വാട്സാപ്പിൽ പഴയ നമ്പർ തന്നെയായിരിക്കും. പിന്നെ നീ എവിടെ ഉള്ളത് എന്നൊന്നും ആരോടും പറയരുത് കേട്ടോ..

അച്ഛൻ വീണ്ടും ഓർമിപ്പിച്ചു അല്പനേരം കൊണ്ട് തന്നെ അവർ എല്ലാം കഴിഞ്ഞ് എയർപോർട്ടിലേക്ക് കയറി.

ഇതേസമ യം ശിവശങ്കരൻ ബാംഗ്ലൂരിലുള്ള അവളുടെ അമ്മാവന് വിളിച്ച് മകൾ ഇവിടെ നിന്നും പുറപ്പെട്ടിട്ടുണ്ടെന്ന് കാര്യങ്ങളെല്ലാം വിളിച്ചുപറഞ്ഞു.

ഏതാനും നിമിഷങ്ങൾ കൊണ്ട് തന്നെ അവർ ബാംഗ്ലൂരിലേക്കുള്ള ഫ്ലൈറ്റ് കയറി.

അവളുടെ യാത്ര സൗകര്യത്തിനായി ബിസിനസ് ക്ലാസ് തന്നെയാണ് അച്ഛൻ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു അതുകൊണ്ട് അവൾക്ക് സുഖകരമായി പോകാനുള്ള ഒരു അവസരമാണ് അദ്ദേഹം ഒരിക്കൽ നൽകിയത്….

വിൻഡോ സീറ്റ് ദേവയ്ക്ക് ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടുതന്നെ ഈ ഒരു തിരക്കിനിടയിലും മകളുടെ ഇഷ്ടത്തെപ്പറ്റി അദ്ദേഹം മറന്നിരുന്നില്ല അദ്ദേഹം വിൻഡോസിറ്റ് തന്നെയാണ് അവൾക്ക് വേണ്ടി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു..

ഓരോ പാസഞ്ചേഴ്സ് ആയി കയറി വരുമ്പോൾ അവരുടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ അരികിൽ ആരാകും ഇരിക്കാൻ പോകുന്നത്… വരുന്ന ആളെന്തായാലും വിഐപി തന്നെയായിരിക്കും ഫസ്റ്റ് ക്ലാസ് ബിസിനസ് യാത്ര ചെയ്യണമെന്നുണ്ടെങ്കിൽ അത്രയും പണക്കാർക്ക് പറ്റത്തുള്ളൂ അവള് മനസ്സിൽ വിചാരിച്ചു.

പെട്ടെന്നായിരുന്നു ഒരു എയർഹോസ്റ്റസ് അവൾക്ക് അരികിലേക്ക് ഒരു 28.30 പ്രായം തോന്നിക്കുന്ന യൂങ് കൂൾ വ്യക്തിയെ ഹാർദ്ദമായി സ്വാഗതം ചെയ്ത് അവൾക്ക് അരികിൽ സീറ്റ് കാണിച്ചുകൊടുക്കുന്നത് കണ്ടത്.

അവനെ കണ്ടതും ഒരു വേള അവളുടെ കണ്ണുകൾ അവനിൽ തന്നെ തങ്ങിനിന്നു..

ഈ കാലത്തിനിടക്ക് ഒരു പുരുഷനോടും ഒരു അനുരാഗം തോന്നാത്തത് കൊണ്ട് തന്നെ അവർക്ക് അവനെ കണ്ടു പാടെ വല്ലാത്ത എന്തോ ഒരു അട്രാക്ഷൻ തന്നെയായിരുന്നു തോന്നിയത്.

അവൾ ചുണ്ടുകൾ മലർത്തി ഉം നല്ല ചെറുക്കാ എന്ന് പറഞ്ഞു കൊണ്ട് വീണ്ടോവിലേക്ക് തിരിഞ്ഞിരുന്നു.

അവനിൽ നിന്നും ലാവന്റെ പെർഫ്യൂമിന്റെ മണം അവൾക്ക് വല്ലാതെ ഇഷ്ടമായി അവളുടെ ഏറ്റവും ഫേവറേറ്റ് ആയിട്ടുള്ള പെർഫ്യൂം ആയിരുന്നു അത് അതുകൊണ്ടുതന്നെ അവളുടെ കയ്യിൽ രണ്ടുമൂന്നെണ്ണം ഇരിപ്പുണ്ട് ….

ഫ്ലൈറ്റ് എടുക്കാൻ തുടങ്ങിയതും അവളിൽ നേരത്തെ ഒരു ഭയം പറഞ്ഞിരുന്നു…

അവൾ രണ്ടുപേരും നെഞ്ചിലേക്ക് പിടിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നത് പോലെ ഇരുന്നത് കണ്ടതും അടുത്തിരുന്നവൻ അവളെ ഒന്ന് നോക്കി

അവന്റെ നോട്ടം കണ്ട് അവള് ഒരു വിറയന്ന ചിരി അവനും സമ്മാനിച്ചു..

അവന്റെ സായിബാബം എന്നത് പുച്ഛം മാത്രമായിരുന്നു ഒറ്റനോട്ടത്തിൽ അവൾക്ക് മനസ്സിലായി..

