രചന – മാതു
സൊ ഹോട്ട് അവൾ അവനെ വശ്യ ത യോടെ നോക്കി ചുണ്ട് നുണഞ്ഞു . അവൻ അവരുടെ അരികിലേക്ക് വന്നു ഇത് ആരാ അമ്മേ അവൻ ചോദിച്ചു . അയ്യോ കണ്ണൻ മോനെ നിനക്ക് ഞങ്ങളെ മനസിൽ ആയിലെ നിന്റെ അപ്പച്ചി ആട ഞാൻ രാജ ലക്ഷ്മി പറഞ്ഞു . ഇത് നിന്റെ അങ്കിൾ സുദേവൻ അവർ പറഞ്ഞു . ആ മോളെ ഇത് നിന്റെ മൊറ ചെറുക്കനെ കേട്ടോ . നിങ്ങള് തമ്മിൽ ചെറുപ്പത്തിൽ കണ്ടതല്ലേ അല്ല നാത്തൂനേ ഇവൻ അങ്ങ് വളർന്നു വലിയ ചെറുക്കൻ ആയല്ലോ താടിയും മീശ യും ഒക്കെ വെച്ച് ഇപ്പൊ കണ്ടാൽ ഏട്ടൻ ചെറുപ്പത്തിൽ ഇരുന്ന പോലെ ഉണ്ട് അമ്മേ ഞാൻ ഇറങ്ങുവാ അതു പറഞ്ഞു അവരെ ഒന്ന് നോക്കിട്ട് അവൻ അവിടെ നിന്നും പോയ് . അവൻ പോകുന്നതും നോക്കി മാളു നിന്നു നാത്തൂനേ അമ്മ എന്തിയെ അമ്മ റൂമിൽ ഉണ്ട് മോളെ ആന്റി ആന്റി യെ കുട്ടി കൊണ്ട് പോയ് മുത്തശ്ശി യെ കാണിച്ചു കൊടുക്ക് . മാലിനി ഇന്ദു നോട് പറഞ്ഞു . ആ മാളു മോളു വാ ആന്റി റും കാണിച്ചു തരാം മോൾക്ക് ഉള്ള . അത് പറഞ്ഞു അവർ അവളെ റും കാണിച്ചു കൊടുക്കാൻ പോയ് . ………………………………..
കണ്ണൻ നേരെ പോയത് കണ്ണനും നന്ദുവും അരവിന്ദ് കൂടാറുള്ള സ്ഥിരം സ്ഥലം തെക്ക് ആയിരുന്നു . നന്ദു അവിടെ ഫോൺ ചെയ്തോണ്ട് നിൽക്കുവായിരുന്നു . അവനെ കണ്ടോണ്ട് പെട്ടന്ന് ഫോൺ വെച്ച് ആ നിന്റെ വിട്ടിൽ പുതിയ വിരുന്ന് കാര് വന്നെന്നു ഞാൻ അറിഞ്ഞല്ലോ നന്ദു കണ്ണനോട് ചോദിച്ചു. ആ വന്നു എന്റെ അപ്പച്ചിയ പണ്ട് മുംബയിൽ പോയതാ പിന്നെ ഇപ്പോഴാ നാട്ടിൽ തിരിച്ചു വരുന്നേ . കുട്ടത്തിൽ നിന്റെ മുറ പെണ്ണും ഉണ്ടെല്ലോ അവളെ കാണാൻ എങ്ങനെ ഉണ്ട് സുന്ദരി ആണോ നിനക്ക് ചേരുവോ നന്ദു കുസൃതി ഓടെ ചോദിച്ചു. ഒന്നു പോടാ ഒരു മുറ പെണ്ണ് കണ്ടാലും മതി ഒരു പരിഷ്ക്കാരി പെണ്ണ്. അങ്ങ് ഇങ്ങു എത്താത്ത ഒരു ഡ്രസ്സ് ഒക്കെ ഇട്ടു എനിക്കു അവളെ ആദ്യ കണ്ട പ്പോഴേ പിടിച്ചു ഇല്ല. കണ്ണൻ പറഞ്ഞു . പിന്നെ നിനക്ക് ഏത് പെണ്ണിനെ യാ പിടിക്കുന്നെ . നന്ദു ചോദിച്ചു കാണുന്ന ഒരു.. പെണ്ണിനെ യും നിനക്ക് പിടിക്കില്ല . നീ അങ്ങനെ പറയാതെ എനിക്കു ഇഷ്ടം ഉള്ള ഒരു പെണ്ണ് കുട്ടി ഉണ്ട് അടരാടാ നന്ദു ആകാംഷ ഓടെ ചോദിച്ചു അതൊക്കെ ഉണ്ടട വൈകാതെ അതു എല്ലാർക്കും മനസിൽ ആകും അതു പറഞ്ഞു അവൻ ഒരു കള്ള ചിരി ചിരിച്ചു.. ………….
