Karimizhi

The World of Malayalam Stories

Malayalam short stories

എന്നോടുള്ള സ്നേഹം കാരണം അവൾ എല്ലാം വിട്ട് വിഴ്ചകൾക്കും തയ്യാറായിരുന്നു..

വേണമെങ്കിൽ എന്റെ നെറ്റിയിലെ ഈ പൊട്ട് മായ്ച്ച് തട്ടമിടാം ഞാൻ.

എന്നോടുള്ള സ്നേഹം കാരണം അവൾ എല്ലാം വിട്ട് വിഴ്ചകൾക്കും തയ്യാറായിരുന്നു..

അവൾക്ക് കൊടുക്കാൻ അതിനുള്ള മറുപടിയായി എന്റെ കൈയിൽ ഒരു ചെറു പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ അത് കൊണ്ടൊന്നും അവൾക്ക് തൃപ്തിയായില്ല എന്ന് അവളുടെ മുഖ ഭാവം കണ്ടാൽ എന്നിക്കറിയാം..

അവൾ എന്നെ കുറേ നേരം നോക്കി നിന്നു..

എന്റെ കണ്ണുകളെ പിടി വിടാത്ത അവളുടെ കണ്ണുകളിൽ നോക്കി ഞാൻ പറഞ്ഞു.

നിന്റെ നെറ്റിയിൽ ചാർത്തിയ ഈ പൊട്ടിൽ ഉരുകി തിരുന്നതല്ല എന്നിക്ക് നിന്നോടുള്ള ഈ സ്നേഹം ഈ പ്രണയം.

നീയും ഞാനും മണ്ണിൽ അലിഞ്ഞു ചേരുവോളം മുറുക്കെ പിടിച്ചോളൂ എന്നോടുള്ള പ്രണയവും പിന്നെ നിന്റെ വിശ്വാസവും..

പകരം നിന്നക്ക് ഞാൻ തരാം മരിക്കും വരെ സുന്ദരമായ ലൈഫ് ഗ്യാരന്റി…

അവന്റ മറുപടി കേട്ടപ്പോൾ
അവളുടെ കണ്ണുകളിൽ നിന്നും കവിളിലൂടെ ഒഴുകിയ കണ്ണീർ തുള്ളികൾ

ആ കണ്ണീർ തുള്ളികളെ അവൻ ചുംബനം ക്കൊണ്ട്

ഒപ്പിയെടുത്തപ്പോൾ . അവൾ അവനെ മുറുക്കെ കെട്ടി പിടിച്ചു…

LEAVE A RESPONSE