പെട്ടെന്ന് അവൻ ഫോണെടുത്ത് ആർക്കും വോയിസ് മെയിൽ അയച്ചു കൊടുക്കുകയായിരുന്നു..

ഞാനിപ്പോ കൊച്ചി എയർപോർട്ടിൽ നിന്ന് വിമാനം കയറിയിട്ടുണ്ട് എന്തായാലും അല്പനേരം കൊണ്ട് തന്നെ ഞാൻ ബാംഗ്ലൂർ എത്തിയിരിക്കും നിങ്ങൾ തന്നെ വിവരം ശരിയാണെങ്കിൽ ബാക്കി അവിടെ വെച്ച് നമുക്ക് തീരുമാനിക്കാം…. അഥവാ വിവരങ്ങൾ എങ്ങാനും തെറ്റാണെങ്കിൽ എന്നെ നിങ്ങൾക്കറിയാലോ.

ദേവ ഒരു നേരം ഒന്ന് ഭയന്നു ഈശ്വരാ ഇദ്ദേഹം ഗുണ്ടയാണോ.

അവൾ നേരത്തെ ഭയത്തോടെ അവനെ ഒന്ന് നോക്കി.

എന്താ..

പെട്ടെന്ന് അവന്റെ പരുക്കും ശബ്ദം അവളിലേക്ക് വന്നു..

അവൾ വിറയലുടെ എന്തോ പറയാനായി തുടങ്ങി.

നിങ്ങള് നിങ്ങളും ഗുണ്ട വല്ലതുമാണോ.

പെട്ടെന്ന് അവൾ ചോദിച്ചതും അവൻ അവിടെ കണ്ണുകൾ ചുരുക്കി സംശയത്തോടെ നോക്കി..

അവനൊന്നും പറഞ്ഞില്ല നേരെ മുന്നിലേക്ക് തന്നെ നോക്കിയിരുന്നു.

അല്പനേരത്ത് തന്നെ ഫോൺ ആക്കാനുള്ള അറിയിപ്പ് വന്നിരുന്നു എല്ലാവരും അത് കൃത്യമായി പാലിക്കുകയും ചെയ്തു..

ദേവു ഫോൺ എടുത്ത് എയറോപ്ലെയിൻ മുടക്കാൻ നേരവാണ് അവന്റെ ഡിസ്പ്ലേ അച്ഛന്റെയും അമ്മയുടെയും അവളുടെയും ഫോട്ടോ അവൾ അല്പനേരം നോക്കിയിരുന്നത് .

ഒരുവേള അവരുടെ കണ്ണുകൾ നിന്നും ഒരു നേരത്തെ കണ്ണുനീർത്തുള്ളി താഴെ ഡിസ്പ്ലേയിലേക്ക് പതിച്ചു.

നേർത്തൊരു തേങ്ങൽ പുറത്തേക്ക് വന്നു.

അടുത്തിരിക്കുന്നവളുടെ ചലനം അത്ര നല്ലതായി തോന്നാത്തത് കൊണ്ട് തന്നെ അവൻ അവളെ ഒന്നു നോക്കി

ആ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളി ഫോൺ ഡിസ്പ്ലേ കിട്ടിയത് അവൻ ഫോണിലേക്ക് ഒന്ന് നോക്കി..

ഒരു വെള അവന്റെ കണ്ണുകൾ കോപം കൊണ്ട് വിറച്ചു പോയി.

കാലിന്റെ പെരുവിരൽ മുതൽ തലയുടെ മുടി വരെ അവന് വല്ലാത്തൊരു തരിപ്പ് കടന്നു.

അവൻ അവളെയും ആ ഫോണിലെ സ്ക്രീനിലേക്ക് മാറിമാറി നോക്കി.

അവന്റെ കണ്ണുകളിൽ തീ ജ്വലിക്കും പോലെ ചുവന്നു വന്നു….

അവൾ ഇനിയും അതിലേക്ക് നോക്കിയിരുന്ന വിഷമം കൂടുകയുള്ളൂ എന്ന് കരുതി ഫോണിന്റെ സ്ക്രീൻ ഓഫ് ചെയ്ത് ബാഗിലേക്ക് ഫോൺ വെച്ച് കണ്ണുകൾ അടച്ച് നേരെ കിടന്നു..

ഹലോ

പെട്ടെന്ന് അവൻ അവളെ വിളിച്ചു.

അവൾ കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ ഉയർത്തി അവനെ ഒന്ന് നോക്കി.

തന്റെ പേരെന്താ
.

ദേവനന്ദ

താൻ എങ്ങോട്ട് പോകുവാ.

സോറി എനിക്ക് അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും പറയാൻ പറ്റില്ല…

അവൾ മനസ്സിൽ ധൈര്യം സംഭരിച്ചുകൊണ്ട് അവനോട് പറഞ്ഞു… അപ്പോൾ അവളുടെ മനസ്സിലേക്ക് അച്ഛന്റെ വാക്കുകൾ ആണ് വന്നത് ആര് എന്തൊക്കെ ചോദിച്ചാലും അതിന് വ്യക്തമായ ഒരു മറുപടി കൊടുക്കരുത്.

