Karimizhi

The World of Malayalam Stories

Basis Basith

ഇന്ന് മോൾക്ക് പുതിയ അമ്മ വരുമല്ലോ” പുതിയ ഉടുപ്പ് അണിയിക്കുന്നതിനിടെ അമ്മായി അത് പറഞ്ഞപ്പോൾ ചുണ്ടിൽ ബാക്കി നിന്നിരുന്ന പുഞ്ചിരി എങ്ങോ മാഞ്ഞു പോയി.

രചന – ബാസി ബസിത് “ഇന്ന് മോൾക്ക് പുതിയ അമ്മ വരുമല്ലോ” പുതിയ ഉടുപ്പ് അണിയിക്കുന്നതിനിടെ അമ്മായി അത് പറഞ്ഞപ്പോൾ ചുണ്ടിൽ ബാക്കി നിന്നിരുന്ന പുഞ്ചിരി എങ്ങോ മാഞ്ഞു പോയി. കേട്ടറിഞ്ഞ കഥയിലെ കുഞ്ഞമ്മമാരുടെ മുഖം മനസ്സിൽ തെളിഞ്ഞിട്ടാകണം പിച്ച വെക്കാൻ പോലുമാകാത്ത തന്റെ കുഞ്ഞനിയന്റെ ചാരേക്കവൾ എണീറ്റോടിയത്. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞനിയനെ വാരിയെടുത്തു മടിയിൽ…