രാത്രി യിൽ കണ്ണൻ. അവന്റെ മുത്തശ്ശി ടെ റൂമിൽ ചേന്നു മുത്തശ്ശി അവൻ അവരെ ചേന്നു വിളിച്ചു ആരാ അതു മുത്തശ്ശി യുടെ കണ്ണൻ ആണോ അവർ ചോദിച്ചു . എവിടെ വാടാ കള്ള അവർ അവനെ വിളിച്ചു അവൻ ചേന്നു മടിയിൽ കിടന്നു. എവിടെ ആയിരുന്നു നീ ഇത്രയും നേരം അവർ ചോദിച്ചു . അവൻ അവരെ കണ്ണ് ചിമ്മി ഒന്ന് കാണിച്ചു . എടാ നീ നിന്റെ മുറപ്പെണ്ണിനെ കണ്ടോ അവർ ചോദിച്ചു . മ് കണ്ടു എങ്ങനെ ഉണ്ട് നിനക്ക് ഇഷ്ടം ആയോ അവർ ചോദിച്ചു മ് എനിക്കു ഒന്നും ഇഷ്ട്ടം ആയില്ല അവൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു . പിന്നെ നിന്റെ മനസിൽ വേറെ ഏതെങ്കിലും പെണ്ണ് ഉണ്ടോ അവർ ചോദിച്ചു അവൻ ചുണ്ട് കടിച്ചു പിടിച്ചു ഒരു കള്ള ചിരി യോടെ അവരെ നോക്കി അതൊക്കെ വഴിയേ ഞാൻ മനസിൽ ആക്കി തരാം എന്റെ മുത്തശി അതു പറഞ്ഞു അവൻ അവരുടെ കവിളിൽ പിടിച്ചു . ….
രാജ ലക്ഷ്മി യുടെ റൂമിൽ . അവരും ഭർത്താവും കട്ടിലിൽ ഇറക്കു വായിരുന്നു . അപ്പൊ അങ്ങോട്ട് മാളവിക വന്നു . ഡി ഇത്ര യും. നേരെ നീ എവിടെ ആയിരുന്നു ഒരു കാര്യം പറയാൻ വിളിച്ചിട്ട് . ഞാൻ എന്റെ റൂമിൽ ഉണ്ടായിരുന്നു അവള് പറഞ്ഞു എന്താ അമ്മ എന്നെ വിളിച്ചേ അവൾ ചോദിച്ചു . മ് പറയാം നീ നിന്റെ മുറ ചെറുക്കനെ കണ്ടോ കണ്ടു എങ്ങനെ. ഉണ്ട് നിനക്ക് അവനെ ഇഷ്ട്ടം ആയോ അവർ ചോദിച്ചു . അവൾ അതിനു ഒന്ന് ചിരിച്ചു. നീ ഇവിടെ ഇങ്ങനെ നിൽക്കാതെ അവനെ എങ്ങനെ എങ്കിലും വളച്ചു എടുക്കാൻ നോക്ക് അവൻ നിന്നെ കെട്ടിയാൽ പിന്നെ ഈ സ്വത്തു മൊത്തം നമ്മുടെ ആ . അതു അമ്മ എന്നോട് പറഞ്ഞു തെരണ്ട കാര്യം ഇല്ല . അവനെ വളച്ചു എടുക്കുന്ന കാര്യം ഞാൻ ഏറ്റു . അവളുടെ ചുണ്ടിൽ ഒരു വല്ലാത്ത പുഞ്ചിരി വിരിഞ്ഞു . പിന്നെ നിന്റെ മുബൈയിൽ തല്ലി പൊളി സ്വഭാവം മാറ്റി കോണം അവിടെ തെ കോളേജിൽ പ്രശ്നം ഉണ്ടാക്കിട്ട നിന്നെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നേ അതു മറക്കണ്ട നീ. മ് പൊക്കോ . …
രാജം എനിക്കു കുടിക്കാൻ കുറച്ചു പാല് കൊണ്ട് താ അവരുടെ ഭർത്താവ് പറഞ്ഞു . ഒ ഇങ്ങനെ ഒരു മനുഷ്യൻ ഒരു പ്രേയോജനം വും ഇല്ല . ദേ എന്റെ മുമ്പിൽ നിന്ന് പൊക്കോ ഇല്ലങ്കിൽ ഞാൻ നിങ്ങളുടെ മുട്ട് കാല് തല്ലി ഓടിക്കും . രാജം ഒന്ന് പോ മനുഷ്യ.