പെട്ടെന്നായിരുന്നു അവളുടെ അരയിലേക്ക് എന്തോ വന്ന് കുത്തുന്നത് പോലെ അവർക്ക് തോന്നിയത്..

ദേവാ ഒന്ന് ഞെട്ടി താഴേക്ക് നോക്കി.

നീയാ ശിവശങ്കരന്റെ മകളല്ലേ.

അവളുടെ അരയിലേക്ക് പിടിച്ചുവച്ച തോക്കിലേക്കും അവന്റെ കണ്ണുകളിലെ ജ്വലിക്കുന്ന അഗ്നിയിലേക്കും അവൾ മാറി മാറി നോക്കി

പറയടി നീയാ ശിവശങ്കരന് മകളല്ലെന്ന്

അടുത്ത ചോദ്യം വന്നതും അവൾ അതെ എന്ന് ഭയത്തിൽ തലയാട്ടി..

പൊന്നുമോളെ എങ്ങോട്ടാ..

അവൻ ചോദിച്ചതും അവൾ ബാംഗ്ലൂർ എന്ന വിക്കി വിക്കി പറഞ്ഞു.

അപ്പോ ഇൻഫർമേഷൻ എല്ലാം ശരിയായിരുന്നു……

അവൻ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു

എന്നെ ഒന്നും ചെയ്യരുത്..

അവൾ കണ്ണുകൾ നിറഞ്ഞ ഭയത്തോടെ അവനോട് പറഞ്ഞു.

ഒന്നും ചെയ്യില്ല പകരം ഞാൻ പറയുന്നത് ചെയ്യുകയാണെങ്കിൽ നിന്നെ ഞാൻ വെറുതെ വിട്ടേക്കാം
..

അവൾ ഒരു ഭയത്തോടെ അതിനെല്ലാം തലയാട്ടി..

ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ അവരെ ബാംഗ്ലൂർ എയർപോർട്ടിൽ വന്നിറങ്ങി.

അവന്റെ കൈയിലെ തോക്ക് ലീഗിലെ അവന് ഉപയോഗിക്കാൻ പറ്റുന്നതായതുകൊണ്ട് തന്നെ അത് അവൻ എങ്ങോട്ടും കൊണ്ട് നടക്കാനുള്ള അനുവാദവും ഉണ്ടായിരുന്നു…. (NB സ്റ്റോറി ആണ് സ്റ്റോറി പോലെ എടുക്കുക)

ആദ്യം ചെക്കിങ് കഴിഞ്ഞത് അവന്റെയായിരുന്നു അവൻ പുറത്ത് അവളെയും കാത്ത് നിൽക്കുകയായിരുന്നു.

അവൾ ഇടറിയ കാലുകളോട് അവൻ അരികിലേക്ക് നടന്നടുത്തു.

സർ ദയവുചെയ്ത് എന്നെ വെറുതെ വിടണം എനിക്ക് നിങ്ങൾ തമ്മിലുള്ള ഒരു കാര്യങ്ങളെ പറ്റി ഒരു അറിവും ഇല്ല..

അവള് ദയനീയമായി അവനെ നോക്കിക്കൊണ്ട് ഭയത്തോടെ പറയുന്നുണ്ട്..

അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു പുച്ഛത്തോടെ ചിരിച്ചു..

സാർ എനിക്കൊന്നു വാഷ്‌റൂമിൽ പോണം.

അവൾ അവസാനം എന്നോണം പറഞ്ഞു.

പോയിട്ട് വേഗം വാ.

അവനത് പറഞ്ഞതും അവൾ ബാങ്കും എല്ലാം അടുത്ത് കൂടെ കൊണ്ടുപോകാൻ നോക്കിയതും അവൻ ബാഗിൽ പിടുത്തം ഇട്ടു നീ ഒറ്റക്ക് പോയാൽ മതി ബാഗ് എല്ലാം എന്റെ അടുത്തുണ്ടാവും

അവൻ അത് പറഞ്ഞതും അവൾ കയ്യിലിരുന്ന് ഫോൺ പതിയെ ബാക്കിലേക്ക് മറച്ചുപിടിച്ച് പോക്കറ്റിലേക്ക് ഇട്ടു…

അതവനെ കാണുകയൊന്നും ചെയ്തിരുന്നില്ല..

അവൾ ഭയത്താൽ വിറച്ച് ബാത്റൂമിലെ കൂടി അവിടെ നിന്നും ഏറോപ്ലെയിൻ ഓഫാക്കിയതിനുശേഷം അച്ഛനെ കോൾ ചെയ്തിരുന്നു..

ഏതാണ്ട് രണ്ടുമൂന്ന് റിങ്ങിൽ തന്നെ അച്ഛൻ കോൾ ചെയ്തു എന്തായി മോളെ അവിടെ എത്തിയോ? അമ്മാവനെ കണ്ടോ..

അച്ഛൻ എടുത്തു ഉടനെ തന്നെ ചോദ്യങ്ങൾ നിരയായി ചോദിച്ചു..

