Karimizhi

The World of Malayalam Stories

സുമി

വിവാഹ പന്തലിൽ മകളുടെ കൈപിടിച്ച് ഒരു പുരുഷന്റെ കൈയ്യിൽ ഏൽപ്പിക്കുമ്പോൾ ശ്രീദേവി ടീച്ചറുടെ കണ്ണും മനസ്സും നിറഞ്ഞു.

രചന – സുമി വിവാഹ പന്തലിൽ മകളുടെ കൈപിടിച്ച് ഒരു പുരുഷന്റെ കൈയ്യിൽ ഏൽപ്പിക്കുമ്പോൾ ശ്രീദേവി ടീച്ചറുടെ കണ്ണും മനസ്സും നിറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു മുഹൂർത്തം തന്റെ ജീവിതത്തിലും ഉണ്ടായിരുന്നു എന്നവർ ഓർത്തു. ആ മുഹൂർത്തം തന്റെ ജീവിതത്തിൽ ഏറ്റവും വെറുക്കപ്പെട്ട ഒന്നായിരുന്നു. പക്ഷെ ഇന്ന് തന്റെ മകൾ സാന്ദ്ര ഒരുപാട് സന്തോഷവതിയാണ്. നിറഞ്ഞ…