രാത്രി യിൽ ലച്ചു നല്ല ഉറക്കം ആയിരുന്നു. പെട്ടന്ന് അവളുടെ ഫോൺ അടിച്ചു ഇത് ആരാ ഇപ്പൊ രാത്രി യിൽ വിളിക്കുന്നെ ഉറക്കം നഷ്ട്ടം പെട്ട ദേഷ്യം തിൽ അവള് ഫോൺ എടുത്തു. ഹലോ ആരാടാ ഈ പാതി രാത്രി യിൽ അവള് ചോദിച്ചു . ടി കുള്ളത്തി ഇത് ഞാൻ ആടി കണ്ണൻ അവൻ പറഞ്ഞു. എന്താടാ പട്ടി നിനക്ക് വേണ്ടത് ഈ രാത്രിയിൽ . എനിക്ക് പലതും വേണം നീ തരുമോ തെരുമൊന്നു അവൻ ചോദിച്ചു . മ് നീ കുടിച്ചിട്ട് ഉണ്ട് അല്ലെ അതേടി ഞാൻ കുടിച്ചു ആണുങ്ങൾ ആണെങ്കി കൊറച്ചു കുടിക്കും . നിന്റെ കാര്യം ഞാൻ മാലിനി ആന്റി യോട് പറഞ്ഞു കൊടുക്കും അവള് പറഞ്ഞു . ഓ പിന്നെ നീ കുറെ പറയും ഒന്ന് പോയെടി . അവൻ പറഞ്ഞു പോടാ കള്ള് കൂടിയ അതു പറഞ്ഞു അവള് ഫോൺ കട്ടാക്കി . വീണ്ടും അവൻ വിളിച്ചോണ്ട് ഇരുന്നു പക്ഷെ അവള് പിന്നെ കാൾ എടുക്കാൻ പോയില്ല. ….
പിറ്റേന്ന് കണ്ണൻ രാവിലെ കോളേജിൽ പോകാൻ റെഡി ആകുവായിരുന്നു . ഒരു ടവ്വൽ മാത്രമേ ഉടുത്തിട്ട് ഉള്ളായിരുന്നു . അപ്പൊ അത് വഴി മാളു പോയ് റും ചെറുതായ് തുറന്നിട്ടത് കൊണ്ട് അവൾക്ക് അവൻ നിൽക്കുന്നത് കാണാൻ പറ്റും അവൾ അവന്റെ വിരിഞ്ഞ നെഞ്ചിൽ ലേക്ക് നോട്ടം എറിഞ്ഞു ഇരുനിറം മായ നല്ല ഉറപ്പ് ഉള്ള ശരിരം ആയിരുന്നു അവന്റെ നെഞ്ചിൽ ടാറ്റൂ അടിച്ചിട്ട് ഉണ്ട് .. കഴുത്തിൽ ആയി ചെറിയ കൃഷ്ണന്റെ ലോക്കറ്റ് ഉള്ള ഒരു സ്വർണം മാല കിടപ്പുണ്ട് . അവൾ അവനെ നോക്കി മതി മറന്നു നിന്നും. അവൻ തിരിഞ്ഞു നോക്കിയപ്പോ അവനെ നോക്കി നിൽക്കുന്ന മാളൂനെ ആണ് അവൻ കണ്ടത് . എന്താ അവൻ ചോദിച്ചു . അവൾ ഒന്നും ഇല്ലന്ന് ചുമൽ അനക്കി കാണിച്ചു . എന്നിട്ട് അവൾ പറഞ്ഞു . ഞാൻ ഇതിലെ പോയപ്പോ വെറുതെ ഇവിടെ കേറിയന്നെ ഒള്ളു . ഒന്ന് പരിജയം പെടാൻ വേണ്ടി . ഒരാള് ഡ്രസ്സ് മാറുബോൾ ആണോ ആണോ പരിജയ പെടാൻ കേറി വരുന്നേ . അവൻ ചോദിച്ചു .. അയ്യോ സോറി ഞാൻ വെറുതെ കേറി എന്നെ ഒള്ളു അവൾ പറഞ്ഞു . അല്ല കണ്ണേട്ടൻ ജിമ്മിൽ പോകുവോ അവൾ ചോദിച്ചു . കണ്ടിട്ടു എന്ത് തോന്നുന്നു അവൻ മാറിൽ കൈ കെട്ടി തിരിച്ചു ചോദിച്ചു .