അച്ഛാ, എന്താ ഇവിടെ സംഭവിക്കുന്നത് എന്തൊരു ഭാഗ്യത്തിന് ഫോൺ വാങ്ങി ഞാൻ ബാത്റൂമിലേക്ക് വന്നതാ. എനിക്ക് പേടിയാവുന്നു അച്ഛാ..

ആരാ മോളെ അത്.

എനിക്കറിയില്ല അച്ഛാ ഒരു 28 30 പ്രായം തോന്നിക്കുന്ന ഒരു പയ്യനാണ് അദ്ദേഹം എന്നെ തോക്ക് കാണിച്ച് ഭയപ്പെടുത്തിയിരിക്കുകയാണ്…

അത് കേട്ടതും ശിവശങ്കരന്റെ നെഞ്ചിൽ ഇടുത്തി വീണത് പോലെയാണ് തോന്നിയത്…

അവൻ കേരളത്തിൽ വന്നെന്നറിഞ്ഞതു കൊണ്ടാണ് മകളെ ബാംഗ്ലൂരിലേക്ക് അയച്ചത് ആ കാലം കേരളത്തിൽനിന്ന് ബാംഗ്ലൂരിലേക്ക് പോകുകയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും തന്നെ മകളെ മടയിലേക്ക് പറഞ്ഞു വിടില്ലായിരുന്നു..

എന്നിട്ട് നീ എവിടെയാ.

അച്ഛൻ ഞാൻ ബാത്റൂമിൽ ആണ്.

മോള് എങ്ങനെയെങ്കിലും പുറത്തെ കോടി രക്ഷപ്പെടാൻ നോക്ക്.

എങ്ങോട്ട് അച്ഛാ എന്റെ ബാഗും എന്റെ ഫാൻസ് എല്ലാം അങ്ങേരുടെ കയ്യിലാണ്.

എന്റെ മോളെ അതൊന്നും വാല്യൂ ഉള്ള കാര്യങ്ങൾ അല്ല അതെല്ലാം വീണ്ടും അച്ഛന് ഉണ്ടാക്കി തരാൻ പറ്റുന്നത് ഉള്ളൂ എന്റെ പൊന്നുമോള് എങ്ങനെയെങ്കിലും അവന്റെ കൺമുന്നിൽ നിന്നും എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടാൻ നോക്ക്.

കാലിനടിയിലെ മണ്ണെല്ലാം ഒലിച്ചു പോകുന്നത് പോലെ ശിവശങ്കരന് തോന്നിപ്പോയിരുന്നു അവന്റെ കയ്യിൽ തന്നെ മകളെ കിട്ടിയ അവൻ എന്തെല്ലാം പ്രവർത്തിക്കുമെന്ന് ഓർക്കുമ്പോൾ ഒരു അച്ഛൻ എന്ന നിലയിൽ അദ്ദേഹത്തിന് ഭയം തോന്നിയിരുന്നു

ഞാനെന്താ ഇപ്പോ ചെയ്യണ്ട ഞാൻ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടാലോ..

എങ്ങനെയെങ്കിലും നീ ഓടി രക്ഷപ്പെട്ട് കാർ പാർക്കിംഗ് ഏരിയയിലേക്ക് ചെല്ല് അവിടെ അമ്മാവൻ നിന്നെ കാത്തു നിൽക്കുന്നുണ്ട് ഞാൻ അവനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞേക്കാം.

അത്രയും പറഞ്ഞുകൊണ്ട് അദ്ദേഹം അമ്മാവന്റെ കാർ നമ്പർ അവൾക്ക് പറഞ്ഞു കൊടുത്തു.

അവൾ അവന്റെ കണ്ണ് വെട്ടി ചെന്നോണം ഒരു വലിയ ഫാമിലി ഡോർ കടന്നുപോകുന്നത് കണ്ടു. അവരുടെ കൂടെ അവളും പതിയെ നുഴഞ്ഞു കയറി..

അവൻ അക്ഷമനായി നോക്കി നിൽക്കുന്ന സമയമാണ് അവൾ പുറത്തു കടന്നത്.

ഒരു ദീർഘശ്വാസം എടുത്ത് അവളുടെ ഒറ്റ ഓട്ടമായിരുന്നു പാർക്കിംഗ് സെക്ഷനിലേക്ക്..

അവിടെ അച്ഛൻ പറഞ്ഞ അമ്മാവന്റെ വണ്ടിയുടെ നമ്പർ നോക്കി വേഗം തന്നെ അങ്ങോട്ടേക്ക് നടന്നു.

പാർക്കിംഗ് ഏരിയയില് അധികം ആരെയും കാണാനില്ല നിശബ്ദമായ ഏരിയ നേരത്തെ തണുപ്പുണ്ട്.

പേ പാർക്കിംഗ് ഏരിയ ആയതുകൊണ്ട് തന്നെ ആരും വല്ലാതെ ഇല്ല..

അവൾ അമ്മാവന്റെ കാറിന്റെ മുന്നിൽ വന്നിരുന്നു പക്ഷേ അമ്മാവനെ അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല.

അൽപനേരം അവിടെ നോക്കിയിരുന്നു അല്പനേരം കഴിഞ്ഞതും ബൂട്ട്സിന്റെ ശബ്ദം അവിടം മുഴങ്ങി കിട്ടും.

അമ്മാവനാണെന്ന് കരുതി അവൾ തലയുയർത്തി നോക്കിയതും നേരെ നോക്കിയത് അവന്റെ കണ്ണുകളിലേക്ക് ആയിരുന്നു എന്നാൽ അവൻ മറ്റെങ്ങും ആരെയും തിരയുന്നത് പോലെ അവൾക്കു തോന്നി..

എന്തുവന്നാലും ഓടിരക്ഷപ്പെട്ട മതിയാവും അവൻ ഒറ്റയ്ക്കാണെന്ന് തോന്നുന്നത് എന്നെക്കൊണ്ട് പറ്റും.

അതും പറഞ്ഞു പതിയെ കാറിന്റെ ബാക്കിലേക്ക് ഇരുന്നു ഇറങ്ങി..

ഈ അമ്മാവൻ ഇത് എവിടെ പോയി കിടക്കുവാണോ..

അവൾ ദേഷ്യത്തോടെ ആലോചിച്ചു…

സാർ ആ കുട്ടി ബാത്റൂമിൽ ഒന്നുമില്ല.

അവൾ രക്ഷപ്പെട്ടുണ്ടാവും എന്തായാലും ബാംഗ്ലൂർ അല്ലേ നമുക്ക് അറിയാത്ത സ്ഥലമൊന്നുമല്ല കണ്ടുപിടിച്ചിട്ട് ഞാൻ കൊണ്ടുപോയിരിക്കുമാവളെ.

പെട്ടെന്ന് അവളുടെ ഉള്ളിൽ ഒരു നടക്കുമായിരുന്നു ഇത്രയും പേര് അവന്റെ കൂടെയുണ്ടായിരുന്നു എന്നത് അവർക് വിശ്വസിക്കാൻ ആയില്ല.

പെട്ടെന്നായിരുന്നു അവൾ മറഞ്ഞുനിന്നിരുന്ന കാർ സ്റ്റാർട്ട് ആക്കി അവിടെ നിന്നും പോയത്.

ആ കാർ പോയ ഭാഗത്തേക്ക് ശബ്ദം കേട്ട് എല്ലാവരും നോക്കിയതും അവിടെ തലകുനിച്ചിരിക്കുന്നവളെ കണ്ട് സിദ്ധാർത്ഥ കണ്ണുകൾ ഇരയെ കണ്ട വേട്ടക്കാരനെ പോലെ തിളങ്ങുന്നുണ്ടായിരുന്നു.

അധികം വൈകിയില്ല അവന്റെ സെക്യൂരിറ്റി ഗാർഡ്സ് എല്ലാം അവളെ പിടിച്ചു വലിച്ചുകൊണ്ട് അവന്റെ മുന്നിലേക്ക് കൊണ്ടുവന്നു.

അവളെ കണ്ടതും അടക്കിപ്പിടിച്ച കോപം എല്ലാം അവൻ അവളുടെ ഇരു കാരണങ്ങളിലും കൈകൾ പതിച്ചു കൊണ്ടാണ് തീർത്തത്.

ജീവിതത്തിൽ ആദ്യമായി ആയിരുന്നു ഇങ്ങനെയുള്ള രണ്ട് പ്രഹരം ഏൽക്കുന്നത്.

ദേവതല കറങ്ങി താഴേക്ക് വീണു പോയി.

അവൾ എടുത്ത് കാറിലിടാൻ നോക്ക്..

അവൻ പറഞ്ഞതും അത് കേട്ട് അവളെ എടുത്ത് അവന്റെ കാറിലേക്ക് കൊണ്ടുപോയി കിടത്തി..

സാറിനെ എങ്ങോട്ട്

ഞാന് എന്റെ ഫ്ലാറ്റിലേക്ക് പോകുവാണ് ഒരു നാലഞ്ച് ബോഡിഗാർഡ്സ് എന്തായാലും ഫ്ലാറ്റിന് പുറത്ത് വേണം ഇവള് ചില്ലറക്കാരി ഒന്നുമില്ല ആ നായിന്റെ മോന്റെ അല്ലെ വിത്ത്…. ഇവളും തന്തയെ പോലെ പഠിച്ച കള്ളിയായിരിക്കും..

അത്രയും പറഞ്ഞുകൊണ്ട് സിദ്ധാർത്ഥ കാറെടുത്ത് നേരെ അവന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി കാർ വായിച്ചു.

കാർ ഓടിക്കുമ്പോൾ പോലും അവന്റെ ചിന്ത മറ്റൊരുതായിരുന്നു…

വലിയ കോടീശ്വരന്റെ മകനായി സിദ്ധാർത്ഥ ജനിച്ചത്…

സിദ്ധാർത്ഥിന്റെ അച്ഛന്റെ സ്വത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടന്നിരുന്ന ഒരു കാര്യസ്ഥനും ഒരു നല്ലൊരു സുഹൃത്തും ആയിരുന്നു ദയവയുടെ അച്ഛൻ ശിവശങ്കരൻ…

ഒരാളെ കണ്ണടച്ച് വിശ്വസിക്കുന്ന ഒരു കൂട്ടത്തിൽ ആയിരുന്നില്ല ഒരിക്കലും സിദ്ധാർത്ഥിന്റെ അച്ഛൻ എന്നാൽ 5 കൊല്ലത്തെ ശിവശങ്കരന്റെ ജോലിയിലെ ആത്മാർത്ഥതയും എല്ലാം അദ്ദേഹത്തിനെ ഒരു അന്ധനാക്കി കളഞ്ഞിരുന്നു എന്നതായിരുന്നു സത്യം..