അല്ല ഞാൻ വെറുതെ അവൾ തപ്പി കളിച്ചു . പെട്ടന്ന് അവനു ഒരു ഫോൺ വന്നു അവൻ കോൾ എടുത്തു ആ ഡാ ഞാൻ കുറച്ചു കഴിയുബോൾ ഇറങ്ങും . നിങ്ങൾ എന്നെ വെയിറ്റ് ചെയ്തു നിൽക്കണ്ട പൊക്കോ ചുണ്ടിൽ ഒരു കള്ള ചിരി ആയി അവൻ പറഞ്ഞു . പെട്ടന്ന് തന്നെ അവൻ കോൾ കട്ടാക്കി . കണ്ണേട്ടാ your smile is very beautiful അവൾ പറഞ്ഞു . O really അവൻ ചോദിച്ചു . അവൾ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു . അതെ പുറത്ത് പോകു വന്നെങ്കിൽ എനിക്ക് ഒന്ന് റെഡി ആകാം ആയിരുന്നു . അവൻ പറഞ്ഞു . അവൾ അവനെ ഒന്ന് നോക്കിട്ട് അവിടെ നിന്നും പോയ് . കണ്ണൻ റെഡി ആയി കോളേജിൽ പോയ് . …
കോളേജിൽ ലച്ചു ലൈബ്രറി യിൽ പോകുക ആയിരുന്നു . അപ്പോഴാണ് അവൾ എതിരെ നടന്നു വരുന്ന ശ്രീ ഹരി യെ കണ്ടത് . അവന്റെ ഒരു കൈ ക്ക് ഒടിവ് ഉണ്ടെന്നു അവൾ ശ്രെദ്ധിച്ചു . അവൾ അവനെ മൈന്റ് ചെയ്യാതെ നടക്കാൻ ഒരുങ്ങി . ഒന്ന് നിന്നെ അവൻ അവളോട് പറഞ്ഞു . അവൾ അവിടെ നിന്ന് നിന്റെ ചേട്ടനും മറ്റവനും കൂടി എന്നെ തല്ലി ഈ പരുവത്തിൽ ആക്കി അവൻ മാർക്ക് ഉള്ള പണി ഞാൻ കൊടുത്തോളം . അതിനു മുന്പേ ഞാൻ നിന്നെ പിഴപ്പിച്ചിരിക്കും ഇത് ശ്രീ ഹരി ആ പറയുന്നേ . ഒന്ന് പോടാ ആദ്യം നീ ഒന്നു എഴുനേറ്റു നിൽക്കു അതു കഴിഞ്ഞു വാ അതു പറഞ്ഞു അവൾ അവിടെ നിന്നും പോയ് .
..
കോളേജിൽ ലൈബ്രറി യിൽ ഇരിക്കുവായിരുന്നു ലച്ചു അപ്പോ അങ്ങോട്ട് കണ്ണൻ വന്നു ടി കുള്ളത്തി . അവൻ അവളുടെ അടുത്ത് വന്നു ഇരുന്നു . അവൾ കഴിച്ചോണ്ട് ഇരുന്ന ചോക്ലേറ്റ് തട്ടി പറിച്ചു കഴിച്ചു . നിനക്ക് നാണം ഇല്ലേ എന്റെ എച്ചിലു കഴിക്കാൻ അവൾ ചോദിച്ചു . ഇല്ലാത്തോണ്ട് അല്ലെ കഴിച്ചേ അവൻ പറഞ്ഞു . അല്ല എന്താ ലൈബ്രറി യിൽ പരിപാടി അവൻ അവോളോടെ ചോദിച്ചു . കണ്ടില്ലെ ബുക്ക് വായിക്കുന്നെ . അവൾ പറഞ്ഞു . ഓഹോ കുള്ളത്തി വലിയ കലിപ്പിൽ ആണെല്ലോ അവൻ പറഞ്ഞു . അവൾ അവിടെ നിന്നും എഴുന്നേറ്റു അതെ എവിടെ പോകുവാ അവൻ അവളുടെ കൈയിൽ കേറി പിടിച്ചു . . വിടാടാ എന്റെ കൈയിൽ നിന്നും അവൾ പറഞ്ഞു അപ്പൊ അങ്ങോട്ട് ഇന്ദു വന്നു ഏട്ടാ ഞാൻ വീടു വരെ ഒന്ന് പോകുവാ അമ്മ വിളിച്ചു . അഹം ശെരി മോളെ അവൻ പറഞ്ഞു di ലച്ചു . ഞാൻ പോകുവാ അതു അതു പറഞ്ഞു അവൾ അവിടെ നിന്നും പോയ് .