അന്നും കാര്യങ്ങളെല്ലാം പതിവുപോലെ തന്നെയായിരുന്നു രാവിലെ ഓഫീസിലേക്ക് ശിവശങ്കരനും സിദ്ധാർത്ഥന്റെ അച്ഛനും വന്നെത്തി അന്നത്തെ ഓഫീസ് ഫയലുകൾ ശിവശങ്കരൻ ചെറിയൊരു തിരുമറി ചെയ്തു. അതില് ഒപ്പിടേണ്ട ചില ഫയൽസുകളിൽ ശിവശങ്കരൻ ഒരു എഗ്രിമെന്റ് പേപ്പർ ഒളിപ്പിച്ചിരുന്നു വിശ്വസ്തനായ ശിവശങ്കരന് വിശ്വസിച്ചു കൊണ്ട് അദ്ദേഹം ഒന്നു വായിച്ചു നോക്കുക പോലും ചെയ്തില്ല പല വലിയ വലിയ കമ്പനി പേപ്പേഴ്സ് അദ്ദേഹം ഒപ്പിട്ടു..

അവിടുന്ന് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ഇത്രയും വലിയൊരു ചതി നടന്ന കാര്യം സിദ്ധാർത്ഥന്റെ അച്ഛൻ പോലും അറിയുന്നത് അപ്പോഴേക്കും കമ്പനി എല്ലാം ശിവശങ്കരന്റെ പേരിലേക്ക് മാറിയിരുന്നു.

ഏതാണ്ട് 15 കോടിയുടെ ആസ്തി അദ്ദേഹം മുൻപ് പോഴോ കുഞ്ഞായിരുന്ന സിദ്ധിന്റെ പേരിലേക്ക് മാറ്റിയതുകൊണ്ട് ആ ഒരു വസ്തു മാത്രമായിരുന്നു അദ്ദേഹത്തിന് സ്വന്തം എന്ന് പറയാൻ പിന്നീട് ഉണ്ടായിരുന്നത്.

എത്രയോ കോടികളുടെ നഷ്ടം വന്നതും സിദ്ധാർത്ഥിന്റെ അച്ഛന് വലിയൊരു മേജർ അറ്റാക്ക് തന്നെയായിരുന്നു വന്നിരുന്നത്..

അന്ന് സിദ്ധാന്തത്തിന് ഏതാണ്ട് 12 വയസ്സ് മാത്രമാണ് പ്രായം.

സിദ്ധാർത്ഥന 18 വയസ്സ് ആവാതെ ആ 15 കോടിയിൽ നിന്നും ഒരു പണം പോലും ഇവർക്ക് കൈവശം വയ്ക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല എന്നതായിരുന്നു വലിയൊരു സത്യം.

അച്ഛന്റെ മരണത്തോടെ സിദ്ധാന്തം ഉണർത്താൻ അമ്മയും ഒരുപാട് ബുദ്ധിമുട്ടിയിരുന്നു..

ഒരിക്കൽ ശിവശങ്കരനെ കാണുവാൻ വേണ്ടി സിദ്ധാർത്ഥന്റെ അമ്മ അവരെയും കൂട്ടിയായിരുന്നു അവരുടെ ഫ്ലാറ്റിലേക്ക് ചെന്നിരുന്നത്

ശിവശങ്കര നിങ്ങൾ ഞങ്ങളോട് ചെയ്യുന്നതെല്ലാം ഞങ്ങൾ ക്ഷമിച്ചു തരാം പകരം ജീവിക്കാനായി എന്തെങ്കിലും കുറച്ചെങ്കിലും ഞങ്ങൾക്ക് തന്നൂടെ..
ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ കേസെങ്കിലും ബാധിച്ച ഞങ്ങൾ എന്തേലും ചെയ്തേനെ ആ സ്ത്രീയുടെ ഭാഷയിലെ ധൈര്യവും ദേഷ്യവും ശിവശങ്കരനെ വല്ലാതെ കോപിതനാക്കി.

തരാം നീ ചോദിക്കുന്ന എത്ര വേണമെങ്കിലും ഞാൻ തരാം പകരം നീ എന്റെ കിടപ്പറ വരെ ഒന്ന് വരണം… നിന്റെ കെട്ടിയോൻ ചത്തപ്പോ പിന്നെ ഈ സൗന്ദര്യം ഒക്കെ ആര് കാണാനാ ആരെങ്കിലും ഒരാൾ കാണണ്ടേ

ശിവശങ്കരൻ അമ്മയുടെ ദേഹത്ത് കൈവെക്കുന്നത് ആ സമയത്ത് ഒന്നും സിദ്ധാർത്ഥിന് ഒന്നും തന്നെ അറിയില്ലായിരുന്നു.