…
വൈകിട്ടു വിട്ടിൽ പോകാൻ ബസ് കത്ത് നിൽക്കുവായിരുന്നു . ഇന്ദു വും ഗായു വും ഇല്ലാത്തത് കൊണ്ട് അവൾ ഒറ്റക്ക് ഒള്ള യിരുന്നു . നല്ല മഴ യും ഉണ്ടായിരുന്നു . മഴ ഉള്ളത് കൊണ്ട് തന്നെ അവളുടെ ഡ്രസ്സ് മുഴുവൻ നനഞ്ഞു ഒട്ടി നില്കുവായിരുന്നു . പലരും അവളുടെ ആകാര വടിവ് നോക്കി പലതും പറഞ്ഞു . പെട്ടന്ന് അങ്ങോട്ട് . ബുള്ളറ്റിൽ കണ്ണൻ വന്നു . ഡി കേറൂ അവൻ പറഞ്ഞു . വേണ്ട ഞാൻ ബസിനു പൊക്കോളാം അവള് പറഞ്ഞു . നീ കേറുന്നോ അതോ ഞാൻ പിടിച്ചു കേറ്റ നോ അവൻ ചോദിച്ചു അവിടെ ഒരു seen വേണ്ടാന്നു വെച്ച് അവൾ വണ്ടിയിൽ കേറി . അവന്റെ മുഖത്തു ഒരു കള്ള ചിരി വിരിഞ്ഞു . ചുണ്ട് കടിച്ചു പിടിച്ചു . അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു . അവൻ സ്പീഡിൽ തന്നെ വണ്ടി വിട്ടു . അവൾക്ക് നന്നായി പേടി വന്നു . അവൾ അവനെ പറ്റി ചേർന്ന് ഇരുന്നു . പകുതി ആയപ്പോ വണ്ടി അവൻ നിർത്തി . അവൾ ചോദിച്ചു എന്താ വണ്ടി നിർത്തിയെ . അന്നേരം മഴ ഒക്കെ മാറി ഇരുന്നു . ….
……………..
മ് നീ ഇറങ്ങു ഞാൻ പറയാം അവളെ നന്നായി തണുക്കുന്നു ഉണ്ടായിരുന്നു . അവൾ കൈയിൽ ഉള്ള ഷാളു പൊതച്ചു. അടുത്തു ഉള്ള ചായ കട യിൽ ലേക്ക് അവൻ അവളെ കൊണ്ട് ചേന്നു . ചേട്ട രണ്ടു ചായ അവൻ പറഞ്ഞു . അവൻ അവൾക്ക് നേരെ ചൂട് ചായ നീട്ടി . നന്നായി തണുക്കുന്നു ഉണ്ടയിരുന്നത് കൊണ്ടു അവൾ അതു വാങ്ങി കുടിച്ചു . അവളെ നന്നായി വിറക്കുന്നു ഉണ്ടായിരുന്നു അവൻ അവളെ ചേർത്തു പിടിച്ചു . നിനക്ക് തണുക്കുന്നോടി അവൻ ചോദിച്ചു . അവൾ ഉണ്ടെന്നു തല ആട്ടി ചൂട് വേണോ അവൻ കുസൃതി ഓടെ ചോദിച്ചു . ഏയ് എന്താ അവൾ ഞെട്ടി അല്ല നിനക്ക് ചൂട് ആയിട്ട് എന്തങ്കിലും കഴിക്കാൻ വേണോന്നു അവൾ വേണ്ടാന്ന് തല ആട്ടി ചേട്ടാ രണ്ടു വട അവൻ പറഞ്ഞു . ദ കഴിക്ക് നിനക്ക് വിശപ്പ് കാണും അതു മാറട്ടെ . അവൾക്ക് വിശപ്പ് ഉള്ളത് കൊണ്ട് അതു വാങ്ങി കഴിച്ചു . അവൻ അവള് കഴിക്കുന്നത് നോക്കി നിന്നു. ……….
അവൻ അവിടെ നിന്നും ഒരു സിഗരറ്റ് വാങ്ങി വലിച്ചു നല്ല തണുപ്പ് അവൻ അവളെ നോക്കി പറഞ്ഞു . ഇയാള് സിഗരറ്റ് വലിക്കുവോ അവള് ചോദിച്ചു . അവൻ അവളെ നോക്കി കള്ള ചിരി ചിരിച്ചു .
…..
തുടരും . ❤️

by