അമ്മ നിസ്സഹായയായി കരഞ്ഞുകൊണ്ട് ശിവശങ്കന്റെ കൈകളെ തട്ടിമാറ്റാൻ നോക്കിയെങ്കിലും അദ്ദേഹത്തിന്റെ ഫലമായി കൈ അവളെ പിടിച്ചു റൂമിലേക്ക് വലിച്ചുവച്ചു.

ശിവശങ്കരന്റെ കൂട്ടാളികൾ സിദ്ധാർത്ഥിയെ പിടിച്ച് ഫ്ലാറ്റിന്റെ ഹാളിൽ ഉറപ്പിച്ചു പിടിച്ചിരുത്തി.

അമ്മയുടെ ഉറക്കെ അലർച്ചകളും രക്ഷിക്കണേ എന്ന വാക്കുകളും ഇന്നും അവന്റെ ചെവിയിൽ അലയടിച്ചു കൊണ്ടിരിക്കുകയാണ്.

സിദ്ധാർത്ഥ ഒരുപാട് ഭയന്നെങ്കിലും അന്നത്തെ ആ പ്രായത്തിൽ അമ്മയ്ക്ക് എന്താണ് അതിനുള്ളിൽ സംഭവിക്കുന്നത് എന്ന് ഒന്നും തന്നെ അവൻ അറിയില്ലായിരുന്നു.

പുറത്തേക്ക് വന്നു ശിവശങ്കരന്റെ ദേഹത്ത് ആകെ ഉണ്ടായിരുന്നത് ഒരു ബർമുഡ മാത്രമായിരുന്നു.

ആ പൊട്ടനെ വിട്ടേര്..

സിദ്ധാർത്ഥിനെ വിടാൻ വേണ്ടി ശിവശങ്കരൻ കൂട്ടാളികളോട് പറഞ്ഞതും അവരെല്ലാം സിദ്ധാർത്ഥം വിട്ടു..

സിദ്ധാർത്ഥ് അമ്മയുടെ അടുത്തേക്ക് റൂമിലേക്ക് ഓടി.

മകനെ കണ്ടതും അടുത്തു കിടന്ന ബെഡ്ഷീറ്റ് വാരിപ്പുതച്ചുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു…

അമ്മയുടെ ചുണ്ടിലെ ആഴമുള്ള രക്തം വരുന്ന മുറിയിലേക്ക് നോക്കി നിൽക്കേ സിദ്ധാർത്തിന് വിഷമം സഹിക്കാൻ ആവാതെ ആയി.

ആ കാര്യങ്ങൾ സംഭവിച്ചു ഏതാണ്ട് കുറച്ചു കാലം ആമ്മ അവനോട് മിണ്ടാതെ എന്നും കരഞ്ഞു ജീവിക്കുവായിരുന്നു.

പിന്നീട് ഒരിക്കൽ രാവിലെ അമ്മ ഉണർന്നില്ല.

അതോടെ ജീവിതം മുഴുവനായി ഒറ്റപ്പെട്ടു പോയി ആ ബാല്യ കാലം ആഘോഷിക്കേണ്ട അവൻ

അന്ന് രാത്രി തലയിൽ നേർത്തൊരു വേതന തോന്നിയത് ദേവാ കണ്ണുകൾ തുറന്നു.

കൈകൾ രണ്ടും കെട്ടി ഇട്ട് വായിൽ ടാപ്പ് ഒട്ടിച്ച നിലയിൽ അവളെ ബെദിൽ കിടന്നു

ഫ്ലാറ്റിൽ അവൾ കണ്ണ് തുറക്കുമ്പോൾ കൈകൾ രണ്ടും കെട്ടിയിട്ട് വായിൽ ടേപ്പ് ഒട്ടിച്ച നിലയിൽ ആയിരുന്നു.

അവൾ ഒന്നു കുതറി നോക്കിയെങ്കിലും കെട്ട് മുറുകിയതായിരുന്നു.

മുന്നിൽ കസേരയിൽ ഇരുന്ന് അവൻ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു. കണ്ണിൽ അതേ പക.

അവൻ എഴുന്നേറ്റ് വന്ന് ടേപ്പ് വലിച്ചു പറിച്ചു.

“അയ്യോ…” അവൾ വേദന കൊണ്ട് കരഞ്ഞു.

“നീയാ ശിവശങ്കരന്റെ മോൾ തന്നെ അല്ലേടി. ആ ചതിയന്റെ ചോര തന്നെ.”

“എന്നെ വിട്ടേക്ക്… പ്ലീസ്…”

“വിടാൻ ആണോ ഞാൻ ബാംഗ്ലൂർ വരെ നിന്നെ കൊണ്ടുവന്നത്?”

അവൻ തന്റെ ഫോണിൽ ഒരു ഫയൽ അവൾക്ക് മുന്നിൽ ഇട്ടു. അതിൽ ശിവശങ്കരൻ അന്ന് സിദ്ധാർത്ഥിന്റെ അച്ഛനെ പറ്റിച്ച പേപ്പറുകൾ, കമ്പനി തട്ടിയെടുത്തതിന്റെ തെളിവുകൾ എല്ലാം ഉണ്ടായിരുന്നു.

“ഇതൊക്കെ കണ്ടിട്ടും നീ നിന്റെ അച്ഛനെ സപ്പോർട്ട് ചെയ്യുമോ?”

ദേവ അതെല്ലാം കണ്ട് ഞെട്ടി. തന്റെ അച്ഛൻ ഇത്ര വലിയ ചതി ചെയ്തിട്ടുണ്ടെന്ന് അവൾ ഇതുവരെ അറിഞ്ഞിരുന്നില്ല.

“ഇതൊക്കെ സത്യമാണോ?”

“സത്യം. നിന്റെ അച്ഛൻ കാരണം എന്റെ അച്ഛൻ മരിച്ചു. എന്റെ അമ്മ…”

അവന്റെ ശബ്ദം ഇടറി.

ദേവയ്ക്ക് കാര്യം മനസ്സിലായി. ഇവൻ വെറും ഗുണ്ടയല്ല, പക വീട്ടാൻ വന്നവനാണ്.

അന്ന് രാത്രി മുഴുവൻ അവൾ അവിടെ തന്നെ ആയിരുന്നു. പക്ഷെ അവൻ അവളെ ഉപദ്രവിച്ചില്ല. ഭക്ഷണം വെച്ചു കൊടുത്തു, വെള്ളം കൊടുത്തു.

പിറ്റേന്ന് രാവിലെ അവൻ ചെയ്തത് ദേവ പ്രതീക്ഷിച്ചതല്ല.

അവൻ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും ആണ്. കയ്യിലുള്ള 15 വർഷത്തെ തെളിവുകൾ എല്ലാം അവൻ കോടതിയിൽ ഹാജരാക്കി. ശിവശങ്കരൻ നടത്തിയ ഫ്രോഡ്, വ്യാജ ഒപ്പ്, ബിനാമി ഇടപാടുകൾ എല്ലാം.

24 മണിക്കൂറിനുള്ളിൽ ശിവശങ്കരനെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. വാർത്ത ഫ്ലാഷ് ന്യൂസ് ആയി.

കോടതി വിധി വന്നു – തട്ടിയെടുത്ത എല്ലാ സ്വത്തുക്കളും സിദ്ധാർത്ഥിന് തിരികെ നൽകണം. കൂടാതെ 7 വർഷം തടവും.

ആസ്തി തിരിച്ചു കിട്ടിയതോടെ സിദ്ധാർത്ഥ് വീണ്ടും കോടീശ്വരനായി.

ദേവ ആകെ തകർന്നു. അച്ഛൻ ജയിലിൽ, അമ്മ ഷോക്കിൽ.

“ഇനി ഞാൻ എങ്ങോട്ട് പോകും?”

അവൾ കരയുന്നത് കണ്ട് സിദ്ധാർത്ഥിന് സങ്കടം തോന്നി. കാരണം അവളുടെ തെറ്റല്ല ഒന്നും.

“നീ എങ്ങോട്ടും പോകണ്ട. ഇവിടെ നിന്നോ.”

ദിവസങ്ങൾ കഴിഞ്ഞു. അവളുടെ നിഷ്കളങ്കത, അവൾ പോലും അറിയാതെ അവന്റെ പകയെ മാറ്റി. അവൻ അസുരനായി നിന്നപ്പോഴും അവൾ അവന് വെള്ളം കൊടുക്കും, മരുന്ന് എടുത്തു വെക്കും.

ഒരു ദിവസം അവൻ പറഞ്ഞു.

“ദേവാ, നമുക്ക് കല്യാണം കഴിക്കാം.”

അവൾ ഞെട്ടി. “എന്ത്?”

“പക കൊണ്ടല്ല. ഈ കുറച്ചു ദിവസം കൊണ്ട് എനിക്ക് നിന്നെ ഇഷ്ടമായി. നീ എന്റെ മാലാഖയാണ്. അസുരന്റെ മാലാഖ. നീ എന്റെ കൂടെ നിന്നാൽ, നിന്റെ അച്ഛൻ ചെയ്ത പാപത്തിന് നീ കരയേണ്ടി വരില്ല. ഞാൻ നിന്നെ നോക്കിക്കോളാം.”

ദേവ ആദ്യം മിണ്ടിയില്ല. പിന്നെ അവൾ സമ്മതിച്ചു. കാരണം ഈ ലോകത്ത് അവൾക്ക് ഇനി അവൻ മാത്രമേ ഉള്ളൂ എന്ന് അവൾക്കും മനസ്സിലായി.

അടുത്ത ആഴ്ച തന്നെ, ജയിലിൽ കിടക്കുന്ന അച്ഛന്റെ സമ്മതമില്ലാതെ തന്നെ, കോടതി വഴി സിദ്ധാർത്ഥ് ദേവനന്ദയെ വിവാഹം കഴിച്ചു.

രജിസ്റ്റർ ഓഫീസിൽ വെച്ച് താലി കെട്ടുമ്പോൾ അവൻ പറഞ്ഞു.

“ഇനി ഈ അസുരൻ ഉള്ളിടത്തോളം കാലം ഈ മാലാഖയെ ആരും തൊടില്ല.”

*അവസാനിച്ചു.*

Similar Posts

Leave a Reply